Ads skipped

ഇതാണ് ഈ കുടുംബത്തിലെ ആഘോഷം 😍/Healthy Juice Recipe/Family Getogether /Entertainment/Funny/Happy Home

246K views · Dec 2, 2024 · Howto & Style

Comments · 1.5K

  • @Ashoksworld-q3h · 1 year ago

    അനിലേട്ടൻ എത്ര സ്നേഹമുള്ള ഒരാളാണ് കുടുംബത്തെ ശരിയ്ക്കുമറിയുന്ന വല്യേട്ടൻ... 👍👍👍👍💚💚💙💙💙😄👍

    57

  • @rakhisaji4762 · 1 year ago

    അജുചേട്ടന്റെ കണ്ണ് നിറഞ്ഞപ്പോ ഞങ്ങൾക്കും കണ്ണ് നിറഞ്ഞു.അനിലൻചേട്ടന്റെ സ്നേഹത്തെ കുറിച്ച് പറഞ്ഞപ്പോ വല്ലാതെ മനസ്സില് തട്ടി. ഇത്രക്കും നല്ല വീട്ടിൽ ജനിച്ചത് ഭാഗ്യം തന്നെയാ. പിന്നെ നല്ല സ്നേഹമുള്ള സഹോദരങ്ങളെ കിട്ടിയതും ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

    33

  • @__x-ig5jl · 1 year ago

    ഞാൻ അജുവിന്റെയും സരിതയുടെയുo  lചാനൽ തുടങ്ങിയ കാലം തൊട്ട് ഉള്ള സ്ഥിരം പ്രേക്ഷകൻ ആണ്  ഇത് വരെ ഞാൻ കമന്റ് ഇടാറില്ല പക്ഷേ ഇന്നത്തെ വീഡിയോ എന്റെ കണ്ണ് നിറയിച്ചു  അനിലേട്ടനെക്കുറിച്ച് ഉള്ള കഥ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറയിച്ചു ഇന്നത്തെ കാലത്ത് രക്തബദ്ധങ്ങൾ ഇല്ല പണം സ്വത്ത് ന് വേണ്ടി തല്ല് കൂടുമ്പോൾ അനിലേട്ടനെ പോലുള്ള അഛനെയോ സഹോദരനെയോ കിട്ടാൻ ഭാഗ്യo ചെയ്തവരാണ് നിങ്ങൾ  അനിലേട്ടന് ആയുരാരോഗ്യ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤❤❤❤

    197

  • @mayapillai-lc6wi · 1 year ago

    നിങ്ങൾ ടെ കുടുംബത്തിൽ എനിക്ക് ഇഷ്ട്രമുള്ള അജുവിൻ്റെ രണ്ട് ചേട്ടൻ മ്പാർ ഇവരാണ്❤❤

    36

  • @GibinKeekattil · 1 year ago

    ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

    19

  • @lakshmikuttyknair9179 · 1 year ago

    അനിലൻ ചേട്ടന്റെ കാര്യവും പണ്ടത്തെ സ്ഥിതിയും കേട്ട് കണ്ണ് നിറഞ്ഞു എട്ടന് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ദൈവം 🙏🏻❤️

    12

  • @leenaradhakrishnan5905 · 1 year ago

    ആത്മാർത്ഥ സ്നേഹമുള്ളവർക്ക് തമ്മിൽ ഒരു ടെലിപതി വർക്ക്‌ ആവും. അതാണ് അന്ന് നടന്നത്. അനിയന് വിശക്കുന്നത് ആ സോൾ അറിഞ്ഞു. ഇങ്ങനെ പല അനുഭവങ്ങളും പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

    24

  • @teena6989 · 1 year ago

    നിങ്ങളുടെ ഒക്കെ സ്നേഹം, ഒത്തൊരുമ കണ്ടപ്പോൾ കൊതി തോന്നി<br>സൻമനസ്സുള്ളവർ❤️👏

    10

  • @bhamasivadas5626 · 1 year ago

    അനിയന്റെ മനസറിഞ്ഞു ഭക്ഷണം കൊണ്ടുകൊടുത്ത ചേട്ടന്റെ കഥ സരിത പറഞ്ഞപ്പോൾ അജുവിന്റെ മാത്രമല്ല എന്റെ കണ്ണും നിറഞ്ഞു, ആ രംഗം മനസ്സിൽ ഒരു സിനിമ പോലെ കാണാൻ കഴിഞ്ഞു,നിങ്ങളുടെ സ്നേഹം എല്ലാവരും മാതൃകയാക്കിയെങ്കിൽ 🙏🥰❤

    94

  • @teslamyhero8581 · 1 year ago

    അനിൽ ചേട്ടൻ എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ വ്യക്തിത്തം 💪💪💪🫶🫶🫶

    169

  • @ashokkumart5836 · 1 year ago

    ഞാൻ ആദ്യമായാണ് കമൻ്റ് ഇടുന്നത്.....ഇത്രയും സ്നേഹവും നന്മയും ഉള്ള് ഒരു ചേട്ടനും &nbsp;നിങ്ങളുടെ ഈ കുടുംബവും ഒരു മാതൃകയാണ് ഈ ലോകത്തിന്.... എല്ലാ വിധ ഐശ്വര്യവും നേരുന്നു.....

