മലയാളികൾ നെഞ്ചിലേറ്റിയ എസ്.പി. വെങ്കടേഷ് മാജിക്... | SP Venkatesh Hits | Malayalam Movie Songs
417K views · Feb 3, 2026 · Music
Comments · 82
@VIBE_TALKS-m6s · 1 day ago
മ്യൂസിക് ഡയറക്ടർ.. Sp വെങ്കിട്ടേഷ് അന്തരിച്ചു.... 🌹🌹ജോണിവാക്കർ. കിഴക്കൻപത്രോസ്. No. 20.മദ്രാസ്മെയിൽ.. കൗരവർ.. ധ്രുവം.. ഹിറ്റ്ലർ.നായർസാബ്..വാത്സ്യല്യം.മഹായാനം.സൈന്യം...... രാജാവിന്റെ മകൻ ഭൂമിയിലെ രാജകന്മാർ.. വഴിയോരകായ്ച്ചകൾ..ഇന്ദ്രജാലം.. കിലുക്കം മിന്നാരം.സ്ഫടികം
. നാടോടി. മാത്രികം..ഗാന്ധർവം..ഒന്നാമൻ...മമ്മുട്ടി മോഹൻലാൽ മൂവിക്ക് വേണ്ടി മ്യൂസിക് കൊടുത്ത ലിസ്റ്റ്.. ഇത് പോലെ മലയാളത്തിൽ മറ്റു നടന്മാർക്കും ഉണ്ട്..സൂപ്പർമാൻ.. ഹൈവേ.മാന്നാർ മത്തായി സ്പിക്കിങ്.പ്രിയപ്പെട്ട കുക്കു..സ്ത്രീധനം. ഭാര്യ.. ഭീഷമാചര്യം..ഗാ ഡാരി.കാബൂളിവാള..ചുക്കാൻ..കർമ്മാ..ആദ്യത്തെ കണ്മണി.. അനിയൻബാവ ചേട്ടൻബാവ..പുതുക്കോട്ടയിലെ പുതുമണവാളൻ..ശിപ്പായി ലഹള..തുടർകഥ. മൊത്തത്തിൽ ഇദ്ദേഹം മലയാളത്തിൽ 150.സിനിമക്ക് മ്യൂസിക് കൊടുത്തിട്ടുണ്ട് ഇതൊന്നും കൂടാതെ back round music വേറെയും സിനിമകൾ ഉണ്ട്..പക്ഷെ മലയാളത്തിൽ വേണ്ടത്ര ബഹുമതി പുരസ്‌കാരങ്ങൾ കിട്ടിയില്ല.. കൊടുത്തില്ല എന്ന് പറയാം... എന്തായാലും ഈ അതുല്യ പ്രതിഭക്ക് ആദരാഞ്ജലികൾ 🌹🌹🌹
@malabari-j2w · 4 months ago
80s 90s sp വെങ്കിടെഷ് പാട്ടു കേൾക്കാത്ത ഇഷ്ടപെടാത്ത മലയാളി ഇല്ലാ ഒടുക്കത്തെ നൊസ്റ്റാൾജിയ ❤
17
@SreeKumar-u5l8b · 7 days ago
പഴയ കാലത്തിൻ വിരൽപ്പാടുകളിൽ നാം
പാഴ് മോഹങ്ങളാടും കനവുകളിൽ നാം
തിരിഞ്ഞു നോക്കും നെടുവീർപ്പുമായീ
തീരുകില്ലാ ആഗ്രഹങ്ങൾ ആസക്തികൾ
പട്ടടയിലെല്ലാം പൊലിഞ്ഞു തീരും വരേ
പ്രാർത്ഥനകളിൽ പരിഭവങ്ങൾ തീരും വരേ
(പഴയ കാലത്തിൻ...)

