Ads skipped

Superman Malayalam Full Movie | Jayaram | Shobana | Jagadish | Innocent | Malayalam Comedy Movie

466K views · Sep 11, 2026 · Film & Animation

Comments · 195

• @UltraHub.1 · 2 weeks ago

matinee new ഈ ഒരു ചാനൽ  മാത്രമേ 4k നല്ല രീതിയിൽ ചെയ്യുന്നുള്ളൂ ബാക്കി എല്ലാ ചാനലും  ഉടായിപ്പ്  4k എന്നുപറഞ്ഞാൽ 4k matinee new🔥

144

• @sumanvvchalissery · 2 weeks ago

കുട്ടികാലത്തെ.... "റിവഞ്ച് സ്റ്റോറി" എന്നൊക്കെ പറഞ്ഞാൽ ഈ സിനിമയാണ് നമ്മക്ക്...! 😍

54

• @jishnuk8179 · 2 weeks ago

ജയറാമേട്ടന്റെ ഏറ്റവും ഇഷ്ടമുള്ള സിനിമ... കോമഡി, ആക്ഷൻ, സെന്റിമെൻസ് എല്ലാം ഒത്തു ചേർന്ന ഒരു കംപ്ലീറ്റ് പാക്കേജ്..

38

• @SandeepRaghavan-g2s · 2 weeks ago

സ്വപ്നലോകത്തെ ബാലഭാസ്കരൻ വേണ്ടവർ ഇവിടെ like

34

• @midhun1625 · 2 weeks ago (edited)

Vintage Jayaram 🔥🔥 entha look ❤

14

• @babeeshkaladi · 2 weeks ago

കാളിദാസിനോട് അച്ഛന്റെ ഏറ്റവും ഇഷ്ട്ടപെട്ട പടങ്ങളിൽ ഏതെന്നു ചോദിച്ചപ്പോൾ ആദ്യം പറഞ്ഞത് സൂപ്പർമാൻ ആയിരുന്നു എന്ന് പണ്ട് എവിടെയോ വായിച്ചിരുന്നു.
ഈ പടം ഒക്കെ കണ്ടതിനു കയ്യും കണക്കും ഇല്ലാ. സൂര്യ ടീവിയിൽ എപ്പോൾ വന്നാലും ഇരുന്നു കാണുന്ന ഐറ്റം. സൂര്യ ഒഴിവാക്കിയതിൽ പിന്നെ കാണാനും നിന്നിട്ടില്ല. മാറ്റിനി നൗ അപ്‌ലോഡ്നു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു. കുട്ടിക്കാലം സൂപ്പർ ആക്കിയ ജയറാമേട്ടന്റെ സൂപ്പർമാൻ എന്നെന്നും ഇഷ്ട്ടം.
പടത്തിന്റെ ഹൈലൈറ്റ് ആയി എടുത്തു പറയേണ്ടത്. എസ്. പി.വെങ്കടേഷ് സാറിന്റെ പാട്ടുകളും,പശ്ചാത്തല സംഗീതവും ആണ്. 🔥

നന്ദി.
റാഫി മെക്കാർട്ടിൻ
ജയറാം
എസ്.പി.വെങ്കടേഷ് &
മാറ്റിനി നൗ ❤️

12

• @FRQ.lovebeal · 2 weeks ago

ഇത് പോലൊരു ജയറാം മൂവികൾ aan നാം പ്രതീക്ഷിക്കുന്നെ ❤mass comedy ആക്ടിങ്‌ എലാം und ❤❤ഇതിലെ ഓണ പാട്ട് 💔

10

• @vinuvinod3958 · 2 weeks ago

ക്ലൈമാക്സ് ഹനീഫിക്ക വമ്പൻ സ്കോറിംങ് 🔥

20

• @bibinpaul93 · 2 weeks ago

സൂര്യയിൽ കണ്ടതിനു ശേഷം അതെ ക്വാളിറ്റി ❤️❤️❤️മാറ്റിനി ✨✨✨✨

30

• @Alphy-890 · 2 weeks ago

1:13:36 “Niyamam nee kail edukum alleda” 😆

12

• @alexjose6241 · 2 weeks ago

എൻ്റെ പൊന്നോ കിടു എത്ര നാൾ ആയി കാത്തിരിക്കുന്ന ഐറ്റം ആണ് ഇത് , അനിയൻ ബാവ ചേട്ടൻ ബാവ കൂടി വരണം

