കൃപാസനത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഉടമ്പടി സാക്ഷ്യം ഇതു കേൾക്കുന്നവരിലും നിറയെ അത്ഭുതങ്ങൾ
625K views · Jun 8, 2026 · People & Blogs
Comments · 1.4K
@NishaMeera-p7r · 5 months ago
ഞാൻ ആദ്യമായി കേട്ട സാക്ഷ്യം കോരിതരിച്ചു പോയി 🙏മാതാവേ നന്ദി ഈ സാക്ഷ്യം കേൾപ്പിച്ചതിനു... 🙏🙏
164
@deepamanoj3461 · 5 months ago
അമ്മയുടെ സംരക്ഷണം സത്യം ആണ് <br>എനിക്കും അനുഭവം ഉണ്ട് <br>വിശ്വസിച്ചാൽ മാത്രം 🙏
69
@salomychackochan1118 · 5 months ago
എന്റെ സ്വർഗസ്ഥനായ പിതാവേ ഈ മകളെ sashiyaki മാറ്റിയതുപോലെ പാപിയായ എന്റെ ജീവിതത്തിലും ഒന്നിടപെടാനേ അമ്മേ. എന്നെയും sashiyaki mattane. അസത്യമായതിനെ sathyamakki മാറ്റുന്ന പൊന്നു തമ്പുരാനെ അങ്ങേക്ക് ആരാധന 🙏🙏🙏🔥🔥
210
@DaliaJoseph-z6o7e · 5 months ago
അമ്മേ മാതാവേ ഞാനും ഒരുപാടു സാമ്പത്തിക ബാധ്യതയിലൂടെ ആണ് കടന്നു പോകുന്നത്. ഞങ്ങളുടെ കടങ്ങൾ എത്രയും വേഗം മാറ്റി തരേണമേ. ഞങ്ങളുടെ മക്കൾക്ക് രണ്ടുപേർക്കും കുറച്ച് കൂടി നല്ല ജോലിയും ശമ്പളവും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏
41
@Prathibha_Pradeep · 5 months ago
അമ്മേ എന്നെ ചതിച്ചവരെയും ഇതുപോലെ സാക്ഷ്യത്തിന് ഒരുക്കണേ. അവർക്കും ഇതുപോലെ ഒരുപാട് പേർക്ക് ആധാരം ഉൾപ്പടെ കൊടുക്കുവാൻ ഉണ്ട്. അവർ കാരണം എനിക്കും, മറ്റുള്ളവർക്കും കിടപ്പാടം നഷ്ടപ്പെടരുതേ. ഈ സാക്ഷ്യം എത്ര അതിശയം. മാതാവേ തിരുക്കുമരനും അമ്മയ്ക്കും ഒരുപാട് നന്ദി. ഈ ചേച്ചിയെ നേരിട്ട് കാണാൻ തോന്നിപോയി. എന്റെ മാതാവേ അവിടുത്തെ സാക്ഷ്യം കേൾക്കാൻ സഹായിച്ചത്തിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
38
@truth7350 · 5 months ago
പലപ്പോഴും കരഞ്ഞു പോയി. എത്ര വലിയ അനുഗ്രഹം ആണ് അമ്മ കൊടുത്തത്.
63
@Krishnakumri-t3n · 5 months ago
