ജീവിതം മാറാൻ ഈ നാമം മതി - Guru Vidyasagar Gurumurthy | #Yathisha #vidyasagargurumurthy #mantra
349K views · Feb 21, 2026 · Education
Comments · 748
@ratheeshkarthikeyan4720 · 7 months ago (edited)
വാക്ദേവത ഇരുകയ്യും ചേർത്ത് അനുഗ്രഹിച്ച ഗുരുമൂർത്തി ജി
200
@ranjithnarayanan6380 · 7 months ago
ആത്മീയ മായും സാമ്പത്തീകമായും ഉയരണം.... 🔥അതാണ് ഹിന്ദു സമൂഹത്തിനു ആവശ്യം🕉️
119
@nitheeshnarayanan6895 · 7 months ago
സാമ്പത്തികമായി ഉയരുക....സമ്പത്ത് ഉണ്ടെങ്കിൽ മറ്റ് സുഖങ്ങൾ വന്ന് ചേരും...സമ്പത്തിൽ മതി മറന്നു പോകരുത് ....സാമ്പത്തികമായി ഉയരുമ്പോൾ ആത്മീയ സാധനകൾ ചെയ്യുക ...ഇതുപോലുള്ള പ്രഭാഷണങ്ങൾ കേൾക്കുക...ആരെയും വഞ്ചിക്കാതിരിയ്ക്കുക...നമ്മെളെയും ആരും വഞ്ചിക്കാതെ നോക്കുക....
135
@DhanyaksDhanyaks-qb1or · 7 months ago
ഗുരുജി സ്കന്ദഷഷ്ഠി അല്പം ചൊല്ലിയത് ഒത്തിരിയിഷ്ടായി🥰🥰🥰🙏🙏🙏
150
@anjali.m.vijayakumar3251 · 7 months ago
എന്നും ഓരോ എപ്പിസോടെങ്കിലും ഇദ്ദേഹത്തിൻ്റെ ഇടണം. കാരണം മനുഷ്യനായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളും വഴി തെറ്റാൻ തോന്നില്ല
193
@prashanthnair1293 · 7 months ago
വിദ്യാസാഗർ ഗുരുമൂർത്തി പറഞ്ഞത് ശരിയാണ് ഹിന്ദുക്കൾ എല്ലുന്തിയവരാണ് ആത്മഹത്യ കൂടുതൽ ഹിന്ദുക്കളിലാണ് പറഞ്ഞ് തരാൻ ഒരു ഗുരുവില്ല ഹിന്ദുക്കൾക്ക്
31
@BeenamuralidharanBeena · 7 months ago
ഒരിയ്ക്കലെങ്കിലും ഇദ്ദേഹത്തെ നേരിൽ കാണാൻ ഭാഗ്യം തരണേ ഭഗവാനേ❤❤
97
@ammucnair8098 · 7 months ago
Oru മണിക്കൂർ അല്ല 24 മണിക്കൂർ പറഞ്ഞാലും എനിക്ക് സന്തോഷമാണ്,സാഗർജി നമസ്കാരം 🙏🙏🙏
54
@anandu_a_nair · 7 months ago
ശ്രീ ഗുരുമൂർത്തിയുടെ സംസാരം എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാൻ ആകും.. ഇദേഹത്തിൻ്റെ ഒരു എപ്പിസോഡ് ഒരുമണിക്കൂർ എങ്കിലും വേണം
156
@kumaresan4371 · 7 months ago
ഉദാഹരണം സഹിതമുള്ള താങ്കളുടെ ഉപദേശങ്ങൾ എത്ര കേട്ടാലും മതിവരില്ല നന്ദി നമസ്കാരം
27
@GirijaMavullakandy · 7 months ago
വളരെ ശരിയാണ്. ഹിന്ദുക്കൾ പണം സമ്പാദിക്കണം. നമ്മുടെ വേദങ്ങൾ അതാണു പറഞ്ഞത്. ജനങ്ങൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ ആത്മാവ് മാത്രമാണെന്നു കരുതി നിസ്സംഗരാവുന്ന അവസ്ഥ മാറണം അഥവാ മാറ്റണം.
40
@BSRakhi-ge5gc · 7 months ago
ഇഷ്ടപ്പെട്ടു സത്യം... എന്തിനാണ് വശ്യം ചെയ്യുന്നത്.. ഇദ്ദേഹം പറയുന്ന പോലെ ഓരോ നാമവും ചൊല്ലിയിട്ട് മറ്റുള്ളോരെ ഉപദ്രവിക്കുക.. ഞാൻ വല്യവാനാ എന്റെ ജപം ഈ സഹസ്രനാമം ആണ് എന്നൊക്കെ പറഞ്ഞു ഭയങ്കരമായി പാവങ്ങളുടെ മുന്നിലൂടെ ഭ്രമിപ്പിച്ചു നടക്കുന്നവർ.. അഹങ്കരിക്കുന്നവർ... ഒരുപാട് കണ്ടിട്ടുണ്ട്... നമ്മളൊന്നും ഒന്നുമല്ല.. അവരൊക്കെ വല്യ എന്തൊക്കെയാ എന്ന് കാട്ടും.. Correct ആണ്.. ഓരോന്നും ശെരിക്കും ചിരിയിലൂടെ ചിന്തിപ്പിക്കുന്ന മഹത് വ്യക്തിക്ക് കടലോളം നന്ദി
23
Up next