വിട പറയും നാം പിൻവിളികളില്ലാതേ
വീണടിയും വിഘ്നങ്ങളിൽ പീലികളില്ലാതേ
എന്നുമെന്നും ജീവിക്കുന്നവർ ആരുമില്ലാ
ഏറേ ജാലങ്ങൾ അറിയുന്നവരാരുമില്ലാ
കനകധാരകൾ കറകളണിഞ്ഞാടും നാം
കാലത്തിൻ കർമ കാണ്ഡങ്ങളിൽ നാം
(പഴയ കാലത്തിൻ...)

ഇടറിയും പതറിയും പട വെട്ടിയും ജീവിതം
ഈ ലോകസഞ്ചാരം സുഖ,ദുഖ സമ്മിശ്രം
ഒന്നൊന്നായി പൊഴിയും മുകുളങ്ങളായീ
ഓരോരോ പാതകളിൽ മൂകതകളേകീ
ഒരു നാൾ കൊഴിയും അവസാന താളുകൾ
ഓർമകളിൽ നാമുണരും പുനർജനികളിൽ
(പഴയ കാലത്തിൻ...)
@JaleelJaleel-c8b · 4 months ago
ഇങ്ങേര് അന്തക്കാലം ഉണ്ടാക്കി വെച്ച എജ്ജാതി ഐറ്റം ന്റെ പൊന്നോ ഓരോ പാട്ടും ഒന്നിനൊന്നു സെമ്മ പൗളി ഐറ്റം 🔥🔥bgm ന്റെ പൊന്നോ👌🔥 sp വെങ്കിട്ടേഷ് sir🫂❤❤😘😘
13
@SreeKumar-u5l8b · 7 days ago
ഇലമുറിയേ പെയ്യുമീ മഴയിൽ
ഈറനണിയും ഈ മാരിയിൽ
ഒരു തേങ്ങലിൻ താളങ്ങളിൽ
ഓരോ രാഗവും ഇഴയിട്ടുണരും ഗാനം
മൂടിക്കെട്ടും മുരളുമീ മൂകതകളിൽ
മുറിഞ്ഞു മാറുന്നൂ മഴനൂലുകൾ മനസിൽ
(ഇലമുറിയേ...)

എപ്പോഴുമുണരും ഏകാന്തതകളായി
ഏണികളിലുറയും എന്നോണങ്ങളായീ
സ്വപ്നമൂറും മുടിയാട്ടങ്ങളിൽ മാരിക്കാലം
സൂര്യൻ മറയും മൂടലിൽ മഴക്കാലം
നനയും നൊമ്പരങ്ങളിൽ നീരാടും കാലം
നാടിൻ നിറവിൽ നിഴലാടും കാലം
(ഇലമുറിയേ...)

ഈറൻകാലം കുളിച്ചൊരുങ്ങുകയായീ
ഇരുൾകാലം കുളിരാടുകയായി
മലമുകളിൽ മേഘങ്ങൾ മാരിയായി
മാലകളായീ മെല്ലേ മലരികളായീ
മായികഭാവത്തിൻ മൂടുപടമണിഞ്ഞിറങ്ങീ
മുത്തുമാല്യത്തിൻ മഹാപ്രവാഹമായീ
(ഇലമുറിയേ...)
@SreeKumar-u5l8b · 7 days ago
പാടം നിറഞ്ഞേ പറമ്പും നിറഞ്ഞേ
പേമാരി പെയ്യും കഷ്ടകാലമണഞ്ഞേ
താളും തകരയും മുറിച്ചൊരു കറി വച്ചേ
തണുത്ത കാലം നനഞ്ഞ കാലം വന്നേ
തിമിർത്താടീ കൂടെയാടീ കുടക്കീഴിൽ
തീരാത്ത മോഹം മനസാടും കൂടുകളിൽ
(പാടം നിറഞ്ഞേ...)

