യഥാർത്ഥ ഓണപ്പാട്ട് കേട്ടുനോക്കൂ..വളച്ചൊടിച്ച ചതിയുടെ ചരിത്രമോ ഇത് ?? | ABC ORIGINALS
188K views · Aug 18, 2026 · Entertainment
Comments · 895
@ManojVk-we1mu · 1 month ago
ഒരു നാട്ടുരാജാവിന് ജനങ്ങളോടുള്ള സ്നേഹം തന്നെയാണ് ഓണം അതുകൊണ്ടാണ് തന്നെയാണ് ഇന്നും ഓണം എല്ലാവരും ആഘോഷിക്കുന്നത് സത്യം എന്നും ജീവിക്കുന്നു നമ്മളൊക്കെ നിന്നും സന്തോഷത്തോടെയും സമിതിയോടെയും ആഘോഷിക്കുകയും ഒരു സത്യം ഇതിലുണ്ട് എന്ന വിശ്വാസം തന്നെയാണ്
21
@mvs03Knr · 1 month ago
ഇതിന്റെ യഥാർത്ഥ ചരിത്രം ജനഹൃദയങ്ങളി എത്തേടതുണ്ട്.. 🙏🙏👍
17
@BibinJacob-g5g · 4 weeks ago (edited)
നമ്മളുടെ ഈ ചരിത്രങ്ങൾ ആദ്യം അറിയേണ്ടത് നമ്മൾ തന്നെയാണ് അതിനാൽ നമുക്ക് ഇത് പ്രചരിപ്പിക്കാം ഇതിനെ ചവിട്ടിത്താത്തിയതിനെക്കാൾ പതിനായിരക്കണക്കിന് മടങ്ങു ശക്തിയോടെ ഇത് അതിനുള്ള കാലമാണ് എതിർക്കാൻ ധൈര്യമുള്ളവർ മുന്നോട്ടു വരട്ടെ ചരിത്രം നമ്മുടെയാണ്
9
@akhilyeswanthofficial8526 · 2 weeks ago (edited)
"ഞാൻ ഒരു ഓണാട്ടുകരക്കാരൻ ആണ് . ഞങ്ങളുടെ അപ്പനപ്പുപ്പന്മാരും പൂർവ്വികരും പറഞ്ഞു കേട്ടിട്ടുള്ള പല കാര്യങ്ങളും ഈ വീഡിയോയിൽ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. ചരിത്രത്തിന്റെ മറവിയിലേക്ക് തള്ളപ്പെട്ട ഒരുപാട് സത്യങ്ങൾ പുറത്തുകൊണ്ടുവന്നതിന് നന്ദി."
കായംകുളത്തിന്റെ ചരിത്രത്തെക്കുറിച്ച് വളച്ചൊടിക്കപ്പെട്ട പല കാര്യങ്ങളും ഇത്തരത്തിൽ വ്യക്തമായി കേൾക്കുമ്പോൾ വലിയൊരു ആശ്വാസമുണ്ട്. എന്റെ കുടുംബത്തിൽ പറഞ്ഞു കേട്ടിട്ടുള്ള കഥകളുമായും ഞങൾ ഇന്നും അനുഷ്ഠിക്കുന്ന ആചാരങ്ങളുമായും ഇതിന് വലിയ സാമ്യമുണ്ട്. മികച്ചൊരു അന്വേഷണം!"
3
@bindugs3737 · 1 month ago
സർ ദയവു ചെയ്തു ഇത്തരം വിവരങ്ങൾ എല്ലാം ചേർത്ത് ഒരു ബുക്ക് ഉറപ്പായിട്ടും എഴുതണം... വരും തലമുറകൾക്കും ഇപ്പോഴുള്ളവർക്കും വലിയൊരു സമ്പത്തും അറിവും ആയിരിക്കും താങ്കളുടെ ഇത്തരം അറിവുകളും അനുഭവങ്ങളും... ദയവുചെയ്ത് അങ്ങയുടെ അറിവുകൾ എല്ലാം ചേർത്ത് നല്ലൊരു ബുക്ക് ഇറക്കണേ സർ പ്ലീസ് 🙏🙏🙏🙏
