Ads skipped

A Family Road Trip in Caravan to Sikkim I EP - 04 I Sikkim - Meghalaya Trip | Puthettu Travel Vlog I

651K views · May 3, 2026 · Travel & Events

Comments · 1K

• @anoopprabhakaran6725 · 4 months ago

വീടിന്റെ മുറ്റത്ത് നിന്ന് ടൂർ പോവുക അതും വലിയ സ്വന്തം busil... ആഹാ എന്താ ഒരു രസം

90

• @RITHASABU · 4 months ago (edited)

അതിശയം തോന്നി
ഒരു ക്യാരവാൻ അതിൽ യാത്രയ്ക്കും ഓടിക്കാനും സ്ത്രീകൾ മാത്രം. അതും ഇത്ര ചെറുപ്പത്തിൽ തന്നെ Heavy duty വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിക്കുന്നവർ
യാത്രയ്ക്കുള്ള ഒരുക്കം കണ്ട പ്പോൾ  ഒരു ടൂർ പോകുന്നതിന് സാധാരണ സ്ത്രീകൾ ഭക്ഷണം തയ്യാറാക്കി വയ്ക്കാറുണ്ടല്ലോ അതാവും എന്നു കരുതി വാഹനം ഓടിക്കുന്നവരുടെ entry ഇപ്പോൾ വരും എന്നോർത്തിരുന്നപ്പൊഴാണ്
ദാ ഇന്ന് വണ്ടി ഓടിക്കുന്നതും ഞങ്ങളാണെന്ന് വളരെ light ആയിട്ട് പറഞ്ഞ് അതാ കയറുന്നു
അതിശയം തോന്നി പെൺപുലികൾ തന്നെ
This is the true women empowerment
Congratulations
ഞാൻ ആദ്യമായാണ് Puthettu vlogs കാണുന്നത്
ഇനിയങ്ങോട്ട് എന്നും കൂടെയുണ്ടാകും ഈ യാത്രയിലെ വിഡിയോകളുടെ കാഴ്ചക്കാരിയായി
ങ അതിനിടയിലൊരു കാര്യം പെരുമ്പാവൂരു നിന്ന് വന്ന് അങ്കമാലി ടൗണിൽ കൂടെ Cochin Salem Highway -ൽ കയറിയപ്പോൾ ഞാനും കൂടെയുണ്ടെന്നും തോന്നി കാരണം അതാണെൻ്റെ Home town
വഴികളെല്ലാം കാണാപാഠമായ ഈ  Women on wheels vlog - ന് എല്ലാ യാത്രകൾക്കും ആശംസകളും നേരുന്നു
ഒപ്പം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര അഭിനന്ദനങ്ങളും
Sticker work Excellent
ഇതും തനിയെ ചെയ്തതാണോ

പിന്നെ ഒരു ചെറിയ തിരുത്ത്
women എന്നത് ഉച്ചരിക്കുമ്പോൾ വുമൻ എന്നല്ല വിമെൻ എന്നു വേണം പറയാൻ woman singular -ഉം Women ( വിമെൻ) pluratഉം ആണ്

എപ്പോഴെങ്കിലും ഈ യാത്രാ സംഘത്തെ കാണാൻ കഴിഞ്ഞെങ്കിൽ എന്നാശിക്കുന്നു

Truly adventerous team
proud of you
May God  Bless You all🎉

13

• @sobharejin9029 · 4 months ago

വനിതാ  ട്രിപ്പിന്  സ്നേഹസംശകൾ  എല്ലാവർക്കും  ശുഭയാത്ര  നേരുന്നു 👍 ❤❤❤❤❤❤🎉👍

61

• @PRAVEENMUNDACHALI · 4 months ago

സൂര്യയുള്ളതു കൊണ്ട് കോമഡി ക്ക് ഒരു ക്ഷാമവുണ്ടാവുകയില്ല എന്നുറപ്പായി😂😂❤❤❤

42

• @radhakrishnanek7196 · 4 months ago (edited)

Surya Medam' innocence is the highlight ❤️‍🩹💜

27

• @sindhurajeev8963 · 4 months ago

ശുഭയാത്ര നേരുന്നു രണ്ട് കൂട്ടരെയും ഏറ്റുമാനൂരപ്പൻ യാത്രയിൽ ഉടനീളം അനുഗ്രഹിക്കട്ടെ

24

• @francislobo9216 · 4 months ago

സൂര്യയുടെ ട്രെയിൻ കൃഷി😂😂, സൂപ്പർ😂😂❤❤

18

• @ACHUTHANKP-r5s · 4 months ago

പുത്തേറ്റു ട്രാവൽസിന്റെ സിക്കിം, മേഘാലയ വനിതാ ട്രിപിനു സ്വാഗതം സുസ്വാഗതം  നേരുന്നു മംഗളാശംസകൾ

34

• @rajankuttappan · 4 months ago

പുത്തേട്ട് കുടുംബത്തിലെ എല്ലാവർക്കും നമസ്ക്കാരം.... പിന്നെ പുതിയ യാത്രയിലേക്ക് എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയും...... 🙏💕

11

• @AbdulAli-jo1ht · 4 months ago

സഞ്ചാരം വളരെയിഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവർക്ക് 100% പ്രചോദനമാണ് Putheth. ഇതിലെ ഓരോ Members നെയും കൈപിടിച്ച് അഭി നന്ദിക്കട്ടെ....
യാത്രതുടരാം ...
Thank u all.....