പ്രണയം പാടും പേക്രോം കാലം
പ്രാണൻ പിടയും പരിണയ കാലം
ഒരായുസിൽ ഒരേയൊരിണ മാത്രം
ഒററാലിൽ തീരും ഒടുവിൽ മന്ത്രം
കുളിരിൽ കൂടേറും കാമനരാഗം
കൂപമലരിൽ കുടിയേറും കർമരാഗം
(പാടം നിറഞ്ഞേ...)

കാററാടും മാനത്താടും മഴ നനയാൻ വാ
കരുപ്പെട്ടിയും കട്ടനുമൊരുക്കീ നീ വാ
ചൂടും തേടീ ചന്തം ചാർത്തീ നീ വാ
ചുട്ടും ചമഞ്ഞും ചേലും ചാർത്തീ നീ വാ
താളത്തിൽ തലയാടും തകിലുമായീ നീ വാ
തളകളിൽ തംബുരു തീർത്തു നീ വാ
(പാടം നിറഞ്ഞേ...)
@binukoshy8803 · 7 months ago
എല്ലാ പാട്ടും my favourite. Big salute SP sir ഇതുപോലെ ഉള്ള പാട്ടുകൾ ഞങ്ങൾക്ക് തന്നതിന്. 🙏🙏🙏
21
@sanalcd · 5 months ago
All Evergreen Songs Super ❤️ 2026ൽ... വീണ്ടും കേൾക്കുന്നവർ ഉണ്ടോ..
11
@HaridasCK-q3q · 1 month ago
ഈ സിനിമ ഇറങ്ങിയ നാൾ അന്നൊരു ഓണം നാളിളിൽ വീടിനു അടുത്ത് സാംസ്‌കാരിക പ്രവർത്തകർ നടത്തിയ ഓണാഘോഷ പരിപാടിക്ക് അതി രാവിലെ ഈ പാട്ട് കേട്ടാണ് ഓണത്തിനു ഉണർന്നത്
1
@SreeKumar-u5l8b · 7 days ago
സുറുമയിട്ടു സുന്ദരിയായീ
സൂര്യകാന്തിപ്പൂവിൻ ചേലോടേ
അണിഞ്ഞൊരുങ്ങീ വന്നിറങ്ങീ
ആവണിച്ചേലുള്ള രാജാത്തി
അത്തറിൻ മണമുള്ള മൊഞ്ചത്തീ
(സുറുമയിട്ടു...)

കണ്ണിൽ കനവൂറും കള്ളച്ചിരിയിൽ
കാര്യം പറയാൻ നൂറു നാവ്
പുഞ്ചിരിയിലും പുന്നാരങ്ങൾ
പൂ കൂമ്പും പോൽ നാണമുണരും
സുന്ദരി വന്നരികിൽ നിന്നാൽ
സൂര്യൻ പോലും മോഹിക്കും (സുറുമയിട്ടു...)

സ്വകാര്യം പറയും രഹസ്യക്കാരിയിവൾ
സുന്ദരമായി പാടും പാട്ടുകാരിയിവൾ
ഒളിച്ചൊളിച്ചു നോക്കി നിൽക്കും
ഓരോ നിമിഷവും തിരിഞ്ഞു നോക്കും
കിന്നാരം ചൊല്ലാൻ കാത്തു നിൽക്കും
കീരിക്കണ്ണുള്ള കുസൃതിക്കാരി
(സുറുമയിട്ടു...)
@santhoshxavier6643 · 5 months ago
മലയാളിയുടെ ഹൃദയത്തിൽ എന്നും ജീവിക്കുംമനോഹരമായഗാനങ്ങളുടെ എസ് പി വെങ്കിടേഷ് സാ😢🌹🙏
7
@SunilThiruvilwamala · 6 months ago
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുവർണ്ണക്കാലം ❤❤
13
Up next

മണ്ണിൻ്റെ മണമുള്ള മാഷിൻ്റെ പാട്ടുകൾ | Johnson Master Hits | Malayalam Melody Songs | Evergreen songs
Malayalam Cassettes Jukebox · 1.2M views