മാതാവേ എത്ര പ്രാവിശ്യം കേട്ടാലും എനിക്ക് മതിവരില്ല ഈ ചേച്ചി അനുഭവിച്ച വേദന ഒറ്റപ്പെടൽ തള്ളിപ്പറഞ്ഞ വർ . ദുരുത അനുഭവം എനിക്ക് ഞാൻ അനുഭവിക്കുന്ന മനോവേദന പോലെയാണ്
80
@DUNKYGG · 2 days ago
ഞാൻ ഇവിടെ വന്നിട്ടില്ല, എങ്കിലും എന്നും പ്രാർത്ഥിക്കുമായിരുന്നു, ഈ കഴിഞ്ഞ september മാസം എന്റെ husbandinu ഒരു തലവേദന വരികയും അതിനു ശേഷം ഇടതു കണ്ണിനു double vision വരികയും ചെയ്തു അപ്പോൾ, ഞാൻ മാതാവിനോട് പ്രാർത്ഥിക്കുകയും എത്രയും പെട്ടന്ന് സുഖപ്പെടുത്തണം എന്ന് പ്രാർത്ഥിച്ചു, ഒരു 1.5 മാസത്തിനു അകം തന്നെ, ആഡബിൾ വിഷൻ problem മാറി, മാതാവിന് ഒരായിരം നന്ദി
@SeejaPv · 3 months ago
ശരിക്കും ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായി കണ്ണുനീരോട് കൂടി ആണ് ഇത് കേട്ടത്..... മാതാവേ എന്റെ വേദന മാറ്റിത്തരണേ... എന്നെ അനുഗ്രഹിക്കണേ
14
@anjumini1645 · 5 days ago
ഈ സാക്ഷ്യം കേട്ടിട്ട് നെഞ്ചിൽ നിന്നും ശ്വാസം മേൽപ്പോട്ട് എടുക്കു വാൻ സാധിക്കുന്നില്ല മാതാവേ..'' ഈ മകളെ കാത്തതു പോലെ എല്ലാ മക്കളേയും കാത്തു കൊള്ളേണമേ മാതാവേ''''
@AparnaSuresh-jq1kz · 1 month ago
അമ്മ മാതാവേ എന്നെയും എന്റെ ഭർത്താവിനെയും ഇത് പോലെ ഒരു ചേച്ചി 2 ലക്ഷം രൂപ തരാൻ ഉണ്ട് ലോൺ എടുത്തു കൊടുത്തു. ആഹ് ചേച്ചിക് 2 മക്കളും ആഹ് ചേച്ചിക് പൈസ ഞങ്ങള്ക്ക് തിരിച്ചു തരാൻ പറ്റണമേ ഞങ്ങൾക്കും ബുദ്ധിമുട്ടുണ്ട്,മാത്രമല്ല 2 വർഷമായി വാങ്ങിയിട്ട് അവർക്കു സാമ്പത്തികം കൊടുത്ത് ഞങ്ങള്ക്ക് തിരിച്ചു തരാൻ തോന്നണമേ 🙏🏼ആമേൻ ✨(ഈ സാക്ഷ്യം കേട്ടപ്പോൾ)ഞങ്ങൾക്ക് വീടിനു 6 ലക്ഷം ലോൺ ഉണ്ട്
2
@manjusaji-bb8qr · 5 months ago
എന്റെ മാതാവേ രണ്ടു വർഷത്തിന് മുമ്പ് ഈ ചേച്ചി യുടെ സാക്ഷ്യം ആണ് ഞാൻ ആദ്യമായി കേട്ടത് എനെ അമ്മ മാതാവിന്റെ അടുത്ത് കൊണ്ടുവന്നത് ഈ സാക്ഷ്യം ആയിരുന്നു അമ്മേ നന്ദി 🙏🙏
34
Up next

