Ads skipped

ചേരമാൻ പെരുമാൾ മാർഗ്ഗം കൂടിയില്ല | ABC TALKS | CHERAMAN PERUMAL

49K views · Jul 17, 2025 · Education

Comments · 381

• @gopinathannairmk5222 · 1 year ago (edited)

എന്തെല്ലാം കള്ളക്കഥകളായിരുന്നു കാലങ്ങളായി പ്രചരിപ്പിച്ചു പോന്നതും എഴുതി വെച്ചിരിക്കുന്നതും.
ഈ കള്ളക്കഥകൾ ചരിത്രത്തിൻ്റെ പിൻബലത്താലും തെളിവുകളാലും പൊളിച്ചടക്കിയ രാമചന്ദ്രൻ സാറിനും സുനിൽ സാറിനും
ABC ചാനലിനും
അഭിനന്ദനങ്ങൾ🌹❤️

135

• @AjayakumarLR · 1 year ago

രാമചന്ദ്രൻ സാറിനും സുനിൽ. സാറിനും നമസ്തെ ഇത്തരത്തിൽ കഥയ മമ പോലുള്ള. വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന.. എബിസി.മാധ്യമത്തിലൂടെ. തുടർന്നും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു

41

• @SandhoshPG-v9g · 1 year ago

ഞാൻ കൊടുങ്ങല്ലൂർ ആണ്, ചേരാമനും  പള്ളിയും തമ്മിൽ ഒരു ബന്ധവുമില്ല ഇത് ഒക്കെ ഞങ്ങൾക്ക് അറിയാം, പക്ഷെ ചരിത്രം വേറെ 🥰🥰🥰🥰

65

• @Mahi..143 · 1 year ago

ഞാൻ കൊടുങ്ങല്ലൂർക്കാരനാണ് ഈ പള്ളിയുടെ അടുത്ത് താമസിക്കുന്ന ആളാണ് ഞാൻ  ഇതല്ല ശരിക്കുമുള്ള കഥ തിരുവഞ്ചിക്കുളം അമ്പലവും ചേരമാൻ പള്ളിയും  കഥ വേറെയാണ്  ഇന്ത്യയിൽ ഹിന്ദു രാഷ്ട്രം ആയിരുന്നു  അറബികൾ  വലിഞ്ഞു   കയറിവന്നു ഇവിടെന്നാണ് മുസ്ലിം തുടക്കം

34

• @karthikeyanpn6454 · 1 year ago

❤❤❤❤❤ നമസ്തേ ശ്രീ രാമചന്ദ്രൻ സർ. നമസ്തേ ശ്രീ സുനിൽ വടയാർ. നന്ദി നമസ്കാരം സർ. ശെരി എന്തെന്ന് വ്യക്തമാക്കി തന്ന തിന്, ഒരായിരം നന്ദി നമസ്കാരം സർ ❤❤❤

24

• @divakarana3992 · 1 year ago

എനിക്കും ഈ കഥ കെട്ടുകഥയാണെന്ന് തോന്നിയീട്ടൂണ്ട്.മുരക പെരുമാൾ,ചേരമാൻ പെരുമാൾ ഇവർ വലിയ ആദ്ധ്യാത്മിക സിദ്ധിയുള്ളവരായിരുന്നു.
അന്ന് അയിത്തവും, കള്ളത്തരങ്ങൾ ഇല്ലായിരുന്നു.മനുഷ്യരെല്ലാവരും ഒരേ പോലെ സംരക്ഷിക്കപ്പെട്ടിരുന്നു.

28

• @rajeshnhangattiri1135 · 1 year ago

നമസ്തേ ഇത്തരത്തിലുള്ള പഴയ ചരിത്രങ്ങൾ സത്യങ്ങൾ ഇങ്ങനെ വിളിച്ചുപറഞ്ഞു നമ്മളിൽ എത്തിച്ചു തരുന്ന എബിസി മലയാളം എന്ന ചാനലിലും അതിൻറെ അണിയറ പ്രവർത്തകർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ.. പ്രിയപ്പെട്ട ശ്രീ രാമചന്ദ്രൻ സാർ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു എന്നെ അവിടത്തെ ശിഷ്യനായി സ്വീകരിച്ചാലും അങ്ങയിൽ നിന്നും അറിവ് നേടാനായി കാത്തിരിക്കുന്ന എന്നെപ്പോലെ അനേകം യുവാക്കൾ ഉണ്ട് ഞങ്ങളെയെല്ലാം അവിടുന്ന് ശിഷ്യനായി സ്വീകരിച്ചാലും അറിവ് പകർന്നു നൽകിയാലും നമസ്തേ . ഒരിക്കൽക്കൂടി എ ബി സി ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിക്കുന്നു

