Ads skipped

ഇതാ അത്ഭുതങ്ങളുടെ താക്കോൽ l AUDIO BOOK l PG VARGIS l KEY TO MIRACLE I #PGVARGIS #KEYTOMIRACLE

81K views · May 11, 2021 · People & Blogs

Comments · 330

  • @shijibaby7019 · 4 years ago

    2005 ൽ ഡിഗ്രിക്കു പഠിക്കുമ്പോൾ അവിചാരിതമായി ഈ പുസ്തകം വായിക്കാനിടയായി. അന്നുമുതൽ ഈ പുസ്തകത്തിൽ PG അങ്കിൾ പറഞ്ഞതുപോലെ &nbsp;എന്റെ പ്രാർത്ഥന വിഷയങ്ങൾ എല്ലാം എഴുതി വെച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. ഈ 2022-ൽ എത്തി നിൽക്കുമ്പോൾ എന്റെ പ്രാർത്ഥന വിഷയങ്ങൾ എല്ലാം ദൈവം നടത്തി. ദൈവത്തിനു സ്തുതി. ഒരു കാര്യം പറയാതിരിക്കാനാവില്ല. ഞാൻ ഒരു സാധാരണ കുടുംബത്തിലെ കൂലിപ്പണിക്കാരന്റെ മകളാണ്. ഒരു average student. ഈ പുസ്തകത്തിൽ പറഞ്ഞതു പോലെ ഞാൻ വിശ്വാസത്തോടെ എഴുതി വെച്ച് എന്നും പ്രാർത്ഥിക്കുകയും എനിക്ക് ദൈവം തരും, എനിക്ക് കിട്ടി എന്ന് വിശ്വസിച്ച് പറയുകയും പ്രതീക്ഷിക്കുകയും ചെയ്തു. ദൈവ കൃപയാൽ 27ാം വയസിൽ excise dept -ൽ ജോലിയിൽ പ്രവേശിച്ചു. ഒന്നിനുപിറകെ ഒന്നൊന്നായി advice <br>memo - കൾ വന്നു. ഇപ്പോൾ ഗവ: സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്നു. ഒരു കഴിവുമില്ലാത്ത എന്നെ ദൈവം ഇത്രയും ഉയർത്തിയെങ്കിൽ നിങ്ങളെ എത്ര അധികം ... Thank God for your | Kindness.🙏

    91

  • @vyshnuunnikrishnan297 · 4 years ago

    5yrs back oru JOLIK vendii pray cheythu kond e audio kelkuvayirunu....kettukondirikumbol thanna enae JOLIK interview nu vilichu...amen..thank god...

    33

  • @ElizabethJohnson-d7p · 2 years ago

    മനുഷ്യപുത്ര എഴുതുക എന്ന് പിജി അങ്കിളിനോട് പറഞ്ഞ ദൈവശക്തി ഈ വീഡിയോ കേൾക്കുമ്പോൾ തന്നെ അതിലൂടെ ആ ദേവിക ശക്തി &nbsp;ശക്തിപ്രവഹിച്ചു അത് വിശ്വാസമായി പരിണമിച്ചു ആ വിശ്വാസം പ്രവർത്തിയായി പരിണമിച്ചു എനിക്ക് അനുഭവമായി തീർന്നു ഇത് ചെയ്തു തന്ന ദൈവത്തിനു സ്തോത്രം &nbsp; 🙏🙏🙏

    12

  • @radhareghu9347 · 4 weeks ago

    ബഹുമാനപ്പെട്ട പാസ്റ്റർ എനിക്കും മക്കൾക്കും 2008 il ഒരു ബൈബിൾ ഫ്രീ ആയി തന്നു. ഒത്തിരി നന്ദി നന്ദി നന്ദി 🙏 പാസ്റ്ററിനെയും കുടുംബത്തെയും യേശു ക്രിസ്തു അനുഗ്രഹിക്കട്ടെ.

