Kerala style Christmas crib | Nativity Scene in Kerala style | Kerala Nature and Culture | Josephism
197K views · Dec 6, 2024 · People & Blogs
Comments · 452
@Josephism · 1 year ago (edited) · pinned
ഓരോ നാട്ടിലെ പുല്കൂടുകൾ ആ നാടിന്റെ Nature, architecture, Culture, Landscape ഇതെല്ലാം കാണിക്കുന്നതാണ്. അതിൽ italian style ആണ് ആളുകളുടെ ഉള്ളിലേക്ക് കൂടുതൽ കയറിച്ചെന്നത്, അതിൽ italians അവരുടെ നാടിനെ ലോകത്തിനു തുറന്നുകൊടുത്തു. ഇറ്റലിയിലെ ഒരു ചെറു പട്ടണമായ Naples അവരുടെ ആ ചെറിയ ഗ്രാമത്തിന്റെ മാത്രകിയിൽ ആണ് പുല്കൂടുകൾ ഉണ്ടാക്കിയെത്, European style പുല്കൂടുകൾ എല്ലാം അങ്ങനെ തന്നെ. അങ്ങനെ ഓരോ നാടിന്റെ പുല്കൂടുകൾ നോക്കിയാൽ ആ നാടിനെ അതിൽ കാണാം, Jesus അവർക്കു വേണ്ടി അവരുടെ നാട്ടിൽ ജനിച്ചു എന്നുള്ള ഒരു സങ്കല്പം ആണ് ഇതിനു പിന്നിൽ. നമ്മുടെ കേരളത്തിന്റെ പുൽകൂടിക്ക്ളും അങ്ങനെ തന്നെയാണ്.

നമ്മൾ ഉണ്ടാക്കുന്ന kerala പുൽകൂടുകൾ നമ്മുടെ നാടിന്റെ Nature കാണിക്കുന്നുണ്ട്, തിന പാകി പാടം ഉണ്ടാക്കും, ഒരു വെള്ളച്ചാട്ടം, കുളം, ഒരു മല, ചെറിയ വീടുകൾ അങ്ങനെ എല്ലാം...... ഈ Kerala Style പുൽകൂട് 90‘s കാലത്തെ കേരളത്തിന്റെ ആ നടൻ വീടുകളും, പ്രെകൃതിയും, പറമ്പും എല്ലാം അങ്ങനെ കുറച്ചുകൂടി Realistic ആയി ചെയാം എന്നുള്ള ഒരു പരീക്ഷണം ആയിരുന്നു. നമ്മുടെ നാടിന്റെ പുല്കൂടുകൾ ലോകം കാണട്ടെ.😊
116
@evizzalx4216 · 1 year ago (edited)
ഒരു ലൈക്ക് അല്ലേ തരാൻ പറ്റുന്നുള്ളു..., so good.. So realistic.. ശരിക്കും ഒരു ഗ്രാമത്തിലെ സായാഹ്ന അന്തരീക്ഷം.. 14:57..
U r really talented.. N of course variety thought also..God bless.
76
@faleelakabeer8132 · 1 year ago
ഒന്നും പറയാനില്ല ബ്രദർ എനിക്കൊന്നും ഒരു കടലാസ് പോലും നേരാവണ്ണം വെട്ടാൻ അറിയത്തില്ല അതുകൊണ്ടുതന്നെ എനിക്കിത് കാണുമ്പോൾ ഭയങ്കര അത്ഭുതമായി തോന്നുന്നുണ്ട് ❤
7
@emsontomy6724 · 9 months ago
എന്ത് മനോഹരമായിരിക്കുന്നു ബ്രോ. അക്ഷരം തെറ്റാതെ വിളിക്കാം ലോകത്തിലെ ഏറ്റവും നല്ല കലാകാരൻ മാരിൽ ഒരാൾ. സൂപ്പർ സൂപ്പർ സൂപ്പർ...❤❤❤❤❤
4
@GardenGroveAdventure1 · 9 months ago
Beautiful garden ☘️☘️☘️☘️☘️☘️☘️
1
@albyTJ-x2l · 1 year ago
U are officially the ambassador of Christmas 🤣🤣 god bless
3
@TerranceFernandoS · 1 year ago
Your Amazing ! Love your every single detailing.... God Bless You.
@__sx__ · 1 year ago
ശ്ശെൻ്റെ മോനെ, കിടിലോൽ കിടിലം ! എൻ്റെ തറവാട് പോലെ തന്നെ ..🏡

