Ads skipped

എന്തുകൊണ്ട് കുടുംബത്തിൽ സമാധാനമില്ല? പരദേവതാ ദോഷവും പരിഹാരവും

68K views · Sep 5, 2026 · People & Blogs

Comments · 159

• @sobhanakumari5410 · 3 weeks ago

ഇത്രയും കേൾക്കാൻ കഴിഞ്ഞതിന് ഭഗവതിയ്ക്ക് പ്രണാമം
അതുപോലെ രാജേഷ് ജീയ്ക്കും ജയരാജ് ജീയ്ക്കും നന്ദി
നമസ്ക്കാരം🙏🙏🙏🙏🙏🙏🙏

23

• @jayasreen9787 · 3 weeks ago (edited)

ഹിന്ദുക്കളെ മറ്റു മതക്കാർ അതി ക്രൂരമായി കൊന്നു കൊലവിളിച്ചിട്ടുണ്ട് നിർബന്ധിച്ച്  മതം മാറ്റിയിട്ടുണ്ട് അങ്ങനെ നിരവധി പദ്ധതികൾ കാവുകൾ അമ്പലങ്ങൾ ഒക്കെ നശിപ്പിച്ചിട്ടുണ്ട്
അത്രയും ചതിയും ക്രൂരതയും  ഒന്നും ഒരിക്കലും ഒരു സവർണ്ണ സമുദായവും മറ്റ ഹിന്ദുക്കളോട്  ചെയ്തിട്ടില്ല
ഇപ്പോഴും മതം മാറ്റവും മറ്റും നടക്കുന്നു സണ്ണിമാരും മമ്മദുമാരും ഹിന്ദുവിൻ്റെ ആചാരങ്ങളെ നിന്ദിക്കുന്നു   പക്ഷെ അവരോട്  വിരോധമല്ല മതേതരം പറഞ്ഞു അസ്ഥാനത്തും പൊക്കിക്കൊണ്ടു നടക്കും
പക്ഷെ സ്വന്തം മതത്തിലെ സവർണ്ണരോട് മാത്രം വിരോധം  ശത്രുക്കളെ കാണുന്നതു പോലെയാണ്
ഇക്കൂട്ടർക്ക് സ്വന്തം തറവാട്ടിലെ പൂജയും ആചാരങ്ങളും  ഉപേക്ഷിക്കൽ മാത്രമല്ല നാട്ടിലെ കാവുകളുടെയും അമ്പലങ്ങളുടെയും സ്ഥലങ്ങൾ അന്യമതക്കാർക്ക് തീറെഴുതി കൊടുക്കാം തിരുവാഭരണങ്ങൾ വിഗ്രഹങ്ങൾ വരെ കൊടുക്കും എന്നിട്ട്   ഹിന്ദുമതത്തിലെ അപചയത്തിനു സർവ്വതിനും കുറ്റം ബ്രാഹമണർക്കാണ് എന്നു പറഞ്ഞ് കൈകഴുകാം മാന്യത നടിച്ചു നടക്കാം
ഇങ്ങനെ ആത്മവഞ്ചന ചെയ്തു ജീവിയുന്ന ഹിന്ദു സമൂഹം എങ്ങനെ നന്നാവും

