എളുപ്പത്തിൽ ഒരു അടിപൊളി ചിക്കൻ ചിക്കൻ കട്ലറ്റ് 😋| Chicken Cutlet Recipe In Malayalam |Village Spices
132K views · Feb 6, 2023 · People & Blogs
Comments · 208
@abhijith5889 · 3 years ago
ഇക്കാ ഈ ചാനലിൽ കൂടി താങ്കൾ പങ്കുവെക്കുന്നത് അങ്ങയുടെ ജീവിത അനുഭവങ്ങളും പാചക രഹസ്യങ്ങളുമാണ്. സാധാരണ ഒരു Professional പാചകക്കാരൻ അയാളുടെ പാചകക്കൂട്ടുകൾ ആർക്കും പറഞ്ഞു കൊടുക്കാറില്ല അവിടെയാണിക്ക നിങ്ങൾ വ്യത്യസ്തനാവുന്നത്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ വിധ ആശംസകളും 🙌🏼😍
83
@anilkumar-hp8mp · 3 years ago
കലക്കൻ ഐറ്റം. ഇനിയും ഇത്തരം സംഭവങ്ങൾ പോരട്ടേ....
10
@sabiramp4314 · 3 years ago
ഇക്കാ പുഴുങ്ങിയ ഉരുളക്കിഴങ്ങ് പൊടിച്ചു ചേർക്കണ്ടേ, കട്ട്ലറ്റ് സൂപ്പർ 👌
6
@minivarghese3761 · 3 years ago
സൂപ്പർ ..ദൈവം അനുഗ്രഹിക്കട്ടെ ❤
8
@joojoo7512 · 3 years ago
Best wishes... ഒരുപാട് ഉയരങ്ങളിലേക്ക് വരട്ടെ..... നല്ല അവതരണം..... ഇനിയും ഒരുപാട് വിഭവങ്ങളുമായി വരിക... ❤
4
@thomastom3130 · 3 years ago
ഇക്കമാരുടെ ഒരു ദോഷഗുണവും ഇയാളിൽ കാണുന്നില്ല പച്ചയായ മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ
8
@remanick5335 · 3 years ago
ഷംല പറയുമ്പോലെ, കാണുമ്പോഴേ അറിയാം സൂപ്പർ ആണെന്ന്. 👌👌👌
2
@devayanirajeev8926 · 3 years ago
അടിപൊളി... സൂപ്പർ...👍<br>🥰🥰🥰🥰❤❤❤❤🌹🌹🌹🌹
4
@jomonjohney4191 · 3 years ago
കണ്ടിട്ട് കൊതി വരുന്നു 😋😋😋
2
@marathsivadasansivadasan · 3 years ago
നിഷ്കളങ്കമായ മുഖം ആണ് താങ്കളുടെ മുഖമുദ്ര ആശംസകൾ നേരുന്നു സ്നേഹാദരങ്ങളോടെ
1
@aromal8977 · 3 years ago
Adipoli 💪💪💪💪💪💪❤️❤️❤️❤️
4
@bineeshpslakshmibineesh9060 · 3 years ago
ഇക്കയുടെ നല്ല മനസ്സ് 😂ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏🙏
2
Up next

ചായക്കട സ്റ്റൈൽ ഉള്ളിവടയും മുളക് ചമ്മന്തിയും 😋| Ulli vada Recipe |Kerala Style Ullivada | Onion Vada
Village Spices · 1M views

Chicken Cutlet | Chicken Cutlet Malayalam Recipe | Kerala Style Preparation
Shaan Geo · 4.8M views

Chicken Cutlet | ചിക്കൻ കട്ലറ്റ്
Mahimas Cooking Class · 176K views

വീണ്ടും വീണ്ടും കഴിച്ചാലും മതിയാവാത്ത ചിക്കൻ കട്ലറ്റ് || How to make Easy Chicken Cutlet
Lekshmi Nair · 1.6M views

When Lalettan followed, my parrot died | Naseer & Family | Village Spices | Interview
Matinee Prime · 204K views

Megham Full Movie 4K Remastered | Mammootty | Dileep | Priya Gill | Pooja Batra | Priyadarshan
Saina Movies · 3.6M views

ഏതിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന നല്ല കിടിലൻ ഉള്ളി ചമ്മന്തി 😋 | Ulli Chammanthi | Village Spices
Village Spices · 96K views

Kerala Cutlet Recipe | Malabar Style Chicken Cutlet | Abida Rasheed Special Tea-Time Snack
Abida Rasheed · 39K views

സ്വാദിഷ്ടമായ ബീഫ് കട്ലറ്റ് ഉണ്ടാക്കുന്ന വിധം 😋 | Beef Cutlet | Village Spices
Village Spices · 90K views

ANU’S NEW SCOOTER😍 FAMILY REACTION ❤️
Pranav Kochu · 21K views

mummy special chicken cutlet മമ്മി വിൽക്കുന്ന ചിക്കൻ കട്ട്ലെറ്റ് Btechmixmediatips
Btech MlX MEDIA Tips (SONY LAZAR) · 54K views

ഇന്നത്തെ സ്‌പെഷ്യൽ ചിക്കൻ ഫ്രൈ 😋 | Special Chicken Fry | Village Spices
Village Spices · 102K views

💯How to make perfect cutlets at home| cutlet recipe| chicken Cutlet cutlet recipe malayalam
Chikkus Dine · 345K views

💯എത്രവേണേലും കഴിച്ചുപോകും, വീണ്ടും വീണ്ടും ഉണ്ടാക്കും Chicken Cutlet 👌അസാധ്യ രുചിയിൽ| Chicken Cutlet
Shamees Kitchen · 425K views

9 Egg Tricks I Learned From a 5-Star Chef—You’ll Wish You Knew Them Earlier
Mira Kitchen Tips · 6.1M views

Beef Cutlet || കട്ലറ്റ് ഉണ്ടാക്കുമ്പോൾ പൊട്ടി പോകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി |Beef cutlet Recipe
Dr Shani's Kitchen · 170K views

2 Eggs and 5 Potatoes! I Stopped Ordering Pizza After Making This 🍕
Culinary Masterpieces · 4.9M views

ശരവണ ചമ്മന്തിയും നാളികേര ദോശയും #coconutdosa #dosa #specialdosa #breakfast #combo #sidedishfordosa
Priya's Cooking World · 1M views

ഈ വെജ് കടലറ്റ് വെച്ച് നോക്കുമ്പോൾ കടയിൽ കിട്ടുന്നത് ഒന്നുമല്ല Indian Coffee House Style Veg Cutlet 😍
Chinnu's Cherrypicks · 299K views

ഞാൻ സെയിൽ ചെയ്യുന്ന കട്ലറ്റിന്റെ രുചി / Beef cutlet recipe in malayalam
Hana's Kitchen · 73K views