ഫാദർ ബിനോജ് മുളവരിക്കൽ നയിക്കുന്ന മ്യൂസിക്കൽ ജപമാല.#binojmulavarickal
219K views · Oct 31, 2025 · Music
Comments · 528
@valsalak5135 · 5 months ago
എൻറെ മകന് യോജിച്ച ഒരു ജീവിത പങ്കാളി യെ എത്രയും പെട്ടെന്ന് കണ്ടെത്താൻ വേണ്ട കൃപനൽകണമേ അമ്മേ
49
@AkhilJob-t1y · 2 months ago
ജപമാല ചൊല്ലി പ്രാർഥിക്കാൻ കൃപ കിട്ടാൻ
11
@sajinisabu7993 · 5 months ago
ഒരിക്കലും ഈശോയിൽ നിന്ന് അകന്ന് ഇരിക്കാൻ ഇടയാകരുത്, അമ്മ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ .❤❤❤
26
@AnjuMical · 6 months ago
അമ്മേ രോഗികൾ ആയ എല്ലാവരെയും തൊട്ട് സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ.
23
@beenajoy3988 · 9 months ago
ഈശോയെ പരിശുദ്ധ അമ്മയോട് ചേർന്നുനിന്ന് ജീവിക്യാൻ ഞങ്ങൾക്ക് വലിയ കൃപ നൽകണമേ 🙏🙏🙏
45
@anumoldominic428 · 7 months ago
അമ്മേ എൻ്റെ കുടുംബത്തെ ഈശോയോടു ചേർത്ത് നിർത്തണമേ🙏🏻 ഞങ്ങളുടെ വിശുദ്ധി നഷ്ടപ്പെടുത്തരുതേ🙏
39
@maryjoseph2889 · 9 months ago
പരിശുദ്ധ അമ്മ കുരിശിനോട് ചേർന്ന് നിന്നതുപോലെ ഞങ്ങളുടെ ജീവിതങ്ങളും സ്വർഗ്ഗത്തിൽ എത്തുന്നത് വരെ അമ്മയുടെ കൂടെ സ്വർഗ്ഗലക്ഷ്യമാക്കി ജീവിക്കാൻ കൃപ തന്ന അനുഗ്രഹിക്കണമേ ആമേൻ ❤🙏🙏🙏
44
@sebastiankirchheim5078 · 7 months ago
അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ
21
@bijujoseph1088 · 1 year ago
2015 വരെ ബ്രദർ ആയിരുന്ന ബിനോജ് അച്ചാ... ഇന്ന് അങ്ങയുടെ ഈ വോയിസ് കേൾക്കുമ്പോൾ പഴയ ആ കാലഘട്ടത്തിലേക്ക് പോകുവാണ്... ദൈവത്തിലേക്ക് ഒത്തിരി അടുത്തിരിക്കുന്ന ഈ നിമിഷം അവിടുത്തോടൊപ്പം choir ചെയ്യാൻ സാധിച്ചതിൽ ഇന്നും ഞാൻ അതീവ സന്തുഷ്ടനാണ്... അതുകഴിഞ്ഞ് ഒരുപാട് രോഗങ്ങളിലൂടെ കടന്നു പോയെങ്കിലും അവിടെയെല്ലാം ദൈവത്തിന്റെ കരം എന്റെ മുന്നിൽ ഉണ്ടായിരുന്നു. തിരുവതാഴം കാസറ്റ് ഇറങ്ങുന്നതിൽ പോലും അതിലെ ആ പാട്ടുകൾ പാടാൻ എനിക്ക് ഇടയായി... അതും അങ്ങയോടൊപ്പം... ഇന്ന് എല്ലാം ഓർത്ത് ദൈവത്തെ നന്ദി പറയുന്നു... കൂടുതൽ ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
171
@lincyabhilash1290 · 4 months ago
എൻറെ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ !🙏🏻
7
@gracyjose3371 · 6 months ago
അമ്മേ മാതാവേ മോനെ ഇശോയിലേക്ക് കൂടുതൽ തീക്ഷണ്ണമായി മടക്കി കൊണ്ടുവരണേ നഷ്ടപ്പെട്ടു പോകാൻ അനുവദിക്കരുതേ 😂😂😂❤❤
10
@LigiSimon-e8g · 1 year ago
അമ്മേ മാതാവേ കരുണ തോന്നണമേ ഈശോയോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
32
Up next

