Ads skipped

മൂന്ന് കൊല്ലത്തിനകം ലോകം അവസാനിക്കുന്നത് ഇങ്ങനെ I About End of the world

327K views · Nov 22, 2026 · News & Politics

Comments · 572

  • @josekurian516 · 2 days ago

    എൻ്റെ ഷാജാ, ഷാജൻ എൻ്റെ ഓർമ്മ ശരി ആണെങ്കിൽ ഷാജൻ ഇപ്പൊൾ തന്നെ മറുനാടനിൽ കൂടി ലോകം കുറഞ്ഞത് മൂന്നാല് തവണ അവസാനിപ്പിച്ചു കഴിഞ്ഞു.

    273

  • @Gkm- · 2 days ago

    കുരുത്തം കെട്ട മനുഷ്യ വംശം മാത്രം അവസാനിച്ചാൽ മതി ലോകം മറ്റു ജീവജാലങ്ങൾ എല്ലാം ഇവിടെ ഉണ്ടാവട്ടെ 😂

    123

  • @bindumolbr7922 · 2 days ago

    അവസാനിക്കട്ടെ. അത്രയും തിന്മകളാണ് ഈ ലോകത്തിൽ നടക്കുന്നത്. ആരെങ്കിലും ശേഷിക്കുമെങ്കിൽ സമാധാനത്തോടെ ജീവിക്കട്ടെ

    131

  • @Kaafir916 · 2 days ago

    ആമസോൺ കാട്ടിലെ മനുഷ്യർ ഇതൊന്നുമറിയാതെ സുഖമായിരിക്കുന്നു….😇😇

    11

  • @mathaviswasamennamanorogam6054 · 2 days ago

    നക്ഷത്രങ്ങൾ ആകാശത്ത് കെട്ടി തൂക്കി ഇട്ടിരിക്കുവല്ലേ കൊഴിഞ്ഞ് താഴേക്ക് വീഴാൻ😂😂😂

    18

  • @jalalbcw-dark · 2 days ago

    കലപ്പയും ഏന്തി പഴയ കാലഘട്ടത്തിലേക്ക് തിരിച്ചു പോകേണ്ടിവരും 🤞🏼 മാത്രമല്ല നിർമ്മിത ബുദ്ധിയെ സൃഷ്ടിച്ചവൻ ഇപ്പോൾ ഏക്കം വലിക്കുകയാണ്🙋🏼‍♂️ ആ കറക്കി കുത്തുന്ന ഫോണും ചില്ലറ സൗകര്യങ്ങളും ഒരു അംബാസിഡർ കാറും ഒക്കെ മതിയായിരുന്നു എന്നു ഇപ്പോൾ പലർക്കും തോന്നുന്നുണ്ടാവാം . ഒരുപക്ഷേ അത് ശരി വെക്കുന്ന ഇടത്തേക്ക് കാര്യങ്ങൾ പോകുന്നു🧏🏼

    36

  • @Proud2BnIndian24 · 1 day ago

    ഒന്നും ഒരിക്കലും അവസാനിക്കുന്നില്ല... ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കം ആയിരിക്കും.<br>&quot;❤️ഭഗവത് ഗീത 🙏❤️&quot;

    5

  • @CoverArtist-w1r · 2 days ago

    ഞാൻ ജനിക്കുമ്പോൾ ഭൂമി ജനിക്കുന്നു, ഞാൻ മരിക്കുമ്പോൾ ലോകം അവസാനിക്കുന്നു. അത് കഴിഞ്ഞു വേറെ ജീവിതമുണ്ടെങ്കിൽത്തന്നെ ഈ ലോകത്തല്ല, വേറെ dimension ലെ വേറെ ലോകത്താണ്. അതിനാൽ എന്റെ ഈ ലോകം ഇവിടെതീർന്നു.

    20

  • @priyankajithesh3681 · 2 days ago

    ലോകം അവസാനിച്ചാൽ കുഴപ്പം ഇല്ല പക്ഷെ തീരുമ്പോൾ എല്ലാരും ഒന്നിച്ചു തന്നെ അവസാനിക്കണം.. ഒന്നും ബാക്കി ആവരുത്..

