Role of IIT in the FAILURE of Indian Economy?
22K views · Jul 18, 2026 · Education
Comments · 374
@Suplber · 2 months ago
ജാതി മതം വർഗ്ഗം<br>അങ്ങനെ ഉള്ളവ തന്നെയാണ് ഇന്ത്യയുടെ വളർച്ച മുരടിപ്പിക്കുന്നത്.
116
@balachandrabhat5816 · 2 months ago
ഇല്ലാത്ത ദൈവങളേ പക്ഷം ചേർത്ത് തമ്മിൽ തല്ല് നമ്മുടെ അധ:പതനത്തിന് കാരണം.
126
@pradeepnesan1984 · 2 months ago
നമ്മുടെ തലയിൽ സാർ പറയുന്നത് കേറണമെങ്കിൽ ഇനിയും ഒരു നൂറുവർഷമെങ്കിലും വേണ്ടി വരും അത്ര പരിതാപകരമാണ് നമ്മുടെ മനോഭാവം.. 👍
43
@learn-o8o · 2 months ago
ക്വാളിറ്റി കണ്ടെന്റ്! Keep it up 👏
24
@presannan5370 · 2 months ago
ഈ ഓണത്തിന് കിറ്റ് കിട്ടിയാൽ എല്ലാം ഡബിൾ ഓക്കേ 👍
37
@darisinwonderland · 2 months ago
ഇവിടെ അമ്പലവും പള്ളിയും കൊണ്ടു ഒരുപാട് പേര് ആളുകളെ പറ്റിച്ചു ജീവിക്കുന്നു.പഠിപ്പും വിവരവും ഇല്ലാത്ത ഭൂരിപക്ഷം ഇവരെ വിശ്വസിച്ചു ജീവിതം കഴിക്കുന്നു.ഒരു പഞ്ചായത്ത് വാർഡിൽ ജയിക്കാൻ പോലും ജാതിയും മതവും മുഖ്യം.കഴിവ് ഇല്ലാത്തവർ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നു.ഒരു കലുങ്ക് പണിക്ക് പോലും മിനിമം 15000 രൂപ കമ്മീഷൻ അടിക്കുന്നു.ഈ പണിയുന്ന കലുങ്ക് എത്ര കാലം നിൽക്കും.വീണ്ടും പണിയു,വീണ്ടും കമ്മീഷൻ.നമ്മൾ ഒരു വീട് പണിയുന്ന പണത്തിനു സർക്കാർ ബസ് സ്റ്റോപ്പ് പണിയുന്നു.നികുതി പണം കൊള്ള അടിക്കുന്നു.സാധാരണ ജനം ജീവിക്കുവാൻ നെട്ടോട്ടം.😢
19
@nithinmohan7813 · 2 months ago
റോഡിൽ ഉള്ള അഴിമതിയെ ക്കുറിച്ച് ഒരു വീഡിയോ ❤️❤️❤️
13
@nexttimethanks6618 · 2 months ago (edited)
എല്ലാ രാജ്യത്തും സ്വതന്ത്ര ചിന്തകർ<br>വരുമ്പോൾ അവിടെ വർഗീയത കുറയാറാണ്<br>പതിവ്<br>നമ്മുടെ നാട്ടിലെ സ്വതന്ത്ര ചിന്തകർ ആണ് ഏറ്റവും വലിയ വർഗീയ വാദികൾ
5
@ScienceMind-x4s · 2 months ago
കേവലം കെട്ടിടങ്ങളുടെയും എ പ്ലസുകളുടെയും എണ്ണമല്ല, മറിച്ച് കുട്ടികളുടെ യഥാർത്ഥ അറിവാണ് ആഘോഷിക്കപ്പെടേണ്ടത് എന്ന ആശയം വളരെ ശരിയാണ്. മാസ്സ് വീഡിയോ!
5
@proaimbot1782 · 2 months ago (edited)
K.M Shaji. “Mathamanu, Mathamanu Mathamanu “ prasnam!!!
19
@shra31p97 · 2 months ago
IIT യിൽ മെകാനിക്കൽ എഞ്ചിനിയറിഗ് പൂർത്തിയാകിയവരിൽ 80 ശതമാനവും ജോലി ചെയ്യുന്നത് It മേഖലയിലാണ്.പിന്നെന്തിനാണ് ഇവർ മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിച്ചത്
23
@rajeshbabubabu3719 · 2 months ago (edited)
ഗോത്രകാല പൂണൂൽ മനു വാദികളുടെ ജാതിശ്രേണി സിസ്റ്റവും അതിന്റെ സന്തതികളായ ഉച്ഛനീചത്വങ്ങളും ഇന്നും 80 ശതമാനവും ഉള്ളൊരു ഈ രാജ്യവും അതിനെതിരെ ഒരക്ഷരം പറയാത്ത പ്രവര്‍ത്തിക്കാത്ത ശാസ്ത്ര ബോധവും പൗരബോധവും സാമൂഹിക ബോധവും തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രമുഖ പരമ്പരാഗത കക്ഷി രാഷ്ട്രീയക്കാരും അവരുടെ ദൈവങ്ങളായ കോർപ്പറേറ്റുകളും ജാതി-മത-വർഗ്ഗീയ നേതാക്കളും അതി സമ്പന്നരും നിയന്ത്രിക്കുന്ന ഈ രാജ്യം ഒരിക്കലും എല്ലാവിധ പ്രകൃതി വിഭവങ്ങളും സനാതനവും ഉണ്ടായിട്ടും ചൈനയും ജപ്പാനും പോലെ ഒരിക്കലും ആകാൻ പോകുന്നില്ല.👌👌👌👌🤭🤭🤭
18
Up next