  • @marykv4049 · 5 years ago

    അത്ഭുതങ്ങളുടെതാക്കോൾൽ മുപ്പതുകൊല്ലം മുന്പുവായിച്ചു വിശ്വസിച്ചു പ്രാർഥിച്ചു കിട്ടിയതാണ് എൻറെ മകൾ. ഇന്ന്അദ്ധ്യാപികയാണ്. അന്നു വാടകക്കുതാമസിച്ചിരുന്ന ഞങ്ങൾക്കു സ്വന്തമായി, വളരെ പരിമിതികളുണ്ടായിരുന്നെങ്കിലും വാടകകൊടുക്കാതെ ആവീട്ടിൽ ഞങ്ങൾ പതിമൂന്നുകൊല്ലം താമസിച്ചു. ആപുസ്തകം പലർക്കും കൊടുത്ത് അവരും അനുഗ്രഹം പ്രാപിച്ചു. വിശ്വാസത്തിൽ വളരാൻ നല്ല ഒരു ബുക്ക്. PG Uncle എ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും അനേകം പുസ്തകങ്ങൾ എഴുതാന്‍ ദൈവം കൃപ തരട്ടെ.

    41

  • @vijayalakshmikunjamma6904 · 5 years ago

    അത്ഭുതങ്ങളുടെ താക്കോൽ എന്റെ ജീവിതം മാറ്റി മറിക്കാൻ തുടങ്ങിയിട്ട് ഏകദേശം 22 വർഷമായി. സ്തോത്രം.

    20

  • @infoplus-happylearning8135 · 4 years ago

    2016 May ലാണ് &nbsp;ഞാനീ പുസ്തകം ആദ്യമായി വായിക്കുന്നത്. അതിനു ശേഷം ഇതിന്റെ ഓഡിയോ 2016 May ൽ തന്നെ ഇതിന്റെ വീഡിയോ ഡൗൺലോഡ് ചെയ്ത് കാറിലിട്ട് കേൾക്കാൻ തുടങ്ങി... പിന്നെ ഏകദേശം മുന്നൂറ് പ്രാവശ്യമെങ്കിലും ഞാനിത് കേട്ടിട്ടുണ്ടാകും. വളരെ അനുഗ്രഹിക്കപ്പെട്ട സന്ദേശം... എന്റെ വിശ്വാസം മാറി, &nbsp;സംസാരം മാറി, പ്രാർത്ഥനാ രീതി മാറി, ടെൻഷൻ മാറി, കർത്താവിൽ നിന്ന് അനുഗ്രഹങ്ങൾ വർഷിക്കപ്പെടുവാനും തുടങ്ങി.... ഇത് കേൾക്കുന്ന എല്ലാവരുടെ ഹൃദയത്തിലും വിശ്വാസം നിറയട്ടെ. കർത്താവായ യേശുക്രിസ്തു എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ആമേൻ

    21

  • @aji8598 · 5 years ago

    എന്റെ യേശു എനിക്ക് വേണ്ടി ഒരു അത്ഭുതം ചെയ്തു തരും &nbsp;ഉറപ്പ്‌

    22

  • @suresh.tsuresh2714 · 4 years ago

    അത്ഭുതങ്ങളുടെ താക്കോൽ എന്ന ഈ അത്ഭുത ബുക്ക് എവിടെ നിന്ന് കിട്ടും സർ🙏🌷

    11

  • @lethakumari2438 · 4 years ago

    എൻ്റെ ജീവിതത്തിൽ ധാരാളം നന്മകൾ ലഭിക്കാൻ കാരണമായ അനുഗ്രഹീത ഗ്രന്ഥം.PG Uncle നായി ദൈവത്തിനു കോടാകോടി സ്തോത്രം🙏🙏

    35

  • @rajanimanoj3993 · 4 years ago

    എന്റെ യേശു സകലതിനും മതിയായ വൻ

    14

  • @pushparaghu2793 · 2 years ago

    കർത്താവെ അവിടുന്ന് നാളെ എനിക്ക് ടു വീലർ ലൈസൻസ് തന്ന് അനുഗ്രഹിച്ചതിനായി &nbsp;സ്തേ ത്രം

