വിശ്വാസത്തോടെ ഈ ആരാധനയിൽ പ്രാർത്ഥിക്കുക ADORATION Fr. Jince Cheenkallel HGN
113K views · Jan 21, 2026 · People & Blogs
Comments · 800
@gracegracemary1792 · 10 months ago
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏
23
@remyajoshy3150 · 10 months ago
ഈശോയെ. എല്ലാ രോഗികൾ ളോട് കരുണ തോന്നണമ🙏🙏🙏
41
@gildammaps7008 · 10 months ago
കർത്താവെ എന്റെ മകന്റെ മേൽ കരുണ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻
32
@commonwoman8840 · 10 months ago
എന്റെ ഈശോയെ ഇനി എങ്കിലും എനിക്ക് സമാധാനവും സന്തോഷവും സംതൃപ്തിയും ഉള്ള ഒരു ജോലി നൽകി അനുഗ്രഹിക്കണമേ. എന്നെയും കുടുംബത്തെയും കാക്കണമേ. ഞങ്ങളെ പോലെ വേദന അനുഭവിക്കുന്നവരെയും ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു.<br><br>കർത്താവെ എനിക്ക് ഒരു ഉത്തരം നല്കണമേ.
15
@ushasv-o3f · 10 months ago
ജീവൻ്റെ ജീവനയാ യേശുവേ... ആരാധനാ ആരാധനാ ❤🙏🙏🙏🌹
17
@MiniShaji-y2e · 10 months ago
കർത്താവായ യേശുവേ നിനക്ക് അസാധ്യമായത് ഒന്നുമില്ലല്ലോ എന്റെ ഭർത്താവ് ഷാജിയുടെ മദ്യപാനം പൂർണ്ണമായും മാറ്റിത്തരണമേ. അതുവഴി കുടുംബത്തിൽ സാമാധാനം നൽകി, ദൈവ വിശ്വാസത്തിൽ വളർത്തണമേ🙏
19
@aneymathew8842 · 10 months ago
ഈശോയെ.. ഞങ്ങളെ സഹായിക്കാൻ.. ഇറങ്ങിവരേണമേ.. അഭിഷേകം നൽകി അനുഗ്രഹിക്കേണമേ, 🙏🏻🙏🏻🙏🏻
17
@elzha1818 · 10 months ago (edited)
ഈശോയേ എന്റെ ജീവിതത്തില്‍ അങ്ങ് ശക്തമായി ഇടപെടണേ, എന്റെ എല്ലാം ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും അവിടുന്ന് ആശീര്‍വദിക്കണേ. കര്‍ത്താവേ ഞാന്‍ അങ്ങയിൽ ആശ്രയിക്കുന്നു കരുണയായിരിക്കണേ..
12
@jemmashaji580 · 10 months ago
ഈശോയെ ഇപ്പോൾ ഞാൻ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം നേടിത്തരണേ ❤️🙏
15
@swapna3080 · 10 months ago
ഈശോയെ എന്റെ കൂടെ ഉണ്ടാവേണമേ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചു മടുത്തു ഈശോയെ 🥲ഈ തവണ എനിക്ക് വിജയം നൽകേണമേ എല്ലാപ്രേശ്നങ്ങളും എന്നിൽനിന്ന് മാറിപോകേണമേ 🥲🙏🙏
74
@leenalino5268 · 10 months ago
ഈശോയെ... അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു.. ആരാധിക്കുന്നു 🙏❤️🙏
15
@TintumathewTintumathew · 10 months ago
എന്റെ ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ രോഗങ്ങളും മാറ്റി തന്നു അവളെ അവിടുന്ന് തൊട്ട് സുഖപെടുത്തണേ നാഥാ, ആരും ഉപദ്രവിക്കരുത് എന്റെ കുഞ്ഞുങ്ങളെ ആയുസ്സും ആരോഗ്യവും ഉള്ള മക്കളായി തന്നു അനുഗ്രഹിക്കണമേ ഈശോയെ, അവിടുത്തെ തിരുരക്തത്താൽ കഴുകി അവരെ വിശുദ്ധിക്കരിക്കണമേ ഈശോയെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
14
Up next

