Ads skipped

EA Jabbar. പ്രേക്ഷകർ പ്രതികരിക്കുന്നു !

41K views · Sep 26, 2026 · People & Blogs

Comments · 311

• @VVNoushad · 4 days ago

എനിക്ക് മൂന്ന് പെൺമക്കളാണ്
അവരെ മദ്രസയിൽ വിട്ടിട്ടില്ല
അവർ വളരെ ഹാപ്പിയായി ജീവിക്കുന്നു.

132

• @AbdulMajeed-oy7cd · 4 days ago

സാമാന്യ ബുദ്ധിയെ കൊഞ്ഞനം കുത്തുന്ന ഈ ഈ പ്രാകൃത നിയമത്തെ തുറന്നു കാട്ടിയ തലയിലേക്ക് വെളിച്ചം നൽകിയ ജബ്ബാർ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ❤❤

137

• @bilallbilallllllllllllllllll · 4 days ago

മാഷിന്റെ വീഡിയോ കണ്ട് തലക്കു വെളിവ് വന്ന് മതം എടുത്തു തോട്ടിൽ ഇട്ട് യുക്തിവാദി ആയ ആൾ ആണ് ഞാൻ ❤️

100

• @syamkrishna6632 · 4 days ago

കോമൺസെൻസുള്ളവന്ടെ ഈമാൻ പോകും..കോമൺസെൻസില്ലാത്തവനെ ഈമാൻ കൂടും

62

• @abdulkhaderavh3482 · 4 days ago

ഖുർആൻ ക്ലാസ്സ്‌ മുഴുവനാക്കിയത് മാഷുടെ അപാരമായ ക്ഷമയുടെ സാക്ഷ്യപ്പെടുത്തലാണ്. ഇത്രയും വിരസമായ ഈ കിതാബ് ആദ്യാവസാനം പഠിച്ചു അതിന്റെ അനുബന്ധ കൃതികളെ വിശകലനം ചെയ്ത് ഇത് മുഴുവനാക്കിയത് അപാരം തന്നെ. ക്ലാസ്സ്‌ ആദ്യാവസാനം കേട്ട ഒരാളാണ് ഞാൻ,എന്തൊക്കെയാണ് ഇതിൽ ഉള്ളതെന്ന് അറിയാനുള്ള കൗതുകം കൊണ്ട്, ക്ലാസിനു ശേഷമുള്ള ഈ പ്രഭാഷണങ്ങൾ കൂടുതൽ ആസ്വദിക്കുന്നു. വണക്കംമാഷേ. 🙏

49

• @arunshankars8398 · 4 days ago

നിങ്ങളോട് ഈ നാട് കടപ്പെട്ടിരിക്കുന്നു. ❤

29

• @david7709-TVA · 4 days ago (edited)

