Thiruvachanam
4.5M views · Jul 20, 2014 · People & Blogs
Comments · 1.6K
@AncilsjourneyAncilMathew · 6 years ago
2020 ലും എന്നെ പോലെ എത്ര പേര് ഈ പാട്ട് കേൾക്കുന്നുണ്ട്. അന്നും ഇന്നും പുതുമയോടെ നില നിൽക്കുന്നു. ഇപ്പോഴും കുട്ടിക്കാലവും ഇതിന്റെ കാസറ്റും സൺഡേ സ്കൂളിൽ ആദ്യമായി പട്ടു പാടിയതുമാണ് ഓർമ്മ വരുന്നത്.ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത ബാല്യം.എന്റെ അറിവിൽ ഈ കാസറ്റ് കഴിഞ്ഞു പിന്നീട് ഇത് പോലെ ഹിറ്റ് ആയ മറ്റൊന്ന് ഇറങ്ങുവാൻ വർഷങ്ങൾക്കു ശേഷം പീറ്റർ ചേരാനെല്ലൂരിന്റെ ജീസസ് വരേണ്ടി വന്നു .അപ്പോഴൊക്കെ cd യുഗം ആരംഭിച്ചിരുന്നു. അതിലെ ഇസ്രയേലിൻ നാഥനായി എന്ന പാട്ടു അക്കാലത്തെ ഹിറ്റ് ആയിരുന്നു.പിന്നീട് അങ്ങോട്ട് പീറ്റർ ചേരാനെല്ലൂർ സീരീസ് ആയിരുന്നു.
332
@shilpaadoor · 5 years ago
2021-ലും ബലിയായ് ഇഷ്ടപ്പെട്ടു കേൾക്കുന്നവർ ലൈക് അടിക്ക്..
978
@pradeepp819 · 6 years ago
ഇതൊക്കെ ആണ് നൊസ്റ്റാൾജിയ..<br>നഷ്ട ബാല്യം... ഹൃദയവുംകണ്ണും നിറയുന്നു
510
@timelapsevideos8770 · 3 years ago (edited)
എത്ര വർഷമായി ഇ പാട്ടുകൾ കേൾക്കുന്നു എപ്പോൾ കേട്ടാലും പുതുമ തന്നേ . വല്ലാത്തോരു ഫീലിങ്ങ് ആണ് ഇ പാട്ടുകൾ 2023 ലും ഇ പാട്ടുകൾ കേൾക്കുബോൾ ബാല്യകാലം ഓർത്ത് പോകുന്നു🥰🥰🥰🥰
116
@holyfamilyar3807 · 5 years ago
പള്ളി, ക്വയർ vbs, സൺഡേ ക്ലാസ്സ് എല്ലാം ഒരു വല്ലാത്ത ഫീലിംഗ്.... പാതിരാ കുർബാന എല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു. വല്ലാത്ത നഷ്ടബോധം.... Ohh jesus i love you..
312
@junglebirds3880 · 6 years ago
എത്ര കാലം കഴിഞ്ഞാലും സാറിനെ ഓർക്കാൻ ഇതു ധാരാളം... 😍
160
@manoharanmangalodhayam194 · 4 years ago (edited)
തച്ചങ്കരിയുടെ തിരുവചനം, വചനം ഈ ആൽബങ്ങളെ മറികടക്കുന്ന ആൽബങ്ങൾ പിന്നീട് ഉണ്ടായിട്ടില്ല....<br>❤️❤️❤️❤️
131
@aneeshpeter9470 · 6 years ago
അടുത്ത വീട്ടിലെ tape recorder nu മുന്നിൽ ഇൗ പാട്ടുകൾ കേൾക്കാൻ വേണ്ടി പോയി ഇരുന്നതും.... വലിയ ഉച്ചത്തിൽ ഇത് അനുഭവിച്ചതും....ഇന്നും മനസ്സിൽ ഓർക്കുന്നു....പാട്ടിനും ഓർമ്മയ്ക്കുംം.....മാധുര്യം
323
@santhoshjose582 · 2 years ago
2024 ല്‍ kelkkunnavar ഉണ്ടോ ❤❤❤❤
7
@elishasangi · 2 months ago
I understand little bit Malayalam, but I love to hear the songs again and again. My favorite gospel album since 25 years, Tune and music composition is awesome, hatsoff to all talented singers and musicians. God bless you all in Jesus Name.
1
@Mohanraj-tm4hy · 4 years ago
இந்த பாடல்களை முப்பது ஆண்டுகள் கழித்து கேட்கிறேன் என் தந்தை அனைத்து மொழிகிறித்தவ படல்கலைக்சனும் வைத்திருந்தார் அவைகளில் இது மிக முக்கியமான பாடல்களாகும் நான் பத்து வயதில் நாடாடேபில் கேட்டபாடல்கள் இவை அந்த கேசட் எல்லாம் தொலைந்துபோய்விட்டது என நான் நினைத்து வருந்தியதுண்டு இப்போது இதைகேக்கும்போது மீண்டும் வாழ்க்கை சிரியபருவத்திற்கு சென்றதுபோல் இருக்கிறது என்ன என் தந்தை இதைநான் கடைசியாக கேட்கும்போது என்னுடன் இருந்தார் இப்போது அவர் உயிருடன் இல்லை இருந்தாலும் அவர் கூட இருப்பதுபோல் ஒர் உணர்வு கண்ணீருடன் கூடிய மனமகிழ்ச்சியையும் நான் அனுபவிக்கிறேன் இந்த பாடல்களை உருவாக்கியவர்கள் இசையமைப்பாளர்கள் பாடியவர்கள் ஆகிய அனைவரின் பாதங்களிலும் விழுந்து நன்றி கூறிக்கொள்கிறேன் இதை யூடியூபில் வெளியிட்டவர்கள் யூடியூப் நிறுவனம் உட்பட எல்லோருக்கும் என் நன்றிகள் இதை தேடவைத்து என்னை இத்தனை ஆண்டுகள் கழித்து கேட்க செய்த என் ஆண்டவர் ஏசு கிறிஸ்துவுக்கு என் இதயபூர்வமான கோடானகோடி நன்றிகளையும் சமபிக்கிறேன்
35
@rethinasamypeter4194 · 3 weeks ago
I am a Tamilian and a FAN of Tomin Tachankiri❤🎉<br>What a wonderful Musician.👌
Up next

മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങൾ | K.J. Yesudas Songs | Chandrakalabham | Chandanathil
Old Malayalam Songs · 3.2K views

Changes We Must Make in Family Life // Father Tharail
anna sony #Christian_devotional_talks_Malayalam · 639K views

Mochanam
RiyanCreations · 2.6M views

JESUS CHRIST | ജീസസ് ക്രൈസ്റ്റ് | PETER CHERANALLOOR | MALAYALAM SUPERHIT CHRISTIAN DEVOTIONAL SONG
Fellowshipofgod Ministry · 558K views

CHRISTMAS SONGS MALAYALAM 🎅🎅🎅🎅🎅classic OLD HITS - CHRISTMAS CAROL NONSTOP ക്രിസ്തുമസ് കരോൾ Santa
CHRISTMAS CAROL · 652K views

മലയാളത്തിലെ പ്രശസ്ത ഗായകർ ആലപിച്ച ജനപ്രിയ ക്രിസ്തീയ ഗാനങ്ങൾ | Superhit Songs | Tomin J Thachankay
RiyanCreations · 190K views

എല്ലാവരും ഇഷ്ടപ്പെടുന്ന ഹിറ്റ് ഗാനങ്ങൾ!! | #evergreenhits | #super | #hits
Das Creations · 897K views

Vachanam | Christian Devotional Songs Audio Jukebox | Kj Yesudas | Ks Chitra | Tomin Thachankary
RiyanCreations · 4.2M views

മലയാള സിനിമയിലെ തകർപ്പൻ ഗാനങ്ങൾ | Malayalam Superhit Songs | Gireesh Puthenchery | K. J. Yesudas
Relax Room · 1.1M views

എന്നും കേൾക്കാൻ കൊതിക്കുന്ന പഴയകാല ക്രിസ്തിയഗാനങ്ങൾ ഒന്ന് കേട്ടാലോ!!| #evergreen | #superhits
Das Malayalam Christian Media · 3.6M views

പണ്ടത്തെ ക്രിസ്തീയ ഗാനങ്ങൾ | Christian Worship Songs | Sthothra Ganangal | Kester | Kuttiyachan
Music Shack Sthothra Ganangal · 85K views

പഴയ ക്രിസ്തുമസ് പാട്ടുകൾ | Deivam Pirakkunnu | Christmas Songs Malayalam | Christmas Songs |
Kristheeya Keerthanangal · 456K views

Jesus | ജീസ്സസ് | Nonstop Malayalam Christian Devotional Songs | Super Hit Christian Album Songs
Jesus · 12M views

TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
Top 10 Best Songs · 1.8M views

പരിശുദ്ധ അമ്മയുടെ പാട്ടുകൾ | EVERGREEN DEVOTIONAL SONGS OF MOTHER MARY | #marymatha #christiansongs
Rhythms & Melodies 🎶 🎵 · 4.8M views

CHRIST | ക്രൈസ്റ്റ് | PETER CHERANALLOOR | MALAYALAM SUPER HIT CHRISTIAN DEVOTIONAL SONGS
Fellowshipofgod Ministry · 170K views

90s Nostalgia: Superhit Songs by Gireesh Puthenchery #gireeshputhencherysongs #malayalam #oldisgold
Jinosh's Playlist · 3.7M views

Baliyay Thirumunpili Audio Jukebox 1
RiyanCreations · 263K views

പള്ളികളിൽ സ്ഥിരമായി കേൾക്കുന്ന ഹിറ്റ് പാട്ടുകൾ!! | #evergreenhits | #super
Das Creations · 63K views

ദൈവത്തിന്റെ കയ്യൊപ്പുള്ള ക്രിസ്തീയ ഗാനങ്ങൾ | Christian Songs | Tomin J Thachankary | KJ Yesudas
RiyanCreations · 151K views