Mar Thomas Tharayil, സമുദായ സ്നേഹം വർഗീയതയോ? MM Jerald OLIVE TALKS.
3.4K views · Sep 30, 2026 · News & Politics
Comments · 29
@thekingofkingscreations377 · 6 hours ago
❤❤❤❤❤വളരെ കൃത്യമായ നിരീക്ഷണമാണ്,അഭിനന്ദനാർഹം....നേതൃത്വത്തിന് കാതുകളിൽ ഈ ശബ്ദം എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
7
@frvincentchittilapillymcbs9291 · 1 hour ago
സമുദായ ബോധത്തിൽ ദൈവ<br>മക്കൾക്കു ജന്മം നൽകാൻ തെയ്യാറാവുക!
@salyfrancis9094 · 7 hours ago
Excellent talk 👍
6
@antonykj1838 · 5 hours ago
നല്ല അഭിപ്രായം പോയ്ന്റബിൾ 👍👍
1
@thekingofkingscreations377 · 6 hours ago (edited)
ജെറാൾഡ് ബ്രദർ 100% ശരിയായ കാര്യമാണ് പറയുന്നത്.ഇന്ന് ഒരു ഇടവകകളിലോ ധ്യാനകേന്ദ്രങ്ങളിലോ,കൂട്ടായ്മയെ കുറിച്ച് സാഹോദര്യത്തെ കുറിച്ച് പ്രസംഗിക്കാറില്ല...നാം മറ്റുള്ളവരെസഹായിക്കണമെന്നും സ്നേഹിക്കണമെന്നും പറയും ,പരസ്പരം കൂട്ടായ്മയെ കുറിച്ച് പറയാറില്ല.ഒരു പരിചയമില്ലാത്ത,ആളുകളോടൊപ്പം ,നൃത്തം ചെയ്യാനും കയ്യടിക്കാനും ദൈവത്തെ സ്തുതിക്കാനും ധ്യാനകേന്ദ്രങ്ങൾ നമുക്ക് കഴിയും.പക്ഷേ പത്തും 40 വർഷം ,കണ്ടു പരിചയിച്ച ഇടവകക്കാരുടെ ഒപ്പം ആത്മീയ ആഘോഷം നടത്താൻ കഴിയുകയില്ല.കുർബാന കടയിൽ പരസ്പരം നോക്കാൻ പോലും പലരും ലജ്ജിതരാണ്.കാരണം പരസ്പരം സ്നേഹിക്കാൻ ആരും പഠിപ്പിക്കുന്നില്ല.കൂട്ടായ്മയെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും ഒക്കെ പ്രസംഗിച്ചാൽ,നിലവിലെ ഇടവകകളിലെ സാമൂഹിക സാമ്പത്തിക സ്ട്രക്ച്ചർ ,പൊളിക്കേണ്ടി വരുമെന്ന് വികാരിയച്ചൻ മാർക്ക് അറിയാം.കാരണം കൂട്ടായ്മ വരുമ്പോൾ ഉള്ളവൻ ഇല്ലാത്തവനും ആയി പങ്കുവയ്ക്കേണ്ട തായി വരും ,മാത്രവുമല്ല ചെറിയവരും വലിയവരും മംഗൾ ചെയ്ത പല കാര്യങ്ങളിലും ഇടപെടേണ്ട തായും വരും ,അത്ആഡംബര ജീവിതം നയിക്കുന്നചെറിയൊരു ന്യൂനപക്ഷത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല.അവരുടെ ,ഏരിയകളിലെ സ്റ്റാറ്റസ് കുറഞ്ഞവരുടെ കടന്നുകയറ്റം,അമേരിക്കയും അവർക്ക് കഴിയില്ല.ഈ വിധത്തിൽനിലവിൽ ഇടവകകളിൽ നടന്നു പോരുന്ന ,അവനവൻറെ സാമ്പത്തിക സ്റ്റാറ്റസ് മായി ഒത്തുപോകുന്നവരുമായി മാത്രമുള്ള സൗഹൃദ സെറ്റപ്പ്,പൊളിക്കേണ്ടി വരും....അതിന് ചെറിയവർ തയ്യാറായാലും വലിയവർ തയ്യാറാകില്ല....നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന കനത്ത സംഭാവനകളുംഇടവകകളിലെ സഹായങ്ങളും കണക്കിലെടുക്കുമ്പോൾ,ഉള്ളവന് മുഷിപ്പിക്കാൻ കഴിയില്ല ..