Ads skipped

രാത്രി ആകാശത്ത് നിങ്ങൾ കാണുന്നത് സത്യമല്ല! | Milky Wayയുടെ മറഞ്ഞ 100 രഹസ്യങ്ങൾ

380K views · Jun 15, 2026 · Education

Comments · 280

• @jrstudiomalayalam · 2 weeks ago · pinned

ശാസ്ത്രം ആഴത്തിൽ മനസ്സിലാക്കാനും, വ്യക്തമായി ചിന്തിക്കാനും ആശയവിനിമയം നടത്താനും ആഗ്രഹിക്കുന്നവർക്കായി 3 കോഴ്സുകൾ ഒരുമിച്ച്:
🎓 Speak, Think & Create Bundle (₹3,999)
👉 https://courses.jrstudioedu.com/bundles/elevate-yourself-bundle

ഈ വീഡിയോയുടെ നോട്ട്സ്/resources വേണമെങ്കിൽ WhatsApp ചെയ്യൂ:
👉 https://wa.me/918590875417?text=Hi%2C%20resources%20venam%20-%20SENT%20bazDIxp77Pc

9

• @footprints1707 · 3 months ago

ഈയിടെ ആയി  topic സെലക്ഷൻ വളരെ നന്നാവുന്നുണ്ട്❤️‍🔥🤍
നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ വല്ലാത്തൊരു ആവേശമാണ്.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇതും കേട്ടു കൊണ്ട്.. വല്ലാത്തൊരു ഫീൽ ആണ്.. Keep going brohh 🤝🫂

119

• @vidhusuresh1030 · 3 months ago

നമ്മൾ ജീവിക്കുന്നത് ഇരുട്ടിലല്ല. നമ്മൾക്ക് കാണാൻ കഴിയാത്ത പ്രകാശത്തിലാണ്😮💖💖

20

• @rvp8687 · 3 months ago

നമ്മുടെ പ്രപഞ്ചം ഒരു അത്ഭുതം തന്നെ ആണ്. 🔥🔥ഇവിടെ കിടന്നു ആണ് ഓരോന്ന് കാട്ടി കൂട്ടുന്നത് എന്ന് കാണുമ്പോൾ 😅😅

31

• @vishnusasi8383 · 3 months ago (edited)

പ്രപഞ്ചത്തെ നമ്മൾ ഒരു സ്ക്രീൻഷോട്ട് പോലെയാണ് കാണുന്നത് അല്ലാതെ സിനിമ പോലെയല്ല .അത്രേ ഉള്ളു നമ്മുടെ ജീവിതം

52

• @nijureghunathan1681 · 3 months ago

ഡ്യൂട്ടികഴിഞ്ഞു ഉറങ്ങാൻ കിടന്നപ്പോഴാ ഈ വിഡിയോ നോട്ടിഫിക്കേഷൻ വന്നത്.. നൈസ് ടോപ്പിക്ക് ജിതിൻ ✨thank you

23

• @purplegirl_ot7 · 2 months ago

Topics എല്ലാം super ആണ്. Delivery ഒക്കെ കഴിഞ്ഞ് കുഞ്ഞുങ്ങളുമൊക്കെയായി പഠിത്തത്തിൽ എനിക്ക് നഷ്ടമായത് 8 വർഷങ്ങൾ ആണ്. എല്ലാത്തിനോടും ഉള്ള താല്പര്യമൊക്കെ എന്നോ പോയിരുന്നു. Books കയ്യിലെടുക്കാൻ പോലും തോന്നാതെയായി. ആ ഇടയ്ക്ക് ആണ് ഈ ചാനൽ അവിചാരിതമായി കാണാൻ ഇടയായത്. ആദ്യമൊക്കെ വീട്ടുജോലികൾക്കിടയിൽ കേട്ട് തുടങ്ങി. പിന്നെ ഒഴിവ് സമയങ്ങൾ ഈ ചാനൽ കാണാൻ വേണ്ടി മാറ്റി വെച്ചു തുടങ്ങി. പിന്നെ പിന്നെ എല്ലാ ടോപ്പിക്കും notes എഴുതി എടുത്തു തുടങ്ങി.വീണ്ടും പഠിക്കാനുള്ള ഉത്സാഹം തിരിച്ചു കിട്ടി.Thanks to you🙏.