    8

Up next

LIVE

ധൈര്യമായിരിക്കുക, യേശുവിൽ വിശ്വസിക്കുക | Christian Message Malayalam | PG VARGIS | Heavenlytv |

Heavenly TV · 11K views

LIVE

POWER OF PRAYER I AUDIO BOOK I P G VARGIS I PGV I FAITH TODAY

JESUS FAMILY · 78K views

LIVE

Itha Albhuthangalude Thakkol by Bro PG Vargis

Santosh Varughese · 129K views

LIVE

🔥 6000 വർഷങ്ങളുടെ അവസാനം? | 2030നെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു? | pastor M A Varghese

Pastors media · 67K views

LIVE

പഴയകാല ഉണർവു ഗാനങ്ങൾ

ക്രിസ്തീയ ഗാനങ്ങൾ · 3.2M views

LIVE

അയക്കപ്പെട്ട ശാപവാക്കുകളെ CANCEL ചെയ്യുന്ന ശുശ്രുഷ | CANCEL SPOKEN CURSES

NMG Malayalam Connect · 38K views

LIVE

വഴിയുള്ളെടുത്ത് വഴി തുറക്കാൻ അല്ല കർത്താവ് വന്നത് || AGUSTIN || AROMA TV

AROMA TV · 14K views

LIVE

അസാധ്യമേ വഴിമാറുക | PG VARGIS | JESUS FAMILY

JESUS FAMILY · 15K views

LIVE

Keep This Prayer Playing While You Sleep — Kenneth E. Hagin

Mindset Mastery11 and Hagin Faith Revival · 218K views

LIVE

Bro P G VARGIS Message : Sakalatheyum Puthuthakkunna Dhaivam

Sojan · 71K views

LIVE

പ്രാർത്ഥനയുടെ ശക്തിയെ ഒരിക്കലും സംശയിക്കരുത് | Christian Message | PG VARGIS | Heavenly Tv | Live

Heavenly TV · 31K views

LIVE

ഉപദേശ വിഷയത്തിൽ "വ്യത്യസ്തരായിരിക്കാൻ ധൈര്യം കാണിക്ക" #chandapilla_philp #biblestudy#message-CLASS1

NALLIDAYAN · 7.6K views

LIVE

Ex പട്ടാളം വർഗീസ് മനസ്സ് തുറക്കുന്നു || P.G VARGIS || AROMA TV @jesusfamilyonlinechurch

AROMA TV · 21K views

LIVE

50 Hit songs of Kester | 4 hours of nonstop jukebox ക്രിസ്ത്യാനികൾക്ക് ഇഷ്ടപെട്ട 50 #kester ഗാനങ്ങൾ

Old Malayalam Christian Devotional Songs · 350K views

LIVE

രാത്രിയാമങ്ങളിലെ പ്രാർത്ഥനയിൽ വെളിപ്പെടുന്ന വിടുതൽ | Mysteries of Mid-Night Prayer

NMG Malayalam Connect · 186K views

LIVE

PSALM 91 | Christian Message Malayalam | PG VARGIS | FAITH TODAY l

JESUS FAMILY · 48K views

LIVE

പ്രാർത്ഥനയ്ക്ക് തടസ്സം നിൽക്കുന്ന അദൃശ്യ ബന്ധനങ്ങൾ എങ്ങനെ തകർക്കാം? Fr. Daniel Poovannathil

FR DANIEL POOVANNATHIL OFFICIAL · 476K views

LIVE

Praying Kerala | #3579 Days of Prayer | 07 February 2024 | #sambrother

Sam Brother · 4K views

LIVE

പാ.തോമസ് മാമൻ പ്രസംഗിക്കുന്നു "ലോകം വലിയ ചുഴലിക്കാറ്റ് നേരിടുമെന്നോ?" 2024 MESSAGE PR THOMAS MAMMEN

EA Online tv · 15K views

LIVE

BY HIS STRIPES I AM HEALED | Kenneth E. Hagin on HEALING CONFESSIONS!

Mindset Mastery11 and 2 more · 174K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.