Ads skipped

കൊതി തീരാത്ത സൂപ്പർ ഹിറ്റ് ഗാനങ്ങൾ | Malayalam Super Hit Songs 🎧 | Evergreen Movie Songs Collection

241K views · Oct 30, 2026 · Entertainment

Comments · 15

• @ShijuRadhu · 10 days ago

All songs ❤️❤️❤️

6

• @SreeKumar-u5l8b · 2 weeks ago

ഇലമുറിയേ പെയ്യുമീ മഴയിൽ
ഈറനണിയും ഈ മാരിയിൽ
ഒരു തേങ്ങലിൻ  താളങ്ങളിൽ
ഓരോ രാഗവും ഇഴയിട്ടുണരും ഗാനം
മൂടിക്കെട്ടും മുരളുമീ മൂകതകളിൽ
മുറിഞ്ഞു മാറുന്നൂ മഴനൂലുകൾ മനസിൽ
(ഇലമുറിയേ...)

എപ്പോഴുമുണരും ഏകാന്തതകളായി
ഏണികളിലുറയും എന്നോണങ്ങളായീ
സ്വപ്നമൂറും മുടിയാട്ടങ്ങളിൽ മാരിക്കാലം
സൂര്യൻ മറയും മൂടലിൽ മഴക്കാലം
നനയും നൊമ്പരങ്ങളിൽ നീരാടും കാലം
നാടിൻ നിറവിൽ നിഴലാടും കാലം
(ഇലമുറിയേ...)

ഈറൻകാലം  കുളിച്ചൊരുങ്ങുകയായീ
ഇരുൾകാലം കുളിരാടുകയായി
മലമുകളിൽ  മേഘങ്ങൾ മാരിയായി
മാലകളായീ മെല്ലേ മലരികളായീ
മായികഭാവത്തിൻ മൂടുപടമണിഞ്ഞിറങ്ങീ
മുത്തുമാല്യത്തിൻ മഹാപ്രവാഹമായീ
(ഇലമുറിയേ...)

1

• @SreeKumar-u5l8b · 2 weeks ago

മനസിലെഴുതുമീ മൗനനിക്ഷേപങ്ങൾ
മാനവകർമത്തിൻ മഹാസ്മാരകങ്ങൾ
നിറങ്ങളിൽ വിരിയും വർണചിത്രങ്ങൾ
നീറും നിനവിൽ വിരിയും വഴിത്താരകൾ
ഒന്നുമില്ലാതുലകിൽ പിറന്നു പിന്നെ പറന്നൂ
ഓരോരോ പീഠങ്ങൾ പതിയേ .പുണർന്നൂ
വൈവിധ്യങ്ങളിൽ വെറുതേ വിളഞ്ഞാടീ
വൈരാഗീ വേഷങ്ങളിൽ വീണാടീ
(മനസിലെഴുതുമീ...)

മറവികളിൽ മറയാതേ മനുഷ്യധാരകൾ
മാറാലകളിൽ മിന്നും മായാലോകങ്ങൾ
ഓരോന്നും ഓർമകളിലെഴുതും മനുഷ്യർ
ഒളിമങ്ങാതെന്നും ഒളിക്കും  മാലോകർ
മായാതേ വീണ്ടുമണിയും മറവികളില്ലാതേ
മനസുണരുമീ വിസ്മയങ്ങൾ മാറാതേ
ഒരു നേരമുണരാൻ കസവിടും കാലം
ഓടുന്നൂ നെടുനീളം കാമനയുണരും കാലം
(മനസിലെഴുതുമീ... )

നിർബാധമൊഴുകും നീരുറവയീ ജീവിതം
നീരണിയും നിമിഷങ്ങളിലലിയുമീ ജാതകം
അകന്നാടും അടുപ്പങ്ങൾ അനസ്യൂതം
ആശ്ശേഷിക്കും ആവേശങ്ങൾ അനവരതം
വിരിയുമീ വനിയിൽ വിടരും വിരുന്നുമായി
വീണ്ടുമെത്തുന്നൂ വാസന്തം വീടയണനായീ
സുന്ദരം സുരഭിലമീ ലാസ്യം വർണങ്ങളിൽ
സൃഷ്ടം സൗരഭ്യമീ ലോകം വാതിലുകളിൽ
(മനസിലെഴുതുമീ...)

1

• @SreeKumar-u5l8b · 2 weeks ago

ഒരിക്കലും മങ്ങാത്ത മോഹവുമേന്തീ നീ
ഓർമകളിൽ മിന്നും മഴനിലാവായീ നീ
നിനക്കായി കാത്തിരിക്കും കൺചിമ്മാതേ
നീലക്കൊടുവേലി കാക്കും കാലമറിയാതേ
തുടി കൊട്ടുന്നൂ മനം കാത്തിരിക്കുന്നൂ
തൂമഞ്ഞു തൂകുന്നൂ മാനം കഥകളിയാടുന്നൂ
(ഒരിക്കലും...)

