Ads skipped

മെഴുകുതിരിയും തൈലവും വിറ്റഴിക്കാനുള്ള മാര്‍ഗമോ ഉടമ്പടി പ്രാര്‍ത്ഥന | FR VP JOSEPH KREUPASANAM

60K views · Jan 24, 2023 · News & Politics

Comments · 264

  • @antonyYeshua · 3 years ago (edited)

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൃപാസനം സകല ജനങ്ങൾക്കും വേണ്ടി ദൈവം ഒരുക്കിയ അഭയ സങ്കേതമാണ്. ആ അഭയകേന്ദ്രത്തിൽ പരിശുദ്ധ 'അമ്മയും ഈശോയും ജീവനോടെ ഉണ്ട്. ഒരേസമയം  ഈശോയുടെയും അമ്മയുടെയും പ്രതിരൂപമായി  മനുഷ്യരോട് നേരിൽ സംസാരിക്കുന്ന, അവരുടെ സങ്കടങ്ങൾ കേൾക്കുന്ന, പുണ്യാത്മാവായ  ജോസഫ് അച്ചൻ അവിടെയുണ്ട്.  വിശ്വാസത്തോടെ കൃപാസനത്തെ സമീപിക്കുന്ന ആർക്കും അത് അനുഭവപ്പെടുന്നു. ജീവിത ഭാരങ്ങൾ ഏറ്റെടുക്കാൻ ഒരു ജീവിക്കുന്ന ദൈവവും അമ്മയും ഉണ്ടെന്നുള്ള ആശ്വാസം നേരിട്ട് അനുഭവിച്ച പതിനായിരങ്ങൾ നൽകുന്ന സാക്ഷ്യങ്ങൾ മാത്രം മതി കൃപാസനം എന്താണെന്ന് മനസിലാക്കാൻ. അങ്ങനെ അനുഭവം ലഭിച്ച ഒരു വ്യക്തിയാണ് ഞാനും. അതുകൊണ്ട് എനിക്ക് ലോകത്തോട് പറയാൻ പറ്റും വിശ്വാസത്തോടെ കൃപാസനത്തിലേക്ക് വന്നാൽ നിങ്ങളെയും ദൈവം സ്പർശിക്കും തീർച്ച എന്ന്.

    144

  • @athulbiju6627 · 3 years ago

    ഞാൻ ക്രാപസനത്തിൽ പോയിട്ടില്ല ഉടമ്പടി എടുത്തിട്ടില്ല. എങ്കിലും യൂറ്റൂബിലൂടെ ഒരുപാട് സാക്ഷ്യങ്ങളും ധ്യാനങ്ങളിലും പങ്കെടുക്കുന്നുണ്ട്  ജോസഫ ച്ചൻ അച്ചന്റെ ജീവിതം മറ്റുള്ളവർക്കുവേണ്ടി മാറ്റി വെച്ചിരിക്കുകയാണ് ഈശോയെപ്പോലെ"                                  ( ട്രോളുന്നവരൊക്കെ ഈശോയെ അറിയുന്നതിന് വേണ്ടിയുള്ള സമയം വരും. 🙏🙏🙏🙏🙏🙏🙏

    121

  • @valsammacyriac2143 · 3 years ago

    അച്ഛന് ആയുസ്സും ആരോഗ്യവും കൃപയും കൊടുത്തു അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    115

  • @josephpanakal9920 · 3 years ago

    പ്രിയപ്പെട്ട അച്ഛാ, എനിക്ക് അങ്ങയോട് സ്നേഹം ഒരുപാട് വർദ്ധിച്ചു.ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ

    49

  • @binithomas8594 · 3 years ago

    മെഴുകുതിരിയും,തൈലവും വിൽകാൻ അച്ഛന് അവിടെ retreat centre തുടങ്ങണം എന്നില്ലല്ലോ.പള്ളിയുടെ മുമ്പിൽ വെച്ചാലും ആരേലും ഒക്കെ വാങ്ങും.പക്ഷേ ഇത് അച്ഛൻ ചെയ്യുന്നത് അച്ഛന് പണം ഉണ്ടാക്കാൻ വേണ്ടി അല്ല.അച്ഛന് ക്രിസ്തുവിലുള്ള വിശ്വാസവും,ജനങ്ങൾക്ക് ഉള്ള വിശ്വാസവും കൂടുതൽ ഉറപ്പിക്കാനും,തിരി കത്തിച്ച് വെച്ച് പ്രാർത്ഥിച്ചാൽ അതിനു ഒരു പ്രത്യേക ചൈതന്യം തന്നെയാണ്.അതിനു ഒത്തിരി വില ഒന്നും വാങ്ങുന്നില്ല,അച്ഛൻ ആരെയും ഒന്നിനും force ചെയ്യുന്നില്ല.ജനങ്ങൾ വിശ്വാസികൾ ആയതു കൊണ്ടല്ലേ അവിടെ പോണത്.സാധനങ്ങൾ വാങ്ങുന്നതും.ഞാൻ കഴിഞ്ഞ മാസം 23 ന് അവിടെ പോയി...എനിക്ക് അച്ഛൻ്റെ speech ഒത്തിരി ഇഷ്ടമായി..ഒരു ഉണർവ് ഉണ്ടായി.ഞാൻ ഓർമ്മ വെച്ച നാൾ (യാത്ര ചെയ്താൽ ഭയങ്കര headache)മുതൽ അനുഭവിക്കുന്ന headache അന്ന് അത്രയും ദൂരം യാത്ര ചെയ്ത് പോയിട്ടും,തിരിച്ചു വന്നപ്പോഴും headache ഉണ്ടായില്ല.ഒരു side തന്നേ 3 hours യാത്ര ആയിരുന്നു.ആർ എന്തൊക്കെ പറഞ്ഞാലും അതോരനുഭവം തന്നെയാണ്.എന്ത് ജനങ്ങൾ ആണ് അവിടേക്ക് ജാതിമത ഭേദമന്യേ അവിടേക്ക് ഒഴുക്കുന്നത്.എത്രയോ ദൂരെ നിന്നൊക്കെ വിശ്വാസികൾ വരുന്നു.നല്ല മനസ്സിന് ഉടമയായ അച്ഛന് ഇനിയും, ഇനിയും അനുഗ്രഹങ്ങൾ കിട്ടട്ടെ. ഇതു എട്ട് നിലയിൽ ഉയരട്ടെ..praise the Lord..Amen

    20

  • @vijayalakshmivaikkath2457 · 1 month ago

    Aave Mariyaaa Aave Mariyaaa 🙏🙏🙏🙏🙏🙏Ammee

  • @shymoltomy101 · 3 years ago

    അമ്മ മാതാവേ ജോസഫ് അച്ഛനെ അയ്സും ആരോഗ്യവും നൽകി അനുഗ്രഹികേണമേ 🙏🙏🙏

    24

  • @gismful · 3 years ago

    Praise the Lord Hallelujah 🙏

  • @krishnansurabhi5814 · 12 days ago

    Eso achanu deerghayus nalki anugrghikatte❤❤❤

  • @leenajohn3567 · 3 years ago

    ഇനിയും അനേകം ആത്മാക്കളെ ഈശോയ്ക്കുവേണ്ടി നേടുവാൻ ഈശോയും, പരിശുദ്ധ അമ്മയും അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏🙏🥰

    50

  • @Kunjol2019 · 3 months ago

    Amme sanchari mathave Joseph achanu nalla arogyavum aayussum koduthu anugrahikename 🙏🙏🙏

  • @judybiju4807 · 3 years ago

    കൃപാസനം മാതാവേ ഞങ്ങളുടെ ജോസഫ് അച്ചന് അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    21

Up next

LIVE

തോല്‍പ്പിച്ച് ദൈവം സുവിശേഷം പഠിപ്പിച്ച വിധം..വിവാദങ്ങളില്‍ മനം തുറന്ന് കൃപാസനം ജോസഫച്ചന്‍ KRUPASANAM

Shekinah News · 90K views

LIVE

ഗുജറാത്തിൽ നിന്നുള്ള കൃപാസനം മരിയൻ മിഷനറിയായ ഷൈനിയുടേയും ഡോക്ടറായ മകൻ്റെയും ഇടിവെട്ട് മരിയൻ ഉടമ്പടി

