ഉത്തരവ് ഇറക്കിയത് അഗസ്റ്റിൻ സഹോദരന്മാർക്ക് വേണ്ടി / ANTO AGUSTINE AND REPORTER CHANNEL | ABC TALKS |
20K views · Sep 30, 2026 · Education
Comments · 16
@RenjithG-d5f · 1 day ago
Correct 😢
2
@indiainformatica · 22 hours ago
ശ്രീനാഥ് ഇടയ്ക്കിടയ്ക്ക് മൂക്കിൽ നിന്നും അപശബ്ദം ഉണ്ടാക്കുന്നു. ഇത് ചാനൽ ചർച്ചക്കിടക്ക് അലോസരം ഉണ്ടാക്കുന്നു. Note the point
4
@sanalkumarpn3723 · 1 day ago
ആലോചിക്കുമ്പോൾ TG പറയുന്നതിലും കാര്യമുണ്ട്
3
@SHASHIKALANARAMBAN · 16 hours ago
TG സാർ അവസാനഭാഗത്ത് സംശയത്തിന്റെ നിഴലിൽ എന്നതിന് shadow of doubt എന്നാണ് പറഞ്ഞത് പക്ഷെ അത് തെറ്റാണു under a cloud of suspicion എന്നാണ് പറയേണ്ടത് ഇത് അമേരിക്കൻ ബ്രിട്ടീഷ് ഇംഗ്ലീഷ് ലും ഇങ്ങിനെ തന്നെ ആണ് പറയുക. Mired in suspicion എന്നും dogged by suspicion എന്നും വ്യത്യസ്ത സന്ദർഭങ്ങളിൽ പറയാം.
@HariKrishnan-uo3eq · 21 hours ago
Jay Thilakans are still great according to the Indian standard.
@venugopalb1172 · 16 hours ago
പത്തനംതിട്ട ജില്ലയിൽ ഭർത്താവ് മരിച്ച ഒരു സ്ത്രീ അവരുടെ 10 വയസ്സിൽ താഴെ പ്രായമുള്ള മകനു മായി ഒരു കുടിലിൽ താമസിച്ചിരുന്നു.( സൈനബ എന്നോ മറ്റോ ആണ് അവരുടെ പേര്). അവരുടെ കുടിലിന് മുകളിലേക്ക് ഒരു പ്ലാവ് വളർന്നു നിൽപ്പുണ്ടായിരുന്നു. അതിൻ്റെ കമ്പ് വെട്ടാൻ വനം വകുപ്പിൽ അപേക്ഷ നൽകി. ഒന്നും സംഭവിച്ചില്ല. ഇത് ഒടിഞ്ഞു വീഴും എന്നു ഭയത്ത് ഇവർ അതിൻ്റെ കമ്പ് വെട്ടി. അപ്പോൾ വനം വകുപ്പ് ഉണർന്നു അവർക്കെതിരെ കേസ് ആയി.
ഇതാണ് സമ്പൂർണ്ണ സാച്ചരത നേടിയ കേരളം!!!!!!
@BharathadharmamBharatham · 1 day ago
ഇവിടെ ആർക്കും തട്ടിപ്പ് നടത്താം
അത് കോടികൾ ആവണം🤣😂
അതിൽ 2 കോടി വക്കിലിനും കേസിനും മാറ്റിവക്കണം😂🤣
കൂടിയാൽ 90 ദിവസം ജയിൽവാസം അവിടെയും പണചിലവ് ഉണ്ടാകാം
അത്രയേയുളളൂ പരമാവധി ശിക്ഷ
ജാമ്യം കിട്ടിയൽ കേസ്സ് മരിച്ചതിന്റെ മുന്നാം ദിവസമേ വിധിയാകൂ. അതുവരെ ജീവിതം ആർബാടപൂർവ്വം സന്തോഷകരമാക്കാം
1
@prasadmr8180 · 1 day ago
TG
@sunnymathew8151 · 1 day ago
അതാണ് രാഹുലിന്റെ കോൺഗ്രസ് 😮😢😅
@saifudeenkm6695 · 19 hours ago
moral offence എന്നതിനേക്കാൾ ഉചിതമായ പ്രയോഗം moral wrong എന്നതല്ലേ ?
@suresh4913 · 1 day ago (edited)
6 to 15 കോടിയോ.... ഹഹഹ 😂😂😂 ഇവരുടെ ചർച്ചപോലെ അത്ര ലളിതമല്ല കാര്യങ്ങൾ.
1
@saifudeenkm6695 · 19 hours ago (edited)
റിട്ടയർ ചെയ്തു എന്നതുകൊണ്ട് മാത്രം എക്സ്ക്യൂസ് നൽകുന്നത് ശരിയല്ല.
സദുദ്ദേശം ഒരു സർക്കുലർ ഓർഡർ ഇറക്കി അത് പിന്നീട് പ്രശ്നമായാൽ/ നിയമലംഘനത്തിന് ലാഞ്ചന അതിൽ ഉണ്ട് എന്ന് കണ്ടെത്തിയാൽ പോലും, സദുദ്ദേശത്തോടെ ഇറക്കിയതാണ് എന്നതുകൊണ്ട് ഉദ്യോഗസ്ഥനെ അല്ലെങ്കിൽ പ്രത്യേകിച്ച്റിട്ടയർ ചെയ്ത ഒരു ഉദ്യോഗസ്ഥനെ കുറ്റക്കാരനായി കാണേണ്ടതില്ല.
പക്ഷേ ഈ ആനുകൂല്യംദുരുദ്ദേശത്തോടെ , നിയമലംഘനം ആണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ പുറപ്പെടുവിച്ച സർക്കുലർ ഓർഡർ ആണെങ്കിൽ ആ ഉദ്യോഗസ്ഥൻ പെൻഷൻ പറ്റി കഴിഞ്ഞാലും പ്രതിചേർത്ത് നിയമനടപടികൾക്ക് വിധേയമാക്കേണ്ടതാണ്.
ഉദ്ദേശ്യശുദ്ധി ഇവിടെ പ്രധാനം തന്നെയാണ്.
Up next

