മാവേലിയെ പട്ടിയെ കൊ.ല്ലുന്നതുപോലെ ഇല്ലാതാക്കിയ കേട്ടിട്ടില്ലാത്ത കഥ !! | ABC ORIGINALS
116K views · Aug 14, 2026 · Entertainment
Comments · 926
@amminiammini5139 · 1 month ago
അത്തം മുതൽ പത്തു ദിവസം ഒരു വിളക്കും, ഉമിക്കരിയും, ഈർക്കിലും, തോർത്തും, ഒരു കിണ്ടി വെള്ളവും വച്ചിരിക്കുന്ന കാഴ്ച്ച എന്റെ കുട്ടിക്കാലത്തു ഞാനും കണ്ടിട്ടുണ്ട്. കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്ക് ഈ പത്തുദിവസവും അണയാതെ (കെടാവിളക്ക് ) സൂക്ഷിക്കാൻ ഉത്തരവാദിത്തപ്പെട്ട ഒരാൾ ഉണ്ടാകും. കാരണവൻമാരെ കാത്തിരിക്കുന്നു എന്നാണ് കേട്ടിട്ടുള്ളത്.
124
@sominipc4869 · 1 month ago
എത്ര മറച്ചു വെച്ചാലും സത്യം ഒരിക്കൽ മറനീക്കി പുറത്തു വരും.. എന്നത് എത്ര സത്യം..sir ഒരുപാട് നന്ദി. 🙏🏼🙏🏼🙏🏼
11
@kennethgeorge4459 · 1 month ago
ഞാൻ ആദ്യമായിട്ടാണ് ഒരു ഡോക്യുമെന്ററി മുഴുവനും കാണുന്നത്. അവസാനഭാഗം കാണ്ടപോ കണ്ണുകൾ നനഞ്ഞു .
നന്ദി സർ ഒരു കാലം മായിച്ചു കളഞ്ഞ ചരിത്രത്തെ ഞങ്ങൾക്ക് പറഞ്ഞു തന്നതിന്.
ഇക്കുറി എന്റെ ഓണം വളരെ ബഹുമാനം ഉള്ള ഓണം ആയിരിക്കും. ചോറും, കിഴങ്ങുകളും ചമ്മന്തിയും ഒക്കെ ഉള്ള ഒരു ഓണനാട്ടു ഓണം.
18
@sudarsananp5131 · 1 month ago
🙏 സാർ ഞാൻ ശാസ്താംകോട്ട ഭാഗത്ത് താമസിക്കുന്ന ഒരു ആൾ ആണ് എന്റെ അമ്മ പറയുമായിരുന്നു നമ്മൾ കായംകുളം രാജാവിന്റെ കീഴിൽ ആയിരുന്നു എന്നും അദേഹം മറ്റ് നാട്ടുരാജ്യങ്ങളെ ആക്രമിക്കാത്ത ഒരു സാത്വികനായ രാജാവായിരുന്നു എന്നും തിരുവിതാംകൂർ ആക്രമിച്ച പ്പോൾ കിട്ടാവുന്ന സപത്ത് എടുത്ത് വിശ്വസ്തരായ കുറച്ച് ഭടൻമാരും കുടുംബവുമായി പോവടക്കോട്ട് പോയെന്നും കായംകുളം കായലിലേക്ക് പൊഴി വെട്ടിതുറന്ന് ബാക്കി സ്വർണവും രത്‌നങ്ങളും ഇവർ എടുക്കാതിരിക്കാൻ കായലിൽ കളഞ്ഞെ ന്നും കളഞ്ഞെന്നും ഇത് വായ്മൊഴിയായിഎന്റെ അമ്മ പറഞ്ഞിട്ടുള്ളതാണ് സാർ ഇതിനേക്കുറിച്ച് അറിയാമെങ്കിൽ ഒരു വീടിയോ ചെയ്യണേ,🙏
56
@sruthilmsdsumod7736 · 1 month ago
ചേരന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് യഥാർത്ഥ ഓണം പക്ഷേ ആരും ഞാൻ പറഞ്ഞിട്ട് വിശ്വസിച്ചില്ല പക്ഷേ അതാണ് സത്യം ❤
139
@balumahadevan466 · 1 month ago
ഈ പരമ്പര യിൽ പ്രക്ഷേപണം ചെയ്ത തിൽ ഏറ്റവും സത്യവും വളരെ നല്ല രീതിയിൽ ചരിത്രപരമായ വസ്തുതകളും കോർത്തിണക്കി വളരെ രസകരമായി അവതരിപ്പിച്ചു നന്ദി🎉🎉🎉🎉
47
@niranjane2585 · 1 month ago
ഇ ചതി കേട്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ 🙏
82
@BadgerBadger-q9v · 1 month ago
അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്ന താങ്കൾ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടവനാണ്🎉💚💚
156
@sajeevkk9969 · 1 month ago
പണ്ടേ ചരിത്രത്തെ ഭയക്കുന്നവർ
സാദാരണക്കാർക്കുവേണ്ടി
ഒന്നും ചെയ്യാത്തവരാണ് 🇮🇳❤️
7
@GeethaSasindran-o8s · 1 month ago
കായംകത്തിനടുത്ത് കാത്തികപ്പള്ളിയിൽ ഒരു കോയിക്കൽ കൊട്ടാരo ഉണ്ട് സത്യ o മാത്രം പറയുന്ന അങ്ങക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏🙏👌👍
156
@shobhanav8741 · 1 month ago
തൃക്കാരയപ്പനെയാണ് ഓണത്തിന് മുറ്റത്ത് വെച്ചിരുന്നത്
27
@krishnadaspolpully7109 · 1 month ago
ചരിത്രം ഒരു പ്രഹേളികയായി മുൻപിൽ നിന്നും ചിരിക്കുന്നു.
ഓരോ വെളിപ്പെടുത്താലും!
അനുസ്യൂതം തുടരട്ടെ, ,,,,,
പറയുക, പറയുക, പറഞ്ഞു കൊണ്ടേയിരിക്കട്ടെ 🙏
73
Up next