75
@GalacticJedis · 1 month ago
മറച്ചു വെക്കപെട്ട സത്യങ്ങള്‍ കാലം അനുകൂലം ആകുമ്പോള്‍ ലോകം അറിയുന്നു. 🙏🙏🙏
50
@josephpthomas915 · 2 weeks ago
നിറഞ്ഞ ആകാംക്ഷയോടെയാണ് ഇതു കേട്ടിരുന്നത്. ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ.
കീർത്തി ഗുരുക്കളുടെയും ABC ചാനലിൻ്റെയും ധീരതക്ക് നമസ്കാരം
3
@pradeepmn971 · 10 days ago
കീർത്തി ഗുരുക്കൾക്ക് അഭിനന്ദനങ്ങൾ🙏🙏.🙏
3
@marybinoy838 · 1 month ago
പറഞ്ഞു പറഞ്ഞു പാട്ടിലെത്തിയപ്പോ മാവേലി വീണ്ടും കഥയായി മാറി
5
@thampikumarvt4302 · 1 month ago (edited)
കായംകുളത്തിന് ഇത്രയും മഹത്തായ പാരമ്പര്യം ഉണ്ടെങ്കിലും കൊച്ചുണ്ണി എന്ന കള്ളന്റെ പേരിൽ അറിയപ്പെടാനാണ് കായംകുളം എന്ന നാടിൻ്റെ വിധി.
80
@santhoshsankar1084 · 2 weeks ago
ഞാൻ കുറെയേറെ വർഷങ്ങൾക്കു മുൻപ് മാവേലിക്കരയിൽ താമസിച്ചിരുന്നു.
അന്ന് പ്രായംചെന്ന ഒരുവില്ലേജ് ഓഫീസർ, (അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പില്ല.)
ഓണവുമായി ബന്ധപ്പെട്ട തൃക്കാക്കര ക്ഷേത്രം മുതൽ പുരാതന തമിഴ്- കായംകുളം
ദേശങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഓണം,മഹാബലി,
പെരുമാൾ രാജ വംശങ്ങൾ, "ഇതിലുണ്ടായിട്ടുള്ള ആട്ടിമറികളെ കുറിച്ചൊക്കെ ഒരിക്കൽ പറഞ്ഞിരുന്നതോർക്കുന്നു 😢
2
@sabeeshtky48 · 1 month ago (edited)
ഇതുമായി ബന്ധപ്പെട്ട ചില കഥകൾ എന്റെ ചെറുപ്പത്തിൽ അന്നത്തെ മുതിർന്നവർ എനിക്കും പറഞ്ഞു തന്നിട്ടുണ്ട്. സത്യങ്ങൾ തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം സാർ. ചേര വംശത്തിന്റെ ഇല്ലം സമ്പ്രദായത്തെ ഭിന്നിപ്പിച്ച ഇവർ ജാതികൾ ഉണ്ടാക്കുകയും അവർ പരസ്പരവിരുദ്ധരായി എന്നും നിലനിൽക്കാൻ വേണ്ടിയും ഒന്നിക്കാതെയും ഉയർന്നു വരാതിരിക്കാൻ വേണ്ടിയും ബ്രാഹ്മണർ ക്ഷേത്രങ്ങളെയും ക്ഷേത്ര ശക്തികളെയും അന്നും ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റിയും ഉള്ള സത്യം അടുത്ത വീഡിയോയിൽ പറയും എന്ന് ആഗ്രഹിക്കുന്നു.❤❤❤❤❤❤❤❤❤❤ നന്ദി സാർ.
42
Up next