Joseph Nellickal - 24 | Charithram Enniloode | Joseph Nellickal | Safari TV
Safari · 5.7K views

വിമാനറാഞ്ചികളെ വെളുപ്പിക്കുന്ന മാപ്രകൾ | Sreejith Panickar, Smit Machchhar
Sreejith Panickar · 246K views

ആശങ്ക ബാക്കിയാക്കി ആകാശഭീകരത; ക്യാപ്റ്റൻ മച്ഛാർ ഹീറോ | Flydubai Pilot Attack | Babu Pradeep |EP 1006
Keralakaumudi News · 9.2K views

സതീശനെതിരെ പാർട്ടിയിൽ പടയൊരുക്കമോ? | PG Suresh Kumar | News Hour
asianetnews · 51K views

Swami's Doubt About Rahul! | ABC TALKS |
ABC Malayalam News · 16K views

Out Of Focus Live | 30 September 2026
MediaoneTV Live · 102K views

"Modi Was in Serious Danger…" - Ex-IB Director Yashovardhan Azad Reveals Why | Dostcast
Dostcast · 32K views

BREAKING: Trump, Musk, Zuckerberg, Amodei Take Reporters' Questions After New AI Accords Announced
Forbes Breaking News · 1M views

⚡️CHALYI: YOU WON'T BELIEVE what's in store for Ukraine! Here is the WHOLE TRUTH about the END OF...
24 Канал · 304K views

Anand Downplays Ezhuthachan | ABC TALKS | ANAND
ABC Malayalam News · 12K views

From Painter to Ship Magnate: Panicker | Njan with Arun Raghavan | Panickers | Ship | Marine
Editoreal · 84K views

Media Strategy Backfires | ABC TALKS | V D SATHEESHAN
ABC Malayalam News · 10K views

"Britain's Gaza Secrets Exposed": How U.K. Downplayed Israeli Crimes to Keep Selling Weapons
Democracy Now! · 462K views

കലാഭവൻ മണിയെ കൊണ്ട് പോയി നശിപ്പിച്ചു എന്ന് പറയുമ്പോൾ സങ്കടം വരും | Kalabhavan Jinto | Interview
Movie World Media · 13K views

Al Jazeera is better than the BBC! | ABC TALKS |
ABC Malayalam News · 87K views

Book Discussion, 25 September 2026
Indian Council of World Affairs · 145 views

ഇന്നും മണിച്ചേട്ടൻ്റെ പിറന്നാൾ ദിവസം ഞങ്ങൾ അനാഥാലയത്തിൽ അന്നദാനം നടത്തും | Kalabhavan Jinto
Movie World Media · 4.7K views

Who are they trying to protect with this collusion? | ABC TALKS | PINARAYI VIJAYAN AND SASIDHARAN...
ABC Malayalam News · 8K views

Pakistan and Jinnah: A Historical Perspective by Jayashankar #muhammadalijinnah #pakistan #india ...
Smart Pix Media · 18K views

What Gana Gandharvan Yesudas did to M.S. Baburaj #msbaburaj #kjyesudasdevotionalsongs
Smart Pix Media · 83K views

What do we know about the Dubai to Tel Aviv flight attack? | BBC Newscast
BBC News · 11K views

മീഡിയ വണ്ണിന് ചൊറിച്ചിൽ | ABC TALKS | മമ്മുട്ടിക്ക് ഫാൽക്കെ
ABC Malayalam News · 24K views

'Taxpayers' dollars have been spent on this...' | Simon Marks
LBC and LBC America · 525K views

The US-China Summit wasn’t what you’ve been told - Varoufakis & Munchau | The Econoclasts
UnHerd and Econoclasts · 165K views

ഓടക്കുഴലല്ല ലാത്തി. | ADV.JAYASHANKAR | INDIALIVE
India Live · 34K views

V.R. Krishna Iyer and his RSS Connection | ABC TALKS |
ABC Malayalam News · 24K views