നമ്മുടെ യൂട്യൂബ് വരുമാനം 💰? | Harvest | Easy snacks |Krishi | Cleaning
239K views · Oct 18, 2025 · People & Blogs
Comments · 658
@bindhumani4051 · 9 months ago
ഇത് സ്മിതയുടെ ഒപ്പം നിൽക്കുന്ന ജീവിത പങ്കാളിയുടെ മിടുക്ക് ആണ് അവർ രണ്ടു പേരും ഒരു മനസ്സായി പ്രവർത്തിക്കുന്നതു കൊണ്ടാണ് വീടും പരിസരവും ഏദൻ തോട്ടം ആയത് 🙏❤️
80
@tpa65979 · 2 months ago (edited)
സ്മിതയുടെ ജീവിത പങ്കാളിനല്ല കൃഷിക്കാനും അദ്ധ്വാനിയും. മിടുക്കരായ 2 പേർ ഒരേ മനസ്സോടെ ഒന്നിച്ചു ചേർന്നതിൻ്റെ ഫലമാണിതൊക്കെ അപൂർവ്വം ചിലർക്ക് കിട്ടുന്ന സൗഭാഗ്യം❤❤❤
5
@RaginideviMR · 11 months ago
പൈസയുടെ പുറകെ പോകാതെ ഇഷ്ട്ടമുള്ള കൃഷിയും പൂന്തോട്ടവും കുട്ടിപ്പട്ടാളങ്ങളും ബാക്കി ഉള്ള കാര്യങ്ങളും കൊണ്ട് തൃപ്തി പെടുന്ന സ്മിത തന്നെ ഒരു മാതൃകയാണ്. പച്ചക്കറി തോട്ടത്തിലെ കൃഷിയും വിളവെടുപ്പും മാത്രം മതി ദിവസവും vdo ഇടാനുള്ള കൺഡന്റ് കിട്ടുമല്ലോ. പിന്നെ പാചകം. പുറത്തു പോയി കൺഡന്റ് ഉണ്ടാക്കേണ്ട അവസരം വേണ്ടിവരുന്നുമില്ല. എല്ലാം സ്മിതയുടെ വീട്ടിൽ തന്നെയുണ്ട്. അത് നല്ലൊരു കാര്യമല്ലേ. ഇതൊക്കെ കാണാനാണ് ഞങ്ങൾക്ക് ഇഷ്ടവും. 👍
264
@vasanthakumari3171 · 9 months ago
സ്മിതയുടെ വീഡിയോ ഈ അടുത്ത സമയത്താണ് കാണാൻ ഇടയായത് എന്തായാലും സൂപ്പർ 💕💕💕
18
@anithag6288 · 6 months ago
വീഡിയോസ് എല്ലാം സൂപ്പർ.... എന്റെ പഴയ കാര്യങ്ങൾ എല്ലാം ഓർമ വരുന്നു... ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ..... ദൈവം അനുഗ്രഹിക്കട്ടെ 👍
7
@preethashomeworld6009 · 11 months ago
ഇത് കാണുമ്പോൾ കൃഷി ചെയ്യാൻ ഇഷ്ടം ഇല്ലാത്തവർക്കും കൃഷി ചെയ്യാൻ തോന്നും ❤❤❤
29
@lovelyjohnson7366 · 1 month ago
Stay blessed Smitha...A blessed family..❤
@shaibamol533 · 7 months ago
ഈ ചാനൽ സൂപ്പർ ഹിറ്റാവുന്നതിന് സാദ്ധ്യതയുണ്ട് കാരണം നിങ്ങൾ നല്ല പണി ചെയുന്നുണ്ട് പിന്നെ കുറെ പട്ടികളും... അഹകാരമില്ലാത്ത അവതരണം. അജുവും സരിതയും ഇത് കണ്ടെങ്കിലും പഠിക്കൂ...❤️❤️
19
@ushammanp2254 · 11 months ago
മോൾടെ വീഡിയോ കാണുമ്പോൾ മനസിന് നല്ല സന്തോഷം 👍🩷🥰
22
@MayaDevi-kh3ml · 6 months ago
Thanks to see your agriculture and your sweet family life.
2
@susanmathew3291 · 8 months ago
My favorite thing is the picking up and watering veggies in farming,I love to see your veggies
3
@MiniPradeep-m8k · 2 months ago
Smitha ningal randuperum super athane ningalude vijayam
1
Up next

ഇനി ഇവരാണ് എന്റെ ലോകം | Family vlog | Gardening | Harvest |
A Unique Family · 108K views

