Ads skipped

എന്റെ കഥ || My Story || അതിജീവനത്തിന്റെ കഥ || എന്റെ ഉയരെ || Marriage Story ||Ep:582

4.9M views · Jun 1, 2019 · Howto & Style

Comments · 16K

  • @PicAdCreations · 7 years ago

    സത്യാവസ്ഥ, പണവും  വിദ്യാഭ്യാസവും അല്ല ,ചെറ്റകുടിലിൽ ആണെങ്കിലും മനസ്സമാധാനം ആണ് വേണ്ടത്

    103

  • @sreelathasugathan8898 · 7 years ago

    ജാൻ എന്ന പുണ്ണ്യത്തിന് ഒരു ബിഗ് സല്യൂട്ട് . ഒപ്പം ജാന്റെ അച്ഛനും അമ്മയ്ക്കും.

    5.2K

  • @lubzz.k · 3 years ago

    കല്യാണം കഴിഞ്ഞു 39 ദിവസം ആയപ്പോഴേക്കും divorce ആയി  ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈ video കണ്ടത്..sooo inspirational

    52

  • @lethajeyan2435 · 9 months ago

    3 വർഷത്തിന് ശേഷം ഞാൻ വീണ്ടും കാണുന്നു.മോൾടെ ഇപ്പോഴത്തെ ജീവിതം എത്ര സുന്ദരമാണ്.... എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ...

    8

  • @gadhamenonk5860 · 6 years ago

    അനു എന്ന സുഹൃത്തിനും ആ ചേച്ചിടെ ഭർത്താവിനും ഒരു salute 😇

    270

  • @surabhikrishnasvdev5515 · 7 years ago (edited)

    എന്റെ അച്ഛനെ &nbsp;ഓര്മ &nbsp;വരുന്നു<br>പെണ്മക്കളുടെ &nbsp;ഭാഗ്യം &nbsp;strong ആയ അച്ഛൻ തന്നെയാണ്

    50

  • @manjurenjith8377 · 7 years ago

    ഈ ഒരൊറ്റ വീഡിയോ കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച ജാൻ ചേട്ടൻ..

    2.8K

  • @sajeevkumarkr1777 · 4 years ago (edited)

    മാഡം എടുത്ത തീരുമാനം &nbsp;100% കറക്റ്റ് ആണ്.. നമ്മുടെ സമൂഹത്തിൽ &nbsp; &nbsp;പല പെൺകുട്ടികളും വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതു കാരണം ഒരു അടിമ ആയി ജീവിച്ചു മരിക്കുന്നു.... അത് &nbsp;കൊണ്ടാണ് വിസ്മയ മാർ &nbsp;ഇവിടെ ഉണ്ടാകുന്നതു.. ഓപ്പൺ മൈൻഡ് ആയ &nbsp;മാഡത്തിന്റെ &nbsp;husbund nu സല്യൂട്ട്.. ഞങ്ങളും &nbsp;ആ &nbsp;അച്ഛന്റെ വാക്ക് കേട്ടു കരഞ്ഞു &nbsp;പോയി.. 🙏🏼

    13

  • @drisyashekhar · 7 years ago

    പൊരുതി നിന്ന വീണ ചേച്ചിക്കും വല്യ മനസ്സിനു ഉടമയായ ജാൻ ചേട്ടനും എല്ലാം ഉൽകൊട്ഠ കുഞ്ഞു അഭിക്കും കൂട നിന്ന അനു ചേച്ചിക്കും എല്ലാ നൻമകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

    33

  • @suryaak3951 · 6 years ago

    ജാൻ എന്ന മനുഷ്യൻ ആയിരത്തിൽ ഒരുവൻ ആയിരിക്കുന്നു. ഭഗവാന്റെ അംശം ഉള്ള വ്യക്തി യാണ്‌. ഒരിക്കലും വിട്ടുകളയരുത്.

    567

  • @praveenkollam2819 · 3 years ago

    പറഞ്ഞതിൽ എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യം, അവൻ ആ കുഞ്ഞിനെ തല കീഴായി പിടിച്ചു എന്ന് പറഞ്ഞതാണ്. 7-8 ദിവസമായ കുഞ്ഞിനെയാണ് അവൻ അങ്ങനെ ചെയ്തത്. മനുഷ്യ മൃഗം.

