Kunjiramayanam - കുഞ്ഞിരാമായണം Malayalam Full Movie | Vineeth Sreenivasan, Dhyan Sreenivasan | TVNXT
11M views · Oct 26, 2021 · Film & Animation
Comments · 2.6K
@youtubeakkio2479 · 4 years ago
Biju കുട്ടന് ഓവർ ഡയലോഗ് കൊടുക്കാതെ കറക്റ്റ് ആയി പുള്ളിടെ റോൾ കൈകാര്യം ചെയ്യിച്ച ബേസിൽന് ഇരിക്കട്ടെ ഒരു കുതിരപവൻ.. 👍
6.3K
@imthyasimthyas9536 · 4 years ago
25 വയസിൽ ഇതുപോലൊരു സിനിമ ചെയ്യണമെങ്കിൽ ഒറ്റപ്പേര്.. ബേസിൽ 😍
4.8K
@dayanajoshy2764 · 2 years ago
Anyone here after dhyan’s interview
219
@shibinrajsk2877 · 4 years ago
എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ ആണ് കുഞ്ഞിരാമായണം പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിനെ നല്ല ഗ്രാമിണയതോടെ ചിത്രീകരിച്ച സിനിമ. അത് pole ഇതിലെ സൽസ ശാപം, കല്യാണശാപം, യക്ഷി പറമ്പ്, എല്ലാം ഒരു തനി ഗ്രാമിന്നത നൽകുന്നു. ഇത് pole പാലക്കാടൻ ഗ്രാമിന്നഭംഗി നൽകുന്ന മറ്റ് ഒരു സിനിമ ആണ്. ഉണ്ണി മുകുന്ദൻ പ്രയാഗ movie ഒരു മുറെ വന്ത് പത്തായ. അതിലും കുഞ്ഞിരാമായണം പോലെ തനി ഒരു ഗ്രാമപശ്ചാത്തലം ആണ് അവതരിപ്പിക്കുന്നത്. ❤️ എന്റെ ഒരു ആഗ്രഹം കുഞ്ഞിരാമയാണത്തിന്റെ 2 part വന്നിരുന്നെങ്കിൽ........
165
@ERRORMC. · 2 years ago
🎉🎉2024 il nostalgiya adichever indo 🙌❤️❤️❤️
7
@THULASIKRISHNA-o7g5h · 3 weeks ago
Anyone in September 2026
142
@vishnumohan4978 · 4 years ago
കുഞ്ഞിരാമായണം ആണേലും ഇത് ഫുൾ ലാലു രാമായണം ആണ് 😂😍😃😃😃
1.4K
@ABINSIBY90 · 1 year ago (edited)
ഈ സിനിമയിലെ നായകൻ കുഞ്ഞിരാമൻ ആണെന്ന് കഥയിൽ പറയുന്നേ ഉള്ളൂ, ഈ സിനിമയിൽ കുഞ്ഞിരാമനാണ് നായകനെന്നു എനിക്ക് എവിടെയും തോന്നിയില്ല.. മലയാളത്തിൽ ഒരു നാട്ടിലെ തമാശകളുടെ കഥ പറഞ്ഞ സിനിമകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ കാണും കുഞ്ഞിരാമായണം എന്ന സിനിമ. വന്നവനും നിന്നവനും പോയവനുമെല്ലാം അഴിഞ്ഞാടിയ സിനിമ.. ബിജുവേട്ടന്റെ ഗസ്റ്റ് റോൾ പൊളിച്ചു..<br>ടീംവിജയം!
9
@SENPAI-n8n · 4 years ago
ബാലരമയിലെ സൂത്രനും ഷേരുവും പോലെയാണ് ഈ cinema യിലെ ലാലുവും കുട്ടേട്ടനും 😂
1.1K
@frents8099 · 4 years ago
ബേസിൽ ജോസഫ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ പടം😁.2015 ഓണക്കാല റിലീസ്❤️
2K
@baboons356 · 8 months ago
Anyone in 2026 😂
564
@noushadpk447 · 4 years ago
ഈ സിനിമ കണ്ട് ഞന്‍ അന്ധംവിട്ട് പോയത് സംവിധായനകന്‍റെ കഴിവ് കണ്ടിട്ടാണ്<br><br>15/20 വര്‍ഷം മുമ്പത്തെ ഗ്രാമജീവിതം കൃത്യമായി അവതരിപ്പിച്ചു എന്ന് മാത്രമല്ല, നമ്മുെ കുട്ടിക്കാലത്തെ, ആ കാലത്തിലേക്ഖ്, പ്രേക്ഷകരെ കൊണ്ടു പോവുകേയും ചെയ്ത ഡയറക്ഷന്‍ ബ്രില്യന്‍സ് ആണ് ഈ സിനിമ
83
Up next