പുലരികളിൽ പൂക്കുന്ന പൂവായീ നീ
പൂണാരം പുണരുന്ന പുഞ്ചിരിയായീ നീ
ഒരായിരം മൊഴികളിൽ പ്രണയം പാടീ നാം
ഓരോരോ മോദങ്ങളിൽ പ്രാണനേകീ നാം
അഴകിൻ ആഴങ്ങളിൽ തിറയാടീ നാം
ആകാശത്തിൻ അതിരുകൾ തേടീ നാം
(ഒരിക്കലും...)

പിൻതിരിഞ്ഞു നോക്കീ പിരിഞ്ഞൂ നാം
പീതാംബരത്തിൻ പ്രിയങ്ങളണിഞ്ഞൂ നാം
എന്നെന്നും വിടരുന്ന രാത്രി മുല്ലയിൽ
ഏഴു നിറങ്ങൾ നിഴലിടും നിശീഥിനിയിൽ
ഉണർന്നിരുന്നൂ നാളേയോർത്തിരുന്നു
ഊർന്നിറങ്ങും നിലാവിൻ നിഴലിലിരുന്നു
(ഒരിക്കലും...)

• @sumeshdxb2403 · 10 days ago

All good❤❤❤❤❤

• @SreeKumar-u5l8b · 2 weeks ago

ഇടറീ പതറീ ഈണങ്ങളേകീ നീ
ഈറനണിഞ്ഞാടീ ഇഷ്ടമുണർത്തീ നീ
തൊട്ടൂ ഞാനൊരിക്കൽ പൊട്ടിച്ചിരിച്ചൂ നീ
തോടു പൊട്ടിച്ചപ്പോൾ പാട്ടു പാടീ നീ
നിറയും കണികളിൽ പൂക്കാലമായീ നീ
നീറും കാവ്യമെഴുതും പുഞ്ചിരിയിൽ നീ
(ഇടറീ പതറീ...)

കണ്ടതും കൊണ്ടതും കനവിലാടീ ഞാൻ
കാണും കോലത്തിൻ കാവടിയാടീ ഞാൻ
പൂത്തിരിയുണരും മുഖം കണ്ടെൻ മോഹം
പുരിയുണരും മയൂഖം കാക്കുമെൻ മോഹം
വാതിലിൽ വിരിയും പ്രിയം പ്രണയരാഗം
വേനലിൽ വിരിയും പ്രണയം പ്രാണരാഗം
(ഇടറീ പതറീ...)

ആടീ നടനമാടീ നിൻ താളം തേടീ
അലകളിലാടീ നിൻ താലം തേടീ
മഴ നനഞ്ഞു വെയിൽ കാഞ്ഞൂ പാടീ നാം
മാനസം മിന്നും വിസ്മയങ്ങൾ പാടീ നാം
കാടും മേടും പൂവണിയും പ്രിയകാലം
കനവിൽ വസന്തം വിടരും പ്രീതീകാലം
(ഇടറീ പതറീ...)

1

• @BaluBalu-l4n6c · 2 weeks ago

1

• @sabinswe3805 · 3 weeks ago

3

• @SreeKumar-u5l8b · 2 weeks ago

സന്ധ്യാകാലം സീമന്തമണിഞ്ഞൊരുങ്ങീ
സായന്തനം സിന്ദൂരമണിഞ്ഞൊരുങ്ങീ
കണ്ണിനുള്ളിൽ നീർത്തുള്ളിയൊരെണ്ണം
കാത്തിരുപ്പിൻ നിഴലാട്ടങ്ങളാടിയിന്നും
കരുതി വച്ചൂ വരവേൽപിനായി
കാനനം വിടരും  വാസന്തത്തിനായീ
(സന്ധ്യയുണരുമീ...)

എന്നോ മറന്നു മറയും മാധവങ്ങളെന്നും
ഏകാന്തതകളിൽ മിന്നും മിഴികളിലിന്നും
ചൈത്രം ചിത്രമെഴുതും ചെമ്മാനം
ചേലുള്ള ചീവുരിയും ചെമ്മാരം
വന്നു വിടർന്നതു വർണകാലം
വാനിൽ വീണ്ടുമുയരുന്നൂ വാസന്തം
(സന്ധ്യയുണരുമീ...)

