Oru Sanchariyude Diary Kurippukal | Armenia | EPI 375 | BY SANTHOSH GEORGE KULANGARA | SAFARI TV
361K views · Mar 28, 2021 · Travel & Events
Comments · 594
@SafariTVLive · 5 years ago · pinned
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
105
@HS-bj7cs · 5 years ago (edited)
<b>ഇദ്ദേഹം വെറും സഞ്ചാരി മാത്രമല്ല ഒരു നല്ല മോട്ടിവേറ്റർ കൂടെ ആണ് എന്ന് തോന്നിയവർ ഉണ്ടോ</b> ....??
498
@soorajs-routes · 5 years ago
നിങ്ങൾ ചെമ്പിൽ നിർമ്മിച്ച് വച്ചിരിക്കുന്ന കാര്യങ്ങൽ <br>ഒരിക്കലും ഒരു പാഴല്ല <br>അതിൻ്റെ മഹത്വം മനസിലാക്കുന്ന ഒരുപാട് മലയാളികൾ വിദേശത്ത് ഉണ്ട് അതുപോലെ ഒരു പുതിയ തലമുറയും പിന്നാലെ ലോകവും <br>ഒരിക്കലും വിട്ടു കളയരുത് കാത്തു സൂക്ഷിക്കുക അവർക്ക് വേണ്ടി
83
@Nizar713 · 5 years ago
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞപോലെയാണ് ഡയറികുറിപ്പുകൾ കണ്ടാൽ, കഥയും കേൾക്കാം, ചരിത്രവും പഠിക്കാം... 💕
92
@jaijoevlogs · 5 years ago
സഞ്ചാരി എന്ന നിലയിൽ മാത്രമല്ല നല്ല ഒരു അവതരണ ശൈലി ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും വല്ല്യ കഴിവ് 😇❤
134
@merinjosey5857 · 5 years ago (edited)
മഞ്ഞു പുതച്ചു നിന്ന അർമേനിയയിലൂടെ ഒരു തണുപ്പൻ യാത്ര, അതിന്റെ കൂടെ ഘോരൻ ചേട്ടന്റെ പാചകവും കണ്ട് സന്തോഷ് സാർ, കാരൻ, അംബുരാജ ഇവരുടെ കൂടെ ഞാനും യാത്ര തുടർന്നു,,, ☃️
180
@ajithpaliath · 5 years ago
വീഡിയോയിൽ ചരൽ പോലെ റോഡിൽ കണ്ട വസ്തുവിനെ പറയുന്നത് ഗ്രിറ്റ് (grit ) എന്നാണു. ഗ്രിറ്റ് യഥാർത്ഥത്തിൽ കല്ല് ഉപ്പാണ്, ഇത് റോഡുകളിൽ ഉപയോഗിക്കുന്നതിന്റെ കാരണം ഇത് ജലത്തിന്റെ താപനില കുറയ്ക്കുന്നു എന്നതാണ്. മഞ്ഞും ഐസും ഉരുക്കാൻ റോഡിൽ ഇത് ഉപയോഗിക്കുന്നതിന്റെ കാരണവും ഇതാണ്. പലപ്പോഴും പ്രധാന റോഡുകളിലാണ് ഇവ കൂടുതൽ ഇടുന്നതു. ഇടറോഡുകളിലും ഉൾറോഡുകളിലും വളരെക്കുറവാണ് വിതറുന്നതു. സന്തോഷിന്റെ കൃത്യമായ വിവരണം. 👏👏
21
@christymmathew3017 · 5 years ago
വൈക്കത്തെ ചെമ്പിലോട്ട് ഒരു യാത്ര... നേരിൽ പോയി കാണുക തന്നെ വേണം... കേരളാ പാലസിന്റെ മനോഹാരിത അതൊന്ന് വേറെ തന്നെ....
86
@shibumunna · 5 years ago
"പേര് ഘോരൻ എന്നാണെങ്കിലും ഒട്ടും ഘോരൻ അല്ല "😀😂സന്തോഷ്ജി ഇഷ്ടം 😍
32
@ajithramachandran3528 · 5 years ago
താങ്കൾ ഒരിക്കലും ഇങ്ങനെയുള്ള സംരംഭങ്ങൾ നമ്മുടെ കേരളത്തിൽ തുടങ്ങരുത്.. നമ്മുടെ രാഷ്ട്രീയ നേതൃത്വവും,കപട പരിസ്ഥിതി വാദികളും അനുവദിക്കില്ല..
278
@fellassworld · 5 years ago (edited)
ഈ ചൂടത്ത് ഈ വീഡിയോ കാണുമ്പോൾ മനസ്സിനുണ്ടാകുന്ന കുളിരാണ് ഏക ആശ്വാസം ❤️❤️❤️❤️❤️❤️
67
@alter-ego- · 5 years ago
Subtitles ഇട്ടാൽ അർമേനിയ യിൽ ഇത് വലിയ ഹിറ്റ് ആകുമെന്ന് തോന്നുന്നു. അവർക്ക് ഇത് ഒരുപാട് സന്തോഷം നൽകും.
17
Up next

Oru Sanchariyude Diary Kurippukal | Armenia | EPI 376 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 499K views

Oru Sanchariyude Diary Kurippukal | Spain | EPI 454 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 582K views

Oru Sanchariyude Diary Kurippukal | Portugal | EPI 459 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 656K views

Oru Sanchariyude Diary Kurippukal | Tajikistan | EPI 535 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 534K views

തെറ്റുകൾ ഇനിയും ആവർത്തിക്കരുത് - Mathew Joseph I Founder & COO & Co-Founder of Fresh To Home
Gaudete Connect · 17K views

A journey to the wonders of Africa | Oru Sanchariyude Diary Kurippukal | EPI 320 | Djibouti
Safari · 588K views

Oru Sanchariyude Diary Kurippukal | China | EPI 561 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 462K views

Crossing the border of Belarus and entering Russia|Oru Sanchariyude Diary Kurippukal|EPI 310 Belarus
Safari · 813K views

Oru Sanchariyude Diary Kurippukal | New York | EPI 484 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 810K views

Oru Sanchariyude Diary Kurippukal | Israel | EPI 359| BY SANTHOSH GEORGE KULANGARA | Safari TV
Safari · 906K views

Oru Sanchariyude Diary Kurippukal |Europe,France| EPI 405 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 877K views

സഫാരി ചാനൽ കാണാൻ ആളില്ലാതെ വരുമ്പോൾ മറ്റൊരു പണിക്ക് പോകും.. Santhosh George Kulangara | Like it is
Popadom · 574K views

Oru Sanchariyude Diary Kurippukal | Armenia | EPI 377 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 883K views

Oru Sanchariyude Diary Kurippukal | EPI 385 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 477K views

Oru Sanchariyude Diary Kurippukal | Armenia | EPI 378 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 435K views

A Traveler's Diary | Armenia | EPI 379 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 479K views

Santhosh George Kulangara Interview Single Watch | Maneesh Narayanan | The Cue
The Cue · 236K views

Oru Sanchariyude Diary Kurippukal |Europe,Belgium| EPI 406 |BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 462K views

Oru Sanchariyude Diary Kurippukal | Israel | EPI 360 | BY SANTHOSH GEORGE KULANGARA | Safari TV
Safari · 1.3M views

Oru Sanchariyude Diary Kurippukal | EPI 386 | BY SANTHOSH GEORGE KULANGARA | SAFARI TV
Safari · 720K views