Ads skipped

നൃത്തവും അരൂപികളും.- The classical Dance and spirits - VLOG 55

143K views · Oct 12, 2026 · Education

Comments · 901

  • @aaliyavarghesse1665 · 1 month ago (edited)

    ഇതിൽ പറയുന്ന കാര്യം 100% ശരിയാണ്. ഞാൻ ക്ലാസിക്കൽ നൃത്തം പഠിച്ച വ്യക്തിയാണ്. ഏകദേശം 4 വർഷത്തോളം പഠിച്ചു.ഈ നൃത്തം ചെയ്യുമ്പോൾ നമ്മൾ അതിൽ ലയിച്ചു ചേരുന്നുണ്ട്. എനിക്ക് ഇപ്പോൾ 31വയസ്സുണ്ട്. ഞാൻ 12 വയസ് ഉള്ളപ്പോഴാണ് നൃത്തം പഠിക്കുന്നത്. അന്നു തന്നെ എനിക്ക് തോന്നിയ കാര്യം ആണ്,ഈ നൃത്തം ശരി അല്ലാലോ എന്ന്. അന്നത്തെ കാലത്ത് ഞാൻ ഒരു വൈദികനോട് ഈ കാര്യം കുമ്പസാരത്തിൽ ഏറ്റു പറഞ്ഞിരുന്നു. അദ്ദേഹം പക്ഷെ അത് തെറ്റല്ല എന്ന രീതിയിൽ പറഞ്ഞു. പക്ഷെ എൻ്റെ ഉള്ളിൽ ഇത് തെറ്റ് ആണെന്ന് തന്നെ ആയിരുന്നു. ഇപ്പൊൾ എനിക്ക് മനസ്സിലാകുന്നുണ്ട് എനിക്ക് ബോധ്യം തന്നത് പരിശുദ്ധാത്മാവ് ആണെന്ന്.

    282

  • @sucyjoseph9465 · 1 month ago

    സംശയവും കൂടാതെ പറയാം  ,  ഈ കാലഘട്ടത്തിലെ  ഒരു  പ്രവാചകനാണ്  നോയൽ ബ്രദർ  .  പുരോഹിതരോ  സിസ്റ്റർമാരോ  പറയാൻ മടിക്കുന്ന  അല്ലെങ്കിൽ  പേടിക്കുന്ന  പല കാര്യങ്ങളും പരസ്യമായി പറയാൻ    ബ്രദറിനെ  ശക്തനാക്കുന്ന പരിശുദ്ധാത്മാവിന്  കർത്താവായ യേശുക്രിസ്തുവിൻ്റെ  നാമത്തിൽ  നന്ദി  .

    99

  • @jancypaul8445 · 1 month ago

    ദൈവമേ ഇന്ന് വൈദീകർ വരെ ഭരതനാട്യം കളിക്കുന്നു.ഇവർക്ക് നേർവഴി കാട്ടണെ..സത്യങ്ങൾ പറയുന്ന നോയൽ,സിസ്റ്റർ etc.തുടങ്ങിയവർക്ക് ശക്തിയും സംരക്ഷണവും നൽകണെ....

    60

  • @tuckermathewthew2977 · 1 month ago

    💯 yes. അതുകൊണ്ടാണ് ഞാൻ എന്റെ മകളെ ഇത് പഠിപ്പിക്കാതിരുന്നത്. ഇത് എനിക്ക് നേരത്തെ അറിയാമായിരുന്നു. എന്റെ മകൾ ഇതു പഠിക്കാതിരുന്നതിൽ ഞാൻ അഭിമാനിക്കുന്നു.  നാട്ടുകാരുടെ മുൻപിൽ പൊങ്ങി നിൽക്കാൻ എനിക്ക് സാധിക്കുന്നില്ല എന്ന് മാത്രം.  അത് എന്റെ ആഗ്രഹത്തിൽ ഇല്ലാത്തതുകൊണ്ട് എനിക്ക് പ്രശ്നം ഇല്ല. ഈ കാര്യങ്ങൾ എന്റെ മകൾക്കും അറിയാം. ഈശോയ്ക്കു നന്ദി.

    37

  • @christbhavan6757 · 1 month ago

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് God Bless You . ❤

    82

  • @alphonsajose7896 · 1 month ago

    ബ്രദറിന് ഈ ശോയുടെനാമത്തിൽ ഒരായിരം നന്ദി❤❤❤❤❤

    58

  • @mereenafelix1756 · 1 month ago

    സൂപ്പർ നോയലേ  അഭിമാനം തോന്നുന്നു നോയലിനെ ഓർത്തു. ഈശോപ്പാ അനുഗ്രഹിക്കട്ടെ ❤️

    72

  • @Sonydir · 1 month ago

    ഇങ്ങനെയുള്ള ധൈര്യത്തോടെ ഉള്ള വെളിപ്പെടുത്തലുകൾ സഭക്ക് ആവശ്യമാണ്

    14

  • @jithinjoykurishingal.2747 · 1 month ago

    ഇത്രെയൊക്കെ ഡീറ്റെയിൽആയി വിശദീകരിച്ചു തന്നത് എല്ലാകാര്യങ്ങളും മനസിലാകാൻ വേണ്ടിയാണു.എന്നിട്ടും ചിലർക്ക് ഇത് കേൾക്കുമ്പോൾ ദഹിക്കില്ല. സത്യദൈവത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളെ നമ്മൾ ചേർത്ത് പിടിക്കണം. അതിപ്പോ ആൾക്കാർ എന്ത് വിചാരിക്കും എന്ന് ചിന്തിച്ചോണ്ട് ഇരുന്നാൽ നഷ്ട്ടം നമുക്ക് മാത്രം ആണ് നോയേൽ ചേട്ടനും ❤ഗ്ലോറിയ സിസ്സ്റ്റർക്കും ❤ അഭിനന്ദനങ്ങൾ കർത്താവ് ഇനിയും ധൈര്യവും, ശക്തിയും നൽകട്ടെ.