കുലദേവത! - ജീവിത വിജയത്തിന്റെ താക്കോൽ! Part 7 #yathisha #vidyasagargurumoorthy #kuladevata
Yathisha · 262K views

തിരുച്ചെന്തൂർ മുരുകൻ, ഗുരുമൂർത്തി പറയുന്ന രഹസ്യങ്ങൾ. | VIDHYASAGAR GURUMOORTHY | INDIALIVE
India Live · 191K views

Sri Lalita Sahasranamam Traditional chanting #guruvidyaasagar #vidyasagargurumoorthi
Guru Vidyaasagar Official · 213K views

സത്യങ്ങൾ തുറന്നടിച്ചപ്പോൾ സദസ്സ് ഞെട്ടി! വിദ്യാസാഗർ ഗുരുമൂർത്തിയുടെ വാക്കുകൾ"
HINDUISM MALAYALAM RELOAD · 303K views

ഗുരുമൂർത്തി എന്ന ഉഗ്രമൂർത്തി Part 4 #yathisha #selfcriticism #truemaster #selfdoubt #vulnerability
Yathisha · 84K views

മന്ത്രങ്ങളും മന്ത്ര ജപവും; അറിയേണ്ടതെല്ലാം | Ft. Vidyasagar Gurumurthy | Athira D Nair
Punyam by India Live and India Live · 181K views

പ്രാർത്ഥനയുടെ മഹത്വം ! | Mantra chanting & Prayers #mantra #god #hinduism
Punyam by India Live and India Live · 219K views

അമ്മ അമൃതാനന്ദമയി ആ ശ്രീചക്രം എടുത്ത് എറിഞ്ഞു! | എന്താണ് ശ്രീചക്രം? Ft. Vidyasagar Gurumoorthy
India Live and Punyam by India Live · 139K views

വിശ്വാസികളുടെ ശക്തി ഇതാണ് ! വിദ്യാസാഗർ ഗുരുമൂർത്തിയുമായി പ്രത്യേക കൂടിക്കാഴ്ച !
Tatwamayi News · 384K views

കർമ്മഫലത്തിൻ്റെ രഹസ്യം (The Secret of Karma) വിദ്യാസാഗർ ഗുരു മൂർത്തി
HINDUISM MALAYALAM RELOAD · 239K views

ഗുരുമൂർത്തി എന്ന ഉഗ്രമൂർത്തി Part 1 #yathisha #selfcriticism #truemaster #selfdoubt #vulnerability
Yathisha · 226K views

ഷാജൻ സ്കറിയ അറിയാൻ, വിദ്യാസാഗർ ഗുരുമൂർത്തി പറയുന്നു.
India Live · 209K views

അയ്യപ്പൻ ബുദ്ധനോ ചാത്തനോ? വിദ്യാസാഗർ ഗുരുമൂർത്തി പറയുന്നു. 26/01/26
India Live · 78K views

ഐ.എ.എസ്സും നീറ്റും (NEET) പാസാകാൻ സഹസ്രനാമം സഹായിക്കുമോ? രഹസ്യം അറിയാം Alexander Jacob
HINDUISM MALAYALAM RELOAD · 217K views

അത്ഭുതങ്ങൾ സംഭവിക്കുന്ന രഹസ്യവിദ്യകൾ | GOD | PRAYER | RAJESH SHARMA | MG MURALI | REIKI |
Aback Media · 53K views

ആഭിചാരം : ഇക്കാര്യങ്ങൾ അറിയുക! | ABC MALAYALAM NEWS | ABC TALKS | 21-07-2024
ABC Malayalam News · 319K views

പ്രാർത്ഥിക്കേണ്ടത് എങ്ങനെ? ക്ഷേത്രദർശനം അറിയേണ്ട കാര്യങ്ങൾ
Punyam by India Live · 66K views

ആഞ്ഞം തിരുമേനിയുടെ മഹത്വം | GURUVAYUR | SPIRITUAL | BODHI |
Bodhi The Enlightenment Space and 4 more · 16K views

Gurumoorthy: Remedies for Black Magic and Sorcery | VIDHYASAGAR GURUMOORTHY | VADAYAR SUNIL | C4N
C4N Malayalam and India Live · 107K views

മൂകാംബിയിൽ കയറാത്ത വിദ്യാസാഗർ ഗുരു മൂർത്തി -17/01/26
India Live and Punyam by India Live · 217K views