നിയോഗങ്ങൾ സമർപ്പിച്ച് നമുക്ക് ഈ കരുണകൊന്ത ചൊല്ലാം Divine Mercy Chaplet Fr. Jince Cheenkallel HGN
Fr. Jince Cheenkallel · 929K views

രോഗികൾക്കായുള്ള പ്രത്യേക സൗഖ്യആരാധന HEALING ADORATION Fr. Jince Cheenkallel HGN
Fr. Jince Cheenkallel · 349K views

Adoration lead by Fr. Bijoy mulavaricakal
Ancelle francescane Buon Pastore · 669 views

നീ വീണാലും നിന്നെ ഉപേക്ഷിക്കാത്ത ദൈവസ്നേഹം NIGHT VIGIL NOV 2026 | SHALOM TV| FR SIJO THAYYALAKAL CMI
ShalomTelevision · 109K views

20 MINUTES ADORATION ഈശോയെ ആരാധിക്കാം Fr. Jince Cheenkallel HGN
Fr. Jince Cheenkallel · 95K views

അമരത്ത് കർത്താവ് ഉണ്ടെങ്കിൽ പിന്നെ നീ എന്തിനു ഭയപ്പെടണം #fr mathew Vayalamannil #Anugrahavision
ANUGRAHA VISION · 30K views

Luke 5 youtube
FR DANIEL POOVANNATHIL OFFICIAL · 98K views

ആന്തരികസൗഖ്യ ആരാധന Inner Healing Adoration Fr. Jince Cheenkallel HGN
Fr. Jince Cheenkallel · 122K views

ആരാധനയിൽ നിയോഗം വച്ച് ഇപ്പോൾ തന്നെ പങ്കെടുക്കുക Night Adoration for all intentions Fr. Jince
Fr. Jince Cheenkallel · 61K views

✨ദൈവമിറങ്ങി നിന്നെ കേൾക്കുന്ന തിരുമണിക്കൂർ ആരാധന✨|ശക്തമായ വിടുതൽ ആരാധന|പങ്കെടുക്കൂ, ആശ്വാസം ലഭിക്കും
FR. BIJIL CHAKKIATH MSFS · 46K views

മക്കൾ വിശുദ്ധിയിൽ വളരാൻ.!!" ഈ സങ്കീർത്തനം 9 ദിവസം മുടങ്ങാതെ ചൊല്ലിക്കൊ മക്കൾ പ്രകാശിക്കും...
Jeevanthe Uravidam · 397K views

രോഗസൗഖ്യ ആരാധന Adoration for the sick people Fr. Jince Cheenkallel HGN
Fr. Jince Cheenkallel · 74K views

കരുണകൊന്ത സമ്പൂർണരൂപം| CHAPLET OF DIVINE MERCY| എല്ലാ പ്രാർത്ഥനകളും അടങ്ങിയത്| DIVINE MERCY
ദൈവം സ്നേഹമാകുന്നു · 742 views

THE FEAST OF PENTECOST | കൃപാഭിഷേകം ദിവ്യകാരുണ്യ ആരാധന | LIVE JUNE 08, 9.30PM| FR DOMINIC VALANMANAL
FR. DOMINIC VALANMANAL OFFICIAL · 455K views

നിങ്ങളുടെ കണ്ണുനീരിനും പ്രാർത്ഥനയ്ക്കും ദൈവത്തിനു മുമ്പിൽ വിലയുണ്ട് #fr mathew Vayalamannil
ANUGRAHA VISION · 19K views

നിന്റെ ആവശ്യങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കൂ...നിശ്ചയമായും ദൈവം തരും!! | Powerful Adoration| Fr Bijil
FR. BIJIL CHAKKIATH MSFS · 62K views

കരുണ കൊന്ത | Karuna kontha | ROSARY OF DIVINE MERCY.
INFOTAINMENT ONLINE (ADARSH KURIAN) · 7.4M views

Fr Jince Cheenkallel Exclusive Podcast | Plan To Quit Seminary? | Emotional Moment |Milestone Makers
Milestone Makers · 379K views

Deliverance Adoration. Fr Daniel Poovannathil
FR DANIEL POOVANNATHIL OFFICIAL · 1.2M views

അത്യധികം ശക്തിയുള്ള ഈശോയുടെ തിരുരക്ത ജപമാല/Thiruraktha Japamala @frmathewvayalamannil
Malayalam Christian Videos · 544K views