"കുട്ടികളെ കള്ളം പറയാൻ പഠിപ്പിക്കുന്നത് മാതാപിതാക്കൾ തന്നെയാണ്..."| VAISHAKAN THAMBI | PART 2
89K views · Aug 5, 2026 · Education
Comments · 368
@samsspot1924 · 1 month ago
What after death..? "People who loves you they going to miss you " മരിച്ചവർക് അവിടെ ഒരു റോളും ഇല്ല... വൈശാകൻ ❤
19
@BioTechFarm-i5d · 1 month ago
മരണത്തിന് ശേഷം എന്ത്? ഒന്നും ഇല്ല, എല്ലാം അതോടു കൂടി എല്ലാം തീർന്നു.
69
@AmeerkvAmeerkv · 1 month ago
ഇദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരിക്കുന്ന കുട്ടികൾക്ക് നല്ല അറിവുണ്ടാകും 😌
41
@Akhil2op · 1 month ago
I would pay listening him ❤
12
@SafuSafu-v7x · 1 month ago
4:43ഭക്ഷണം ശേഖരിച്ചുവെക്കൽ: ചില ഇനം പക്ഷികളും അണ്ണാനുകളും (Squirrels) വരാനിരിക്കുന്ന ശൈത്യകാലത്ത് ഭക്ഷണത്തിനായി കായ്കളും മറ്റും പലയിടങ്ങളിലായി ഒളിപ്പിച്ചു വെക്കാറുണ്ട്. ഇത് ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പാണ്
ചിമ്പാൻസികൾ: ചിമ്പാൻസികൾ ഭാവിയിൽ ഉപയോഗിക്കുന്നതിനായി പ്രത്യേക തരം കല്ലുകളും വടികളും മുൻകൂട്ടി ശേഖരിച്ച് സൂക്ഷിക്കാറുണ്ട്. കൂടാതെ സന്ദർശകർക്ക് നേരെ എറിയാൻ ദിവസങ്ങൾക്ക് മുൻപേ കല്ലുകൾ എടുത്തു വെക്കുന്ന കുറുമ്പുള്ള ചിമ്പാൻസികളെയും ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്.
കാക്കകളും മറ്റ് പക്ഷികളും: തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണം ഉടൻ കഴിക്കാതെ, നാളെ എപ്പോഴെങ്കിലും വിശക്കുമ്പോൾ കഴിക്കാൻ വേണ്ടി സുരക്ഷിതമായി മാറ്റി വെക്കുന്ന സ്വഭാവം ഇവയിലുണ്ട്.❤
4
@sreeharish1979 · 1 month ago
വളരെ അധികം അറിവ് പകരുന്ന ഒരു അഭിമുഖം ....❤️
@theloplemedicine602 · 9 days ago
❤❤❤🎉 vaishakan thambi❤
@jiy6688 · 1 month ago
നല്ല ചോദ്യങ്ങൾ..
2
@junaid367455 · 1 month ago
തല നിന്നാൽ എലാം നിന്നു വേറെ ഒന്നും ഇല്ല
13
@Usreerenjini · 1 month ago

@prashanthnasla2305 · 1 month ago
Super sir 🎉🎉🎉🎉
1
@joyjoseph435 · 1 month ago

ഇല്ലാത്ത കാര്യം ഉണ്ട് എന്ന് തോന്നിയാല്‍ മതി ട്ടോ ഒരു അസാമാന്യ ധൈര്യം ആയിട്ട് ജീവിക്കാൻ പറ്റും..പിന്നെ അത് ആവശ്യം ആയീ വരുന്നു എങ്കിൽ അത് സത്യമല്ല എന്ന് തിരിച്ചറിയാന്‍ ഇട വരും... അപ്പോൾ മുതൽ
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍ സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ എല്ലാ ബുക്ക് ഇലും കാണാം. ഉരുണ്ട ഭൂമി പരന്ന് ആയിരുന്നു ഇപ്പോൾ ഉരുണ്ടു... ഏത് ദൈവത്തില്‍ വിശ്വസിക്കാന്‍ പറ്റിയാലും അത് ഉണ്ട് എന്ന് ബോധ്യപ്പെടും പോലെ.... അതുകൊണ്ട് ആണ് ഒരുപാട് ദൈവങ്ങൾ നിലനില്‍ക്കുന്നത്... 👍 ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ക്ക് അറിയില്ല എന്ന് പറയുന്നത് ആണ് നല്ലത്. അല്ലേങ്കിൽ ദൈവം എന്ന് പറയുന്നത് ഒരു പാട് ഉത്തരങ്ങളിൽ ഒരു ഉത്തരം മാത്രം. 👍
പ്രകൃതിയെ നിരീക്ഷിച്ചാൽ നീതി അനീതി അക്രമം പ്രതികാരം ശിക്ഷ പ്രത്യേക ലക്ഷ്യങ്ങൾ ഒന്നും തന്നെയില്ല. പുഴയിലെ ജലത്തിന് പ്രത്യേക ലക്ഷ്യം ഒന്നുമില്ലാത്തത് പോലെ പുഴ എവിടെ ഒഴുകുന്നു... . അങ്ങോട്ട് പോകുന്നു... ഈ ഭൂമിയിൽ മനുഷ്യർ ഉണ്ടായാലും ഇല്ലെങ്കിലും പ്രകൃതിയിൽ ഒരു ചുക്കും സംഭവിക്കില്ല കാരണം അതിന് പ്രത്യേക ലക്ഷ്യം ഇല്ല.
12
Up next