S.P. Venkatesh Malayalam Hits | Evergreen 80s & 90s Nostalgia Songs | Malayalam Audio Jukebox
Sony Music Malayalam · 241K views

ഗിരീഷ് പുത്തഞ്ചേരിയുടെ അടിപൊളിപാട്ടുകൾ | Gireesh Puthenchery Adipoli Songs | Malayalam Movie songs
Malayalam Cassettes Jukebox · 561K views

മലയാളികൾ നെഞ്ചിലേറ്റിയ എസ് പി വെങ്കിടേഷ് ക്ലാസിക്സ് 🎧✨| S P VENKATESH EVERGREEN HITS
Movie World Music Box · 53K views

പ്രണയ ഗാനങ്ങൾ | Chackochan's Romantic Songs | Malayalam Love Songs | Evergreen Movie Songs
Malayalam Cassettes Jukebox and Malayalam Cassettes · 163K views

ഒരു കാലത്തിന്റെ മധുരസ്വരങ്ങൾ | Evergreen Malayalam Film Songs | Old Is Gold
Relax Room · 186K views

S P Venkitesh Malayalam Hits Video Songs | SP Venkatesh Malayalam Songs | SP Venkatesh Songs | HD |
Wilson Video Songs · 221K views

മലയാള സിനിമയിലെ തകർപ്പൻ ഗാനങ്ങൾ | Malayalam Superhit Songs | Gireesh Puthenchery | K. J. Yesudas
Relax Room · 1.1M views

Unarumee Gaanam | Ilaiyaraaja Malayalam Hit Songs | Evergreen Malayalam Film Songs
Tharangini Sound of Arts Sharjah · 1.5M views

എംജി അണ്ണൻ്റെ അടിപൊളി പാട്ടുകൾ | MG Sreekumar Malayalam Hits | Adipoli Songs
Malayalam Cassettes Jukebox and Malayalam Cassettes · 378K views

Kasthooriman Super Hit Movie Songs | Evergreen Movie Songs | Yesudas, Jayachandran, Chitra,Sujatha
Malayalam Chalachitra Ganangal · 224K views

ഒരു കാലത്തിന്റെ ഓർമ്മകൾ | Malayalam Nostalgic Film Songs | K. J. Yesudas | K. S. Chithra
Saina Music · 205K views

മലയാളത്തിന്റെ ലാലേട്ടൻ✨ഹൃദയം കവർന്ന എവർഗ്രീൻ ഹിറ്റുകൾ💕| MOHANLAL HITS MALAYALAM
Movie World Music Box and Movie World Music · 467K views

90s melody ARR 🤝 SPB | #arrahman | High quality audio | Love
MSJ Musical Hits · 781K views

കൈതപ്രം ഹിറ്റ്‌സ് | Best of Kaithapram | Evergreen Malayalam Film Songs
Relax Room · 308K views

മനസ്സിൽ കുളിർമഴ പെയ്യുന്ന ഗാനങ്ങൾ | The Ultimate Malayalam Nostalgia Playlis | Video Jukebox
All Time Malayalam Hits · 227K views

കാലം മറക്കാത്ത ഈണങ്ങൾ | S. P. Venkatesh Hits | Malayalam Film Songs | Video Song Jukebox
Saina Music · 97K views

90s Nostalgia: Superhit Songs by Gireesh Puthenchery #gireeshputhencherysongs #malayalam #oldisgold
Jinosh's Playlist · 3.8M views

ദിലീപേട്ടൻ്റെ അടിപൊളി പാട്ടുകൾ | Dileep Adipoli Hits | Malayalam Movie Superhit Songs
Malayalam Cassettes Jukebox · 475K views

ജീവിതം ആഘോഷിക്കാം ഈ അടിച്ചുപൊളി പാട്ടുകൾക്കൊപ്പം 😍😍 | Malayalam Film Songs | Video Jukebox
Speed Cinema Songs · 317K views