41

• @ChandraPrasad-jg4ry · 2 weeks ago

ധർമ്മ ദേവത പ്രസാദിപ്പ്..........കുളിർ പൂ തറവാട് 🧡

2

• @kannan938 · 3 weeks ago

ആൾ കിടു ആണ് 🔥🔥

9

• @geetha.lgeetha.l2175 · 3 weeks ago

ജി ഇത് എൻ്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നു

8

• @rajasrees8153 · 3 weeks ago

ശ്രീ രാജേഷ് ശർമ്മയുടെ പല interviews മറ്റു ചാനലുകളിൽ കണ്ടിട്ടുണ്ട്.. ഇത് എല്ലാത്തിൽ നിന്നും വ്യത്യസ്തമായിരിക്കുന്നു...കേട്ടിരുന്നു പോകും.. ചോദ്യ കർത്താവു ജയരാജ്‌ sir ഇതേ വിഷയത്തിൽ നല്ല രീതിയിൽ തന്നെ പഠനം നടത്തിയിട്ടുള്ളതിനാൽ തന്നെ രാജേഷ് ജി യുടെ അറിവുകൾ ഒന്നിനോടൊന്നു connect ആകുന്ന രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റിയിരിക്കുന്നു 👍❤️🙏

26

• @bindugovindaraj9271 · 3 weeks ago

ആ മന്ത്രത്തിനു കാക്കുന്ന ഘട്ടത്തിൽ എത്തി നിൽക്കുന്നു ❤️🌹🌹

5

• @sudersanvarma4931 · 3 weeks ago (edited)

ജയരാജേട്ടന് നമസ്കാരം 🙏.. തിരുമേനിക്കും 🙏

6

• @ധനാത്മകൻ · 3 weeks ago (edited)

ഓം ഹ്രീം ഭുവനേശ്വര്യൈയ് നമഃ

അമ്മ നമ്മുടെ ജീനിൽ ഉണ്ട്. നിത്യവും അമ്മേ എന്ന് വിളിച്ചാൽപോലും ആ ദേവതാചൈതന്യം നമ്മെ പരിരക്ഷിക്കും. അതുറപ്പ്.

9

• @RajeevSaparya3570 · 3 weeks ago

ഓരോ ക്ലിപ്പുകളും വളരെ ഗുണം ചെയ്യുന്നു 2 മിത്രങ്ങൾക്കും ഒരുപാട് നന്ദി 🙏🙏🙏🙏🙏

4

• @saraswathyvijay2793 · 3 weeks ago

എത്രെയോ നാൾ ആയി ഉള്ള ആശങ്കകൾക്കും സംശയങ്ങൾക്കും ഉള്ള വളരെ ലളിതമായ നിവാരണം. നന്ദി രാജേഷ്‌ ജി n ജയരാജ്‌ ജി

6

• @sanithasomanpillai3411 · 3 weeks ago

Hari OAM 🙏.
Thank you for bringing him.

3

Up next

LIVE

Why is it difficult to identify Gandharva possession?

Mithra Talks · 65K views

LIVE

ഭുവനേശ്വരി പൂജ || സംശയങ്ങൾക്ക് ഉത്തരങ്ങളും || പൂജാ പഠനവും | Tantri V R Rajesh Sharma

Agama Traditions · 43K views

LIVE

Daily Routines to Follow from Waking Up until Lighting the Lamp

Mithra Talks · 38K views

LIVE

എന്തുകൊണ്ടാണ് ഭഗവതി നമ്മൾക്ക് ദുഃഖം തരുന്നത്? ഉത്തരം ഇതാ! ശ്രീ ശരത്. എ. ഹരിദാസൻ

HINDUISM MALAYALAM RELOAD · 74K views

LIVE

Our nation is safe and secure under the leadership of Prime Minister Narendra Modi Ji | Sangeeth Lal

SKANDA EMPIRE SANGEETHLAL · 9.9K views

LIVE

ഈ ക്ഷേത്രങ്ങളിൽ ഓറ പ്രവാഹം കൂടുതലാണ് ദേവനോ ദേവിക്കോ മന്ത്രം വേണ്ട | Dr. Jayanarayanji | Futurology

The Amazing Ray · 130K views

LIVE

A Tantric Practice to Achieve Anything - Soundarya Lahari Sadhana | Avinash Vyasa Bharathi | Epis...

Yathisha · 54K views

LIVE

Is This the Reason for Your Family's Troubles? The Curse of the Family Deity and Its Remedies | T...