ഞാൻ 20 വർഷം വിശ്വസിച്ചിരുന്ന മതം പഠിക്കാൻ പ്രേരിപ്പിച്ചത്  "MMഅക്ബർ" എന്ന വ്യക്തിയാണ്..!!!
അവരുടെ കൂട്ടത്തിൽ ഉള്ള ഒരു മഹാൻ നിന്നാണ് യുക്തിവാദം എന്നൊരു കൂട്ടരുണ്ട് അവർക്ക് മതങ്ങളിലെ ദൈവങ്ങളിലെ വിശ്വാസമില്ല തോന്നിയതുപോലെ ജീവിക്കുന്നവരാണ് അവർക്ക് സ്ത്രീ എന്നുവച്ചാൽ സെക്സിനുള്ള ഒരു വസ്തുവാണ് അത് വീട്ടിലുള്ളവർ ആണെങ്കിലും അങ്ങനെയൊക്കെയാണ് എന്നൊക്കെയുള്ള വിവരം ഇവരിൽ നിന്നാണ് ആദ്യമായി കിട്ടുന്നത്...
അപ്പോൾ ചിന്തിച്ചു അങ്ങനെയും മനുഷ്യരുണ്ടോ എന്ന്.?
പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം  അക്ബർ യൂട്യൂബിൽ ഇട്ട ഒരു വീഡിയോ കണ്ടു ചോദ്യം ആദം നബിക്ക് ശേഷമുള്ള തലമുറ അതെങ്ങനെ ഉണ്ടായി എന്നാണ്.?
അവിടെ അക്ബർ കൊടുത്ത മറുപടി എൻറെ ""തലയിൽ കിട്ടിയ ആദ്യത്തെ അടിയായി"" അവിടെ പറഞ്ഞത് അക്കാലത്ത് ദൈവത്തിന് അനുയോജ്യമെന്നു തോന്നിയ നിയമം അതായിരുന്നു എന്നാണ്.?
എല്ലാം അറിയുന്ന ദൈവം എല്ലാം ഉണ്ടാക്കിയ ദൈവം നല്ലതും ചീത്തയും സൃഷ്ടിച്ച ദൈവം ആ ദൈവത്തിന് അന്നുണ്ടാക്കിയ നിയമം വരുംകാലത്ത് മനുഷ്യന് അറുപ്പ് തോന്നിക്കുംവിധം ആയിരിക്കുമെന്ന് മനസ്സിലാക്കാൻ പറ്റിയില്ലേ.?
എന്ന ഒരു യമണ്ടൻ ചോദ്യം ആദ്യം തലയിൽ വന്നു.
പിന്നീട് എവിടെയൊക്കെ നിന്നാണോ "നുബുവ്വത്ത്" കിട്ടിയത് എന്ന് ഒരു പിടിയും ഇല്ല..
പിന്നീട് കയ്യിൽ മലയാളത്തിലുള്ള ഖുർആൻ ഫത്തഹുൽ മുഈൻ കുറച്ച് ഹദീസുകൾ ഉസ്താദ് മാരുടെ പ്രസംഗം എല്ലാം കൊണ്ട് ഒരു മൂന്നാല് വർഷം നടന്നു...!!!
വൈകിയാണെങ്കിലും ഒരു കാര്യം മനസ്സിലായത് വിശ്വസിച്ചിരുന്ന മതം അതൊരു ജനിതകരോഗം ആണെന്നാണ്...
ഇപ്പൊ 12 വർഷത്തിനുശേഷം ഞാൻ മതമെന്ന രോഗത്തിൽ നിന്ന് പൂർണ്ണ രോഗവിമുക്തനായി ജീവിക്കുന്നു😊...
ഈ കാലയളവിൽ ഒക്കെ ഇങ്ങോട്ട് ചോദ്യം ചോദിച്ചു വന്നവർക്ക് മറുപടി പറയാൻ വേണ്ടി മാഷിൻറെയും ലിയാ കലിയുടെ യും ഒക്കെ വീഡിയോകൾ അതിൽ പറഞ്ഞിട്ടുള്ള തെളിവുകൾ എടുത്തു വായിച്ച് പഠിച്ച് തന്നെ മറുപടി പറയാൻ പറ്റിയിട്ടുണ്ട്❤
ഈ സമൂഹത്തിൽ മാഷിനെ പോലെയുള്ള വ്യക്തികൾ ചിലവഴിച്ച സമയം പ്രയത്നങ്ങളും വെറുതെ ആയിട്ടില്ല എന്ന് മനസ്സിലാക്കാനും പറ്റുന്നുണ്ട്.....!!!!

51

• @jalalbcw-tp6gq · 3 days ago

മതവും മതത്തിലെ വേർതിരിവും ഇന്നും ലോക ജനതയെ തമ്മിൽ തല്ലി കൊണ്ടിരിക്കുന്നു 🤞🏼 സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ട് മതത്തിലെ വിദ്വേഷങ്ങളും പ്രശ്നങ്ങളും അധ്യാപകർ ചൂണ്ടിക്കാണിപ്പിച്ച് കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. മത വിദ്വേഷം ഇല്ലാത്ത ഒരു ജനത ഇനിയെങ്കിലും ഉണ്ടാവട്ടെ 🙋🏼‍♂️

16

• @Truthseeker-k2w · 4 days ago

ജബ്ബാര്മാഷേ , ധീരതയോടെ  മുന്നോട്ടുപോകുക !

23

• @musfarkhan9159 · 3 days ago

ജബ്ബാർ മാഷ് ആരാണെന്ന് അറിയുന്നതിന് മുമ്പേ 17-ആം വയസ്സിൽ മതം വിട്ട എനിക്ക് പിന്നീട്, ഈ മതത്തെ കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ തന്നത് മാഷാണ്.