അതുകൊണ്ടുതന്നെഅച്ചന്മാർ ആരും റിസ്ക് എടുത്ത്,.പരസ്പരം സ്നേഹിക്കണം ,സാഹോദര്യം കൂട്ടായ്മ ഇവ വേണം,എന്നൊന്നും പ്രസംഗിക്കാറില്ല....നമ്മുടെ സമൂഹങ്ങൾ ഇത്രമാത്രം സമ്പന്നമാകുന്നത് മുമ്പേ ഈ പ്രബോധനങ്ങൾ കൊടുത്തു തുടങ്ങേണ്ടിയിരുന്നു.ഇപ്പോൾ ഈ പ്രബോധനങ്ങൾ സ്വീകരിക്കാൻ കഴിയാത്ത വിധം,സമ്പത്തിനെയും സ്വാർത്ഥതയുടെയും മതിലുകൾ ഇടവക ജനങ്ങൾക്കിടയിൽ വളർന്നിരിക്കുന്നു.....പക്ഷേ ഇനിയുംസഭ മുൻകൈയെടുത്ത് ഇത് പഠിപ്പിക്കാൻ തയ്യാറാകണം.വെറുതെ സാമുദായിക ശാക്തീകരണം എന്നു പറഞ്ഞാൽ ഒന്നും ,സാഹോദര്യം ഉണ്ടാകുകയില്ല.....
2
@josmary1272 · 6 hours ago
Very correct. Jesus bless you
5
@davis.k.jdavis.k.j9801 · 6 hours ago (edited)
വിശ്വാസപരിശീലനം അഥവാ സൺഡേസ്കൂൾ എത്രമാത്രം പ്രഹസനം ആണ് എന്ന് തിരിച്ചറിയണം ,,, ജീവിതത്തിൻറെ ഓരോ മേഖലയിലും ക്രിസ്തുവിനെ പ്രസംഗിക്കാ൭ത , മറ്റ് പലരെയും ഉയർത്തിക്കാട്ടുകയും സാരോപദേശങ്ങൾ നൽകുകയും ചെയ്യുന്ന അച്ഛൻമാരുടെ പ്രസംഗങ്ങൾ എത്രമാത്രം അരോചകമാണ് ,, പാതി മുസ്ലിം ആണ് എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന ഞാൻ ഇന്ന് പൂർണ്ണമായും ക്രിസ്തുവിൽ വിശ്വസിച്ച് കത്തോലിക്കൻ ആയി തുടരുന്നത് കർത്താവിനെ പ്രസംഗിക്കുന്ന പാസ്റ്റർ മാരെ കേട്ടതുകൊണ്ടാണ് ,,,,, ഏതെങ്കിലും ഒരു കത്തോലിക്ക൭൯റ ജീവിതം കണ്ടിട്ട് ഏതെങ്കിലും ഒരു അക്രൈസ്തവന് ക്രിസ്തുവിനോടും ക്രൈസ്തവ ജീവിതത്തോടും ആഭിമുഖ്യം തോന്നുമോ? ??? ,,,,
4
@Maria-pi1zp · 6 hours ago
നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിന് നന്ദി❤️👍
2
@ShajiShaji-l8z · 4 hours ago
അവരും കൂടി നമ്മിൽ ആയാൽ ഒരു കൂട്ടം ദൈവങ്ങളായി
@johnymathew1508 · 14 hours ago
അടുത്ത Synod ഈ വിഷയം ചർച്ച ചെയ്യാനാവട്ടെ
3
@seekeroftruth3150 · 6 hours ago
സ്വന്തം ഇടവകയിലെ ഞായറാഴ്ച കുർബാന ക്കുശേഷം ഓരോ വിഭാഗം കൂടിനിന്നു കുശലം പങ്കിടുന്നതിൽ ചേരിതിരിവുകൾ കാണാൻ കഴിയും. സമ്പന്നരായവരുടെ ഒരു സുഹൃദ് വലയം മറ്റൊരു വിഭാഗം മിഡിൽ ക്ലാസുകാർ അവരുടെ സുഹൃത്ത് വലയം പിന്നെ മറ്റൊരു വിഭാഗം തീരെ സാമ്പത്തിക ശേഷിയില്ലാത്തവർ അവരാകട്ടെ കുർബാന കഴിഞ്ഞു ഉടൻ അവർ വീട്ടിലേക്കുപോകും അവരെ ആദ്യത്തെ രണ്ടു വിഭാഗത്തിനും പുശ്ചമായിരിക്കും.പിന്നെ എങ്ങനെ പരസ്പരം സ്നേഹവും കൂട്ടായ്മയും ഉണ്ടാകും പുരോഹിതരും താഴ്ന്ന അവസ്ഥയിൽ ഉള്ളവരെ അവഗണിക്കും.
8
@mollytommy8415 · 7 hours ago
Daivame Nanni
3
Up next