Mithra Talks · 104K views

LIVE

The truth is the truth: Guru Vidyasagar

India Live · 307K views

LIVE

ഭുവനേശ്വരി പൂജ || Bhuvaneswari Pooja - Tantri V R Rajesh Sharma in talks with Ramadas Narayanan ||

Agama Traditions · 79K views

LIVE

Gurumoorthy: Remedies for Black Magic and Sorcery | VIDHYASAGAR GURUMOORTHY | VADAYAR SUNIL | C4N

C4N Malayalam and India Live · 107K views

LIVE

Follow these 41 days and gain the Mother's blessings! | Rajesh Sharma | #yathisha

Yathisha · 127K views

LIVE

അമ്മയുടെ അറിയാ കഥകൾ നമ്മളെ അതിശയിപ്പിക്കും #amma #mataamritanandamayi #mataamritanandamayidevi

Smart Pix Media · 194K views

LIVE

The Rare Experience of Meeting the Immortal Mahavatar Babaji in Person!! | Acharya Dr. Joy Joseph...

THE TEAM PLANET · 30K views

LIVE

കാവുകളുടെ പുനരുദ്ധാരണം എന്തിന്..? തന്ത്രി വി ആർ രാജേഷ് ശർമ്മ സംസാരിക്കുന്നു..| EP3 | Janam Online

Janam Online and Janam TV · 61K views

LIVE

നിങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയത് ഇവിടെയാണ്‌ l ഭുവനേശ്വരി ആരാധന l Sri. Jayaraj Mithra l

ESP PARAVISION (അതീന്ദ്രിയം) · 24K views

LIVE

ഏത് ആത്മാവിനെയും നേരിടാൻ ഒരുപിടി കല്ലുപ്പ് മതി | ROHITH S ROHITH | DR RAJALAKSHMI |

Aback Media · 1.2M views

LIVE

ദൈവത്തിന്റെ യഥാർത്ഥ രൂപം കണ്ടു ! സ്ഥലകാല ബോധം നഷ്ടമായി | ASTROLOGIST | DR GUINNESS JAYANARAYANJI

The Amazing Ray · 108K views

LIVE

മാതാപിതാക്കൾക്കും മക്കൾക്കും ഉള്ള നിർണ്ണായക സന്ദേശം

Lion Mayura Royal Kingdom · 26K views

LIVE

സന്ധ്യക്ക് നാമം ഉറക്കെ ചൊല്ലണമെന്ന് പറയുന്നതിന് പിന്നിലെ സത്യം!

Mithra Talks · 11K views

LIVE

നിത്യജപവും ജീവിതത്തിന്റെ മാറ്റവും - Gen Z Part 2 | Tantri V R Rajesh Sharma with Ramadas Narayanan

Agama Traditions · 93K views

LIVE

Murugan the Leader of Siddhas : Vidhyasagar Gurumoorthy | VIDHYASAGAR GURUMOORTHY | VADAYAR SUNIL...

C4N Malayalam and India Live · 105K views

LIVE

ഭദ്രകാളിയെ എളുപ്പത്തിൽ പ്രസാദിപ്പിക്കാം; അറിയേണ്ടതെല്ലാം | V.R.Rajesh Sharma | Punyam Podcast

Punyam by India Live and India Live · 60K views

LIVE

സർവ്വകാര്യ വിജയം തരുന്ന വശ്യഗണപതി ഹോമവും രഹസ്യങ്ങളും | Ganapathi | Rajesh Sharma | Janam Online

Janam Online · 30K views

LIVE

അനുഭവമാണ് മാന്ത്രികം | CHANDALA BABA | RAHUL RAVEENDRAN | ABACK MEDIA |

Aback Media · 23K views

LIVE

ബ്രാഹ്മമുഹൂർത്തത്തിൽ എണീറ്റാൽ | SREEDHARAN NAMBOOTHIRI |ROHITH S ROHITH |ABACK MEDIA| Part 04

Aback Media · 149K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.