ദിവ്യകാരുണ്യ ആരാധന | AWAKE Praise Party | Palakkad | Fr. Binoj Mulavarickal official
200K views · Oct 21, 2026 · Music
Comments · 339
@kuruvilakj3196 · 1 month ago
അച്ചന്റെ ഒരു talkum പാട്ടും കേൾക്കുമ്പോ മനസിന്റെ എല്ലാ വിഷമവും മാറുകയും ഹൃദയം ആനന്ദം കൊണ്ട് നിറയുകയും കണ്ണ് നിറയുകയും വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു
71
@soumyajoseph8652 · 1 month ago
ദിവ്യകാരുന്ന്യത്തിൽ എഴുന്നള്ളിയിരിക്കുന്ന ഞങ്ങടെ സ്വർഗീയ പിതാവേ മദ്യപാനത്തിൽ അടിപെട്ടിരിക്കുന്ന മക്കള എല്ലാം അതിൽ നിന്നു മോചിപ്പിക്കണമേ പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ<br>ഈശോയെ എല്ലാ തിൻമകളിൽ നിന്നും മാറി നിൽക്കാൻ നിൻ്റെ കൃപ മക്കൾക്കെല്ലാം നൽകണമേ ആമ്മേൻ
21
@SherlyShibu-e5b · 1 day ago
എൻ്റെ ഈശോയെ എല്ലാ വൈദികരെയും സമർപ്പിക്കുന്നു എല്ലാ വിധ അനുഗ്രഹങ്ങളാലും നിറച്ച് നിൻ്റെ പ്രിയ മക്കളായി കാത്തോളണമേയെന്ന് പ്രാർത്ഥിക്കുന്നു അപ്പാ ഈശോയെ നന്ദി സ്തുതി ആരാധന❤
@BinuThomas-zr1tl · 1 month ago
ഈശോയേ daniel അച്ഛനെയും binoj അച്ഛനും ചേര്‍ന്ന് ഉള്ള ഒരു ദിവ്യ കാരുണ്യം ആരാധന കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞ് അറിയിക്കാന്‍ വയ്യ, eeshoye കോടാനുകോടി നന്ദി ❤❤❤
44
@reenaanil7534 · 1 month ago
ഈശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിയ്ക്കുന്നു 🙏🙏🙏
31
@omanamathew-e8z · 1 month ago
എന്റെ ഈശോയെ എന്റെ ചേച്ചിയുടെ ഭർത്താവിന്റെ ക്രിയാറ്റിൻ നോർമ്മൽ ആയി തരണേ🙏🙏🙏🙏😭😭😭😭
25
@beenascaria8096 · 7 days ago
മക്കളുടെ ഭാവിക്കുവേണ്ടി പ്രാർത്ഥിക്കുന്നു ഈശോ കൈവിടല്ലേ
1
@treesasheela5560 · 4 days ago
എന്റെ സ്വർഗിയാപിതാവേ എന്റെ കൊച്ചുമോൻ ആരോന് പഠിക്കാനുള്ള മടിമാറ്റി തരേണമേ 🙏അവൻ സഭ്ക്കും സമുഘത്തിനു ക്രിപയുള്ള വനായി വളർന്ന വരാൻ അനുഗ്രഹം തരേണമേ 🙏
@Gracy-d6t · 6 days ago
എന്റെ ഈശോയെ ഞാൻ ആരാധന സമർപ്പിക്കുന്നത് മക്കളുടെ ജോലി നഷ്ടപ്പെടല്ലേ ഈ ഭവന മക്കൾക്കായിട്ട് വാങ്ങി തരേണമേ
@pushpamjose9815 · 2 weeks ago
ഈശോയെ കുടുംബസമാധാനം നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു, സഹനങ്ങളെ അതിജീവിക്കാനുള്ള മാനസിക കരുത്തും ശക്തിയും നൽകി അനുഗ്രഹിക്കേണമേ 🙏🙏
1
@gracepeter8826 · 9 days ago
Jesus please bless and guide and protect me from all evils .Be with me during my journey today.
@elezebethsebastian4195 · 1 month ago
യേശുവേ ഞാൻ പോലും അറിയാതെ ബോഡി യില് ഉള്ള കേടായ ഭാഗം തിരുരക്തത്തിൽ kazhukaname 💔🙏💔🙏
5
Up next

