Gireesh Puthencheri Super Hit songs | Old Malayalam Songs | #gireeshputhencherysongs #malayalam
2.3M views · Jul 23, 2024 · Music
Comments · 217
@siddikhtm9542 · 5 months ago
എന്നും എപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന ഒരുപിടി ഗാനങ്ങൾ നൽകി പുത്തഞ്ചേരി നമ്മോട് വിട പറഞ്ഞു പോയി 🙏🏻🌹🌹
219
@Sachi180-ff · 3 months ago
സച്ചി sir എഴുതിയ പാട്ട് ഈ ഫിലിമിലെ ഒട്ടുമിക്ക പാട്ടുകളും എഴുതിയത് ഗിരീഷേട്ടൻ ആണ്<br> പകരം വെക്കാനില്ലാത്ത പ്രതിഭയാണ് ഗിരീഷേട്ടൻ നമ്മുടെ ഗിരീഷ് പുത്തഞ്ചേരി❤
70
@bavapandikkad6653 · 2 months ago
അയാൾ എഴുതി കൂട്ടിയ വരികൾക്ക് ഒരിക്കലും മരണമില്ല....
34
@sureshkumar200 · 4 months ago
ഒരുപാട് ഒരുപാട് നല്ല നല്ല ഗാനങ്ങൾ മലയാളികൾക്ക് നൽകി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് മ ൺ മറഞ്ഞു പോയ പ്രിയപ്പെട്ട ഗിരീഷിന് എന്റെ ഹൃദയത്തിൽ നിന്നും നേരുന്നു ഒരു കോടി പ്രണാമങ്ങ ൾ 🌹🌹🌹
147
@SunilSunil-bt7ic · 3 months ago
ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടിലാണ് ഞാൻ താമസിക്കുന്നത്♥️♥️
21
@DevaDas-bb4tr · 2 months ago
വയാലാറിന് ശേഷം റിരീഷ് മാഷ് ഇത് മറികടക്കാൻ ആര് ആരുമില്ല പുത്തൻ ഞ്ചേരി പ്രണാമം മറക്കില്ല മരിക്കുവോളം
17
@vishnu2ndgen309 · 2 months ago
സരസ്വതീ ദേവി വന്നു മടിയിൽ ഇരുത്തി ഹരിശ്രീ എഴുതിച്ച പ്രതിഭ ...... ഭക്ഷണത്തിൽ എനിക്ക് പഞ്ഞം വന്നിട്ടുണ്ട്, പക്ഷേ അക്ഷരത്തിൽ എനിക്ക് പഞ്ഞം വന്നിട്ടില്ല എന്ന് പറഞ്ഞ.......... ഗിരീഷേട്ടൻ..... പഞ്ഞം വരുമ്പോ ഞാൻ എഴുത്തച്ഛന് എടുത്തു നോക്കും........ വാക്കുകൾക്ക്.......... ഞാൻ മരിക്കുവോളം മറക്കില്ല ഗിരീഷേട്ടാ..... ................,.
12
@josephjose5521 · 4 months ago
പകരം വെക്കാനില്ലാത്ത പ്രതിഭ... പകരം വെക്കാൻ പറ്റാത്ത ഗാനങ്ങൾ... Thank you Girish chetta❤
35
@samadadcs3913 · 4 months ago
✍️ഗിരീഷ് പുത്തഞ്ചേരി ലജന്റ് അത്ഭുത പ്രതിഭ 🙏🌹മലയാളി കൾക്ക് തീരാ നഷ്ടം.
35
@PratheeshM-gz3zy · 3 months ago
ഗിരീഷ് പുത്തഞ്ചേരി ഇപ്പോഴും മനസ്സിനെ പിടിച്ചു നിർത്താൻ അദ്ദേഹത്തിൻ്റെ വരികൾക്കാകുന്നുണ്ട്. അദ്ദേഹത്തേ പോലെ എഴുതാൻ സാധിക്കണം എന്നാണെൻ്റെ പ്രാർത്ഥന
17
@laneeshps7398 · 3 months ago
വരമഞ്ഞളാടിയ രാവിന്റെ മാറിൽ എന്ന പാട്ടെഴുതിയത് സച്ചിദാനന്ദൻ പുഴങ്കര ആണ്. പ്രണയവർണങ്ങൾ എന്ന ചിത്രത്തിന്റെ തിരക്കഥയും സച്ചിദാനന്ദൻ പുഴങ്ങരയുടേതാണ്
15
@thulaseedharan9951 · 5 days ago
ഹൃദയം തൊട്ടുണർത്തിയ ഒരു പിടി ഗാന കുസുമങ്ങൾ തന്നിട്ട്പ്രിയനേ ഗിരീഷേ നീ പോയല്ലോ🥲<br>നീ ഈ മനോഹര തീരത്ത് ഒന്നുകൂടി വരുമോ?🫂 🤍🙏
1
Up next