AWAKE Praise Party\FR.Binoj Mulavarickal LiveFr.Daniel Poovanathil-Fr Binoj Mulavarickal full video
Blessing Diaries · 57K views

അഖണ്ഡ ജപമാല | ലുത്തിനിയായോടുകൂടിയ സമ്പൂർണ്ണ ജപമാല | Malayalam Full Rosary with Litany | Chris Audios
Chris Audios Malayalam Christian Devotional Songs · 207K views

WORSHIP || KJ PRODUCTION || MIKHIL GEORGE ||
KJPRODUCTIONS · 172 views

Awake Praise Party On Holy Eucharist | PART 1 | Mavelikara | Fr. Binoj Live with Fr. Daniel
Fr Binoj Mulavarickal Official · 108K views

Luke 5 youtube
FR DANIEL POOVANNATHIL OFFICIAL · 78K views

ബിനോജ് അച്ഛന്റെ ഹൃദയ സ്പർശിയായ ഗാനങ്ങൾ കേട്ടു ഇന്ന് ഉണരാം#fr.binoj mulavarickal hits #fr.ബിനോജ് hits
Vachanam Audios Official · 101K views

THE FEAST OF PENTECOST | കൃപാഭിഷേകം ദിവ്യകാരുണ്യ ആരാധന | LIVE JUNE 08, 9.30PM| FR DOMINIC VALANMANAL
FR. DOMINIC VALANMANAL OFFICIAL · 454K views

നീ വീണാലും നിന്നെ ഉപേക്ഷിക്കാത്ത ദൈവസ്നേഹം NIGHT VIGIL NOV 2026 | SHALOM TV| FR SIJO THAYYALAKAL CMI
ShalomTelevision · 105K views

Fr Daniel Poovannathil Session for Couples
St Thomas Syro Malabar Parish Melbourne South East · 129K views

വിടുതൽ ആരാധന 🙏 | ഈശോയുടെ സന്നിധിയിൽ പ്രാർത്ഥിക്കാം | Eucharistic Adoration Malayalam #holyspirit
ourkinder path · 22K views

തടസ്സങ്ങൾ പൊട്ടിച്ചെറിയാൻ കർത്താവ് പഠിപ്പിച്ച '7 ദിവസത്തെ' പ്രാർത്ഥന..| Fr Binoj Mulavarickal
FR. BIJIL CHAKKIATH MSFS · 251K views

| HD | AWAKE Praise Party | Part 5 | Thrissur | Fr. Binoj Mulavarickal Official
Fr Binoj Mulavarickal Official · 65K views

Awake Praise Party Palakkad | Full Video HD | Fr.Binoj Mulavarickal | Fr.Daniel Poovannathil
Fr Binoj Mulavarickal Official · 96K views

അന്തിക്രിസ്തുവിന്റെ (ആന്റിക്രൈസ്റ്റിന്റെ) പ്രധാന ലക്ഷണങ്ങൾ! Fr Daniel Poovannathil Deep Message
FR DANIEL POOVANNATHIL OFFICIAL · 322K views

ജപമാല മാസത്തിൽ എന്നും പരിശുദ്ധമാക്കിയ ലുത്തിനിയ | Luthiniya | Njangalkayi Daivamathave| Hits Ever 💯
Das Creations · 1.7M views

AWAKE Praise Party | PART 5 | Fr. Binoj Mulavarickal LIVE with Fr. Daniel Poovannathil
Fr Binoj Mulavarickal Official · 73K views

Fr Daniel Poovannathil Adoration
FR DANIEL POOVANNATHIL OFFICIAL · 822K views

ദാനിയേൽ പൂവണ്ണത്തിലച്ചനും ബിനോജ് മുളവരിക്കലച്ചനും ചേർന്നൊരുക്കിയ ഗനോത്സവം |Awake Praise Party| GGM
Nirmala Media · 195K views

എല്ലാ ദിവസവും ബൈബിൾ വായിച്ചാൽ..JERUSALEM CONVENTION EP11| FR DOMINIC VALANMANAL | SHALOM TV
ShalomTelevision · 229K views

AWAKE Praise Party | PART 2 | Mavelikara | MCYM | Fr. Binoj Mulavarickal | Fr. Daniel Poovannathil
Fr Binoj Mulavarickal Official · 41K views