3

• @fearless-m5j · 3 months ago

പ്രപഞ്ചം നമ്മെ വഞ്ചിച്ചിട്ടില്ല നമ്മുടെ കാഴ്ചകളും ഉണ്ടാക്കിയെടുത്ത അനാവശ്യ വിശ്വാസങ്ങളുമാണ് നമ്മെ വഞ്ചിച്ചത്

7

• @teslamyhero8581 · 3 months ago

നമ്മൾ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം ഒരിക്കലും പ്രപഞ്ചവും ആയുള്ള ബന്ധം വിഛേ ദിക്കപ്പെടുകയില്ല... മരണശേഷമോ..നമ്മിലുള്ള മൂലകങ്ങൾ ഈ പ്രപഞ്ചത്തിൽ തന്നെ ലയിക്കുകയും ചെയ്യും

9

• @priyeshs.r1382 · 3 months ago

56 മിനുട്ട് , 56 കോടി പ്രകാശവർഷത്തിലുള്ള ഇൻഫർമേഷൻസ് 🔥📈

8

• @iubaidmabrook · 3 months ago

Ente ponnooo.... pure clarification, thank you brother 🤍

7

• @JeevanJob-c1w · 3 months ago

Science is not always about finding the right path rather we should call it a useful error that corrects the mistakes and moves forward 👏👏

4

Up next

LIVE

പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രം ജനിച്ചത് എങ്ങനെ? | The First Star in the Universe | Malayalam

JR STUDIO Sci-Talk Malayalam · 467K views

LIVE

ഭൂമിക്കു പുറത്ത് ഉണ്ടായ ജീവൻ - Panspermia Hypothesis | Malayalam

JR STUDIO Sci-Talk Malayalam · 83K views

LIVE

ആസ്ട്രലോപിത്തിക്കസ് മുതൽ ഹോമോ നലേഡി വരെ: നമ്മുടെ പൂർവ്വികരുടെ വിസ്മയകരമായ കഥ | Cave of Bones

Julius Manuel · 408K views

LIVE

ഭൂമിയുടെ ജനനം - നിങ്ങൾ പഠിച്ചതെല്ലാം തെറ്റാണ് | JR Studio | Malayalam

JR STUDIO Sci-Talk Malayalam · 187K views

LIVE

ഭൂമിയില്‍ ജീവന്‍ ഇനി എത്രകാലം? Dr. Sajin Kumar KS | Like it is @popadom​

Popadom · 163K views

LIVE

Fundamentals of Space Explained in Malayalam

JR STUDIO Sci-Talk Malayalam · 326K views

LIVE

Second World War || Single Watch || WW2 in Malayalam

Bright Explainer · 122K views

LIVE

ഏലിയൻസിനെകുറിച്ചുള്ള നമ്മുടെ ധാരണ തെറ്റാണ്! | Fermi Paradox Explained

JR STUDIO Sci-Talk Malayalam · 139K views

LIVE

മറ്റ് 4 മനുഷ്യ വർഗങ്ങൾക്ക് എന്ത് സംഭവിച്ചു? | Out of Africa: The Survival Mystery

JR STUDIO Sci-Talk Malayalam · 167K views

LIVE

MATHS യിലെ 2000 വർഷമായി ഉത്തരം കിട്ടാത്ത ഒരു ചോദ്യം?

Bright Keralite · 31K views

LIVE

പ്രപഞ്ചം മനുഷ്യനിൽ നിന്ന് ഒളിപ്പിച്ച രഹസ്യങ്ങൾ! Illusions, Reality & Quantum Physics | Pink Podcast

Pink Podcast and Science 4 Mass · 463K views

LIVE

പ്രപഞ്ചത്തിന് മുമ്പ് എന്തായിരുന്നു? | ബിഗ്ബാങ്ങിന്റെ ഞെട്ടിക്കുന്ന സത്യം | Big Bang Explained

JR STUDIO Sci-Talk Malayalam · 174K views

LIVE

സമയത്തിൻ്റെ വില - The Story of Time | Vallathoru Katha EP 85

Babu Ramachandran · 244K views

LIVE

Trapped in Antarctica for Years — Greatest Survival Story Ever Told! | Facts Malayalam | 47 ARENA

47 ARENA · 64K views

LIVE

ചൊവ്വയിൽ മനുഷ്യശരീരം അതിജീവിക്കില്ല? | Mars Mission-ന്റെ ഞെട്ടിക്കുന്ന സത്യം

JR STUDIO Sci-Talk Malayalam · 119K views

LIVE

Astronomy | Explained in Malayalam

Nissaaram! · 521K views

LIVE

In Search of Another Earth: A 400-Year Human Quest

Midnight Tales Malayalam · 46K views

LIVE

മനുഷ്യൻ ഒരു മിസ്റ്റേക്ക് ആയിരുന്നുവോ? Homo Sapiens Explained In Malayalam | JR Sapiens

JR STUDIO Sci-Talk Malayalam · 416K views

LIVE

ലോകത്തിലെ ഏറ്റവും വലിയ ക്യാമറ, ദിവസം 1 കോടി അലെർട്ടുകൾ ! | JRExtra Mysteries | Malayalam

JR STUDIO Sci-Talk Malayalam and JithinRaj · 190K views

LIVE

A Police Officer’s Shocking Service Story | KN BAL IPS | SERVICE SPEAK |

Kerala Speak · 515K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.