A day at our workshop | Puthettu Travel Vlog |
391K views · Nov 30, 2025 · Travel & Events
Comments · 1.4K
@sijumr9020 · 10 months ago
നുണകൾ മാത്രം എഴുതി വിടുന്ന മഞ്ഞരമ പോലെ ഉള്ള മാമാ മാധ്യമ പത്രത്തിന് ടോയ്ലറ്റ് പേപ്പറിന്റെ വില മാത്രം... പുത്തെറ്റ് ഫാമിലിയോടൊപ്പം...👍👍👍👍
730
@jitheshev5635 · 10 months ago
നല്ല ഒരു ശാസ്ത്രജ്ഞനെ ചാരക്കേസിൽ പെടുത്തുവാൻ കൂട്ട് നിന്ന പത്രമല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.❤❤
386
@HitechKvkavu · 10 months ago
മലയാളത്തിൽ വിലയില്ലാത്ത പത്രത്തിനു ഇങ്ങനെ പറയുകയില്ലാതെ വേറെ നിവൃത്തിയില്ല.....
190
@SanthoshPM-t8u · 10 months ago
നമുക്ക് സ്വന്തം ഒരു അനുഭവം വരുമ്പോഴേ അറിയുള്ളു മനോരമ എത്രത്തോളം നുണകളാണ് പ്രചരിപ്പിക്കുന്നത് മനസിലാക്കുയുള്ളൂ. ഇത് പോലെ ആണ് അവരുടെ 90% വാർത്തകളും.
47
@abhilax · 10 months ago
മഞ്ഞരമ മഞ്ഞരമ എന്ന് നാട്ടുകാർ ചുമ്മാ വിളിക്കുന്നത് അല്ല. സാധാരണ റൂട്ട് മാപ്പ് വരച്ച് വാർത്ത കൊടുക്കുന്നതാ 😂
220
@satheeshkerala7199 · 10 months ago
വീഡിയോ കണ്ട ഞങ്ങളുടെ വക മഞ്ഞരമ്മക്ക് നടുവിരൽ നമസ്കാരം 🙏
109
@syamdasa.s2982 · 10 months ago
നിങ്ങൾ മറ്റുള്ളവരിൽ നിന്ന് വെല്ലുവിളി നേരിടുന്നുവെങ്കിൽ അതിനർത്ഥം നിങ്ങൾ ശക്തനാണെന്നാണ്.
29
@thomasmathew1981 · 10 months ago
മനോരമക്കാരന് അസൂയ നിങ്ങൾ വീഡിയോ നിർത്തരുത് ഇന്ത്യ എത്ര മനോഹരമായ കാണിച്ചു തന്ന നിങ്ങളെ എങ്ങനെ മറക്കാൻ പറ്റും❤👍🤟⭐
323
@radhakrishnanpnthiruvalla2775 · 10 months ago
എൻറെ ദൈവമേ കണ്ടിട്ട് എത്ര ആയി രതീഷ് രണ്ട് പേരുടെയും ക്ഷീണം ഒക്കെയും മാറിയോ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
81
@sacredbell2007 · 10 months ago
..ട്രെയിനിൽ കൈവശം ടിക്കറ്റ് ഉണ്ടായിട്ടും ടി ടി ഇയെ കാണുമ്പോൾ ടെൻഷൻ അടിക്കുന്ന ഞാൻ ഓരോ ദിവസവും നൂറു കണക്കിന് പ്രശ്നങ്ങളിൽ കൂടെ കടന്നു പോകുന്ന ചേട്ടായിയെ മഹത്‌ഭുതം ആയിട്ടാണ് കാണുന്നത്...എത്ര എത്ര ആളുകൾ, എന്തൊക്കെ തരം സ്വഭാവം...ഇവരിൽ നിന്നും ലോറി ക്കൂലി കൃത്യമായി വാങ്ങുന്നത് തന്നെ വലിയൊരു സംഭവം തന്നെയാണ് ...
18
@PenRaiVij · 10 months ago
<a href="https://www.youtube.com/watch?v=A-uO2Oc8n2I&t=936">15:36</a> സ്വർണം അടിച്ചു മാറ്റിയ കഥ മറക്കാൻ ഗവ കാണിക്കുന്ന വ്യഗ്രത ഓർമ വരുന്നു...
89
@kannapan9428 · 10 months ago
ഇന്നത്തെ 😊 മാധ്യമധർമ്മം എന്ന് പറഞ്ഞാൽ വാർത്തകളുടെ പേരിൽ പച്ചക്കള്ളങ്ങൾ മാത്രം അടിച്ചിറക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ ധർമ്മം
10
Up next

A short journey to Tamil Nadu in our Caravan I EP - 01 I Puthettu Travel Vlog I
Puthettu Travel Vlog · 6.7K views

