Ads skipped

അനിലേട്ടന്റെ ഓണത്തിന് സംഭവിച്ചത് ഇതാണ്! ❤️Agriculture tips /Koorkka Krishi

87K views · Aug 28, 2026 · Howto & Style

Comments · 326

  • @santhivijayan2348 · 1 month ago (edited) · pinned

    നമസ്‌കാരം🙏   .     ഇന്നത്തെ     വീഡിയോ     നല്ലതായിരുന്നു   .    ഞാനിവൾക്കൊരു     സൈക്കിളു     മേടിച്ചു    കൊടുക്കാൻ      പോകുവാ      എന്നു     അജു പറഞ്ഞപ്പോൾ      സരിതയുടെ     ഒരു      നാണം ......    റിയാക്ഷൻ  ........   അജുവിനെ      വലതുവശത്തു നിന്ന്     ഹഗ്ഗ്    ചെയ്ത്         ചുറ്റി     പുറകിൽ കൂടി      ഇടതു വശത്തേക്കെത്തിയ      ആ     ആക്ഷനില്ലേ      അയ്യോ  ........    എന്തൊരു       ക്യൂട്ട്     !!!    സൂപ്പറായിരുന്നു       👌👌👌👌👌👌   .       ഒരു      കൊച്ചുകുട്ടിയുടേതു പോലെ      തോന്നി   !!!   .     അജുവിൻ്റെ       ഉടുപ്പിലെ     പൊടി      തട്ടിക്കളയുന്നു     ,     അയ്യോ       എനിക്കു      വയ്യ  .......      കൊഞ്ചുന്നതുപോലെ     🥰🥰🥰🥰🥰🥰   .     ഇന്നത്തെ      വീഡിയോയിലെ       ഹൈലൈറ്റ്       ഇതായിരുന്നു       .     എത്രയും    പെട്ടന്ന്       വാങ്ങി     കൊടുക്കു       അജൂ     .     അനിലൻ     ചേട്ടനെ     കണ്ടപ്പോൾ      സന്തോഷം      തോന്നി  .         സ്നേഹാശംസകളോടെ💐💐💐💐💐💐💐💐💐💐💐💐

    31

  • @ramachandranak4680 · 1 month ago

    നിങ്ങളുടെ കുടുംബത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തി പ്രിയപ്പെട്ട അനിലേട്ടൻ ആണ്. ഈ പ്രായത്തിലും അദ്ദേഹം കഠിനധ്വാനം ചെയ്താണ് കുടുംബം പുലർത്തുന്നത്. അദ്ദേഹത്തിന്റെ ലാളിത്യമാണ് എനിക്കിഷ്ടം. ഇങ്ങനെ ഒരു ഏട്ടനെ എനിക്കും കിട്ടിയിരുന്നെങ്കിൽ എന്നു വിചാരിക്കാറുണ്ട്. ഷാജു ചേട്ടനും കഠിന ധ്വാനി ആണ് ട്ടോ. അദ്ദേഹത്തിന്റെ കൈക്കോട്ടുകള കാണുമ്പോൾ അസൂയ തോന്നും വിധമാണ്.

    59

  • @lakshmikuttynair8818 · 7 days ago

    ഇന്നത്തെ പാചകവും വാചകവും നന്നായിട്ടുണ്ട്❤❤❤❤❤❤

  • @Jeenanath-t7h · 1 month ago

    ❤❤❤ നമസ്ക്കാരം അജുവേട്ടാ സരിത ജഗ്ഗു ഇന്നത്തെ video -ൽ അനിലേട്ടനെയും സീമ ചേച്ചിയെയും കണ്ടതിൽ വളരെ സന്തോഷം

    1

  • @geethageethas8639 · 1 month ago

    അനിലേട്ടനെയും സീമചേച്ചിയെയും ഒരുപാട് ഇഷ്ട്ടം എന്റെ ഓണാശംസകൾ അവരെ അറിയിക്കണേ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫാമിലി ആയ നിങ്ങൾക്കും എന്റെ ഓണാശംസകൾ ♥️♥️♥️🙏🙏🙏