നിൻ മോഹത്തിൻ തിളക്കങ്ങൾ തേടി
നീളേ ശലഭമായി ഞാൻ നിന്നരികിലാടീ
നിന്നീണങ്ങൾ ഇഷ്ടരാഗങ്ങൾ ചേരും
നീറുമീ ഈരടികൾ പാടീ ഞാനിന്നും
ഓർക്കാനൊത്തിരി ഓർമകളേകീ നീ
ഒരു നാളെങ്ങോ ഒഴുകീ പോയീ
(സന്ധ്യയുണരുമീ.

1

• @RatheeshA-p9h · 2 weeks ago

2

Up next

LIVE

വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഗാനങ്ങൾ | Malayalam All time Superhits | Vidyasagar | KJ Yesudas |

Saina Music · 4.5M views

LIVE

❤️Best Of Three SongsCollection /Evergreen songs #love #Khadal #Evergreensongs ##superhitsongs#tamil

Shanthi Pandian · 1.1M views

LIVE

❤️ 90s Tamil Love Songs 💕 மனதை மயக்கும் இனிய காதல் பாடல்கள் | Evergreen Romantic Hits 🎶

Evergreen Tamil Melody · 59 views

LIVE

COVER SONGS JUKEBOX MALAYALAM | 90'S NOSTALGIC | EVERGREEN SONGS | FULL VIBE COLLECTION

Mewziq · 2.2M views

LIVE

ഒരിക്കലും മടുക്കില്ല ഈ സൂപ്പർഹിറ്റ് പാട്ടുകൾ.! | Superhit Malayalam Songs | Vol-01 | Evergreen Songs

Malayalam Cassettes Jukebox · 2.8M views

LIVE

പ്രേം നസീർ കാലഘട്ടത്തിലെ ഗാനങ്ങൾ | K.J. Yesudas Songs | Mullapoothu | Veena Poove

Prem Nazir Classics · 27 views

LIVE

എംജി അണ്ണൻ്റെ അടിപൊളി പാട്ടുകൾ | MG Sreekumar Malayalam Hits | Adipoli Songs

Malayalam Cassettes Jukebox and Malayalam Cassettes · 376K views

LIVE

നിനക്കായി ഒരു പ്രണയഗാനം | Malayalam Romantic Songs | Vidyasagar | Gireesh Puthenchery | MG Sreekumar

Saina Music · 225K views

LIVE

THE BEST OF HARRIS JAYARAJ | Musical Forever

Musical Forever · 28K views

LIVE

മറക്കാൻ പറ്റാത്ത എവർഗ്രീൻ ഗാനങ്ങൾ | 80s Evergreen Malayalam Film Songs | Old Is Gold

Relax Room · 270K views

LIVE

ഓരോ പാട്ടിലും ലാലേട്ടൻ…❤️ | Mohanlal Super Hit Songs | Mohanlal Hits | Malayalam Video Song Jukebox

musiczonesongs · 15K views

LIVE

Adipoli Malayalam Songs | Romantic Songs | Feel Good Songs #music #malayalamsong

Matinee Now Musix · 220K views

LIVE

ഇതാ... നിങ്ങൾ കാത്തിരുന്ന ഗാനങ്ങൾ!!! | Malayalam Super Hit Movie Songs | Video Jukebox

musiczonesongs · 166K views

LIVE

മലയാളികൾ നെഞ്ചിലേറ്റിയ എസ് പി വെങ്കിടേഷ് ക്ലാസിക്സ് 🎧✨| S P VENKATESH EVERGREEN HITS

Movie World Music Box · 51K views

LIVE

Best of Malayalam Songs | സൂപ്പർ ഹിറ്റ് ഗാനങ്ങൾ | Video Jukebox | Malayalam Film Songs

Matinee Now Musix · 409K views

LIVE

MALAYALAM HITS OF VIDYASAGAR❤️️❤️️ | EVERGREEN MALAYALAM FILM SONGS | TOP SONGS OF VIDYASAGAR

Speed Cinema Songs · 3.8M views

LIVE

അടിച്ചുപൊളി പാട്ടുകൾ | Malayalam Dance Hits | Vidyasagar | M. G. Sreekumar | Gireesh Puthenchery

Saina Music · 60K views

LIVE

Evergreen Nostalgic Malayalam Songs | സ്നേഹവീണയിലെ ഗാനങ്ങൾ

Relax Room · 487K views

LIVE

പ്രണയഗാനങ്ങൾ ❤️ | Malayalam Love Songs | Malayalam Evergreen Romantic Songs | Old Is Gold

Matinee Now Musix · 275K views

LIVE

ഉള്ളുതൊടുന്ന ഭാവഗായകൻ പി ജയചന്ദ്രന്റെ എവർഗ്രീൻ ഹിറ്റുകൾ💖🎧 | P JAYACHANDRAN EVERGREEN HITS

Movie World Music Box · 289K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.