A day in the workshop | Jelaja Ratheesh | Puthettu Travel Vlog |
Puthettu Travel Vlog · 435K views

സതീശനും പിണറായിക്കും പേടി…രാഹുൽ അറിഞ്ഞേയില്ല | vdsatheesan | flydubai | pinarayivijayan
Marunadan Malayali · 45K views

വിമാനറാഞ്ചികളെ വെളുപ്പിക്കുന്ന മാപ്രകൾ | Sreejith Panickar, Smit Machchhar
Sreejith Panickar · 279K views

Vlog001🇺🇸 The preparation before the journey/ Malayalam Lifestyle vlog @HighwayLogs
Matty’s Daily Vlogs · 13K views

Ep 244 | Oru Chiri Iru Chiri Bumper Chiri 3 | 1555 Episodes of Laughter with Suraj Venjaramoodu
Mazhavil Manorama · 1.3K views

Struggles to buy our first Truck | EP -04 | Jelaja Ratheesh | Puthettu Travel Vlog |
Puthettu Travel Vlog · 1.1M views

ലേലം | Lelam | Suresh Gopi, Nandhini, MG Soman, NF Vargees, Rehna | Malayalam Super Hit Action Movie
Millennium Cinemas · 1.1M views

Income & expenses of Nepal Trip | EP - 31 | Kathmandu ( Nepal ) Trip |
Puthettu Travel Vlog · 265K views

Fly Dubai#Oman#Israel ഫ്ലൈ ദുബായ് അറിഞ്ഞതിനേക്കാൾ ഭയാനകം.
Malayalivartha Inside · 12K views

സ്വന്തം വീട്ടിൽ തന്നെ ഇരുന്ന് ബേക്കറി ഉൽപ്പനങ്ങൾ ഉണ്ടാക്കുന്ന ഒരു വനിത സംരംഭകയെ പരിചയപ്പെട്ടാലോ
Nishad Sreemoolanagaram · 1M views

Response for enquiries on the driver vacancy | Puthettu Travel Vlog |
Puthettu Travel Vlog · 324K views

അടൂര്‍ പ്രകാശ് ഉറച്ചു തന്നെ...സര്‍ക്കാര്‍ വെട്ടില്‍ | UDF Caught in the Crossfire | Adoor Prakash
Marunadan Special · 938 views

Healthy & Variety Puttu | Puthettu Family Vlog |
Puthettu Family Vlog · 142K views

പുത്തേട്ട് വീട്ടിലെ വനിതകൾ ,ഇന്ത്യ മുഴുവൻ ലോറി ഓടിച്ച് കറങ്ങുന്നവരാണ്.ഇവരെന്താ ഇങ്ങനെ! ഒരന്വേഷണം...
Baiju N Nair · 645K views

Kallan D’Souza | Full Movie | Soubin Shahir | Harish Kanaran | Dilesh Pothen | Mazhavi Manorama
Mazhavil Manorama · 1.7M views

ശരണ്യ ബസ്സുകൾക്ക് എന്താണ് സംഭവിച്ചത്..?? ബസ്സുകൾ കാട്കയറി നശിക്കുന്നു.. |EXCLUSIVE INTERVIEW
Focus News TV · 466K views

Pakistan 🇵🇰 #8 - Local Life and Market in Pakistan | Lahore
sherinz Vlog · 2.3M views

പാലായുടെ രുചിപ്പെരുമ അവസാനിക്കില്ല! ആന്‍സ് ഇവിടെതന്നെയുണ്ട് | Anns Annamma Joseph Kottukappally
BMTV (Bright Media Television) · 148K views

WHOLE PORK GRILL | We Going to China to Roasting a Pig | പന്നിയെ ചുടാനായി ചൈനയിലേക്ക്
Village Food Channel · 1.2M views

Got caught infront of an Elephant | Kodagu Trip | EP-05 | Jelaja Ratheesh | Puthettu Travel Vlog |
Puthettu Travel Vlog · 663K views

From 1 Truck to 31 Truck | EP - 05 | Jelaja Ratheesh | Puthettu Travel Vlog |
Puthettu Travel Vlog · 1.1M views

Cameraman's 50th Birthday | Puthettu Travel Vlog |
Puthettu Travel Vlog · 345K views

കേരളത്തിലെ ബസ്സുകളുടെ നിറം മാറ്റാൻ കാരണം എന്നോടുള്ള പ്രതികാരം! PODCASTA EP-15
Travelista by santos · 100K views

മാപ്രകളുടെ വിരട്ടേറ്റില്ല…പോയി പണി നോക്കാൻ സതീശൻ I VD Satheesan and Media
Marunadan Malayali · 421K views

ഗീതച്ചേച്ചിയുടെ അപ്പവും മീൻകറിയും! Muvattupuzha Sree Narayana Hotel - Appam Fish Curry Breakfast
Food N Travel by Ebbin Jose · 54K views