Ads skipped

Mahindra BE6 Sporteq വേരിയന്റ് ടെക് പ്രേമികൾക് ചാകരയാണ്.ഇതിൽ എന്താണ് ഇല്ലാത്തതെന്ന് ചോദിച്ചാൽ മതി!

142K views · Nov 18, 2026 · Autos & Vehicles

Comments · 107

• @baijunnairofficial · 6 days ago (edited) · pinned

To Downlaod LorryMama App:
Appstore

https://apps.apple.com/in/app/lorrymama-truck-booking-app/id6815738845

Playstore

https://play.google.com/store/apps/details?id=com.lorrymama

Facebook

https://www.facebook.com/share/1886m8SYDk/

Instagram

https://www.instagram.com/lorrymamaindia/

5

• @jijesh4 · 6 days ago

മഹിന്ദ്ര BE 6 ഗംഭിരം മോഡൽ കലക്കി ഫിച്ചേഴ്സ് എല്ലാം ഗംഭിരം മഹിന്ദ്ര തിളങ്ങുകയാണ്🇮🇳🔥🔥🔥🇮🇳

6

• @UltimateLifeVisions · 6 days ago

ബോംബെയിൽ നിന്നും പാലക്കാടേക്ക് താമസം മാറ്റുവാൻ എൻ്റെ ഒരു സുഹൃത്ത് ഒരു logistic agencyക്ക് contract കൊടുത്തു. അവിടെ നിന്നും സാധനങ്ങൾ കയറ്റി ഇവിടെ ഇറക്കുവാൻ ആകെ ചെലവ്  അന്ന് ₹15000/- . പക്ഷേ പാലക്കാട് എത്തിയപ്പോൾ കേരളത്തിൻ്റെ സ്വന്തം യൂണിയൻ ഗുണ്ടകൾ മാത്രമേ സാധനങ്ങൾ ഇറക്കാവൂ എന്നായി. അവർ ആവശ്യച്ചെട്ടത് ₹18000/-

അതു കൊണ്ട് സർ, ഏത് ലോറി മാമൻ വന്നാലും നോക്കു കൂലി ഞങ്ങൾക്ക് കിട്ടണം. 😃😃😃😔

26

• @lifecaptured-byhaadidiya902 · 6 days ago

കഴിഞ്ഞ മാസം ഞാൻ 2 ആഴ്ചയോളം കെനിയ യിൽ ഉണ്ടായിരുന്നു. അവിടെ എല്ലാ പെട്രോൾ സ്റ്റേഷൻ കളിലും ഒരു ബാറ്ററി swap സ്റ്റേഷൻ കണ്ടു. Ev കൾ use ചെയ്യുന്നവർക്ക് ബാറ്ററി swap ചെയ്യാൻ. ആ സിസ്റ്റം നമ്മുടെ നാട്ടിലും വന്നാൽ ev കൾ കൂടുതൽ user friendly ആവും.

23

• @CuriousHumanity-y4u · 5 days ago

What i really like this the intermittent thugs by biju chettan😂😂

3

• @sreejithjithu232 · 6 days ago

അടിപൊളി ലുക്ക്‌.. 🔥🔥🔥

2

• @TheS-Man · 6 days ago

Kulappully- Shoranur roadil already drift cheyandi varunund

16

• @naijunazar3093 · 6 days ago (edited)

ബൈജു ചേട്ടാ, ഹെഡ് റൂം കുറവ് ആണെങ്കിലും ഒരുപാട് BE 6 കൾ റോഡിൽ കാണുന്നുണ്ട്. ഒരു conventional ഇന്ത്യൻ ഡിസൈൻ അല്ല എങ്കിലും അടിപൊളി ആണ്. പ്രതാപ് ബോസ് നല്ല പോലെ പണിയെടുത്തിട്ടുണ്ട്.ലോങ്ങ്‌ ട്രിപ്പ്‌ പോകുമ്പോൾ പവർ സേവ് മോഡ് മാക്സിമം റേഞ്ച് ഊറ്റിഎടുക്കാൻ കഴിയും. 3 ദിവസം കൊണ്ട് ചേട്ടന് ഈ വണ്ടി വാങ്ങണമെന്ന് തോന്നിയെങ്കിൽ വണ്ടി ഉഗ്രനാണെന്ന് പറയേണ്ട കാര്യമില്ലല്ലോ...പിന്നെ ലോറി മാമ എന്ന പേര് കേൾക്കുമ്പോൾ " മേലെ പറമ്പിൽ ആൺവീട് " ഓർമ്മ വരും. ശോഭനയുടെ ലോറി മാമ 👌🏻👌🏻