    6

  • @deepthikamal · 1 month ago

    ഇന്നത്തെ hairstyle അടിപൊളി saritha.. വെറൈറ്റി

    3

  • @sathis8169 · 1 month ago

    അജൂൻ്റെ പഴയകാല ഓർമ്മകൾ എന്നേയും എൻ്റെ പഴയകാലങ്ങളിലേക്കു കൊണ്ടുപോയി അജു പറഞ്ഞത് ശരിയാണ് ട്ടൊ ഞങ്ങളുടെ ചെറുപ്പകാലത്ത് അങ്ങിനെ പുറത്തൊന്നും കൂട്ടുകാരോടൊത്തുപോകാൻ അനുവാദമില്ലായിരുന്നു ഇന്ന് എൻ്റെ പേരക്കുട്ടികൾ ആ സ്വാതന്ത്ര്യം അനുഭവിക്കുന്നതു കാണുമ്പോൾ എൻ്റെ മനസ്സിൽ നല്ല സന്തോഷം തോന്നുന്ന നിങ്ങളുടെ ക്രിഷി നന്നായിവരട്ടെന്ന ആശംസകളോടെ നിർത്തട്ടെ

    1

  • @arjunvk9381 · 1 month ago

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു 🥰🥰🥰🥰🥰🥰🥰🥰

    3

  • @sreeranjinib6176 · 1 month ago

    ❤❤❤ ജഗ്ഗു

  • @ajithashaju7683 · 1 month ago

    Good morning dears ചതയദിന ആശംസകൾ അനിലേട്ടനെ കണ്ടതിൽ സന്തോഷം ഈ പ്രായത്തിലും സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്നു സ്വയം കുക്കിംഗ് ചെയ്തും വൈറ്റമിൻ ജൂസ് കുടിച്ചും അരോശ്യത്തെ കാത്തു പരിപാലിക്കുന്നു സഹോദരങ്ങളെ എല്ലാവരേയും സ്നേഹത്തോടെ ചേർത്തു നിർത്തു ഇങ്ങനെ ഒരു ചേട്ടനെ കിട്ടുന്നത് ഭാഗ്യമാണ് സരിതക്കും അജു ചേട്ടനും സരിതയ്ക്ക് സൈക്കിൾ വാങ്ങി കൊടുക്ക് ചവിട്ടി പഠിച്ചാൽ ഡ്രൈവിംഗ് പഠിക്കാൻ എളുപ്പമാണ് എനിക്ക് നല്ല ഇഷ്ടമായിരുന്നു പക്ഷെ സാധിച്ചില്ല ഞാൻ ഡ്രൈവിംഗ് പഠിക്കുന്ന സ്ഥലത്ത് സ്ക്കൂട്ടറിൽ തന്നെ ആദ്യം പഠിച്ചത് അത് കൊണ്ട് 3 മത്തെ ടെസ്റ്റിനാലെയിൻ സസ് കിട്ടിയത് കാറിന് ഫസ്റ്റ് തന്നെ കിട്ടി സരിത പറഞ്ഞത് തന്നെ ആൾക്കാർ പറയാ പെണ്ണ് ഒറ്റക്ക് പുറത്ത് പോയാൽ വല്ലതും സംഭവിച്ചാൽ പെണ്ണിനെ തന്നെ കുറ്റം പറയാ എല്ലാവർക്കും നല്ലത്. വരട്ടെ ഒരു പാട് സ്നേഹം🎉🎉🎉❤❤❤

    2

  • @ZeenathMa-o2b · 1 month ago

    ഇന്നത്തെ വീഡിയോയും നന്നായിരുന്നു 👍😊❤❤

    1

  • @renjinidevi3051 · 1 month ago

    ഗുഡ് മോർണിംഗ് അജുചേട്ടാ  സരിത  ജഗ്ഗു ❤❤❤🥰🥰🥰😍😍😍

    1

Up next

LIVE

ഇനി വേറെ വഴിയില്ല.../village cooking /Vegetarian recipe /Family vlog /AJU'S WORLD

AJU'S WORLD - The Real Life Lab · 46K views

LIVE

സരിതക്ക് ഇങ്ങനെയൊരു ജോലി കിട്ടുമെന്ന് കരുതിയില്ല! 😂Family vlog /Agriculture tips /Day in my life

AJU'S WORLD - The Real Life Lab · 68K views

LIVE

Marimayam | Best Comedy | Ep 895 | manoramaMAX

manoramaMAX · 1.5M views

LIVE

നാല് പാസ്സ്പോർട്ടുള്ള കഞ്ചാവ് കൃഷിക്കാരൻ തച്ചങ്കരി | Tomin Thachankary | PODCAST EP - 52 | PART - 2