16

• @dk3480 · 4 days ago (edited)

മനുഷ്യരിൽ സാമാന്യബോധം സൃഷ്ടിക്കാൻ ജബ്ബാർ മാഷ് നടത്തുന്ന പ്രവർത്തനം ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെന്നറിയുന്നത് ശുഭ സൂചകം തന്നെ 🙏

16

• @babyemmanuel853 · 4 days ago

എയിഡ്സ് ( AIDS )  പിടിച്ച  സക്കീർ നായികിൻറ ശിഷ്യന്മാരായ , ബാലുശ്ശേരിയും , MM. അക്ബറും , ഈച്ച പെരുമ്പാവൂർ, അതുപോലെയുള്ള  ചില  മദ്രസാപൊട്ടന്മാരുടെ  പ്രവർത്തനം കാരണം,  ധാരാളം ആളുകൾ  ഖുറാൻ പഠിക്കാൻ തുടങ്ങി... അങ്ങനെ , ഇതൊക്കെ മനസിലാക്കിയവർ  തിരിച്ചു ചോദിക്കാൻ തുടങ്ങിയപ്പോൾ ,  ഇരവാദവും , അറബി വിദ്യാഭ്യാസവും ... അങ്ങനെ പലതും  പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നു...
അറബി  അധ്യാപികയായ  ജാമിതാ ടീച്ചറും, അതുപോലെയുള്ളവരും  പറയുന്നതിന്  മറുപടിയില്ലാതെ  ഓടുകയാണ്...🎉
അഭിനന്ദനങ്ങൾ മാഷെ...😂😂

25

Up next

LIVE

Trump hints at Iran deal days after rejection; sends counter-proposal | Janta Ka Reporter

Janta Ka Reporter · 31K views

LIVE

Episode 10: The Inescapable US China Rivalry

John Mearsheimer - Offensive Realism · 184K views

LIVE

Prophet Isa: What is the Role of Jesus for Muslims?

Андрей Десницкий · 98K views

LIVE

HIKARU V 4000 ELO BOT!!

GMHikaru · 1.8M views

LIVE

Something BIG Just Happened Over Lithuania… NATO Takes EMERGENCY ACTION

The Frontline Show · 122K views

LIVE

Kunjali made a mistake while MT was telling the truth #mtvasudevannair #interestingfacts

Smart Pix Media · 34K views

LIVE

EA Jabbar. പടച്ചോന്റെ വെല്ലുവിളിയും പടപ്പുകളുടെ വെള്ളവലിയും !

EA Jabbar (EA Jabbar) · 25K views

LIVE

Bruno Bauer, the man who overturned the biblical and Christian narrative: Was Jesus real, or is C...

Mustafa Öztürk Arşivi · 79K views

LIVE

EA Jabbar: How delightful it is to hear the cries of "Islam is collapsing!"

EA Jabbar (EA Jabbar) · 32K views

LIVE

When a Woman Is Stranded Alone on an Island | B.S. Chandra Mohan | Mlife Daily

Mlife Daily · 53K views

LIVE

EA Jabbar.Quran Class 412 Maida (41-43) I got it wrong, I corrected it. And then I got it wrong a...

EA Jabbar (EA Jabbar) · 25K views

LIVE

EA Jabbar: Fear of Death (A Response)

EA Jabbar (EA Jabbar) · 27K views

LIVE

EA Jabbar. Read the Quran to get married.

EA Jabbar (EA Jabbar) · 85K views

LIVE

Through the Timeline of the Malabar Rebellion with Jayashankar #MalabarRebellion #politicsnews #a...

Smart Pix Media · 13K views

LIVE

EA Jabbar.കുർആൻ ക്ലാസ് -39 സൂറ: സ്വാദ് (രണ്ടാംഭാഗം) ഒരു നബി കുളിസീൻ കണ്ട കഥ !

EA Jabbar (EA Jabbar) · 68K views

LIVE

EA Jabbar.Quran Class 459 Maryam (87-98) Is Allah corrupt?

EA Jabbar (EA Jabbar) · 44K views

LIVE

EA Jabbar.Quran Class 356 Noor 4-20 Aisha's adultery; Allah's wrath!

EA Jabbar (EA Jabbar) · 42K views

LIVE

EA Jabbar. Quran Class 454 Maryam 51-53 When Moses Became Prophet Musa

EA Jabbar (EA Jabbar) · 41K views

LIVE

80s photo trend and Wahabi's cropped pants | A grand convention of professional fools! #liyakkath...

Al Usthad Roasted by Liyakkathali CM · 20K views

LIVE

Bessent PANICS As Bond CRISIS Hits WORST MOMENT - Dutch Say BACK OFF USA

House of El · 218K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.