ഗ്യാനേഷ് കുമാർ രാജി വെക്കുമോ? ഇളക്കിമറിക്കുമോ സി ജെ പി | CJP | BJP | Gyanesh Kumar
66K views · Sep 26, 2026 · News & Politics
Comments · 184
@SreedeviPk-d7o · 4 days ago
വോട്ട് മോഷണവും വോട്ടവകാശം കൂട്ടത്തോടെ ഇല്ലാതാക്കുന്നതും ജനാധിപത്യത്തിന്റെ അവസാനം എന്നതാണ് വാസ്തവം
24
@AbdabdAbd1-k6e · 4 days ago
ബിജെപി മാത്രം ആണ് ഗ്യാനേഷ് കുമാറിനെ തലങ്ങും വിലങ്ങും ന്യായീകരിക്കുന്നത് പുള്ളി ആരുടെ ആളാണെന്ന് ജനങ്ങൾക്ക് മനസ്സിലായി 💯
30
@MavelikaraMediaChannel · 4 days ago
എന്തുകൊണ്ട് സുപ്രീംകോടതി ഒരു നോക്കുകുത്തിയായി നിൽക്കുന്നത് കോടികൾ കൊടുത്ത് എംപിമാരെ വിലയ്ക്ക് വാങ്ങുന്നു എന്തുകൊണ്ട് അതിനെതിരെ ഒരു നിയമം സുപ്രീംകോടതി കൊണ്ടുവരുന്നില്ല ഭരിക്കുന്നവർ നഗ്നമായ രാജ്യദ്രോഹം അല്ലേ നടത്തിക്കൊണ്ടിരിക്കുന്നത് സുപ്രീംകോടതിക്ക് ഒന്നും പറയാനില്ലേ ഭരണപക്ഷത്തിന് അനുകൂലമാണോ സുപ്രീംകോടതി ജനങ്ങൾ അങ്ങനെ ചിന്തിച്ചു പോവുകയാണ്
10
@ican9233 · 4 days ago
ഇലക്ഷൻ കമ്മീഷൻ എതിരെ പരാതി ഉയരുമ്പോൾ എന്തിനാണ് സംഘികൾക്ക് പൊള്ളുന്നത്..🤔🤔🤔
21
@sagirbaja9831 · 4 days ago
ഗ്യാനേഷ് കുമാറും കൂറ സർക്കാരും ഒഴിഞ്ഞു പോകണം കള്ളന്മാരുടെയും ക്രിമിനലുകളുടെ സംരക്ഷണവുമുള്ള സർക്കാരാണിത്
13
@LakshamananCN · 4 days ago
ഇയാൾ പുറത്ത് പോകണം... ആ പദവി ക്ക് ഒട്ടും അർഹനല്ല...
12
@sumitranpeethambaranpeetha2654 · 4 days ago
👍👍👍❤️❤️❤️👍👍👍 ഉഗ്രൻ നിരീക്ഷണം
5
@MuhammadAliMuhammadAli-e3m7l · 4 days ago
ഇവർ രാജി വച്ച് ഒഴിഞ്ഞ തുകൊണ്ട് പ്രശ്നങ്ങൾ തീരുന്നില്ലാ വോട്ടിങ് മെഷിൻ ചവറ്റുകൊട്ടയിലെ രിഞ്ഞ് ബാല ററിലേക്ക് തന്നെ തിരിച്ച് രാജ്യം വരണം
39
@sajithgopi3031 · 4 days ago
ഏക ഗുണഭോക്താവ് പിന്തുണയ്ക്കും.
9
@ahamedkabeerahamedkabeer7113 · 4 days ago
എന്ത് പ്രതിപക്ഷ പ്രക്ഷോഭം. E20 പെട്രോളിനെതിരെ ഘോരഘോരം പറഞ്ഞു എന്നതല്ലാതെ ഇപ്പോ അതിനേപ്പറ്റി ഒരു ചർച്ച പോലുമില്ല ഇതും അതുപോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറും തീർച്ച
9
@haneefak5244 · 4 days ago
ഗാനേഷിനെ മാറ്റിയതുകൊണ്ട് കാര്യമില്ല മോദിഅവിടെ അവരോധിക്കും വേറൊരാളെ അയാളുടെ ഇച്ഛയ്ക്ക് അനുസരിച്ച് നിൽക്കുന്നവരെ
29
@Kamaludheen-b2v · 3 days ago
ജനങ്ങളുടെ മേൽ കോടതിയില്ല
1
Up next

ആരോഗ്യ വകുപ്പില്‍ അനാസ്ഥയോ? മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നാഥന്‍ വേണ്ടേ? | UDF Govt
Mathrubhumi News · 7.8K views

Gyanesh Kumar EXPOSED | Dhruv Rathee Malayalam Translation | Malayalam News | Sunitha Devadas
Sunitha Devadas · 110K views