    59

  • @soorajks8576 · 2 days ago

    ഇനി ജോലിക് പോയി സാമ്പാദിക്കുന്നതിൽ കാര്യമില്ല 😂

    41

  • @SangeetharsSangu · 2 days ago

    എത്രയും പെട്ടെന്ന് അവസാനിക്കട്ടെ 🙏🙏🙏<br>കേട്ട് കേട്ട് മടുത്തു

    37

  • @DasBharatam · 2 days ago

    ലോകാവസാനം കാണാൻ അവസരം കിട്ടിയാൽ മതിയായിരുന്നു.😂😂😢😢

    8

Up next

LIVE

സ്വർണത്തിലും മായം, മിന്നുന്നതെല്ലാം പൊന്നല്ല | About Gold Scam

Marunadan Malayali · 416K views

LIVE

ഉടുമുണ്ടില്ലാതെ ഓടിയ ഉണ്ണിത്താൻ ഞൊട്ടും I Rajmohan unnithan on shafi parambil

Marunadan Malayali · 41K views

LIVE

ബിസ്‌ലേരി കുപ്പിവെള്ള കമ്പനിക്ക് സംഭവിച്ചത് I Bisleri water fssai action

Marunadan Malayali · 220K views

LIVE

സതീശനോട് മനുഷ്യർക്ക് ഭ്രാന്ത് കലർന്ന ഇഷ്ടം I About vd satheesan

Marunadan Malayali · 391K views

LIVE

അനുകൂല ഹൈക്കോടതി വിധിയും സിപിഎമ്മിന് വിന I Kalady university high court judgement

Marunadan Malayali · 73K views

LIVE

Wedding reception 💍❣️❣️🙏♥️🧿

Rimi Tomy Official · 482K views

LIVE

എന്തുകൊണ്ടാണ് എല്ലാവർക്കുമീ രാമായണ ഹൈപ്പ്? | ramayana movie review

Marunadan Malayali · 838K views

LIVE

അമേരിക്ക അയഞ്ഞു, ഇറാൻ മുറുകി: എന്തുകൊണ്ട്? I Iran on Middle east countries

Marunadan Malayali · 134K views

LIVE

ഡോക്ടർമാർക്കും രക്ഷയില്ല! ആരോഗ്യരംഗത്തും AI പിടിമുറുക്കും, ലോകം അടിമുടി മാറും – സോണി അമ്പുകൻ

Mathew Samuel official · 204K views

LIVE

ആന്റി ഏജിങ്ങിന്റെ പിന്നിലെ ശാസ്ത്രവും വിശ്വാസവുമെന്ത്? | Nandilath G-Mart Thammil Thammil by SKN

24 News · 418K views

LIVE

ശ്രീലേഖ കിറു കൃത്യമായി കാര്യം പറഞ്ഞപ്പോൾ | Interlocking Roads

Marunadan Exclusive · 10K views

LIVE

ഭദ്രകീർത്തി: ഇതുവരെ അറിയാത്ത കഥ | Bhadrakeerthi | PODCAST EP - 57

Marunadan Special and Marunadan Malayali · 183K views

LIVE

Luke 5 youtube

FR DANIEL POOVANNATHIL OFFICIAL · 86K views

LIVE

ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടു! യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ഇറാൻ പത്രങ്ങൾ!

Mathew Samuel official · 32K views

LIVE

EP 11 | മാളത്തിൽ നിന്ന് പുറത്തിറങ്ങാതിരുന്ന മൂർഖനെ പറ്റിച്ച് വാവാ സുരേഷ് | Vava Suresh

Snakemaster · 151K views

LIVE

ഇൻഫ്ളുവൻസർ ചതി; ഫേസ് ക്രീം തേച്ചാൽ പണിയുറപ്പ് I Dangerous face cream in kerala

Marunadan Malayali · 168K views

LIVE

ജാമ്യം തള്ളി: ബിഎൽഎം ഖതം ഹോഗയാ I Blm premkumar Bail rejected

Marunadan Malayali · 36K views

LIVE

പരസ്യമില്ലാതെ ഡ്രസ്സ്‌ മാർക്കറ്റ് കീഴടക്കിയ വിസ്മയം | Zudio Explained

JithinRaj · 956K views

LIVE

സൂര്യൻ ഭൂമിയെ വിഴുങ്ങും, ലോകം ഇല്ലാതാകും | ISRO | Former Chairman | Dr S Somanath

Keralakaumudi 360 · 323K views

LIVE

"WE'RE GOING DOWN!" Andy Goldstein ADMITS Man United relegation FEAR after Liverpool THRASHING!

talkSPORT · 276K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.