Aliyans - 1439 | വിവാഹമോചനം | Latest Episode | Malayalam Comedy Sitcom
211K views · Oct 1, 2026 · Entertainment
Comments · 272
@opencheck-x9b · 7 hours ago
ഇതിൽ ക്ളീറ്റസ് ചെയ്ത തെറ്റ് എന്താണാവോ അയാളെ ഇങ്ങനെ കൊച്ചക്കാൻ 🤔
107
@KarthikakarthikaR-g5h · 6 hours ago
ഒരു ലോജിക്കും ഇല്ലാത്ത കഥ ആയിപ്പോയി.
51
@radhakrishnanv9584 · 6 hours ago
കനകന് ഇതേ ഉള്ളൂ പണി . ഒരു യൂണിഫോം ഇട്ടോണ്ട്പെട്ടെന്ന് ഓടി വരുന്നത് കാണാം പിന്നെ കയ്യിലി ഉടുത്തോണ്ട് നിൽക്കുന്നതും കാണാം നിൽക്കുന്നതും കാണാം ഇതാണോ അഭിന നിക്കുന്നതും കാണാം
23
@VidhyavidhyaVidhya-ub6em · 5 hours ago
ക്‌ളീറ്റോയെ കുറ്റക്കാരൻ ആക്കുന്നത് എന്തിനാ
42
@SunilkumarSunil-h1q · 6 hours ago
വന്ന് വന്ന് എനിക്ക് അളിയൻസ് കാണാൻ പറ്റാത്ത അവസ്ഥ ആയി😅 ഇവരന്നും അഭിനക്ക അല്ല🎉 ജീവിക്കേണ് Super🎉❤💐💐💐
15
@Pinkysiv · 7 hours ago
മറ്റെല്ലാം sitcom നേക്കാൾ മികച്ചത് Aliyans ആണെന്ന് തോന്നുന്നവർ ❤
27
@vas2010uclan · 3 hours ago
കനകൻ ഒരു ചെറ്റയാകരുത്. ഒരു പെണ്ണ് ഒരാളെ വേണ്ട എന്ന് പറഞ്ഞാൽ ബന്ധുക്കളും നാട്ടുകാരും കൂടി "അഡ്ജസ്റ് ചെയ് അഡ്ജസ്റ് ചെയ് " എന്ന് പറഞ്ഞു വരുന്നതൊക്കെ നിർത്തേണ്ട കാലമായി. അവൾക്ക് വേണ്ടെങ്കിൽ വേണ്ട എന്ന് തന്നെയാണ് അർത്ഥം. അമ്മായിക്ക് വിഷമം ആകും എന്നും പറഞ്ഞു ക്ളീറ്റസിന് ജോലി ചയ്യാതിരിക്കാൻ ഒക്കുമോ. ശെടാ...
7
@AiswaryaUnni-r8c · 7 hours ago
<a href="https://www.youtube.com/watch?v=FVBwUPbBYl8&t=170">2:50</a> ശർമിള ചേച്ചീ പൊളി.... പറഞ്ഞത് കറക്റ്റ് ആണ്. ക്യാപ്ഷൻ കണ്ടപ്പോൾ എന്റെ മനസ്സ് വായിച്ചോ എന്നോർത്തു.😢😊
15
@sumiprecious5294 · 7 hours ago
പാവം ക്‌ളീറ്റോ, എന്നും ഇത് തന്നെ വിധി 😂
9
@krishnakumar-j6w3p · 6 hours ago
കനകന് വിവരം ഇല്ലേ.. ഇത് കോടതിയും, വക്കീലും അല്ലേ, കാര്യങ്ങൾ കൊണ്ട് പോകുന്നത്
20
@sujathamurali6090 · 7 hours ago
ക്ലീറ്റോ എന്ത് തെറ്റ് ചെയ്തു ഒരു വക്കീലിനെ ഏർപ്പാടാക്കി കൊടുത്തു അത്ര തന്നെ
48
@DevanandShaji-k7t · 7 hours ago
എല്ലാവരും എന്തിനാണ് ക്ലീറ്റയെ കുറ്റപ്പെടുത്തുന്നത് ഒരു വക്കീലിനെ ഏർപ്പെടുത്തിക്കൊടുത്ത എന്നല്ലേ ഉള്ളൂ അമ്മായിയുടെ പെരുമാറ്റത്തിൽ ക്ലീറ്റോ തെറ്റുകാരൻ
49
Up next

MALLIKA VILASAM I മല്ലികാവിലാസംI FULL VIDEO #jismavimal #malayalam #fiction #palakkad #malayalam
JISMA & VIMAL · 72K views

||കഥകളി ||Kadhakali||Episode 1 ||Malayalam Comedy||Sanju&Lakshmy||Enthuvayith||Fmaily Drama||
Sanju and Lakshmy · 127K views