തച്ചോളി ഒതേനനും ഉണ്ണിയാർച്ചയും വെറും വാടക ഗുണ്ടകൾ മാത്രമാണ് !! | ABC ORIGINALS
Abc Malayalam Originals · 55K views

അയ്യപ്പനും മാളികപ്പുറത്തമ്മയും : അറിയാ രഹസ്യങ്ങൾ.| KEERTHY KUMAR | VADAYAR SUNIL | INDIALIVE
India Live · 101K views

ഓണം : മിത്തും യാഥാർത്ഥ്യവും | Vellanad Ramachandran | Nastik Nation | YFFK24
Channel 13.8 · 129K views

This Is The Story Of Onam | ABC TALKS |
ABC Malayalam News · 54K views

രോഗം വരുന്നതിന് മുന്നേ ചുറ്റുമുള്ള ചെടികൾ തരുന്ന സൂചനകൾ | എന്താണ് ഗൃഹവൈദ്യം ? | ABC ORIGINALS
Abc Malayalam Originals · 97K views

രാമായണത്തിലെ ഹനുമാൻ അല്ല ഒറിജിനൽ ഹനുമാൻ !! | എന്തുകൊണ്ട് കുരങ്ങ് രൂപം ? | ABC ORIGINALS
Abc Malayalam Originals · 47K views

അത്ഭുതങ്ങൾ സത്യമോ? Part 1 | Alaxander Jacob Ips | Yathisha Malayalam
Yathisha · 318K views

രാമനും ലക്ഷ്മണനും മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നോ ? | രാമായണത്തിന്റെ സത്യം ഇങ്ങനെയോ !
Abc Malayalam Originals · 78K views

നിങ്ങൾ ബന്ധനത്തിലാണ്, കാന്തല്ലൂർ സ്വാമി ഞെട്ടിക്കുന്നു.|SUNIL PARAMESHWARAN | INDIALIVE
India Live · 55K views

യഥാർത്ഥ ഓണപ്പാട്ട് കേട്ടുനോക്കൂ..വളച്ചൊടിച്ച ചതിയുടെ ചരിത്രമോ ഇത് ?? | ABC ORIGINALS
Abc Malayalam Originals · 187K views

ആഗോള ഭീമന്മാർ കേരളത്തിലെ ഹോസ്പിറ്റലുകൾ കയ്യടക്കുന്നത് എന്തിന് ? | ABC ORIGINALS
Abc Malayalam Originals · 51K views

മുടിയേറ്റ്..! മനുഷ്യൻ ഭദ്രകാളി ആവുന്ന അവസ്ഥയുടെ പിന്നിൽ സംഭവിക്കുന്നത് !! | ABC ORIGINALS
Abc Malayalam Originals · 7.2K views

വലത് മൂക്കും ദഹനവും തമ്മിലുള്ള ബന്ധം !! | ABC ORIGINALS
Abc Malayalam Originals · 122K views

രാമനും ശരിയല്ല രാവണനും ശരിയല്ല ? | എന്താണ് സത്യത്തിൽ രാമായണം | ABC ORIGINALS
Abc Malayalam Originals · 64K views

723 വർഷം ജീവിച്ച ശിവ പ്രഭാകര സിദ്ധയോഗിയെ പരിചയമുള്ള ആളുടെ വെളിപ്പെടുത്തൽ !! | ABC ORIGINALS
Abc Malayalam Originals · 142K views

സുഭാഷ് തന്ത്രിക്ക് ജയിലിൽ ഇടി ! മന്ത്രവും തന്ത്രവും തുണച്ചില്ല. | VADAYAR SUNIL | INDIALIVE
India Live · 46K views

ഉറപ്പായും ഇതു കാണണം: ചൂണ്ടു മർമ്മം പിന്നെ കൈവിഷം. 20/04/26
India Live · 99K views

നാല് പാസ്സ്പോർട്ടുള്ള കഞ്ചാവ് കൃഷിക്കാരൻ തച്ചങ്കരി | Tomin Thachankary | PODCAST EP - 52 | PART - 2
Marunadan Special and Marunadan Malayali · 230K views

മുരുകൻ വിളിപ്പുറത്തുവരും , ഇങ്ങനെ ചെയ്താൽ : ഡോ. രാമാനന്ദ്. | DR.RAMANAND | VADAYAR SUNIL | INDIALIVE
India Live · 114K views

അമ്പലപ്പുഴ പാൽപായസം വ്യാജം ആണ് | എന്താണ് ശരിക്കുമുള്ള പ്രസാദം ? | ABC ORIGINALS
Abc Malayalam Originals · 85K views