5

• @sophiasunny7549 · 6 days ago

Good work BNN ❤

• @lijosamuelsamuel4928 · 6 days ago

Happy Christmas 🎁

1

• @Ratheeshkumar-pb5pk · 6 days ago

"ഇതൊക്കെ കണ്ടിട്ട് മാരുതിയുടെയും ടൊയോട്ടയുടെയും ഡിസൈനർമാർ ഡിസൈൻ പഠിക്കാൻ വീണ്ടും സ്കൂളിൽ പോകേണ്ട സമയമായി! 😂"

12

• @sidhuusid · 6 days ago

കഴിഞ്ഞ ആഴ്ച ടെസ്റ്റ് ഡ്രൈവ് എടുത്തിരുന്നു Sporteq പാക്ക് 4. പോസിറ്റീവ് ആദ്യം : സൂപ്പർ പവർ ആണ്, നല്ല ഡ്രൈവ് ഫീൽ. ഞാൻ 12 വർഷം ആയി VW വണ്ടികൾ ഉപയോഗിക്കുന്നു. അതും ആയി താരതമ്യം ചെയ്യുമ്പോൾ അതിനോട് ഒപ്പം അലെങ്കിൽ അതിലും മുകളിൽ നിൽക്കുന്ന engaging aya drive. Technologically വളരെ advanced anu. Features പ്രളയം ആണ്.

ഇനി നെഗറ്റീവ്: കയറാനും ഇറങ്ങാനും കുറച്ച് ബുദ്ധിമുട്ട് ആണ്. Pillar angle angine anu. പുറകിൽ കുറച്ച് പ്രായം ആയവർക്ക് കേറാനും ഇറങ്ങാനും നല്ല  വിഷമമാണ്. പുറകിൽ ഹെഡ് റൂം വളരെ കുറവ് ആണ്. ഒരു 5ft7 വരെ ഉള്ളവർക്ക് വലിയ പ്രശ്നം ഇല്ല. അതിന് മുകളിൽ അയൽ തല റൂഫ് ആയി വളരെ അടുത്ത് വരും. Sloping റൂഫ് angle ആയ കൊണ്ടും, റിയർ ഗ്ലാസ് ഏരിയ കുറവ് ആയതും, മുന്നിലെ സീറ്റിൻ്റെ ഹെഡ് റെസ്റ്റ് ഡിസൈനും കാരണം പുറകിൽ ഇരിക്കുന്നവർക്ക് ഒരു airy ഫീൽ ഒരിക്കലും കിട്ടില്ല.  ചെറിയ സ്പേസിൽ അധിക സമയം ഇരിക്കാൻ ഇഷ്ടം ഇല്ലാത്തവർക്ക് claustrophobia തോന്നാം.
പവർ ഡെലിവറി, ബ്രേക്ക് ഫീൽ, റീജൻ, ഇത് മൂന്നും നന്നായി calibrated അല്ല. ഈ പറഞ്ഞത് ഒന്നും ലീനിയർ ആയി അല്ല പ്രവർത്തിക്കുന്നത്.
മുൻപത്തെ വേർഷനിൽ ഉണ്ടായിരുന്ന സോഫ്റ്റ്‌വെയർ glitches ഇതിൽ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. എന്നാല് കണ്ട ഒരു കാര്യം പറയാം. സെയിൽസ് എക്സിക്യൂട്ടീവ് ഡ്രൈവ് മോഡ് സെൻറർ സ്ക്രീനിൽ മാറ്റി, അത് ഡ്രൈവർ കൺസോളിൽ reflect akan oru 7-8 second എടുത്തു. ഇത്രയും ടെക്നോളജി അഡ്വാൻസ് ആയ ഒരു വണ്ടിയിൽ അത് അത്ര ok ayi എനിക്ക് തോന്നിയില്ല.

പവർ and ഡ്രൈവ് ഫീൽ priority ആണെങ്കിൽ, നിങ്ങൾ ഒരു ഡ്രൈവിങ് enthusiast ആണെങ്കിൽ ഇത് നല്ല വണ്ടി ആണ്. ബാക്കി എന്തു വശം നോക്കിയാലും അങ്ങിനെ അല്ല.