Marunadan Special and Marunadan Malayali · 258K views

LIVE

ഇനി എല്ലാവരും ഇത് അറിഞ്ഞിരിക്കണം എല്ലാ വീട്ടിലും ഇനി ഓറഞ്ച് | Fruits | Harvest |Tips |Gardening |

A Unique Family · 188K views

LIVE

അനിലേട്ടൻ നമ്മുടെ വീഡിയോയിൽ വരാത്തതിന്റെ കാരണം /Nadan Duck Roast/Village cooking/AJU'S WORLD

AJU'S WORLD - The Real Life Lab · 94K views

LIVE

വനമുത്തശ്ശിയുടെ ജീവിതത്തിലെ ആദ്യ ഓണസദ്യ | The forest grandmother’s first Onam Sadya in her life…❤️

Harish Thali · 551K views

LIVE

അവളുടെ സ്വപ്ന വീട്🏡..NOT JUST a HOME TOUR..Its a Story 🥹

arunj224 · 2.3M views

LIVE

ഈ ഡ്രസ്സ് കണ്ടാൽ ആരും ഒന്ന് നോക്കും! 😍 /Family vlog /farming/krishi/AJU'S WORLD

AJU'S WORLD - The Real Life Lab · 51K views

LIVE

പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയല്ലേ പയർ പറിച്ചു മടുക്കും 👌👌

Rughiya's world · 335K views

LIVE

തൃശ്ശൂരിന്റെ ഒന്നിനും കൊള്ളാത്തവൻ 😂/Puli inchi recipe /Vadukapuli achar

AJU'S WORLD - The Real Life Lab · 33K views

LIVE

എന്തിനാണ് ഇതെല്ലാം ഉണ്ടാക്കുന്നത്..? Family vlog /Vegetable garden /Organic Farm /Vegetable harvest

AJU'S WORLD - The Real Life Lab · 82K views

LIVE

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം | Dhyan Sreenivasan Interview | One 2 Talks

One 2 Talks and 2 more · 688K views

LIVE

പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ അനുഭവിച്ചത്.../Onam festival /Entertainment /travel vlog

AJU'S WORLD - The Real Life Lab · 59K views

LIVE

❤️ ഒരു അടിപൊളി യാത്ര… ഭാര്യ വീട്ടിലേക്ക്! 🏡

Bineesh Bastin · 352K views

LIVE

Aliyans - 1418 | ജയിൽ ജീവിതം | Latest Episode | Malayalam Comedy Sitcom

Kaumudy · 713K views

LIVE

ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങിയില്ല 😭🤗 | Home | Agriculture - Krishi

A Unique Family · 100K views

LIVE

സുഭാഷ് തന്ത്രിക്ക് ജയിലിൽ ഇടി ! മന്ത്രവും തന്ത്രവും തുണച്ചില്ല. | VADAYAR SUNIL | INDIALIVE

India Live · 64K views

LIVE

Cooking while it rains in Telangana I EP - 24 | Kerala to Ladakh - Truck life | Puthettu Travel Vlog

Puthettu Travel Vlog · 367K views

LIVE

ചോറിന് കൂട്ടി കഴിക്കാൻ എളുപ്പത്തിൽ ഒരു മുട്ട കറി /Special egg recipe /easy egg Thair curry

AJU'S WORLD - The Real Life Lab · 41K views

LIVE

ഈ ഒത്തുകൂടൽ ഗംഭീരം.../Sadhya/Entertainment /Family getoghether /Funny /Comedy

AJU'S WORLD - The Real Life Lab · 204K views

LIVE

ഈ തിരക്കും ബഹളവും നാളത്തെ നല്ലൊരു യാത്രയ്ക്ക് വേണ്ടി | Family |Road making | Agriculture

A Unique Family · 78K views

LIVE

Aliyans - 1420 | നല്ല കാര്യം | Latest Episode | Malayalam Comedy Sitcom

Kaumudy · 738K views

LIVE

ഇതാണ് ഈ കുടുംബത്തിലെ ആഘോഷം 😍/Healthy Juice Recipe/Family Getogether /Entertainment/Funny/Happy Home

AJU'S WORLD - The Real Life Lab · 246K views

LIVE

Truck loaded from Punjab to Kerala | EP - 22 | Kerala to Ladakh - Truck life | Puthettu Travel Vlog

Puthettu Travel Vlog · 532K views

LIVE

ഇത് എവിടെ ചെന്ന് അവസാനിക്കും...!/Fish curry recipe /Village cooking

AJU'S WORLD - The Real Life Lab · 93K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.