Adi kapyare koottamani malayalam full movie അടി കപ്യാരേ കൂട്ടമണി
Rejeesh Vijayan · 1M views

Oru Vadakkan Selfie - ഒരു വടക്കൻ സെൽഫി Malayalam Full Movie | Nivin Pauly | Manjima Mohan | TVNXT
TVNXT Malayalam · 7.1M views

I Am Kathalan | Movie Scenes | Naslen | Anishma | Malayalam Movie | manoramaMAX
manoramaMAX · 1.7M views

Oru Marubhoomikkadha Full Movie | Priyadarshan | Mohanlal | Mukesh | Bhavana
Matinee Now · 8M views

Oru Indian Pranayakadha - ഒരു ഇന്ത്യൻ പ്രണയകഥ Malayalam Full Movie | Amala Paul | TVNXT Malayalam
TVNXT Malayalam · 6.9M views

Arrangement Kalyanam | Karikku | Comedy
Karikku · 45M views

Marubhoomiyile Aana Full Movie/Biju Menon/Krishna Shankar/Balu Varghese/Hareesh Kanaran/Lalu Alex20
𝗗𝗛𝗜𝗟𝗨 𝗦𝗧𝗢𝗥𝗜𝗘𝗦 · 866K views

Android Kunjappan Ver 5.25, 4K Full Movie, Suraj Venjaramoodu, Soubin Shahir, Saiju Kurup
Movie Reels · 1.4M views

Kumbalangi Nights Full Movie | Fahadh Faasil | Soubin Shahir | Shane Nigam | Anna Ben
BHAVANA STUDIOS · 17M views

Aadu 2 Malayalam Full Movie | Midhun Manuel Thomas | Jayasurya | Vijay Babu | Vinayakan |Saiju Kurup
Friday Film House · 18M views

🔴 LIVE 24/7 Rain Sounds for Deep Sleep 🌧️ Fall Asleep Fast | Dark Screen to Block Noise
The Ghost Lineage · 655 views

Ring Master Malayalam Full Movie | Dileep | Honey Rose | Keerthi Suresh | Gopi Sunder
API Malayalam Movies · 44M views

Madhura Manohara Moham Full Movie | Sharaf U Dheen | Rajisha | Aarsha | Bindu Panicker
Mollywood Clips · 2.3M views

Kakkakuyil Malayalam Full Movie | Mohanlal | Mukesh | Innocent | Jagathy Sreekumar | Priyadarshan
Matinee Now HD · 299K views

Bharathanatyam Malayalam Full Movie 4K | Saiju Kurup | Saikumar | Kalaranjini
New Malayalam Movie · 377K views

Vettam Malayalam Full Movie | Dileep | Bhavna Pani
Sree Movies HD · 752K views

തണ്ണீர் മത്തൻ ദിനങ്ങൾ - Thanneer Mathan Dinangal (2019) | Mathew Thomas |Superhit Full Movie | 8K/4K
Eros Universe South · 1.4M views

Premam - പ്രേമം Malayalam Full Movie | Nivin Pauly | Sai Pallavi | TVNXT Malayalam
TVNXT Malayalam · 33M views

PULLIPULIKALUM ATTINKUTTIYUM - Malayalam Full Movie | Kunchacko Boban & Namitha | Malayalam Movie
SME Malayalam Movies and Aquarius Film Digital Malayalam · 5.5M views

Thattathin Marayathu Full Movie | Vineeth Sreenivasan | Nivin Pauly | Aju Varghese
Harmony Cinemas · 5.9M views