27

• @sreeharisathyabhama6654 · 1 year ago

ചേരമാൻ പെരുമാളും സുന്ദര മൂർത്തി നായനാരും കോയമ്പത്തൂർ ലെ ഒരു ക്ഷേത്രത്തിൽ ഉണ്ടു അവിടെ ക്ഷേത്ര പ്രതിഷ്ടയുണ്ട്.  പേരൂർ മഹാ ശിവക്ഷേത്രത്തിൽ ആണ് അത്.  എന്റെ മുത്തശ്ശൻ ഞങ്ങളുടെ പൂർവ പിതൃക്കളെയെല്ലാം പിണ്ഡം നൽകി മോക്ഷം നൽകിയത് അബിടെ വച്ചാണെന്ന് ഞാൻ കേട്ടിട്ടുണ്ട്.  അതിനാൽ പാലക്കാട് govt കോളേജിൽ ജോലികിട്ടിയപ്പോൾ ഞാനും എന്റെ hostel matesum ഈ ക്ഷേത്രത്തിൽ പോയപ്പോൾ കണ്ടതാണ്.  പേര്മാക്കാൻ മാർ നിർമിച്ച തമിഴ് നാട്ടിലെ ക്ഷേത്രങ്ങളെല്ലാം പടിഞ്ഞാറു ദർശനമായിട്ടാണെന്ന് പറയുന്നു. പേരുറും പഴണിയും അങ്ങനെയാണ്.  മധുര മീനാക്ഷി temple ലും അങ്ങനെ എന്ന് ഞാൻ അവിടെ പോയപ്പോൾ തോന്നി.  കാരണം ചേരമാൻ പെരുമാളുടെ രാജാധനി  കൊടുങ്ങല്ലൂർ ആയതിനാൽ  ആണുപോലും അങ്ങനെ.

8

• @Ashokkumar-kq8ps · 1 year ago

കേരളം പണ്ട് കാലങ്ങളിൽ ചെയ്തതൊന്നും കുറച്ചുകാണുന്നില്ല. എല്ലാബഹുമാനവും നിലനിർത്തികൊണ്ട് പറയട്ടെ ഇവരുടെ വേദ പുസ്തകം വായിച്ചു ആശയം അറിഞ്ഞു ചെയ്യണമായിരുന്നു. 🙏🏿🇮🇳

34

• @b.sudarsanan5361 · 1 year ago

എല്ലാ മാർഗവും ഉപയോഗിക്കും. കൺവിൻസ് ചെയ്യുന്നതിനേക്കാൾ എളുപ്പം കൺഫ്യൂസ് ചെയ്യിക്കുന്നത് അത്യുത്തമം ആകുന്നു. ഏതു വഴിയായാലും 2047.

10

• @SureshBabu-d4m · 1 year ago

പണ്ട് മാപ്പിളമാർ ഇവിടെ വന്നപ്പോൾ ആദ്യമായി മതം മാറിയ ചെറുമൻമാർ അവർക്ക് വേണ്ടി പണിത പള്ളിയാണ് ചെറുമൻ പള്ളി എന്ന് ഒരു കഥ കേട്ടിട്ടുണ്ട്   കലക്രമത്തിൽ ചേരമാൻ എന്നായതാണ്  പണ്ട് രാജാക്കന്മാർ മരിക്കുന്ന വരെ പതവിയിൽ ഇരിക്കാറില്ല ആരോഗ്യമുള്ളപ്പോൾ തന്നെ അടുത്ത അവകാശിയെ വാഴിച്ച് വനവാസത്തിനോ ഹിമാലയത്തിലോ പോകാറുണ്ട് മക്കയിൽ പോകും എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത് ഇപ്പോൾ തമിഴ്‌നാട്ടിൽ ചെന്നാൽ പാണ്ടിയൻ ചേരൻ പെരുമാൾ ചോളൻ എന്ന പേരിൽ ലക്ഷകണക്കിനുണ്ട് മക്കയിൽ പോയത് രാജാവാകണം എന്നില്ല ഒരു രാജാവ് മതം മാറിയാൽ ആ നാട് മൊത്തം സിസ്റ്റം മൊത്തം മാറും അങ്ങിനെ നടന്നതായി കാണുന്നില്ല

14

• @sandeepchandrasekharanpill9379 · 1 year ago (edited)