ഇത് കഴിച്ചാൽ ക്യാൻസർ മാറും!" - മലയാളി വീഴുന്ന വൻ ചതികൾ! | VAISHAKAN THAMBI | PART 3
Saina Stories Plus · 22K views

ശാസ്ത്രം പഠിച്ചാൽ ദൈവവിശ്വാസം നഷ്ടപ്പെടുമോ? | God vs Science: The Ultimate Debate
Vaisakhan Thampi · 215K views

Jason Sanjay About Mohanlal and Mammootty 😍 Dulquer is my favorite 😍 Sigma movie Kerala Event 😍
Little bro media · 4.7K views

നെഗറ്റീവ് എനർജി : സയൻസും ജീവിതവും : Dr Vaisakhan Thampi | Bijumohan Channel
biju mohan · 64K views

എന്താണ് മരണം? അതിന് ശേഷം എന്ത് സംഭവിക്കും?
Vaisakhan Thampi · 315K views

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചതാര്? | ഭാഗം - 1/3 | Swami Gangesananda | Bobbitisation |
News Storic · 6.2K views

ഭൂമിക്കു പുറത്ത് ഉണ്ടായ ജീവൻ - Panspermia Hypothesis | Malayalam
JR STUDIO Sci-Talk Malayalam · 84K views

നല്ലവനാകുന്നത് നിങ്ങളുടെ ജീവിതം എങ്ങനെ നശിപ്പിക്കും | The Nice Guy Trap
Afi Cherian and 2 more · 332K views

“Many artists have secretly dressed up in front of me” | Mytreyan interview Part 3
Saina Stories Plus · 60K views

തെന്നിവീഴുന്ന ചിന്തകളും വീഴ്ത്തുന്ന വാദങ്ങളും | Some cognitive biases
Vaisakhan Thampi · 207K views

തീവ്രവാദം പ്രതിരോധം ആണ്! ട്രംപും മോദിയും നെതന്യാഹുവും Anupama M Achary | Maithreyan
Anupama M Achary Podcast and Debates Malayalam · 131K views

ദൈവത്തിൻ്റെ പിന്നിലെ ശാസ്ത്രം || Mallu Analyst Vs Dr. Abdulla Basil of Unmasking Anomalies
Bright Keralite · 48K views

ആരോ ഉണ്ടാക്കിയ ജോലി കിട്ടാനാണ് കുട്ടികളെ പഠിപ്പിക്കുന്നത്..| VAISHAKAN THAMBI INTERVIEW |
Saina Stories Plus · 45K views

മാതൃത്വത്തിന്റെ സയൻസ് | Science of parental sacrifice
Vaisakhan Thampi · 36K views

Mythreyan shares proof ? God Exist? Shocking Truths I Milestone Beliefs Exclusive
Milestone Beliefs · 101K views

അറിവുകളുടെ കൂട്ടമല്ല, അറിവുണ്ടാക്കാനുള്ള മാര്‍ഗ്ഗമാണ് ശാസ്ത്രം | VAISAKHAN THAMPI | The Cue
The Cue · 117K views

ഇരകളി - Ex Muslim Why Muslim | Ravichandran C. Unchain 26 Kottarakkara
neuronz · 134K views

ഷുഗറും പ്രഷറുമൊക്കെ നോക്കേണ്ടതുണ്ടോ | The basic science of health check-up
Vaisakhan Thampi · 141K views

ദൈവീക പരിവേഷം ഉള്ളൊരാളെ സമൂഹം എതിർക്കില്ല | SANTHOSH GEORGE KULANGARA INTERVIEW PART-2 | BIGQ
BigQ · 138K views

വിമാനറാഞ്ചികളെ വെളുപ്പിക്കുന്ന മാപ്രകൾ | Sreejith Panickar, Smit Machchhar
Sreejith Panickar · 278K views