Fr V.P Joseph Kreupasanam Official · 58K views

LIVE

2004ൽ സുനാമി ദുരന്തത്തിൽ ആലപ്പുഴ തീരത്ത് നടന്നതെന്ത്...മാതാവിന്റെ ദർശനവും മുന്നറിയിപ്പും

Shekinah News · 100K views

LIVE

15/11/26വീട്ടിലെ സഭ (6)

BIBLE ON MEDIA Malayalam (Kuriakose Zachariah) · 1.2K views

LIVE

കൃപാസനം പത്രം ചമ്മന്തിയരക്കാമോ...വരുന്നത് ലോജിക് ഇല്ലാത്ത സാക്ഷ്യങ്ങളോ...| KRIPASANAM

Shekinah News · 53K views

LIVE

കുടുംബ സ്വത്ത് സൗജന്യമായി കൊടുത്ത കഥ, കൃപാസനത്തിന്റെ സാമ്പത്തിക സ്രോതസ്സ് എന്ത്? KRIPASANAM

Shekinah News · 52K views

LIVE

സാക്ഷ്യം സത്യമാണെന്ന് എങ്ങനെ തിരിച്ചറിയും ? | ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ

Deepika News and Fr V.P Joseph Kreupasanam Official · 98K views

LIVE

പരിശുദ്ധ അമ്മയും യൗസേപ്പിതാവും വിയാനി പുണ്യാളനും നേരിട്ട് സന്ദർശിച്ചപ്പോഴുണ്ടായ അസാധാരണ അനുഭവം....

Shekinah News · 79K views

LIVE

A Doctor Tears Up at Kreupasanam #kreupasanamlive

KREUPASANAM UDAMPADI · 114K views

LIVE

Luke 5 youtube

FR DANIEL POOVANNATHIL OFFICIAL · 80K views

LIVE

കൃപാസനം പത്രം വിൽക്കാൻ വേണ്ടിയാണോ ഇങ്ങനെയുള്ള ഉടായിപ്പ് കാണിക്കുന്നേ..| KRIPASANAM

Shekinah News · 45K views

LIVE

DAILY BLESSING-NOV-24/2026/FR.MATHEW VAYALAMANNIL CST/#DailyBlessing #Frmathewhvayalamannil

Sanoop Kanjamala · 316K views

LIVE

ഇത് അഖണ്ഡ ജപമാലറാലിയുടെ ഇടിവെട്ട് സാക്ഷ്യം.ഉടമ്പടിക്ക് മുമ്പുള്ള സിനിയുടെ ജീവിതവും ശേഷമുള്ള

Fr V.P Joseph Kreupasanam Official · 119K views

LIVE

കുഞ്ഞേ..ഈ ആരാധനയിലൂടെ നിന്റെ ആവശ്യങ്ങളിൽ ഉടനടി അമ്മ അത്ഭുതം പ്രവർത്തിക്കും/Kreupasanam mathavu/Jesus

Mary Miracle Prayer · 12K views

LIVE

കൃപാസനം ഫെയ്ക്ക് ആണെന്നാണ് ഞാൻ കരുതിയത്.ഇത് കൃപാസനം അഖണ്ഡജപമാല റാലിയുടെ ഉജ്ജ്വല സാക്ഷ്യം.

Fr V.P Joseph Kreupasanam Official · 99K views

LIVE

ശാപത്തിന്റെ അകത്ത് നിന്ന് അനുഗ്രഹിക്കുന്ന ദൈവം |പ്ര.ശം Matthew

HOLY CHORDS · 234 views

LIVE

കൃപാസനത്തിനായി സഭ ഡിക്രീ ഇറക്കിയ കഥ..ദേവാലയത്തിലേക്ക് ഒരു ബറ്റാലിയൻ ആളുകൾ നടന്നടുക്കുന്ന ദർശനം....

Shekinah News · 73K views

LIVE

പ്രാർത്ഥനയ്ക്ക് തടസ്സം നിൽക്കുന്ന അദൃശ്യ ബന്ധനങ്ങൾ എങ്ങനെ തകർക്കാം? Fr. Daniel Poovannathil

FR DANIEL POOVANNATHIL OFFICIAL · 474K views

LIVE

Brother Vijayakumar ( 16 02 2024 )@Kreupasanam(Mathews)

Fr V.P Joseph Kreupasanam Official · 39K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.