    8

  • @rainbowplanter786 · 1 year ago

    സരിതേച്ചി...😢😢😢അനിലൻ ചേട്ടന്റെ കാര്യം കേട്ടപ്പോൾ സങ്കടം വന്നു.വിശക്കുന്ന വയറിനെ അറിയുന്നതും മനസ്സറിഞ്ഞു സഹായിക്കുന്നത് നല്ല മനസ്സിന് ഉടമക്കേ സാധിക്കു......🥰🥰🙏💝 ഇന്നത്തെ കാലത്ത് ഒന്നും ചെയ്താലും ഒന്നും ഓർമ്മയില്ല.... ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്നാണ് എന്റെ ജീവിത അനുഭവം.❤❤❤

    25

Up next

LIVE

ഇനി വേറെ വഴിയില്ല.../village cooking /Vegetarian recipe /Family vlog /AJU'S WORLD

AJU'S WORLD - The Real Life Lab · 44K views

LIVE

സുന്ദരികൾ ആകാൻ../Makeup /Hair cutting /Beautiful Lady /Beauty Parlor

AJU'S WORLD - The Real Life Lab · 100K views

LIVE

സരിതയുടെ അച്ഛന്റെ വികൃതികൾ /Home made lift /Family vlog /Idiyappam making /Engineering

AJU'S WORLD - The Real Life Lab · 199K views

LIVE

ട്യൂമർ വന്ന കഥ 😱😱😱....../ PITUITARY ADENOMA / Tumor Story / SURGERY / TREATMENT / AJU'S WORLD

AJU'S WORLD - The Real Life Lab · 278K views

LIVE

That blessed day when Muthappan came home 🙏❤️

somesaram · 6.9K views

LIVE

NEWS@8PM 01 10 2026

CCTV NEWS KUNNAMKULAM · 87 views

LIVE

PASTOR.ANIL KODITHOTTAM|MALAYALAM CHRISTIAN MESSAGE| ഈ സന്ദേശം ഉറപ്പായും കാണുക

VOICE OF GOD · 3.4K views

LIVE

Suresh Gopi said he is the future Innocent | AJU'S WORLD Exclusive Interview | Part 2

Matinee Prime · 11K views

LIVE

🛏️ Planning to buy a new bed? Avoid these 5 mistakes! 🚨Rashid Century

Rashid Century · 1.1K views

LIVE

പാലക്കാടൻ ഗ്രാമങ്ങളിലൂടെ ഒരു യാത്ര ✨ | Ramassery Idli • Kalpathy • Kudilidam • Seetharkund | EP.02

Malabar Moto Diaries · 3.3K views

LIVE

ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കുന്ന ഭർത്താവ് ❤️ /Family vlog /Jewellery Shopping /Wedding collection

AJU'S WORLD - The Real Life Lab · 165K views

LIVE

അനിലേട്ടൻ നമ്മുടെ വീഡിയോയിൽ വരാത്തതിന്റെ കാരണം /Nadan Duck Roast/Village cooking/AJU'S WORLD

AJU'S WORLD - The Real Life Lab · 94K views

LIVE

ഞാൻ കോടീശ്വരനിൽ എത്തിയത് എങ്ങിനെ ?? // AJU'S WORLD

AJU'S WORLD - The Real Life Lab · 456K views

LIVE

Anila Baby: Will not seek bail. Will try to get a plea deal, plea bargain, and reduction in sentence

American Malayaali · 13K views

LIVE

കൃപാസനം അനുദിന രാത്രി പ്രാർത്ഥന October 01 Thursday 2026#blessingprayer#eveningprayer#motivation

Holy Thoughts · 3.1K views

LIVE

1 മണിക്കൂർ കൊണ്ട് 25 കറിക്കളുടെ ഓണസദ്യ ഒരുക്കാം 😳| onam recipe full menu👌| Onam Sadya

A Unique Family · 177K views

LIVE

അനിലേട്ടന്റെ കൂടെ ഞായറാഴ്ച കൂടി /Family gathering/Fun moments & A grand dinner

AJU'S WORLD - The Real Life Lab · 64K views

LIVE

Litti aur Desi Chicken | Bihari Style | Desi Swad

CHATORA APPU 😋 · 166 views

LIVE

The only thing he doesn't know is romance | AJU'S WORLD Exclusive Interview | Part 1

Matinee Prime · 29K views

LIVE

To the Kuthampully handloom shop 😃

The Happy Family - Kerala · 3.5K views

LIVE

ഞങ്ങളെ തെറ്റിക്കാൻ ശ്രമം/ Family vlog/Agriculture/Sweet potato harvest/Village cooking/Entertainment

AJU'S WORLD - The Real Life Lab · 134K views

LIVE

പെണ്ണുങ്ങൾ രംഗത്തിറങ്ങി.. ബിരിയാണി... റെഡി /Chicken biriyani making /Village cooking /AJU'S WORLD

AJU'S WORLD - The Real Life Lab · 272K views

LIVE

ഞങ്ങൾ തമ്മിലുളള പ്രായവ്യത്യാസം എത്ര ??? 🤔🤔😃😃 // OUR AGE DIFFERENCE ???? AJU'S WORLD

AJU'S WORLD - The Real Life Lab · 1.4M views

LIVE

10 വർഷം മുൻപത്തെ കണക്ക് തീർത്ത് സുരേഷ് ഗോപി/Film Star /Family vlog/Suresh Gopi/Superstar Suresh gopi

AJU'S WORLD - The Real Life Lab · 2M views

LIVE

ചോറിന് കൂട്ടി കഴിക്കാൻ എളുപ്പത്തിൽ ഒരു മുട്ട കറി /Special egg recipe /easy egg Thair curry

AJU'S WORLD - The Real Life Lab · 41K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.