All-Time Favorites of Johnson Master | Malayalam Melody Hits
Jinosh's Playlist · 4.1M views

വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ഗാനങ്ങൾ | Malayalam All time Superhits | Vidyasagar | KJ Yesudas |
Saina Music · 4.5M views

Evergreen Malayalam Evergreen Hits |കേൾക്കാൻ കൊതിക്കുന്ന പ്രണയഗാനങ്ങൾ|K S Chithra|Evergreen Melodies
Relax Room · 1.4M views

90s Nostalgia: Superhit Songs by Gireesh Puthenchery #gireeshputhencherysongs #malayalam #oldisgold
Jinosh's Playlist · 3.7M views

TOP 10 A.R.RAHMAN SONGS | Musical Forever
Musical Forever · 21K views

P. Jayachandran Hits 🎶✨ | A Timeless Tribute to the Bhava Gayakan 🙏❤️
Malayalam song lyrics · 182K views

മലയാളികൾ നെഞ്ചിലേറ്റിയ എസ് പി വെങ്കിടേഷ് ക്ലാസിക്സ് 🎧✨| S P VENKATESH EVERGREEN HITS
Movie World Music Box · 51K views

💔KS HARISANKAR MALAYALAM HITS💕|SPECIAL HEART TOUCHING COLLECTION❤️|BEST MALAYALAM SONGS COLLECTION 💕
T - Jukebox · 2.9M views

മലയാള സിനിമയിലെ തകർപ്പൻ ഗാനങ്ങൾ | Malayalam Superhit Songs | Gireesh Puthenchery | K. J. Yesudas
Relax Room · 1.1M views

AR RAHMAN HITS SONGS
LAVA TRENDING · 26M views

80' ഉം 90's ഉം 2K's ഉം ഒരുപോലെ കേൾക്കാൻ കൊതിക്കുന്ന ലാലേട്ടന്റെ എവർഗ്രീൻ ഹിറ്റ് പാട്ടുകൾ | Mohanlal
Millenniumjukebox · 2.6M views

MALAYALAM HITS OF VIDYASAGAR❤️️❤️️ | EVERGREEN MALAYALAM FILM SONGS | TOP SONGS OF VIDYASAGAR
Speed Cinema Songs · 3.8M views

Evergreen Nostalgic Malayalam Songs | സ്നേഹവീണയിലെ ഗാനങ്ങൾ
Relax Room · 487K views

Rewind to the 90's | Old Tamil Superhit songs #tamil
Jinosh's Playlist · 1.2M views

Gireesh Puthenchery Non-Stop Melodies | Vidyasagar | Malayalam Film Songs | Video Song Jukebox
Speed Flowers · 180K views

മലയാളം പ്രണയ ഗാനങ്ങൾ ❤️ | Malayalam Valentine’s Day Special Songs | Malayalam Love Songs Jukebox
Matinee Now Musix · 1.1M views

നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും ഈ തകർപ്പൻ ഗാനങ്ങൾ | Top 10 Malayalam Songs | Malayalam Video Songs
Speed Cinema Songs · 1M views

തിരികെ വരാത്ത കാലത്തിന്റെ തിരികെ വരുന്ന ഈണങ്ങൾ… ❤️🎶 #muziczone
Muziczone🎼 · 852K views

Malayalam cover song mix|best coversongs since 2018. | part 2 in description
Kuriapi · 9.2M views

ഒരിക്കലും മടുക്കില്ല ഈ സൂപ്പർഹിറ്റ് പാട്ടുകൾ.! | Superhit Malayalam Songs | Vol-01 | Evergreen Songs
Malayalam Cassettes Jukebox · 2.8M views