മാതാവിനോടൊപ്പം പ്രാർത്ഥിക്കാം | Fr. Binoj Mulavarickal official Awake Praise Party
Fr Binoj Mulavarickal Official · 46K views

THE FEAST OF PENTECOST | കൃപാഭിഷേകം ദിവ്യകാരുണ്യ ആരാധന | LIVE JUNE 08, 9.30PM| FR DOMINIC VALANMANAL
FR. DOMINIC VALANMANAL OFFICIAL · 454K views

Awake Praise Party Palakkad | Full Video HD | Fr.Binoj Mulavarickal | Fr.Daniel Poovannathil
Fr Binoj Mulavarickal Official · 96K views

വിശ്വസിച്ചാൽ നടക്കുന്ന അത്ഭുതം...|FR.MATHEW VAYALAMANNIL
SOUKYA DHAYAKAN · 8.3K views

What Happens In 7 Nights If You Talk To Yourself Before Bed? | Carl Jung
The Crimson Scroll · 3.7K views

നിങ്ങളുടെ നിശബ്ദമായ നിലവിളികൾക്ക് ഉത്തരമുണ്ടാകും | ADORATION | FR SACHIN BABY CAP | SHALOM TV
ShalomTelevision · 43K views

🔴LIVE : Fr. Binoj Mulavarickal ദിവ്യകാരുണ്യ ആരാധനാ Healing Adoration Awake Musical Retreat Lateast
Fr Binoj Mulavarickal Official · 49K views

Untitled
Fr Binoj Mulavarickal, Sr Rincy Alphonse and more

Awake Praise Party On Holy Eucharist | PART 1 | Mavelikara | Fr. Binoj Live with Fr. Daniel
Fr Binoj Mulavarickal Official · 108K views

ഒരു കൃപാസനം പത്രം ലഭിച്ചപ്പോൾ തന്നെ എന്റെ ഭവനം അനുഗ്രഹിക്കപ്പെട്ടു തുടങ്ങി.ഉടമ്പടിയെടുത്ത ഭവനത്തിൽ
Fr V.P Joseph Kreupasanam Official · 11K views

🔴 അഞ്ചുമിനിറ്റ് ഈശോയെ ആരാധിക്കാം. വിടുതൽ നേടാം🔴 Let us Adore Him!
Nirmala Media · 123 views

| HD | AWAKE Praise Party | Part 1 | Thrissur | Fr. Binoj Mulavarickal Official
Fr Binoj Mulavarickal Official · 137K views

ആരാധിക്കാനായി | Aaradhikkanayi | Fr. Binoj Mulavarickal | Official Lyric Video
Fr Binoj Mulavarickal Official · 868K views

🔴 LIVE | കരുണ കൊന്ത| 21 Nov 2026 |DivineMercy Malayalam Chaplet of the Divine Mercy Healing Prayer
VachanamTV · 109 views

Romans 20 Final
FR DANIEL POOVANNATHIL OFFICIAL · 429K views

432Hz - The Most Powerful Healing Frequency, Heal Damage In The Body and Spirit, Relieve Stress
Healing Energy for Soul · 3.5M views

Deliverance Adoration. Fr Daniel Poovannathil
FR DANIEL POOVANNATHIL OFFICIAL · 1.2M views

How to Read the Bible? Wonderful Secrets in the Holy Word | Fr. Daniel Poovannathil
FR DANIEL POOVANNATHIL OFFICIAL · 151K views

Christmas Morning With Mother Mary 🎄 Peaceful Catholic Songs for a Blessed Day
Our Lady's Blue Love · 4 views

ഫാദർ ബിനോജ് മുളവരിക്കൽ നയിക്കുന്ന മ്യൂസിക്കൽ ജപമാല.#binojmulavarickal
Fr Binoj Mulavarickal Official · 219K views