    29

  • @remyakrishnan4312 · 3 years ago

    ഇത് എത്ര തവണ കണ്ടു അറിയില്ല, എപ്പോൾ കണ്ടാലും കണ്ണ് നിറയാതെ കാണാൻ പറ്റില്ല, വീണചേച്ചിക്കും ജാൻ ചേട്ടനും &nbsp;മക്കൾക്കും ഫാമിലി ക്കും &nbsp;നന്മകൾ മാത്രം നേരുന്നു 💖👍💖💖😍 ഒരു പാട് പേർക്ക് inspiration തന്നെയാണ് ചേച്ചി 💥👍

    11

Up next

LIVE

ഒത്തിരി സ്നേഹം || THANK U ALL 4 THE LOVE & SUPPORT || My Story -Ente Kadha - Response || Ep:583

Veena's Curryworld · 1M views

LIVE

Life Without My Achan - But He Is Still With Me | എന്റെ അച്ഛൻ ഇന്നും എന്നോടൊപ്പം ❤️

Veena's Curryworld · 241K views

LIVE

സുഭാഷ് തന്ത്രിക്ക് ജയിലിൽ ഇടി ! മന്ത്രവും തന്ത്രവും തുണച്ചില്ല. | VADAYAR SUNIL | INDIALIVE

India Live · 58K views

LIVE

ഒരു പൂവ് വിടർന്നു പൊഴിയുന്നത് പോലെ, പ്രണയം...NAVYA NAIR Interview| @iamwithdhanyavarma

I AM with Dhanya Varma · 486K views

LIVE

✨പുതിയ ശീലങ്ങൾ ചെയ്ത് തുടങ്ങിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ🌿| Practicing New Habits in My Life| small steps

Life unscripted - Sridevi sridher · 17K views

LIVE

ഞങ്ങളുടെ തൃശ്ശൂരിലെ പുതിയ വീട് - Part 1 | Our New Flat Thrissur -Tour | Artech Gateway | New Home

Veena's Curryworld · 1.3M views

LIVE

ഇന്ന് ആകെ വിഷമത്തിൽ ആയി../Agriculture this /Road making /Gardening

AJU'S WORLD - The Real Life Lab · 80K views

LIVE

How To Make The Perfect Idli Dosa Batter| അടിപൊളി ഇഡ്ഡലി - ദോശ മാവിന്റെ കൂട്ട് | Lekshmi Nair

Lekshmi Nair · 5.3M views

LIVE

What Actually Happened in Canada? | Let the Evidence Speak | Nandagovindam

Nandagovindam Bhajans · 39K views

LIVE

49 Years Together | ദാമ്പത്യജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ|Relationship Malayalam|Dr. Mary Matilda

Mary Matilda · 179K views

LIVE

ഒറ്റപ്പെടലിൽ നിന്നും കരുത്തിലേക്ക് -Life Story of a Single Mom After Divorce| ഒരു ത്തീ|Success Story

Veena's Curryworld · 365K views

LIVE

എന്തിനാണ് ഈ ആർഭാടകല്യാണങ്ങൾ! Veena Jan @VeenasCurryworld | @iamwithdhanyavarma

I AM with Dhanya Varma · 322K views

LIVE

'അമ്മ എന്റെ കൂടെ തന്നെ ഉണ്ട് ഇപ്പോളും എപ്പോളും എല്ലായിപ്പോളും|Thanks a lot for the Prayers and Love

Veena's Curryworld · 396K views

LIVE

ഇവിടത്തെ കാര്യങ്ങൾ ഇങ്ങനെ ആണ്../Agriculture /Farming /Family vlog

AJU'S WORLD - The Real Life Lab · 65K views

LIVE

ഒറ്റ പുത്രനും ഒറ്റ പുത്രിയും ഒറ്റപെടുന്നുണ്ടോ ? | Only Child Lonely or Lucky ? Our Thoughts

Veena's Curryworld · 171K views

LIVE

Back then, Israel's God hid in fire and cloud; today, He is on a plane...!!

JOSEJOHNVIEW · 5.5K views

LIVE

വീണയുടെ പുതിയ വീട്ടിൽ ഞങ്ങൾ ആദ്യമായി കണ്ടപ്പോൾ! Veena - Jan in FTQ with Rekha

FTQ with Rekha Menon · 242K views

LIVE

ശരവണ ഭവനും മലേഷ്യയും പിന്നെ ഞങ്ങളും😁 | A Small Trip to Malaysia | Family Vlog

Veena's Curryworld · 93K views

LIVE

ഇത് എവിടെ ചെന്ന് അവസാനിക്കും...!/Fish curry recipe /Village cooking

AJU'S WORLD - The Real Life Lab · 93K views

LIVE

The paths I've traveled: My manifestation journey 🧿❤️#unnivavavlogs

Unnivava Vlogs · 2.1K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.