ഞാൻ നിന്നെ കഴുത്ത് ഞെരിച്ചു കൊല്ലണോ, കടലിൽ മുക്കി കൊല്ലണോ??.|Kunjiyamma @AmritaTVArchives
Amrita TV Archives · 3.8K views

Aliyans - 1396 | റെന്റ് എ ഫാമിലി | Latest Episode | Malayalam Comedy Sitcom
Kaumudy · 664K views

നാട്ടുകാരെന്ത് പറയും? | Emotional Short Film | Not Cliche But Cliche | EP 98
Kaumudy · 65K views

നടുറോഡിൽ കാമുകിയുമായി സല്ലാപം; കണ്ടുനിന്ന ഭാര്യ ചെയ്തത് ഞെട്ടിക്കും | #OhMyGod | EP 527
Kaumudy · 541K views

“ആ വിമാനം റാഞ്ചിയത് ഇസ്രായേൽ തന്നെ" l About fly dubai
Marunadan Malayali · 334K views

Honey Moon Trip പോകാൻ പോകുന്നു 😎
arunj224 · 51K views

Aliyans - 1438 | കൊടുങ്ങാവിളക്കാരുടെ രക്തബന്ധം! | Latest Episode | Malayalam Comedy Sitcom
Kaumudy · 494K views

Jason Sanjay Opens Up! Cinema, Life & Lots of Fun 😂 | Pearle Maaney Show
Pearle Maaney · 1.5M views

Shanthivila Dinesh Exclusive Interview Part 01 | ധർമജന് പുല്ലുവില മാത്രം | Dharmajan Bolgatty | N18V
News18 Kerala · 178K views

Uppum Mulakum 3 | Flowers | EP #718
Flowers Comedy · 17K views

ഇടിമുട്ടി രാജൻ! | Naran | Mohanlal | Innocent | Jagathy | Saleem Kumar | Comedy Scene #movie
Aashirvad Movies · 1M views

Daily Vlog EP.202 | എന്താണ് | Family Vlog | Malayalam | @BoomBaangh
BoomBaangh · 9.5K views

#BBMS8UnCuts "ആ വാതിൽ തുറക്കാൻ പാടില്ലായെന്ന് ശാന്തിക്കാരൻ പറഞ്ഞിരുന്നു "
Asianet · 13K views

നന്ദുവും അച്ചുവും കടുവക്കുന്നിൽ 😳 #ocicbc | EPI 246 | Suraj Venjaramoodu | 1555 SPECIAL EPISODE
Mazhavil Manorama · 64K views

കോമഡി എന്ന വാക്കിനു പഞ്ചാബിഹൗസ് എന്നാണർത്ഥം | Punjabi House | Dileep | Harisree Ashokan
New Malayalam Comedy Movies · 131K views

ഒറ്റയ്ക്ക് മല വൃത്തിയാക്കാൻ ഇറങ്ങി! 🌿|| Sree Subramanya Swami Temple Uravappara ||
Avi vlogz · 1.6K views

കുടുംബ ജീവിതം തകർത്ത ജോലിക്കാരി ഭാര്യ | Short film
Happy and Cool 1 · 49K views

ഇവന് കളിച്ചു ഗർഭം ഉണ്ടാക്കാൻ ആണോ എൻ്റെ ഭാര്യ...| Minnaram | Mohanlal & Shobhana | Jagathy Movie
Millennium Cinemas · 297K views

നേപ്പാൾ യാത്ര പണി കിട്ടി | വാടക പൈസ തരാതെ നമ്മളെ പറ്റിച്ചു | NEPL TRIP FINAL EPISODE | ibuddy #vlog
Aneesh iBuddy · 232K views

ജോലി കഴിഞ്ഞെങ്കില്‍ പവിഴത്തോട് ചോദിച്ച് തമിഴ് പഠിക്കാമെന്ന് കരുതി..! | Evergreen Comedy Movies
90's Malayalam Movies · 190K views

വീട് പണി ഇവിടം വരെ! 😩 അങ്ങനെ മുറ്റത്തുള്ള മൊത്തം സാധനങ്ങളും പോയി! 🫠 Housewarming എപ്പോൾ? 🤔
Hanan’s Family · 97K views

Marimayam | 4 K | Full Episode | Marimayam Never Ending Comedy | EP : 215 | manoramaMAX
manoramaMAX · 77K views

VARIETY FISH MASALA COOKING | FAMILY FUN 😍
Praveen Pranav · 84K views

Meesa Madhavan - പുരുഷു എന്നെ അനുഗ്രഹിക്കണം | Dileep | Indrajith | Surya Comedy
Sun Surya Comedy · 407K views