അച്ചൻ മാതാവിൻ്റെ മുന്നിൽ അൾത്താരയിൽ തൊട്ട് ഉറപ്പു പറയുന്നു ഈ ധ്യാനം നിന്നെ രക്ഷിക്കും !!
ROSA🌹MARIA · 121K views

ഇത് നമ്മെ കോരിത്തരിപ്പിക്കുന്ന ഒരു ദൈവസ്നേഹ ഉടമ്പടി സാക്ഷ്യമാണ്. ഒന്ന് കേട്ടു നോക്കൂ!!
Fr V.P Joseph Kreupasanam Official · 108K views

സതീശന്റെ സുവിശേഷം കേട്ട് ഞെട്ടി സഭ | About VD Satheesan and Christianity
Marunadan Malayali · 250K views

എൻ്റെ ദൈവമെ .. ഇത് എന്തൊരു സാക്ഷ്യം ഈ കുട്ടിയുടെ ! അച്ചൻ മുസ്‌ളിം അമ്മ ഹിന്ദു ഞാൻ ക്രിസ്ത്യൻ ..
KREUPASANAM BHOOMIYILE SWARGAM · 36K views

കൃപാസനം ഉടമ്പടി സാക്ഷ്യം|Kreupasanam Covenant Testimony 🙏✨️
Marian Missionary · 541 views

The magnificent testimonies of Razak and Fatima that shocked Christians are on the altar of grace!
MY KREUPASANAM · 44K views

കൃഷ്ണൻകുട്ടിയുടെ കോരിത്തരിപ്പിക്കുന്ന ജീവിതസാക്ഷ്യം|ചങ്കിൽ തറയ്ക്കുന്ന വാക്കുകൾ| Br Krishnankutty
FR. BIJIL CHAKKIATH MSFS · 2.1M views

മരണത്തോട് മല്ലിട്ട മകളുടെ അരികിൽ അമ്മ വന്നപ്പോൾ സംഭവിച്ചത് @vlogAmmayodoppam-y7r#viral #kreupasanam
Vlog Ammayodoppam · 2.4K views

Ex Muslim-മുസ്ലിം ഇമാമിന്റെ മകൾ യേശുവിന്റെ മകളായ സാക്ഷ്യം Muslim to Christian Testimony.
ക്രിസ്തുവിന്റെ സാക്ഷികൾ Witness of Christ · 2.3M views

A mother's tearful testimony of witnessing her daughter's lifeless body being pulled from the water
MY KREUPASANAM · 26K views

കൃപാസനം ഫെയ്ക്ക് ആണെന്നാണ് ഞാൻ കരുതിയത്.ഇത് കൃപാസനം അഖണ്ഡജപമാല റാലിയുടെ ഉജ്ജ്വല സാക്ഷ്യം.
Fr V.P Joseph Kreupasanam Official · 100K views

ഈ ദൈവാലയം ഇത്ര വലിയ വിസ്മയം ആകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല... |PAREL CHURCH|VD SATHEESAN|GOODNESS TV
Goodness Tv · 146K views

കോരിതരിപ്പിക്കുന്ന സാക്ഷ്യം 👌/ kreupasanam
KREUPASANAM UDAMPADI · 34K views

20 ഏക്കറിൽ വീട് വെച്ച് താമസിച്ചവരാണ് ഞങ്ങൾ പക്ഷേ സീറോ ആയിപ്പോയി
KripaVelicham · 2.4K views

🇱🇻 Latvia യാത്രയ്ക്ക് വഴിയൊരുക്കി പരിശുദ്ധ അമ്മ! ❤️🙏 | കൃപാസനം സാക്ഷ്യം
Vlog Ammayodoppam · 390 views

കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ ഞാൻ അമ്മയെ നാട്ടിൽ വിളിച്ച് ഫ്ലൈറ്റ്ടിക്കറ്റ് ഫോണിൽ അയച്ചിട്ട്
Fr V.P Joseph Kreupasanam Official · 48K views

ഏതൊരു അമ്മയ്ക്കും മക്കൾക്ക് ഇതുപോലെ സംഭവിച്ചാൽ സ്വയം നിയന്ത്രണം വിട്ടു പോകും നെഞ്ചു പൊട്ടി ഒരമ്മയുടെ
ROSA🌹MARIA · 422K views

Fr DANIEL POOVANNATHIL | ദിക്കിന്റെ കെട്ട് അഴിക്കുന്ന പ്രാർത്ഥന | Blessing Cardinal Directions
JOSARTS STUDIO · 2.4M views

കൃപാസനം ബിസിനസ് സെൻ്റർ ആണെന്നായിരുന്നു എൻ്റെ തെറ്റിദ്ധാരണ.കൃപാസനം പത്രത്തെപ്പറ്റി
Fr V.P Joseph Kreupasanam Official · 118K views

ലോകം വിലയിരുത്തേണ്ട താണ് ഈ മകളുടെ സാക്ഷ്യം 👌#kreupasanammarymotherchannel
KREUPASANAM MIRACLES · 96K views