മാവേലിയെ പട്ടിയെ കൊ.ല്ലുന്നതുപോലെ ഇല്ലാതാക്കിയ കേട്ടിട്ടില്ലാത്ത കഥ !! | ABC ORIGINALS
Abc Malayalam Originals · 116K views

അമ്മ ബാലഭദ്രയാണ് ! | ABC MALAYALAM NEWS | ABC TALKS | 20.JULY.2024
ABC Malayalam News · 394K views

This Is The Story Of Onam | ABC TALKS |
ABC Malayalam News · 54K views

തിരുവനന്തപുരം അല്ല, യഥാർത്ഥ പേര് ഇതാണ് |VELLANAD RAMACHANDRAN |FOLKLORIST |THIRUVANANTHAPURAM
Nation First · 60K views

സന്തോഷ് മാധവൻ അരഞ്ഞാണം കെട്ടിയ ഉദ്യോഗസ്ഥ... | dnanewsmalayalam
DNA NEWS MALAYALAM · 224K views

അയ്യപ്പനും മാളികപ്പുറത്തമ്മയും : അറിയാ രഹസ്യങ്ങൾ.| KEERTHY KUMAR | VADAYAR SUNIL | INDIALIVE
India Live · 101K views

അമ്മയുടെ അത്ഭുത ലോകത്തെ അവിശ്വസനീയ കാഴ്ച്ചകൾ I Loose Talk Episode 689
Marunadan TV · 124K views

കാര്യങ്ങൾ പഴയതുപോലെയല്ല സൂചന ഇങ്ങനെ| Political Analysis|Debate Malayalam| NEWS INDIA MALAYALAM POINT
NEWS INDIA MALAYALAM POINT · 71K views

രാമനും ലക്ഷ്മണനും മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നോ ? | രാമായണത്തിന്റെ സത്യം ഇങ്ങനെയോ !
Abc Malayalam Originals · 78K views

രാമായണത്തിലെ ഹനുമാൻ അല്ല ഒറിജിനൽ ഹനുമാൻ !! | എന്തുകൊണ്ട് കുരങ്ങ് രൂപം ? | ABC ORIGINALS
Abc Malayalam Originals · 47K views

അമ്പലപ്പുഴ പാൽപായസം വ്യാജം ആണ് | എന്താണ് ശരിക്കുമുള്ള പ്രസാദം ? | ABC ORIGINALS
Abc Malayalam Originals · 85K views

രാമനും ശരിയല്ല രാവണനും ശരിയല്ല ? | എന്താണ് സത്യത്തിൽ രാമായണം | ABC ORIGINALS
Abc Malayalam Originals · 64K views

ആലുവയിലെ ആ ആൺവേശ്യയെ തേടി എത്തിയവർ |ALEXANDER JACOB |EXCLUSIVE INTERVIEW | INVESTIGATIONS
Nation First · 950K views

ശരീര വേദനകൾ മാറ്റാനുള്ള മർമ്മ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു !!| PART 3 | ABC ORIGINALS
Abc Malayalam Originals · 370K views

18 വയസ്സിൽ 40 കോടി കടം | 103 മില്യൺ ഡോളർ കടം വീട്ടാൻ പോരാടിയ ഞെട്ടിക്കുന്ന കഥ | ABC ORIGINALS
Abc Malayalam Originals · 268K views

രോഗങ്ങൾ മാറ്റുന്ന ശരീരത്തിലെ 108 മർമ്മങ്ങൾ | പഴങ്ങൾ കഴിക്കരുത് !! | ABC ORIGINALS
Abc Malayalam Originals · 168K views

രോഗം വരുന്നതിന് മുന്നേ ചുറ്റുമുള്ള ചെടികൾ തരുന്ന സൂചനകൾ | എന്താണ് ഗൃഹവൈദ്യം ? | ABC ORIGINALS
Abc Malayalam Originals · 96K views

കൃഷ്ണനെ പഠിക്കാൻ 27 വർഷം യാത്ര ചെയ്ത മനുഷ്യൻ| Mathews Avanty |Lord Krishna|Aback Media|
Aback Media · 277K views

ആരുടെ ഓണം ? ആരുടെ മഹാബലി ? സുനിൽ പി ഇളയിടം സംസാരിക്കുന്നു | Sunil P Elayidom | Spark Thoughts
Deshabhimani · 151K views

മാവേലിയുടെ സമാധി എറണാകുളം ജില്ലയിൽ ഇംഗ്ലണ്ടിൽ നിന്നും കണ്ടെത്തിയത് | ONAM | MAVELI | MAHABALI
Aback Media · 35K views