28

• @Nandhu-qi9gf · 2 weeks ago

എത്ര നാൾ ആയിട്ട് കാത്തിരിക്കുന്നത് ആയിരുന്നു ഈ പടത്തിന്റെ ഒരു നല്ല ക്വാളിറ്റി പ്രിന്റ് വരാൻ വേണ്ടിട്ട്....!! 😍🔥
ഈ പടത്തിനു ഉള്ള ഫാൻ ബേസ് അന്യായം ആണ് ഏറെക്കുറെ എല്ലാവരുടെയും ഫേവ് ലിസ്റ്റിൽ ഉള്ള പടവും ആണ്.....!! 🎥❤️
Prime Jayaram Ettan ❤

4

Up next

LIVE

Junior Mandrake Full Movie|Jagathy Sreekumar |Jagadish | Malayalam Comedy Full Movies #movie #family

Comedy Villa · 62K views

LIVE

Kankettu Malayalam Full Movie | Jayaram | Sreenivasan | Shobhana | Mamukkoya

Online Movies · 64K views

LIVE

Kathanayakan Malayalam Full Movie | Jayaram | Divya Unni | K.P.A.C.Lalitha | Janardhanan

EMPIRE VIDEO and EMPIRE MUSIC · 10M views

LIVE

Passenger Malayalam Movie | Dileep | Mamtha Mohandas | Ranjith Shankar | Bijipal | Superhit Movie

Central Talkies · 179K views

LIVE

Puthukotayile Puthumanavalan Malayalam Full Movie High Quality

Musiczonemovies · 6.8M views

LIVE

Katha Parayumbol Full Movie | Sreenivasan | Mammootty | Meena | Mukesh | Malayalam Comedy Movie

Matinee Now · 545K views

LIVE

Malayalam Comedy Full Movie | Nagarangalil Chennu Raparkam | Jayaram | Sreenivasan | Suresh Gopi

Chiriyo Chiri · 134K views

LIVE

Ee Thanutha Veluppan Kalathu Malayalam Full Movie | Mammootty | Sumalatha | Joshiy | Sureshgopi

Central Talkies · 70K views

LIVE

Ayal Katha Ezhuthukayanu 4K REMASTERED FULL MOVIE | Mohanlal | Sreenivasan | Malayalam Comedy

Latest Malayalam Movies · 201K views

LIVE

Harikrishnans | Mammootty, Mohanlal, Juhi Chawla, Innocent, Kunchako Boban | Full Movie

Movie Reels · 3.6M views

LIVE

Meleparambil Aanveedu Malayalam Full Movie | Jayaram | Shobana | Jagathy Sreekumar |

Malayalam Films New · 856K views

LIVE

Gajakesareeyogam | Malayalam comedy full movie | #Malayalam movie TV | #Innocent #mukesh

Malayalam movie TV · 1.9M views

LIVE

Sethurama Iyer CBI 4K | Remastered Malayalam Full Movie | Mammootty | Mukesh | Jagathy Sreekumar

Malayalam Classics · 134K views

LIVE

Akkare Ninnoru Maran Malayalam Village Comedy LoveStory Full Movie | Sreenivasan | Maniyanpilla Raju

Malayalam Movie Makers · 444K views

LIVE

Chattambinadu | Mammootty | Suraj Venjaramoodu | Malayalam Comedy Movie | New Movie | Latest Movie

Malayalam Comedy Scenes · 90K views

LIVE

Memories - മെമ്മറീസ് Malayalam Full Movie | Prithviraj, Meghana Raj & Miya George | TVNXT Malayalam

TVNXT Malayalam · 6.2M views

LIVE

Kankettu Malayalam Comedy Full Movie | Sreenivasan | Jayaram | Shobhana | Mamukkoya | Lalu alex

Entertainment Corner · 333K views

LIVE

Aadyathe Kanmani Malayalam Full Movie | Jayaram | Biju Menon | Jagathy | Malayalam Full Movie

Sree Movies HD · 940K views

LIVE

Mohanlal | Renjini | Nassar | Priya | Mukham Malayalam Full Suspense Thriller Movie

Speed Latest Movies · 29K views

LIVE

തണ്ണீர் മത്തൻ ദിനങ്ങൾ - Thanneer Mathan Dinangal (2019) | Mathew Thomas |Superhit Full Movie | 8K/4K

Eros Universe South · 1.4M views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.