ഗ്യാനേഷിനെതിരെ പ്രതിപക്ഷം തെരുവിലേക്കോ?| Vinu V John | News Hour 30 Sep 2026
asianetnews · 32K views

Parakala Prabhakar Decodes Modi Losing Popularity, Rahul As Alternative, Gen-Z Factor | Sujit Nair
HW News English · 39K views

സത്യമെന്ത്: ബംഗാളിൽ ഗ്യാനേഷ് കുമാർ വോട്ട് ചോരി നടത്തിയോ? | Sreejith Panickar, Bengal, Gyanesh Kumar
Sreejith Panickar · 173K views

ഗ്യാനേഷ് കുമാർ ദേശദ്രോഹിയോ? സൂപ്പർ പ്രൈം ടൈം ചർച്ച | Super Prime Time
Mathrubhumi News · 35K views

രാഹുൽ മൂഢസ്വർഗത്തിൽ, പാറ്റകൾ സംശയനിഴലിൽ | Rahul Gandhi | CJP | Adv. A. Jayashankar | EP 998
Keralakaumudi News · 390K views

മറുപടി പറഞ്ഞോ ഷാജി? കെസിയെ ആക്രമിച്ചവർ ആര്? Pramod Raman | | K.R. Saju | SA Ajims | | Final Argument
MediaoneTV Live · 14K views

Out Of Focus Live | 30 September 2026
MediaoneTV Live · 77K views

'ഇൻഡ്യാ' യുദ്ധം | INDIA bloc united against Election Commission | Out Of Focus
MediaoneTV Live · 34K views

ഗ്യാനേഷിനെതിരെ പാറ്റകളും പ്രതിപക്ഷവും ഇറങ്ങി, NDAയിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നു | Dr Arun Kumar
REPORTER LIVE · 45K views

പുറത്താക്കപ്പെട്ട മനുഷ്യരോട് തെരഞ്ഞെടുപ്പ് കമ്മിഷന് എന്തുണ്ട് പറയാൻ?
Mathrubhumi News · 101K views

'A febrile moment for American democracy' | Simon Marks
LBC and LBC America · 400K views

CJP | BJP | Gyanesh Kumarനെ ആ കസേരയിലിരുത്തി മുന്നോട്ടുപോകാന്‍ ബിജെപി വല്ലാതെ വിഷമിക്കും....
The Prime Witness · 120K views

ഓർത്തോളുക, ഗ്യാനേഷും ഗ്യാനേഷിന്റെ ബിഗ് ബോസും | Gyanesh Kumar | NILAPADU with NISHAD RAWTHER
MediaoneTV Live · 111K views

ഗ്യാനേഷ് അമ്മായിയപ്പനും മരുമകനും നമ്മളെ ചതിച്ച കഥ| Gyanesh Kumar | ECI | Malayalam | Sunitha Devadas
Sunitha Devadas · 123K views

പ്രതിഷേധച്ചൂടില്‍ Gyanesh Kumar പുറത്തേക്കോ? | Reporter Live
REPORTER LIVE · 38K views

നാടിന് വേണ്ടിയോ മുനീറിന് വേണ്ടിയോ? |അധിക സുരക്ഷ ആവശ്യമില്ലേ? |FINAL ARGUMENT
MediaoneTV Live · 6.8K views

ഒന്നും മറന്നിട്ടില്ല എല്ലാത്തിനെയും പൂട്ടുമെന്ന് സതീശന്‍... | Loose Talk Episode - 935
Marunadan Daily · 72K views

തെരഞ്ഞെടുപ്പ് കമ്മീഷനെ വളയാൻ പ്രതിപക്ഷവും | Surgical Strike By Unni Balakrishnan | Gyanesh Kumar
asianetnews · 414K views

Modi | Rahul | Gyanesh Kumar | ജനാധിപത്യത്തെ അന്ധകാരത്തിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങളാണ്...
The Prime Witness · 31K views

ഗ്യാനേഷിനെ വളഞ്ഞു? | Pressure mounts on Gyanesh Kumar as NDA allies seek answers | Out Of Focus
MediaoneTV Live · 328K views

തെരഞ്ഞെടുപ്പ് കമ്മീഷനിൽ പൊട്ടിത്തെറി | Surgical Strike By Unni Balakrishnan | Gyanesh Kumar
asianetnews · 450K views

ഗ്യാനേഷിന്റെ മാസ്റ്ററാര്? | Special Edition
MediaoneTV Live · 29K views

DYFI Protest in Kozhikode | Kozhikode | DYFI | Youth Congress SFI Clash
BIGTV24X7 · 3.5K views

നയിക്കുമോ പാറ്റകള്‍? | CJP demands CEC Gyanesh Kumar's resignation in 48 hours | Out Of Focus
MediaoneTV Live · 188K views