ഇനി ഫോൺ വാങ്ങാൻ പറ്റില്ല !!
31K views · Nov 24, 2026 · Science & Technology
Comments · 63
@RinuAash · 11 hours ago
ഒരു മറ്റേടത്തെ വിലയാ കൂടിയത് ഫീച്ചർ കുറവും ഒരാളും വാങ്ങരുത് അപ്പോൾ വില കുറയും
45
@shihabudhinn2957 · 12 hours ago
ആരും പുതിയതായി ഫോൺ എടുക്കാതിരിക്കുക. എന്നാ ചിലപ്പോൾ വില കുറയുമായിരിക്കും 😊
45
@aad2565 · 10 hours ago
പുതിയൊരു ഫോൺ വാങ്ങിക്കാൻ നോക്കിയിട്ട് ഏകദേശം 3_6 മാസം ആയി.. പക്ഷെ വില, നോക്കുമ്പോൾ വേണ്ട എന്നുവെക്കും
37
@sarathkumarB10 · 9 hours ago
RAM shortage ഒക്കെ manipulated ആണ്. ഒരിക്കൽ അത് തെളിയും
19
@JolyJose-o7t · 9 hours ago
ജെനങ്ങൾ വിചാരിച്ചാൽ വില കുറക്കാൻ പറ്റും. ആരും പുതിയ ഫോൺ എടുക്കാതിരിക്കുക അപ്പോൾ വില കുറയും..
13
@ധനാത്മകൻ · 9 hours ago
ആർക്ക് വേണം ഇപ്പോഴത്തെ...... ഫോണുകൾ? മുടിഞ്ഞു പോകട്ടെ കമ്പനികൾ.
14
@josephephrem9254 · 8 hours ago
20 മുതൽ 26 എന്നത് അല്ല ഇടിവ് വരാൻ പോകുന്നത് അതിൽ എല്ലാം അതിശയകരമായ ഇടിവ് വരാൻ പോകുന്നതേ ഉള്ളു... കാരണവും നിസ്സാരം തന്നെ..ഒരു കാര്യവും ഇല്ലാതെ ram നെയും മെമ്മറി യെയും കൂട്ട് പിടിച്ച് അല്ലെങ്കിൽ അതിന്റെ ചുവടു പിടിച്ച് അന്തവും കുന്തവും ഇല്ലാതെ ഓരോ ബ്രാൻഡ്കളും വില മത്സരിച്ച് കൂട്ടി..... ഇനി ആയാലും നിർബന്ധ പൂർവ്വം ഫോണുകൾ വാങ്ങാതെ ഇരിക്കുക എന്നത് മാത്രം ആണ് കസ്റ്റമേഴ്സ് ചെയ്യേണ്ടത്.. ഫോൺ വിൽക്കാതെ വീണ്ടും വീണ്ടും വിപണി ഇടിയുമ്പോൾ ബ്രാൻഡ്‌കൾ വിലയുടെ കാര്യത്തിൽ തീർച്ചയായും മാറ്റി ചിന്തിക്കും
4
@RameshBoss-k7m · 9 hours ago
ഇപ്പോൾ സെക്കന്റ് ഫോൺ വാങ്ങാൻ കടകളിൽ അപാര തിരക്കുകൾ ആണ് 😢
7
@Kalippanthumban · 9 hours ago
26% അല്ല, 50 വരെ എത്തണം ഒടുക്കത്തെ വിലയല്ലേ
5
@abhiabhishekkumar061 · 10 hours ago
Ente Realme 9 SE 2022 ൽ വാങ്ങിയത ഇപ്പോഴും No problem ❤️🔥
3
@alvinbinu123_5 · 11 hours ago
Guys. ❤ Njn redmi note 8 pro 7 years ayit use akkua ente uncle iphone 12 therven paranj ee redmi 64 gb ahn but 12 128 gb ahn. Venm enn paraytte❤
2
@greenplanet9142 · 5 hours ago
കഴിവതും പുതിയ ഫോൺ വാങ്ങാതിരിക്കുക..... ഡിമാൻഡ് കുറയുമ്പോൾ അവർ വില കുറക്കാൻ നിർബന്ധിതരാകും.... കസ്റ്റമർ ഈസ് ദി കിംഗ്....
1
Up next

All Rounder 💥Motorola Edge 70 Neo Unboxing & First Look 🔥7000mAh Battery, 144Hz AMOLED & Sony Camera
PrathapGTech · 48K views

ഉണ്ണിത്താന്‍ തീ കൊളുത്തിയതെന്തിന്?; പാര്‍ട്ടിയുടെ പോക്കെങ്ങോട്ട്? | Counter Point | Congress | Shafi
Manorama News · 35K views

Iran: No talks without accepting 7 conditions; 6 oil tankers explode in Hormuz
MediaoneTV Live · 28K views

കുത്തിത്തിരുപ്പുകാരന്റെ പൃഷ്ഠം തകർത്ത് പള്ളിക്കാർ | Pala kottayam | ayyappa song | secularism
Marunadan Malayali · 232K views

'We have known Shafi for many years; we do not agree with Unnithan's opinion'
Manorama News · 11K views

Foreign Legion at the NATO Exercise: Fighting for Europe | ZDFinfo Documentary
ZDFinfo Dokus & Reportagen · 383K views

Trump's buddies Huang and Putin & your questions | The Trump Effect #83 | auslandsjournal - the p...
ZDFheute Nachrichten · 53K views

Ramayana: Part 1 Hindi Movie Review By Sudhish Payyanur @monsoon-media
Monsoon Media · 18K views

കേരളത്തിലെ സ്വകാര്യ ബസുകൾ എന്തുകൊണ്ട് പരാജയപ്പെടുന്നു? @ArifHussainTheruvath | Praveen Ravi
Political Sora and Arif Hussain Theruvath · 29K views

Schurken-Gipfel: Trump und Xi bieten Putin die große Bühne | heute-show vom 20.11.2026
ZDF heute-show · 2M views

Prime Debate LIVE | ലാലിന് സംഘി ചാപ്പ | RSS Program | Mohanlal Controversy | Kesari Magazine |N18L
News18 Kerala · 38K views

Flowers Top Singer 7 | Musical Reality Show | Episode #66 | PART A
Flowers Comedy · 56K views

MG Hector Tomahawk EV മലയാളം റിവ്യൂ | 517 km റേഞ്ച് ശരിക്കും കിട്ടുമോ?
Jayaraj G Nath · 27K views

ഇറാന് പിന്നില്‍ റഷ്യയും ചൈനയുമെന്ന് ട്രംപ്! ബഹിരാകാശത്തേക്ക് റഷ്യന്‍ ആണവ ഉപഗ്രഹം
24 News · 178K views

Sean Foo: The West's Financial House of Cards Crumbles
Glenn Diesen · 55K views

Did Rügenwalder Mühle bet it all and lose?
Was kostet die Welt? · 365K views

Gehackt werden ist jetzt Mainstream
The Morpheus · 85K views

AI is now designing its own chips, and it's the end of electronics.
Everlast AI · 82K views

Ukraine: Militärökonom Keupp über den Gipfel in Shenzhen | ZDFheute live
ZDFheute Nachrichten · 573K views

വീണ്ടും F35 | Iran Shot Down F35 | Us Israel Politics | Saudi Houthis War
Trendmojo by Shinu · 91K views