കൃപാസനം പത്രം ചമ്മന്തിയരക്കാമോ...വരുന്നത് ലോജിക് ഇല്ലാത്ത സാക്ഷ്യങ്ങളോ...| KRIPASANAM
54K views · Jan 13, 2023 · News & Politics
Comments · 156
@anjujineesh8315 · 3 years ago
ഈശോയെ ജോസഫ് അച്ഛനെ അനുഗ്രഹിക്കണേ... അച്ഛനു ആയുസും, ആരോഗവും കൊടുക്കണേ.... 😊😊😊
55
@kunjumolkoshy209 · 3 years ago
ഞാൻ 2018 ൽ ഉടമ്പടി എടുത്തതാണ്, അന്ന് പത്രം വാങ്ങിയ കവർ മുതൽ എല്ലംതന്നെ ഇപ്പോഴും എന്റെ കയ്യിലുണ്ട് ഒന്നും കളയാൻ തോന്നുന്നില്ല അത്ര ഇഷ്ടമാ കൃപാസനം അമ്മയോട് വാനോളം ഉയരട്ടെ അവിടുത്തെ കീർത്തി..
88
@sujababu3868 · 2 years ago
Father, എൻ്റെജീവിതം നവീകരിക്കുന്നതിനാണ് അച്ഛൻ്റെ talk ഞാൻ കുടുതലും കേൾക്കുന്നത്. അച്ഛനെ അറിയാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു....Proud of you father🙏🙏🙏
15
@vasanthamurali2636 · 3 years ago
എന്റെ കർത്താവെ ഞങ്ങളുടെ ജോസഫ് അച്ഛന് ആയസും ആരോഗ്യത്തോടെ ഇരിക്കേണമേ 🙏🏾
8
@māŗşālęęŋā · 1 year ago
അമ്മ മാതാവേ ഇങ്ങനെ ഒരു ഉടമ്പടിയും ക്രിപാ സന പത്ര വും ഉള്ളതു കൊണ്ട് ഈ ലോകത്ത് കൊറെ മനുഷ്യർ ഇന്ന് ജീവിച്ചിരികുന്നു അത് എന്റെ ഇശോയും മാതാവിനേയും ഞങ്ങൾ നൽകിയ ജോ സ ഫച്ച നേ ഞങ്ങൾക് ഒര യിരം നന്ദി പറയുന്നു
8
@josephpanakal9920 · 3 years ago
ഇത് പോലെ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞ് തരുന്ന ഏതു മതപുരോഹിതൻ ഉള്ളത്.എന്നിട്ടും ജോസഫ് അച്ഛനെയും കൃപാസന ത്തെയും ലക്ഷ്യംവെച്ച് ദുഷ്ടലാക്കോടെ അപവാദങ്ങൾ പറഞ്ഞുനടക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.ദൈവമേ അവരോട് ക്ഷമിക്കണമേ
21
@aswathiBangalore · 3 years ago
ദൈവനാമത്തിനു മഹത്വം ഹല്ലേലുയ സ്തുതി ആമേൻ 🙏🙏🙏
30
@mollychacko6119 · 3 years ago
എൻ്റെ അച്ചന് ദീർഘായുസും ആരോഗ്യവും മാതാവ് കൊടുക്കട്ടെ. കൃപാസനം വാനോളം ഉയരട്ടെ.<br>ലോകം മുഴുവനും മാതാവിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാവട്ടെ
36
@akthankachan3767 · 3 years ago
ഈശോ അനുഗ്രഹ വർഷിക്കുന്നതു നമ്മുടെ യോഗ്യതകൊണ്ടല്ല പിന്നെയോ വ്യക്തിയുടെ ആഗ്രഹത്തേയും മനോഭാവത്തേയും നിസ്സഹായതേയും പരിഗണിച്ചാണു.🙏🙏🙏🙏🙏
19
@sajiisac4740 · 1 month ago
മാതാവേ എന്റെ വീടിന്റെ നിർമാണം 2026 ഡിസംബറിൽ തീർന്നു കേരിതാമസികൻ കഴിയണമേ മാതേവെ എന്റെ പുതിയ ബിസിനസ്സ് വിജപ്പിച്ചു തരണമേ മാതാവേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@varghesemc7634 · 3 years ago
ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ
17
@lillykuttydas3496 · 3 years ago
Respected father thanks for father's prayers....thanks JESUS MYLORD
4
Up next

സര്‍ക്കാര്‍ ചിലവില്‍ സുവിശേഷ പ്രഘോഷണമോ ? ജോസഫച്ചനെ കാണാന്‍ കര്‍ശന നിബന്ധനകളോ ? | KRIPASANAM
Shekinah News · 44K views