    59

  • @JimmenKgf · 1 month ago (edited)

    ക്ലാസിക്കൽ ഡാൻസ്, ക്ലാസിക്കൽ മ്യൂസിക്, യോഗ കൂടാതെ ചെണ്ടകൊട്ടിലും അന്യ ദൈവങ്ങളെ ആരാധിക്കുന്ന രീതികളുണ്ട്.

    54

  • @shellygeorge9162 · 1 month ago

    സൃഷ്ടാവായ ഏക ദൈവത്തിൽ മാത്രം വിശ്വസിക്കുന്നു❤

    86

  • @mollygrgmg · 1 month ago

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ ദൈവത്തിന്റെ ശബ്ദം വേറിട്ടിരിക്കും മനുഷ്യരെ പ്രീതി പെടുത്താനുള്ളതല്ല. അവന്റെ ആത്മ രക്ഷ നേടാൻ ആണ്. God bless you. 🙏🏻🙏🏻

    46

Up next

LIVE

സ്ട്രോക്ക് വരുന്നുണ്ടെന്ന് ശരീരം നൽകുന്ന സൂചന, ചെയ്യേണ്ടതും പാടില്ലാത്തതും| DD Talks | Dr P.N Sylaja

Kerala DD News · 734K views

LIVE

കോൺഗ്രസിലെ പോക്കുവരവും തർക്കവും | തിരുവാ എതിര്‍വാ | THIRUVA ETHIRVA

Manorama News · 33K views

LIVE

P Sukumar - 08 | Charithram Enniloode | P Sukumar (Indian cinematographer) | Safari TV

Safari · 147K views

LIVE

പാമ്പ് കടിയേറ്റിട്ട് 3 വർഷം.. ഇതുവരെയും മുറിവ് ഉണങ്ങിയില്ല | Vava Suresh | Snakemaster EP 1241

Kaumudy · 40K views

LIVE

മൂന്ന് കൊല്ലത്തിനകം ലോകം അവസാനിക്കുന്നത് ഇങ്ങനെ I About End of the world

Marunadan Malayali · 325K views

LIVE

Why Charles Dickens's Marriage Was a 22-Year Silent Hell

Bookshelf Secrets · 26K views

LIVE

ഗന്ധർവ്വൻ ഉണ്ടോ? നേരിൽ കണ്ട മനുഷ്യൻ പറയുന്ന ഞെട്ടിക്കുന്ന സത്യം.. | Gandharvan | Janam Online

Janam Online · 59K views

LIVE

How Ukraine destroyed the Crimea Bridge | Markus Reisner

DER STANDARD · 345K views

LIVE

Top Forensic Pathologist: Revelations from His Investigation into the Shroud of Turin

Révélation · 1.2M views

LIVE

Budget 2027: Press release with Alice Weidel & Tino Chrupalla - AfD parliamentary group in the Bu...

AfD-Fraktion Bundestag · 257K views

LIVE

Eight Goals & Crazy Finale: Atalanta Bergamo vs. Inter Milan | Matchday 12 | Serie A | DAZN

DAZN Fußball · 179K views

LIVE

അരിയിൽ ഷുക്കൂർ കേസ് ;പക അടങ്ങാതെ CPM | Ariyil Shukoor Case Verdict | Adv. A. Jayashankar | EP 1075

Keralakaumudi News · 97K views

LIVE

ആരാണ് psychic medium ? എന്താണ് ഇവർ ചെയ്യുന്നത് | What is a Psychic Medium?

Ebadu Rahman and The Psychic Counsellor · 307K views

LIVE

Sridevi's End in 2 Mysterious Hours | B S Chandra Mohan | Mlife Daily

Mlife Daily · 268K views

LIVE

Incredible Accidents, Gas + Brake Pedal Confusion and Insurance Chaos | DDG Dashcam Germany | #766

DashcamDriversGermany · 21K views

LIVE

What happens after death? | Fr Daniel Poovannathil

FR DANIEL POOVANNATHIL OFFICIAL · 468K views

LIVE

രാജീവ് ഗാന്ധി മരിച്ചപ്പോൾ സോണിയ എവിടെയായിരുന്നു ? | നുണകളുടെ പുസ്തകം || TG MOHANDAS ||

Brave India · 26K views

LIVE

"ഇങ്ങനെയുള്ള കാര്യങ്ങളുണ്ടെങ്കിൽ അതിനുപിന്നിൽ പൈശാചിക അരൂപികൾ ഉണ്ടാകാം"|REV DR THOMAS VAZHACHARICKAL

Shekinah News · 93K views

LIVE

കത്തോലിക്കാ vs ഓർത്തഡോക്സ് vs പ്രൊട്ടസ്റ്റന്റ് | 3 സഭകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?

GEORGE KOLLINAL · 184K views

LIVE

Ukraine sinks Russian warship in Libya! Ukraine Situation Report (661)

Militär & Geschichte mit Torsten Heinrich · 338K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.