അച്ഛൻ്റെ കൂടെയുള്ള ഞങ്ങളുടെ future...| SUPRIYA MENON PART - 2 | @iamwithdhanyavarma
785K views · Jan 25, 2023 · People & Blogs
Comments · 1.6K
@iamwithdhanyavarma · 3 years ago (edited) · pinned
If you like the content on this channel pls subscribe and share ..Do remember to hit the bell notification 💕
501
@kavithakishore8205 · 3 years ago
ഇന്നുവരെ കണ്ടതിൽ നിന്നും തികച്ചും മാറി മറ്റൊരാളെ ഇന്ന് കണ്ടു.... അച്ഛനെ ഓർത്തു കരയുന്ന ഒരു കുഞ്ഞു മകളെ കണ്ടു, അവൾക്കൊപ്പം ഞാനും കരഞ്ഞു, അപ്പോഴും ഞാൻ പറയുന്നു.... സുപ്രിയ ശക്തയായ സ്ത്രീ ആണ് 🔥 നന്ദി ധന്യ വർമ്മ 🙏 നിറഞ്ഞ മിഴികൾ thumb nail ഇട്ട് കാഴ്ചക്കാരെ കൂട്ടാൻ ശ്രമിക്കാതിരുന്നതിൽ 🙏 അതാണ് വ്യക്തിത്വം 👍🏻 സ്വന്തം കഴിവിലുള്ള വിശ്വാസം... 🙏
1.8K
@ayishanuha2113 · 3 years ago
ഈ ചേച്ചി യെ വളർത്തിയ രക്ഷിതാക്കൾ ഇരിക്കട്ടെ ലൈക്
131
@mufeernafil3172 · 3 years ago
പ്രത്വിക്ക് എല്ലാംകൊണ്ടും മാച്ച് ആയ നല്ല ഒരു പെൺകുട്ടിയെ തന്നെയാണ് കിട്ടിയത്. ജാടയൊന്നും ഇല്ലാത്ത നല്ലൊരു കുട്ടി, സുപ്രിയ വളരെ ഇഷ്ടം, നല്ല ബംഗിയുള്ള മനസിന്റെ ഉടമ
106
@reshmarajendran9453 · 3 years ago
മറ്റേത് സെലിബ്രിറ്റികളെക്കാളും വ്യൂവേഴ്സ് സുപ്രിയ യുടെ ഇന്റർവ്യു വിനു ലഭിക്കുന്നു എന്നുള്ളത് തന്നെയാണ്, ആളുകൾ സുപ്രിയ യെ സുപ്രിയ പ്രിത്വിരാജ് ആയിട്ടല്ല, സുപ്രിയ എന്ന seperate പേർസൺ, ഒരു seperate entity ആയി കാണുന്നു എന്നതിനുള്ള തെളിവ് 😘❤️
113
@cmafinalist2054 · 3 years ago
കാലം മായ്ക്കാത്ത വേദനകളില്ല എന്നൊക്കെ പറയുന്നത് വെറുതെ ആണ്... പ്രിയപ്പെട്ടവരുടെ വേർപാടിന്റെ വേദന എന്നുമുണ്ടാകും..
79
@artofenjoymentchannel · 3 years ago
നമ്മൾ ഉണ്ടാക്കിയ സാമ്രജ്യത്തിൽ നിന്ന് പുറത്താക്കുകയും അടുത്ത സ്ഥലത്ത് എത്താൻ കാലതാമസം വരുകയും ആ കൂട്ടത്തിൽ ഒറ്റയ്ക്ക് ആവുകയും കുട്ടിയെ വളത്തണ്ട ചുമതല കൂടി വരുകയും ചെയ്യുമ്പോൾ depression ന്റെ അളവ് കൂടും. ഇത് സ്വന്തം കാലിൽ നിന്ന് ശീലിച്ച ഇപ്പോഴത്തെയെല്ലാം പെണ്ണുങ്ങളുടെ അവസ്ഥയാണ്.
10
@sujithts.pandalam · 3 years ago
സുപ്രിയ വന്നതിനു ശേഷം പൃഥിരാജിന്റെ ജീവിതത്തിൽ ശരിക്കും മാറ്റം വന്നു!!! “ എന്നെ ഒരു കൂട്ടിലിട്ടല്ല വളർത്തിയത്, എന്നെ ഒരുപാട് പറക്കാൻ വിട്ടും എന്റെ parent’s “ ഹൃദയത്തിൽ തൊട്ട വാക്കുകൾ ❤ ... ആ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട്
621
@VTM-RMC · 3 years ago
സ്വന്തം വ്യക്തിത്വം, പേടികൊണ്ട് മറച്ചു പിടിക്കാതെ, പടുത്തുയർത്തുമ്പോൾ എന്തൊരു ഭംഗിയാണ് സ്ത്രീക്ക് 🥰🥰🥰
33
@naveensajan5804 · 3 years ago
കണ്ണ് നിറഞ്ഞതു ഫോക്കസ് ചെയ്തുള്ള thumbnail ഇല്ല.അനാവശ്യ bgm കുത്തിനിറച്ചു drama create ചെയ്തില്ല.<br>Dhanya varma❤
1.1K
@anythingwelike9216 · 3 years ago
എല്ലാ പെണ്മക്കളും ഇതുപോലെ ആയിരുന്നെങ്കിൽ 🥰🥰<br>കേട്ടിരുന്നു പോകും സംസാരം attitude എല്ലാം<br>Respect തോന്നുന്ന personality... ❤️
39
@reshmadeepak4217 · 3 years ago
ഇങ്ങനെ വേണം പെൺകുട്ടികളെ വളർത്താൻ ഇതാവണം പെണ്ണ് . വാക്കുകളുടെ വ്യക്തത ദീർഘ വീക്ഷണം .. ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ ❤
449
Up next