Up next

LIVE

Thar OG യിലെ ഡാവിഞ്ചി സസ്‌പെൻഷൻ Roxx ലും |പുതിയTata Nexon അടുത്ത വർഷം ആദ്യം | Mini Cooper EV 27ന്

Baiju N Nair · 69K views

LIVE

കാണാതെ പോയ നമ്മുടെ ധ്യാൻകുട്ടൻ തിരിച്ചെത്തിയിരിക്കുകയാണ് Guys!!🤣😍🔥Dhyan Sreenivasan|Veena Interview

Originals · 248K views

LIVE

India's 3rd Vande Bharat Sleeper Express 🇮🇳 | Bengaluru to Mumbai Luxury Train Journey in 2AC!

Abhijith Bhakthan · 177K views

LIVE

ആരിഫ് ഹുസൈൻ എങ്ങനെയാണ് ഇസ്ലാം വിരുദ്ധനായത് ? | Arif Hussain Theruvath | PODCAST EP - 54

Marunadan Special and Marunadan Malayali · 622K views

LIVE

സലിം ബിരിയാണി എന്താ Special? Is This The Best Biriyani in Kollam? Salim Hotel Kollam

Food N Travel by Ebbin Jose · 54K views

LIVE

ഒറ്റ വീഴ്ച - The rise and fall of Jensen Huang | Nvidia Corporation | Vallathoru Katha EP 99

Babu Ramachandran · 335K views

LIVE

Thankachante Sherikal |തങ്കച്ചന്റെ ശരികൾ| FULL VIDEO #malayalammovie #webseries #familycomedy

JISMA & VIMAL · 1.8M views

LIVE

കേരളത്തിൽ BJP വളരുന്നത് എങ്ങനെ? പിന്നിലെ രാഷ്ട്രീയ നീക്കങ്ങൾ Adv. A. Jayashankar x Praveen Ravi

Make Sense Media and Arif Hussain Theruvath · 61K views

LIVE

Tata Sierra EV എന്ത് കൊണ്ട് Roadൽ കാണുന്നില്ല ? Tata Sierra EV വാങ്ങിയ Experience! Worth Buying?

Gopikrishna Techy · 113K views

LIVE

Tamil Nadu's Favorite ? India's Most Affordable TVS XL 100 Just 49000 INR Detailed Review Malayalam

ClutchLess · 10K views

LIVE

Benz E Class മുതൽ Yamaha RX100 വരെ-15 ദിവസത്തിലൊരിക്കൽ ഇത്തരം Exclusive വാഹനം സ്വന്തമാക്കാൻ അവസരം...

Baiju N Nair · 88K views

LIVE

'ആളുകൾ എന്നെ തിരിച്ചറിയുന്നത് ടാറ്റ സഫാരി ഉടമ എന്ന നിലയിലാണ്. അത്രയ്ക്കുണ്ട് സഫാരിയുടെ ഫാൻ ബേസ് '

Baiju N Nair · 138K views

LIVE

കോടിയേരിയോട് പിണറായി ചെയ്തത് | S.R Vinayakumar | PODCAST EP - 55

Marunadan Special and Marunadan Malayali · 148K views

LIVE

Fortuner വിറ്റ് മേടിക്കാൻ ഉള്ളതുണ്ടോ Mahindra XEV 9E ? Mahindra XEV 9E User Review | SupermanSree

Gopikrishna Techy · 86K views

LIVE

സൈക്കിളിൽ ചായപ്പൊടി വിറ്റ പയ്യൻ ഇന്ന് കപ്പൽ ക്യാപ്റ്റൻ; അനുഭവങ്ങളാണ് തുണ | Service Story |Sanu Jose

Mathrubhumi · 83K views

LIVE

Ep 1001 | Marimayam | Youngsters Take Charge! A Clean-Up Drive to Fight Mosquitoes

Mazhavil Manorama · 529K views

LIVE

Unnithan's Departure | Rajmohan Unnithan Dares Shafi Parambil to Open Debate

MediaoneTV Live · 84K views

LIVE

🔥PAN INDIAN KALIPAN AND KANTHARIZ🇮🇳

BRUTTO · 76K views

LIVE

The 13th Chamber: Bob Davies' Incredible Cave Escape (1955) | Julius Manuel

Julius Manuel · 38K views

LIVE

Triumph Bonneville T40 Detailed Review Malayalam | Faster and Better than Classic 350 & CB350 ?

ClutchLess · 47K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.