Small chores, big joys ||| My evening routine ||| vichuz&indhuzvlog
VICHUZ & INDHUZ vlogs · 412 views

This Is How Idiot Trump Is Being Played by China | Inside Trump's Head
The Daily Beast · 332K views

ഓറഞ്ച് വിളവ് വീട്ടിൽ കൂടുന്നു😯 ഇനി എല്ലാം വെറുതെ? | Harvest | Agriculture | Nature Life
A Unique Family · 314K views

September Gardenൽ വീണ്ടുംSurprise!Tomatoes, Beans, Fertilising ,Pest Control @lifestyleatbridgmary
Lifestyle @ “ Bridgemary “ · 6.1K views

1 മണിക്കൂർ കൊണ്ട് 25 കറിക്കളുടെ ഓണസദ്യ ഒരുക്കാം 😳| onam recipe full menu👌| Onam Sadya
A Unique Family · 176K views

Malayali shows 'dog show' to flight attendants | Shocking Passenger Behaviour Toward Cabin Crew 😳
Sujith Bhakthan · 208K views

Sunday Vlog 🌞|Farm Life| #fyp #sunday #vlog #dayinmylife #trending
Arya Vijayan · 431 views

Co - Driver in Custody of Bengal Police I EP - 09 I Sikkim - Meghalaya Trip | Puthettu Travel Vlog I
Puthettu Travel Vlog · 551K views

സിസ്റ്റർ അല്ല,ഇതെന്റെ അമ്മയാ ചേട്ടാ...| Mary Linda & Kevin Exclusive Interview
CELLULOID MAGAZINE and 2 more · 405K views

ഇതാണ് ഈ കുടുംബത്തിലെ ആഘോഷം 😍/Healthy Juice Recipe/Family Getogether /Entertainment/Funny/Happy Home
AJU'S WORLD - The Real Life Lab · 246K views

ഒക്ടോബറിൽ ഈ കൃഷികൾ വേണം ചെയ്യാൻ | Grow These Vegetables in October
SAN REM VlogS · 2.7K views

പുതിയ റോഡും നമ്മുടെ വീടും | Home Tour
A Unique Family · 152K views

15 Vegetables That Thrive In Containers More Than Garden part 1
Slow Living Agriculture 2 · 345K views

അമ്മയാകാൻ പോകുന്നതിന്റെ മനോഹര നിമിഷങ്ങൾ |Family vlog | Celebration
A Unique Family · 89K views

തമിഴനോടുള്ള വാശിക്ക് നാരകത്തോട്ടം ഉണ്ടാക്കിയ മലയാളി ചേട്ടൻ 😍 | lemon
Aback Media · 78K views

പുതിയ ബിസിനസ്സിന് ഇന്ന് തുടക്കം/ Family vlog /Ulli lehyam recipe /Cooking /healthy recipe
AJU'S WORLD - The Real Life Lab · 163K views

അങ്ങനെ ഞങ്ങൾക്ക് അത് ചെയ്യേണ്ടി വന്നു | Family |Gardening |Tips | Agriculture
A Unique Family · 48K views

Caravan in workshop for small fix || Puthettu Family Vlog |
Puthettu Family Vlog · 180K views

സരിതയുടെ സ്വപ്നം… അജുവിന്റെ ദുഃഖം 💔 /Comments reading /Entertainment /AJU'S WORLD
AJU'S WORLD - The Real Life Lab · 31K views

ഹോട്ടൽ സ്റ്റൈലിൽ മസാല ദോശ | Breakfast | Potato Filling for Masala Dosa|Chutney | Tomato chutney
A Unique Family 2.0 · 453K views

The Malayali Who Sabotaged My Morocco Trip | Hate Campaign from a Malayali During My Morocco Trip...
Sujith Bhakthan · 272K views

അമ്മയുടെ ഓർമ്മ ദിവസം എല്ലാവരും ഒത്തുകൂടിയപ്പോൾ 🥰 | Family Time | Veg meal
A Unique Family · 211K views

നമ്മുടെ വീട്ടിലെ വിളവെടുപ്പ്! | Home | Agriculture | Family | Harvesting Day | Krishi
A Unique Family · 56K views

ഞങ്ങളുടെ ജീവന് തന്നെ ഭീഷണിയായാൽ ഇങ്ങനെ ചെയ്തേ പറ്റൂ |Family | Agriculture | |Emotional| Breakfast
A Unique Family · 110K views

എടുത്ത് ചാടിയാൽ കുഴപ്പമാണോ....?/Day in my life /Garden making
AJU'S WORLD - The Real Life Lab · 48K views