നമ്മൾ അങ്ങനെ മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്....@josephannamkuttyjose PART- 1 |@iamwithdhanyavarma
I AM with Dhanya Varma · 417K views

പ്രണയമാണ് എനിക്ക് ഭാർഗവി... | Rima Kallingal Part-1 | @iamwithdhanyavarma
I AM with Dhanya Varma · 404K views

three StarS in Wayanad is live kooi❤️❤️❤️🥰❤️❤️😁❤️❤️❤️❤️❤️
three StarS in Wayanad · 1.8K views

RIN Ep2 v2
BLAST, Le souffle de l'info · 722K views

പുതിയ മേഖലയിൽ വീണ്ടും തുടങ്ങുക എളുപ്പമല്ല... SUPRIYA MENON PART -1 | @iamwithdhanyavarma
I AM with Dhanya Varma · 1.7M views

മേപ്പാടനായി ബിഗ്‌ബോസ് | BB Malayalam Season 8 Ep 25 Analysis Oct 01 2026 | @unnivlogs Sruthi S
SilmaTalks and Unni Vlogs Cinephile · 12K views

അച്ഛന് സിനിമയാണ് എല്ലാം... | Vineeth Sreenivasan Part - 1 | @iamwithdhanyavarma
I AM with Dhanya Varma · 639K views

The Green Room by Ranjini Haridas |Tovino Thomas | Episode 2 | Watch Now
Ranjini Haridas · 315K views

Wedding at the Tharavad II
Bhagwaldas Sudevan · 2M views

സ്ത്രീകളുടെ മുഖത്ത് പിന്നീട് ഒരു രോമം പോലും വളരില്ല ഒരിക്കൽ ഇങ്ങനെ ചെയ്താൽ /Dr Manoj Johnson
Baiju's Vlogs · 2.5M views

മേനകയോടല്ല, അംബികയോട് ക്രഷ് തോന്നിയിരുന്നു, പക്ഷേ... ജീവിതം പറഞ്ഞ് Shankar | Mind Your Words
24 News · 290K views

Untold Story Of A Man Who Adopted A Beggar Boy | Shamrez Baker ; the real hero | MalluMagellan
Mallu Magellan · 2.7M views

"ദേ ഇരിക്കുന്നു Daily Flight-ന് വന്ന് കണ്ടിട്ട് പോകുന്ന ഇളയ സന്താനം"😂l Mallika Sukumaran Home Tour
Behindwoods Ice · 1.7M views

സാലറി കിട്ടിയാൽ നമ്മൾ ആദ്യം ചെയ്യേണ്ടത് ഇതാണ്. | Nikhil Gopalakrishnan | #episode17 | #part1
24 News · 982K views

അഹാന ഇങ്ങനെ ഒരു ആളാണെന്നു വിചാരിച്ചില്ല...Ahaana Krishna Part -1| I AM with Dhanya Varma
I AM with Dhanya Varma · 468K views

സുവ്യക്തം സുപ്രിയ മേനോൻ | Exclusive Interview with Supriya Menon | Manorama Online
Manorama Online · 4.9M views

Bigg Boss S8 E25 | WikkyThug Gautham Sasi Azif 🫂 Loletta Kattapa Effect - Shijin the Actor
Secret Agent · 43K views

ഒരു പൂവ് വിടർന്നു പൊഴിയുന്നത് പോലെ, പ്രണയം...NAVYA NAIR Interview| @iamwithdhanyavarma
I AM with Dhanya Varma · 486K views

എന്റെ കഥ || My Story || അതിജീവനത്തിന്റെ കഥ || എന്റെ ഉയരെ || Marriage Story ||Ep:582
Veena's Curryworld · 4.9M views

അഴലിന്റെ ആഴങ്ങളിൽ | Azhalinte Azhangalil | Ayalum Njanum Thammil Official Song
East Coast · 27M views