11

• @jessyjessy4193 · 4 months ago

എല്ലാവരും അവിടെ കണ്ടു മുട്ടും 👍🏼👍🏼👍🏼

12

• @lunamovaz66 · 4 months ago

ഈ ചേച്ചി നല്ല കോമഡി അവരെ കാണാനും നല്ല സുന്ദരിയാ😊❤

4

Up next

LIVE

Covered 1000 km without stopping I EP - 05 I Sikkim - Meghalaya Trip | Puthettu Travel Vlog I

Puthettu Travel Vlog · 377K views

LIVE

തച്ചങ്കരിയെ പൂട്ടിയെ കഥ പറഞ്ഞ് ധീര സഹോദരങ്ങൾ | Inside Tomin Thachankary's Downfall | PODCAST EP- 51

Marunadan Special and Marunadan Malayali · 371K views

LIVE

മീനുകളെ മുറ്റത്തു വരുത്താൻ അച്ഛാമ്മയ്ക്കറിയാം ....Cat Fish

Salt Water · 875K views

LIVE

ഇതാണ് മക്കളേ പ്ലാനിങ്✌️എന്നും മഴ പെയ്യും, ചുറ്റും പച്ചപ്പും പഴചെടികളും; വൈറൽ വൈറൽ വീട് ഞെട്ടിച്ചു

come on everybody and CEASER INTERIO OFFICIAL · 1.2M views

LIVE

Vlog006🇺🇸 No exam.. No load 😂🇺🇸 Trucker’s Life Malayalam @HighwayLogs

Matty’s Daily Vlogs and Highway Logs · 4.8K views

LIVE

Heavy Rain and Thunderstorm in Odisha I EP - 06 I Sikkim - Meghalaya Trip | Puthettu Travel Vlog I

Puthettu Travel Vlog · 360K views

LIVE

This man is transforming an old, junk minibus into a luxury mobile home in six months!

Machine Stage · 435K views

LIVE

Kochi to Bangalore Weekend Road Trip | Scenic Drive, Food Stops & Travel Guide 🚗🌄

Tech Travel Eat by Sujith Bhakthan · 327K views

LIVE

നായാട്ടിനിടെ സായിപ്പ് കണ്ടെത്തിയ കേരളത്തിന്റെ നിധി| Edakkal caves Documentary| Great Indian Heritage

OBSVR · 641K views

LIVE

The gang finally reached Piravom

Walk With R Shyam · 25K views

LIVE

Cooking at Bus Stop in West Bengal I EP - 11 I Sikkim - Meghalaya Trip | Puthettu Travel Vlog I

Puthettu Travel Vlog · 230K views

LIVE

കിഷോറിന്റെ അമ്മവീട്ടിലെ ഊണും മീൻ രുചികളും | Kishore's Ammaveedu Restaurant, Trivandrum

Lekshmi Nair's Travel Vlogs · 238K views

LIVE

മനസ്സ് നിറക്കുന്ന ഫീൽഗുഡ് സിനിമ | Korean Movie Explained In Malayalam | Anushka Sen #malayalam #new

Cinema katha and 2 more · 172K views

LIVE

Indian History || Single watch

Bright Explainer · 214K views

LIVE

Back then, Israel's God hid in fire and cloud; today, He is on a plane...!!

JOSEJOHNVIEW · 22K views

LIVE

'യാത്ര, താമസം, ഭക്ഷണം… ഇതിൽ യാതൊരു comprise ഇല്ല' - Johny Antony and family in FTQ with Rekha Menon

FTQ with Rekha Menon · 111K views

LIVE

Toilet ൽ ഇരുന്ന് ഫോൺ ഉപയോഗിച്ചാൽ പൈൽസ് വരുമോ? | Dr. Haritha AH| Piles, Fissure, Fistula Explained

Sujith Bhakthan and Tech Travel Eat by Sujith Bhakthan · 193K views

LIVE

Gujarat Police stopped us on our Ladakh trip 😱 | Ep 14 | Van Life in India | Kerala to Ladakh

anybody can do · 29K views

LIVE

ചന്തയിൽ പോയി മീനും പച്ചക്കറികളും വാങ്ങി | കപ്പ മത്തി പുഴുക്ക് | മത്തി പൊരിച്ചത്ത്

Lekshmi Nair · 131K views

LIVE

Heading to Darjeeling | EP - 25 I Sikkim -Meghalaya Trip | Puthettu Travel Vlog |

Puthettu Travel Vlog · 246K views

LIVE

Vlog001🇺🇸 The preparation before the journey/ Malayalam Lifestyle vlog @HighwayLogs

Matty’s Daily Vlogs · 13K views

LIVE

Trump's Love for Pakistan | Trump's Next Target: Cuba | Conflict in Mali | Geopolitics@Insights-IM

Insights Malayalam · 47K views

LIVE

ലോറിയിൽ ഇന്ത്യ ചുറ്റുന്ന മലയാളി കുടുംബം | Puthettu Travel Vlog | Chat with Bhakthan

Sujith Bhakthan and Puthettu Travel Vlog · 508K views

LIVE

Aliyans - 1332 | ഗ്രാമത്തിലെ കിടിലൻ ടൂർ | Latest episode | Malayalam Comedy | Sitcom

Kaumudy · 799K views

LIVE

Through Bannerghatta National Park , and sightseeing in Karnataka I EP - 03 I

Puthettu Travel Vlog · 241K views

LIVE

നമ്മുടെ യൂട്യൂബ് വരുമാനം 💰? | Harvest | Easy snacks |Krishi | Cleaning

A Unique Family · 239K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.