തെറ്റ് ചെയ്യാത്തവരായി ആരുമില്ല... ഷക്കീല തുറന്ന് പറയുമ്പോൾ ആരൊക്കെ ഞെട്ടും? | Shakeela Interview
809K views · Aug 29, 2024 · News & Politics
Comments · 614
@Biyaa198 · 2 years ago
ഷക്കീല ഇത്രയും നല്ല മാന്യമായ അന്തസ്സ് ഉള്ള ഒരു സ്ത്രീ ആയിരുന്നു എന്ന് എനിക്ക് ഇന്നു വരെയും ഈ ഇൻ്റർവ്യൂ കാണുന്നത് വരെയും അറിയില്ലായിരുന്നു.... ഇവരോട് എനിക്ക് ഇഷ്ട കുറവ് ആയിരുന്നു ഇത്രയും നാൾ വരെയും. പക്ഷേ ഈ ഇൻ്റർവ്യൂ കണ്ടതിനു ശേഷം എനിക്ക് ഇവരോട് സ്നേഹവും ബഹുമാനവും തോന്നുന്നു. ഒരു പാവം സ്ത്രീ ആണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു❤❤
115
@prasanthkb2170 · 2 years ago (edited)
ഇവിടെ പതിവൃതകളെ പോലെ അഭിനയിക്കുന്ന കുറെ എണ്ണം ഉണ്ട് സത്യത്തിൽ ഇവരാണ് യഥാർത്ഥ നായിക 👍interview ചെയ്ത കുട്ടിയും നല്ല പക്വത യോടെ ചെയ്തു. കാരണം ഇങ്ങനെ ഒരാളെ interview ചെയ്യാൻ നല്ല ധര്യം വേണം. 👍
241
@abuameen143 · 2 years ago
എത്ര തങ്കപ്പെട്ട ചേച്ചി <br>വെറുതെ തെറ്റിധരിച്ചു😢
100
@Suman-l5x1q · 2 years ago (edited)
എല്ലാം തുറന്ന് പറയാനുള്ള ധൈര്യം👍 She is genuine personality.... Bold lady❤❤❤❤ Good hearted person.... ഷക്കീല ചേച്ചിയെ പോലെ നട്ടെല്ലും തൻ്റെടവുമുള്ള സ്ത്രീ വേണം നേതൃനിരയിൽ വരേണ്ടത്
47
@bijumichle3986 · 2 years ago (edited)
എത്ര നിഷ്കളങ്കമായ ചോദ്യങ്ങൾ!! ഒട്ടും അസ്വസ്ഥത കാണിക്കാതെ മറുപടികൾ പറഞ്ഞ ഷക്കീലാമ്മയ്ക്ക് അഭിനന്ദനങ്ങൾ 👏👏👏👏
178
@AnkithaNair-mr5cw · 2 years ago
നല്ല പേഴ്സണലിറ്റി ഉള്ള സ്ത്രീ. നന്മ യുണ്ട്., വിവരവും ഉണ്ട്.
271
@shinylawrence9562 · 2 years ago
കാര്യം എന്തൊക്കെ ആണേലും സത്യം പറയുന്ന ഒരേ ഒരാൾ ഷക്കീല മാത്രമേയുള്ളൂ. ഒള്ളത് ഒള്ളത് പോലെ പറയും❤❤❤❤
387
@Narayanani5623 · 2 years ago
പ്രതികരിക്കാതെ കുറേ എണ്ണം പുറപ്പെട്ടപ്പോൾ പ്രതികരിക്കുന്ന ആൾക്കൊപ്പം നിന്ന ഷക്കീല മേടം 👌🏻👌🏻👌🏻
121
@DevarajJayaraj · 2 years ago
ഷക്കീലമ്മ നിങ്ങളാണ് സിനിമ ലോകത്ത് വെച്ച് ഏറ്റവും മാനം മര്യാദയുള്ള ഒരേ ഒരാൾ. ദൈവം അനുഗ്രഹിക്കട്ടെ
126
@raphaelrecordings8748 · 2 years ago (edited)
പോൺ മൂവി ആക്ടർ ജീവിതത്തിൽ സൂപ്പർ ഹീറോ .. സ്‌ക്രീനിൽ സൂപ്പർഹീറോ ആയി വരുന്ന പലരും ജീവിതത്തിൽ തനി ഉടായിപ്പ്.. ഇതാണ് അസ്സൽ ജീവിതം. നമ്മുടെ മുൻ വിധികൾ ഒക്കെ എത്ര പൊട്ടത്തരങ്ങൾ ആണ്. പഠിക്കണം മലയാളികൾ
16
@sunuannsam · 2 years ago
സംസാരം കേട്ടാൽ അറിയാം she is open hearted
66
@Shahidmonu53 · 2 years ago
നന്മയുള്ള സ്ത്രീ ❤️
8
Up next

സതീശനും പിണറായിക്കും പേടി…രാഹുൽ അറിഞ്ഞേയില്ല | vdsatheesan | flydubai | pinarayivijayan
Marunadan Malayali · 48K views

സിനിമയ്ക്കപ്പുറമുള്ള ഷക്കീലയെ മനസ്സിലാക്കാൻ മലയാളികൾ മറന്നോ..?| Flowers Orukodi | Ep # 467
Flowers Comedy · 510K views