ലോകരാജ്യങ്ങളിൽ ഇന്ന് ആരാണ് Great Power! മുൻ ഇന്ത്യൻ സ്ഥാനപതി എം.കെ. ഭദ്രകുമാർ | DD TALKS
Kerala DD News · 51K views

കൂട്ടപിരിച്ചുവിടൽ കൊടികുത്തി തടയുമോ? | Nerkkuner | PG Suresh Kumar | 19 July 2026
asianetnews · 21K views

Emil Hurezeanu: Did the Americans Topple the Bolojan Government? | Free Dialogue #128
Teodor Cătăniciu · 94K views

SMITH MACHCHAR സ്മിത്ത് മച്ചാറുമായി വീഡിയോ കോളിൽ മോദി സംസാരിച്ചതെന്ത് ?
Malayali Vartha · 5.4K views

വിമാനറാഞ്ചികളെ വെളുപ്പിക്കുന്ന മാപ്രകൾ | Sreejith Panickar, Smit Machchhar
Sreejith Panickar · 319K views

FP1 Highlights | 2026 Bahrain Grand Prix In Malaysia
FORMULA 1 · 592K views

ഇന്ത്യ വികസിത രാജ്യം ആകാത്തത് എന്ത് കൊണ്ട്? Indian Economy & Finance Explained
Bright Explainer · 39K views

India's Pathetic Judicial System
Bright Explainer · 46K views

രാഹുൽ മൂഢസ്വർഗത്തിൽ, പാറ്റകൾ സംശയനിഴലിൽ | Rahul Gandhi | CJP | Adv. A. Jayashankar | EP 998
Keralakaumudi News · 402K views

Kerala Education & Unemployment : A case Study
Bright Explainer · 31K views

NHL Highlights | Oilers vs. Canucks - October 1, 2026
SPORTSNET · 73K views

Canadian Engineers Tore Down a Chinese Tractor — What They Found Inside
Robert MacKenzie · 157K views

Cihat Yaycı Reveals: Who Is Planning What in the UK?
GZT · 230K views

രസതന്ത്രം പരാജയപ്പെട്ട നിമിഷം
Bright Keralite · 20K views

Dark Reality of NEET EXAM - A Shocking Case Study
Bright Explainer · 3.6K views

Das könnte passieren, wenn Die Linke in Berlin regiert
MrWissen2go · 364K views

How BYD CONQUERED the world. And now it’s COLLAPSING
Riccardo Elias · 375K views

Episode 10: The Inescapable US China Rivalry
John Mearsheimer - Offensive Realism · 230K views

ഇന്ത്യൻ റെയിൽവേ - A Case Study
Bright Explainer · 21K views

Die Umfrage der Woche mit Niki Fellner | FELLNER! LIVE
OE24.TV · 14K views

Second World War || Single Watch || WW2 in Malayalam
Bright Explainer · 123K views

‘Polanski is a menace to Jews’: Greens and Labour face-off in by-election | Firsthand
The Telegraph · 19K views

Steve Hanke: Is America Heading for Economic Catastrophe?
Switzerland with Tom Switzer · 29K views

Climate Change: What the Data Actually Shows with Geologist Scott Tinker
Triggernometry · 902K views

ദൈവത്തിൻ്റെ പിന്നിലെ ശാസ്ത്രം || Mallu Analyst Vs Dr. Abdulla Basil of Unmasking Anomalies
Bright Keralite · 48K views