പരിശുദ്ധ അമ്മ താക്കീത് നല്‍കിയതിനു ശേഷം ഉടമ്പടി പ്രാര്‍ത്ഥന രൂപപ്പെട്ട ആരും അറിയാത്ത ചരിത്രം
Shekinah News · 54K views

ദുരന്തങ്ങൾ കുടുംബത്തിൽ നിന്ന് ഒഴിഞ്ഞുപോയ ദൈവസ്നേഹം നിറഞ്ഞു തുളുമ്പുന്ന ഉടമ്പടി സാക്ഷ്യവുമായി
Fr V.P Joseph Kreupasanam Official · 40K views

ധന്യ മേരി വര്‍ഗീസിന് കൃപാസനം വേദി നല്‍കേണ്ട കാര്യമുണ്ടായിരുന്നോ FR VP JOSEPH INTERVIEW|KREUPASANAM
Shekinah News · 100K views

പരിശുദ്ധാത്മാവ് എന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി എന്റെ മേൽ ആവസിക്കും | Nov 25
SVM KARUKUTTY · 9.5K views

ഏലിയാവ് ഹോരേബ് മലയിൽ പോയത് എന്തിന്?|Why Did Elijah Go to Mount Horeb?ദൈവത്തിന്റെ ശബ്ദം കേട്ട നിമിഷം
BIBLE THE SUPERBOOK MALAYALAM · 388 views

രതി ഈ സാക്ഷ്യത്തിൽ ഉടനീളം പറയുന്നത് ഞാൻ മാതാവിന്റെ കുഞ്ഞ് . ഞെട്ടിക്കുന്നതാണ് ഈ ഉടമ്പടി അനുഭവങ്ങൾ
Fr V.P Joseph Kreupasanam Official · 125K views

കൃപാസനം പത്രം അരച്ച് ചമ്മന്തി ഉണ്ടാക്കി മകന് കൊടുത്തു : മകന്റെ എല്ലാ പ്രശ്നങ്ങളും അതോടെ മാറിക്കിട്ടി
Sijo Talks 2.0 · 6.1K views

The Most Peaceful Sound on Earth — Mount Athos Chant to Heal a Weary Heart
Holy Mount Athos Chants · 275K views

The Tragic Fate of Albert Einstein's 3 Children
Upper Class Family and Study The Lifetime · 1M views

ഉടമ്പടിയിൽ ഇരിക്കുന്ന എന്നോട് ഭാര്യ ചോദിച്ചു നിങ്ങൾ നിത്യതയിൽ വിശ്വസിക്കുന്നുണ്ടോ എന്ന്.ഉടമ്പടി
Fr V.P Joseph Kreupasanam Official · 43K views

ഉടമ്പടി ധ്യാനം കൂടിക്കഴിഞ്ഞപ്പോൾ എനിക്ക് ഒരു സ്പാർക്ക് ഉണ്ടായി. ഉടമ്പടി ഉപ്പ് പ്രയോഗിക്കാൻ ഞാൻ
Fr V.P Joseph Kreupasanam Official · 60K views

സാക്ഷ്യം സത്യമാണെന്ന് എങ്ങനെ തിരിച്ചറിയും ? | ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ
Deepika News and Fr V.P Joseph Kreupasanam Official · 98K views

മരിച്ചുപോയ ഉറ്റവരുടെ പാപങ്ങൾ നിങ്ങളെ ഞെരുക്കുന്നത് അറിയുന്നുണ്ടോ?
Rev Dr Thomas Vazhacharickal Official · 66K views

ജസ്റ്റിന്റെ നിഷ്കളങ്കമായ ഉടമ്പടി സാക്ഷ്യം ക്രിസ്തുവിൽ പുതിയ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന
Fr V.P Joseph Kreupasanam Official · 28K views

രാഷ്ട്രീയ നാടകം പൊളിഞ്ഞു... അടി കിട്ടും മുൻപ് ഓടി വളർമതി ! | MEDIA MALAYALAM
Media Malayalam · 16K views

കുടുംബ സ്വത്ത് സൗജന്യമായി കൊടുത്ത കഥ, കൃപാസനത്തിന്റെ സാമ്പത്തിക സ്രോതസ്സ് എന്ത്? KRIPASANAM
Shekinah News · 52K views

കൃപാസനം പത്രം വിൽക്കാൻ വേണ്ടിയാണോ ഇങ്ങനെയുള്ള ഉടായിപ്പ് കാണിക്കുന്നേ..| KRIPASANAM
Shekinah News · 45K views

2004ൽ സുനാമി ദുരന്തത്തിൽ ആലപ്പുഴ തീരത്ത് നടന്നതെന്ത്...മാതാവിന്റെ ദർശനവും മുന്നറിയിപ്പും
Shekinah News · 100K views