ന്യൂസ് പേപ്പറിൽ കിടന്നുറങ്ങിയ ദീപ്തി ഇന്ന് ലക്ഷങ്ങളുടെ പ്രചോദനം - Deepthi Kalyani Interview
Global Village Network · 652K views

കൊല്ലപ്പെടും മുൻപ് എല്ലാം തുറന്ന് പറഞ്ഞ് ഗുണ്ടാ തലവൻ മരട് അനീഷ് | Podcast with Maradu Aneesh PART-1
Marunadan Special · 821K views

Superhit Action Film - Baasha 4K Full Movie | Malayalam Dubbed | Rajinikanth, Nagma, Raghuvaran | J4
J4 Studios · 2.8M views

വിമാനറാഞ്ചികളെ വെളുപ്പിക്കുന്ന മാപ്രകൾ | Sreejith Panickar, Smit Machchhar
Sreejith Panickar · 281K views

ബിന്ദു പണിക്കരുടെ ഭർത്താവിന്റെ മരണവും സായി കുമാറിന്റെ രംഗപ്രവേശനവും... Part 03 | Bindhu Panicker
Cinematheque · 994K views

മാപ്രയുടെ ചൊറിച്ചിൽ വക്കീല് തീർത്തു കൊടുത്തു 🔥 Debate Troll 🔥 Troll Malayalam ADV Jayasankar Latest
Nee Orru Killadi Thanne · 33K views

അമീറുൾ ഇസ്ലാം ഡമ്മിയോ ; ആ ചോദ്യത്തിന് ഉത്തരം ഇതാ..| JISHA CASE EXPLAINER | KERALA POLICE I
Kerala Speak · 152K views

എന്നെ അംഗീകരിച്ച് Star ആക്കിയത് നിങ്ങൾ അല്ലെ, ഇതിൽ എൻ്റെ തെറ്റ് എവിടെ | Shakeela Got Emotional
Behindwoods Ice · 133K views

ആലുവയിലെ ആ ആൺവേശ്യയെ തേടി എത്തിയവർ |ALEXANDER JACOB |EXCLUSIVE INTERVIEW | INVESTIGATIONS
Nation First · 965K views

Fly Dubai#Oman#Israel ഫ്ലൈ ദുബായ് അറിഞ്ഞതിനേക്കാൾ ഭയാനകം.
Malayalivartha Inside · 16K views

ഒറ്റക്കയ്യൻ ചാർലിയിൽ നിന്ന് ഗോവിന്ദച്ചാമിയിലേക്കെത്തിയ അന്വേഷണ കഥ | GOVINDACHAMI | SERVICE SPEAK 50
Kerala Speak · 492K views

😂അടുപ്പു കൂട്ടികളെ എടുത്തിട്ടലക്കി വക്കീൽ 😂😂
MYAVOOO TROLL · 55K views

"അമ്പടി കള്ളീ, ഞാനറിയാതെ അമ്മയിൽ നുഴഞ്ഞ് കയറാമെന്ന് കരുതിയോ": Mukeshനെതിരെ ആരോപണവുമായി Minu Muneer
News18 Kerala · 2.1M views

Slammed it right down their throat 🔥 Debate Troll 🔥 Tg Mohandas latest | Sreejith Panicker Latest
Nee Orru Killadi Thanne · 65K views

കോടീശ്വരന്മാർക്ക് എല്ലാം OKAY ആണോ ? 😬Marimayam | Unlimited Comedy | Mazhavil Manorama
Mazhavil Manorama · 373K views

ഒരു തടവുകാരനെ പോറ്റാന്‍ ചെലവ് ഒരു ലക്ഷം, കൂലിയിനത്തില്‍ ചെലവ് 100 കോടി | Service Story| K Anilkumar
Mathrubhumi · 277K views

ഞാന്‍ അഭിനയിക്കട്ടെഎന്ന് ചോദിച്ചപ്പോള്‍ലാലേട്ടന്റെ അമ്മ പറഞ്ഞത് | SUCHITRAMOHANLAL | CANCHANNELMEDIA
Can Channel Media · 283K views

EA Jabbar. Taking on the writing challenge. (Response)
EA Jabbar (EA Jabbar) · 219K views

Shakeela | Janakeiya Kodathi | ഷക്കീല | Part - 1| 24 News
24 News · 4.3M views

ഇറാൻ ആണവായുധം ഉണ്ടാക്കിയോ? | എം കെ ഭദ്രകുമാർ പറയുന്നു | M K Bhadrakumar Page10Talks | Iran | Trump
Page 10 Stories · 427K views

The Unexpected Twist in the Jaleja Murder Case | Jaleja Murder Case | Kerala Police | Service Spe...
Kerala Speak · 188K views

"100 ദിവസം ജയിലിൽ കിടന്ന പ്രമുഖ നടൻ വിളിച്ചിരുന്നു" | The Shakeela Show | Mukesh M Nair
Movie World Media · 15K views

What do girls get from a Sugar Daddy? | DR NIJA BENNY #relationship #women #money
C4N Malayalam and India Live · 121K views

അടൂര്‍ പ്രകാശ് ഉറച്ചു തന്നെ...സര്‍ക്കാര്‍ വെട്ടില്‍ | UDF Caught in the Crossfire | Adoor Prakash
Marunadan Special · 1.1K views