ഓരോ കൊല്ലവും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ജോസെഫിസം !!
Jan തൊട്ട് Nov വരെ ഓരോരോ ideas ആലോചിച്ചു ഡിസംബർ ആകുമ്പോ ഞെട്ടിക്കാൻ വരും !!

സല്യൂട്ട് യു ബ്രോ !! :face-red-heart-shape:
42
@edisongeorgewilson5943 · 1 year ago
Wow stunning creativity brother
U did a fantastic job making it so realistic. U have magnificent talent
Keep growing
@TheosNativityScene · 11 months ago
Wow! Beautiful…really impressive!
1
@RobinTJ-r9u · 1 year ago
Oru castle chy bro
2
@vipin432396 · 1 year ago
Poli ❤i tried brooo superb ❤thank u
Up next

Italian style Christmas crib step by step making tutorial | പുൽക്കൂട് | pulkoodu | Nativity scene
Marian arts and crafts · 24K views

Christmas crib step by step making video | Pulkoodu പുൽക്കൂട് | Italian Crib
Josephism · 507K views

DIY Weihnachtskrippe bauen
Petra Schurr · 192K views

I MADE THIS !!| REALISTIC CHRISTMAS CRIB MAKING | TIMELAPSE | TUTORIAL
MINIEON · 44K views

NAZARETH is FINISHED 🏘️ | This is the town for our 2026 Nativity scene
jesus.belenista · 6.7K views

Cómo hacer MINIATURA FÁCIL y ECONOMICA para Pesebre Belén o Maquetas
Edymar Arte · 57K views

Christmas Crib Competition / 49 different Cribs / Crib competition #cribcompetition #competition
Arun's Tech & Travel · 201K views

Building My Nativity Scene From Scratch | Project Cardea V-01
Cardea home decor · 13K views

CREA IL TUO PRESEPE IN CARTONE E COLLA PER PIASTRELLE: TUTORIAL DIY - Parte 1
arteallegra · 132K views

Christmas Nativity Scene | Christmas Crib Making Ideas| realistic crib making time lapse #christmas
Jebin Benny · 33K views

Shillelaghmaking
Eoin Reardon · 1.3M views

Newspaperഉം മൈദയും മതി..😌 Hong Kong style Christmas Crib ഉണ്ടാക്കാം.. 😀 വെറും 1 ദിവസം കൊണ്ട്..😎😎..
Josephism · 113K views

CARDBOARD HOUSE (RECYCLING)
En Casa Con Patty · 579K views

Day3 Christmas crib making idea 2024 പുൽകൂട് pulkoodu nativity scene crib making malayalam nano crib
A Malayali Mom by Helna · 52K views

Easy Miniature Plants | Coconut tree | banana tree | DIY Tutorial
Josephism · 30K views

Presepe artistico realizzato da Suor Loreda Spagnolo SMI
Suore Missionarie dell'Incarnazione · 46K views

Green Theme Nativity Scene | പച്ചപ്പ് നിറഞ്ഞ പുൽക്കൂട് | Pulkoodu പുൽക്കൂട് | Josephism
Josephism · 123K views

How to Make an Affordable Christmas Crib Simply | Pulkoodu Making | In Just 40 Rupees
Lechu's Passion World · 5.6M views

Presepe stile orientale FANTASTICO -da vedere -
Arte del presepe di Scelsi Alessandro · 127K views

How to make Christmas Nativity Scene || Christmas Crib
DReyes DIY Unique Crafts · 41K views