ഈ A B C CHAANNEL ഏറ്റവും വെറുക്കപ്പെടുന്ന ചാനൽ,
എനിക്കല്ല,
P F I
കോയമാർക്ക്
ഈ മഹത്തായ ചാനൽ എത്ര നല്ല വാർത്തകളാണ് പുറത്ത് കൊണ്ട് വരുന്നത്.
നല്ല ഉത്തമ രാജ്യ സ്നേഹമുള്ള ചാനൽ
A B C IS GREAT
GO AHEAD

5

Up next

LIVE

Gyanesh Kumar EXPOSED | Dhruv Rathee Malayalam Translation | Malayalam News | Sunitha Devadas

Sunitha Devadas · 111K views

LIVE

V.R. Krishna Iyer and his RSS Connection | ABC TALKS |

ABC Malayalam News · 18K views

LIVE

Anand Downplays Ezhuthachan | ABC TALKS | ANAND

ABC Malayalam News · 9.6K views

LIVE

First Mosque Of India || HERITAGE BITES EP - 28 || Cheraman Perumal || Kodungallu || DD MALAYALAM ||

DD Malayalam · 95K views

LIVE

ജൂതരാജ്യം നിസ്സഹായരെ തുണയ്ക്കുന്നു. |ABC TALKS | Israel to save the Druze| ABC

ABC Malayalam News · 26K views

LIVE

Indian History || Single watch

Bright Explainer · 206K views

LIVE

The Order Was Issued for the Augustine Brothers / ANTO AGUSTINE AND REPORTER CHANNEL | ABC TALKS |

ABC Malayalam News · 17K views

LIVE

BJP needs CJP to grow /BJP AND CONGRESS | ABC TALKS |

ABC Malayalam News · 70K views

LIVE

'A febrile moment for American democracy' | Simon Marks

LBC and LBC America · 409K views

LIVE

Form 6 ൽ അഴിച്ചു പണി ഇനി CJP സമരം ഉണ്ടോ? | Rahul Gandhi | Election Commission of India | ABC CHAT

ABC Malayalam News · 12K views

LIVE

Larry Johnson: Europe-Russia War is now "Inevitable"

Glenn Diesen · 464K views

LIVE

New Female Army in Balochistan | ABC TALKS | BALOOCHISTAN

ABC Malayalam News · 4.1K views

LIVE

Does Kerala Police hold national leaders in contempt? | ABC TALKS | BLACK FLAG PROTEST AGAINST AM...

ABC Malayalam News · 39K views

LIVE

മുനമ്പത്തെ കൊടും ചതി വെളിപ്പെടുത്തി ഫിലിപ്പ് ജോസഫ് #munambamwaqflandrow #munambamprotest

Smart Pix Media · 2.7K views

LIVE

ആഞ്ഞടിച്ച് ഹൈക്കോടതി l Veena Thaikkandy

BHARATH LIVE · 25K views

LIVE

ഏണിയിൽ മൃതദേഹത്തിനെ ബന്ധിച്ച ആ കെട്ട് അതാണ് പോലീസിനെ .. |ബി എസ് ചന്ദ്ര മോഹൻ |Mlife Daily

Mlife Daily · 81K views

LIVE

മാടായിപ്പാറയിലെ ഓണാഘോഷം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

ABC Malayalam News · 153K views

LIVE

When a Woman Is Stranded Alone on an Island | B.S. Chandra Mohan | Mlife Daily

Mlife Daily · 53K views

LIVE

മന്ത്രി K മുരളീധരൻ മാധ്യമങ്ങളെ കാണുന്നു | LIVE | WHITESWAN TV NEWS

WHITESWAN TV NEWS · 8.2K views

LIVE

500 കോടിയുമായി ചോറ്റാനിക്കര അമ്പലത്തിൽ തട്ടിപ്പിനിറങ്ങിയ ഗണശ്രാവൺ | Chottanikara Temple

Kerala Speak · 16K views

LIVE

Rahul's actions backfire on the Congress! | ABC CHAT

ABC Malayalam News · 6.5K views

LIVE

Prophet Isa: What is the Role of Jesus for Muslims?

Андрей Десницкий · 98K views

LIVE

ലുലുവിന് നേർക്ക്ഞാൻഅഴിച്ചുവിടുന്ന അന്വേഷണംഇദ്ദേഹത്തിൻറെകണക്കുകൂട്ടലിന് മുകളിലാണ് Edappally Lulu news

TV19 KERALA · 4.2M views

LIVE

Could the UK really rejoin the EU? | BBC Newscast

BBC News · 16K views

LIVE

EA Jabbar. Read the Quran to get married.

EA Jabbar (EA Jabbar) · 85K views

LIVE

EU Tells USA To BACK OFF! Dutch BAN Microsoft, Bonds COLLAPSE, Trump PANICS

House of El · 214K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.