EA Jabbar: How delightful it is to hear the cries of "Islam is collapsing!"
EA Jabbar (EA Jabbar) · 31K views

ഞാൻ പറയുന്ന (ദുർ )?ഉപദ്ദേശം പ്രതികരണം
Assembly of the Redeemed Church · 15K views

തച്ചങ്കരിയെ പൂട്ടിയെ കഥ പറഞ്ഞ് ധീര സഹോദരങ്ങൾ | Inside Tomin Thachankary's Downfall | PODCAST EP- 51
Marunadan Special and Marunadan Malayali · 358K views

Do you remember Jesus?
Divine touch · 1.9K views

IM:1366 | The Indian Pilot Who Saved 180 People! | Captain Smith | Israel's Gratitude @Insights-IM
Insights Malayalam · 1K views

Trinity discuss in Calicut city by non Christian youth. MM Jerald. OLIVE TALKS.
OLIVE TALKS: CHRISTIANITY & ISLAM · 22K views

Indian History || Single watch
Bright Explainer · 206K views

എന്നാലും എൻ്റെ ഷാജിയേട്ടാ...
Arif Hussain Theruvath · 70K views

The Mind-Bending Understanding of Time | Prof. Jim Al-Khalil
The Peter McCormack Show · 433K views

നന്ദഗോവിന്ദം ഭജൻസ് കാനഡയിൽ കാണിച്ച വൃത്തികേട് | Nandagovindam Bhajan's show | Canada
Marunadan Malayali · 384K views

Douglas Macgregor: Israel vs Turkey and Qatar: New US War Strategy?
Glenn Diesen · 336K views

അത്തറു കച്ചവടക്കാർ എങ്ങോട്ടു പോയി? | VADAYAR SUNIL | G.CINUJI | INDIALIVE
India Live · 70K views

EA Jabbar. Read the Quran to get married.
EA Jabbar (EA Jabbar) · 85K views

മതത്തെ ചോദ്യം ചെയ്താൽ? | What Happens When You Question Religion?| joefostory
JOEFOSTORY · 104K views

IM:1365 | പൈലറ്റുമാർ തമ്മിലടി! ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്| ഇന്ത്യയെ വിമർശിക്കുന്നവർ?@Insights-IM
Insights Malayalam · 47K views

ത്വരീഖത്ത് ഗുണ്ട വിളിച്ചപ്പോൾ… #KOYAcalling
Arif Hussain Theruvath · 123K views

Day 11 : Miracle Rosary /അത്ഭുത ജപമാല
MEEVAL- Fr. Starzon Kallikadan · 500 views

Episode 10: The Inescapable US China Rivalry
John Mearsheimer - Offensive Realism · 181K views

സിസ്റ്റർ അല്ല,ഇതെന്റെ അമ്മയാ ചേട്ടാ...| Mary Linda & Kevin Exclusive Interview
CELLULOID MAGAZINE and 2 more · 404K views

കാര്യങ്ങൾ പഴയതുപോലെയല്ല സൂചന ഇങ്ങനെ| Political Analysis|Debate Malayalam| NEWS INDIA MALAYALAM POINT
NEWS INDIA MALAYALAM POINT · 68K views

What Einstein wrote 3 days before DEATH - Feynman's eerie explanation | Richard Feynman
Feynmans Weg · 229K views

Ad. Fr. Robin Padinjarakuttu. MM Jerald OLIVE TALKS.
OLIVE TALKS: CHRISTIANITY & ISLAM · 15K views

EA Jabbar. Taking on the writing challenge. (Response)
EA Jabbar (EA Jabbar) · 206K views

EU Nightmare: An Insider Speaks Out (Dr. Markus Krall)
EDU Schweiz · 296K views

2nd Press Meet: Not Intending to Let Them Off the Hook Anymore | Arif Hussain Theruvath
Arif Hussain Theruvath · 200K views

Netanyahu says a desperate Iran may attack Israel.
JOSEJOHNVIEW · 8.8K views