Ads skipped

Japamala | മഹിമയുടെ ദിവ്യരഹസ്യങ്ങൾ |Shalom Television

2M views · Nov 4, 2020 · Entertainment

Comments · 2.2K

  • @saranyasaranya7627 · 2 weeks ago

    എനിക്ക് 23 വയസ്സേ ഉള്ളു. എല്ലാവരും പഠനത്തിന്റെയും ജോലിയുടേം ടെൻഷനിൽ ഇരിക്കുമ്പോൾ ഞാൻ എന്റെ നടുവ് വേദന ആയിട്ട് മല്ലിട്ടോണ്ട് ഇരിക്കുവാന് അമ്മേ.. അടുത്ത ആഴ്ച്ച എനിക്ക് MRA  ചെയ്യണം അമ്മേ എനിക്ക് പേടി ആകുവാന്. എക്‌സറെ കണ്ടിട്ട് dr പറഞ്ഞത് ഡിസ്കിന് കുറച്ച് പ്രശ്നം ഉണ്ടന്നാണ്.. പേടി ആകുവാന് അമ്മേ എനിക്ക് എന്തും സഹിക്കാൻ ഉള്ള മനസ്സ് തരണേ എല്ലാം മാറ്റിതരണമേ അമ്മേ.. 🥺🥺❤

    22

  • @donjoseph9367 · 2 months ago

    അമ്മേ മാതാവേ എന്റെയും സീനാമോളുടേം വിവാഹം ഒരു തടസവും കൂടാതെ നടത്തി തരാൻ അങ്ങേ പുത്രനോട് മാധ്യസ്ഥം യാചിക്കണേ അതുപോലെ നല്ല ഒരു ഭവനം നൽകണേ കുരുക്ക് അഴിക്കണേ അനുഗ്രഹിക്കണേ

    45

  • @SalyThakadiyel · 1 year ago

    ജോലിക്കായി കാത്തിരിക്കുന്ന, ജീവിതപങ്കാളികളെ തേടുന്ന മക്കൾക്കായി പ്രാർത്ഥിക്കണമേ അമ്മേ

    55

  • @Deepashaji-y7z · 13 hours ago

    അമ്മേ എന്റെ മകൻ ജോസുകുട്ടി സെബാസ്റ്റ്യൻ മാൾട്ടയിൽ ഡ്രൈവിങ്ങിന്റെ പരീക്ഷ നാളെ പാസാകാനും റ്റാഗ് കിട്ടാനും അനുഗ്രഹിക്കണമേ

    1

  • @baijubaiju6396 · 8 days ago

    അമ്മ മദ്യപാനം നിർത്താനുള്ള കഴിവ് തരേണമേയ് 🙏🙏🙏🙏അമ്മ

    1

  • @JenfiMartin · 2 years ago

    ഈശോയെ എല്ലാ മദ്യപാനികൾക്കും നേർവഴി ചരിക്കാൻ കൃപയേകണേ... 🙏🏻🙏🏻🙏🏻🙏🏻

    96

  • @PilcyGoogle · 1 year ago

    അമ്മേ മദ്യപാനത്തിൽ കഴിയുന്ന എമ്പിൻ എന്ന മകനെ സമർപ്പിക്കുന്നും അമ്മേ കാത്തു കൊള്ളണമ🙏

    26

  • @jainammaphilip7026 · 1 year ago

    എൻ്റെ ഈശോയെ എൻ്റെ കുഞ്ഞിൻ്റെ വിവാഹം നടത്തി തരണമേ ആമേൻ

    14

  • @prasannavincent7466 · 10 months ago

    അമ്മേ മാതാവേ സിയാ മോൾ എത്രയും പെട്ടെന്ന് pregnant ആകാൻ പ്രാർത്ഥിക്കണേ ❤

    4

  • @btsfanfictionffworld6490 · 1 year ago

    പരിശുദ്ധ മാതാവേ, വലിയ കടഭാരത്താൽ വലയുന്ന എനിക്ക് കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചു തരേണമെ.<br>ആമേൻ.

    43

  • @JenfiMartin · 2 years ago

    ഞങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശോയെ.... 🙏🏻🙏🏻🙏🏻🙏🏻

    56

  • @anjushinoj2009. · 1 year ago (edited)

    എൻ്റെ പേര് ആഞ്ചലീന,<br>പത്താം ക്ലാസിലാണ് പഠിക്കുന്നത്. എനിക്ക് എപ്പൊഴും സുഖമില്ലാതെ വരുവാണ്. എപ്പോഴും ക്ഷീണം ആണ്.എനിക്ക് SSLC പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. അതുപോലെ തന്നെ SSLC പരീക്ഷയെഴുതുന്ന എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

    188

Up next

LIVE

Japamala- Prakashathinde Rahasyangal- Luminous Mysteries

ShalomTelevision · 2.7M views

LIVE

Thursday Holy Mass November 26 Syromalabar Today Malayalam 5.30 am #holymass #live #qur #November26

Fr Jinu Pallipatt · 8.4K views

LIVE

തിരുവചനപുലരി ▶ DAY 328 ▶ 2 രാജാക്കന്മാർ 10 ▶ K. Abraham Thomas

Thiruvachanapulari Official · 658 views

LIVE

Holy Mass | Holy Mass | Fr. Vipin Kurisuthara | Vista Media Rajagiri

VISTA MEDIA RAJAGIRI · 2.2M views

LIVE

JAPAMALA | പ്രകാശത്തിന്റെ ദിവ്യരഹസ്യം | ShalomTV

ShalomTelevision · 664K views

LIVE

ഇന്ന് ബുധൻ#മഹിമയുടെ രഹസ്യങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം#japamala Malayalam November25 2026

Vachanam Audios Official · 10K views

LIVE

കരുണയുടെ ജപമാല - KARUNAYUDE JAPAMALA - ഈശോയുടെ അതിദാരുണമാം - CHAPLET OF DIVINE MERCY #karunakonda

Our Merciful God · 1.9M views

LIVE

Japamala ജപമാല November 25 Wednesday Sorrowful Mysteries ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ #Ja November24

Fr Jinu Pallipatt · 20K views

LIVE

വിശുദ്ധ കുർബ്ബാന (സീറോ-മലബാർ)│Fr. Dominic Valanmanal│HOLY MASS (Syro-Malabar)│#Krupabhishekam

ANUGRAHA TV · 2.4M views

LIVE

കൊന്ത November 24th#ജപമാല കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം#അമ്മയോടൊപ്പം കുറച്ചു നേരം#rosary Nov 24th

SUNDAY MUSIC CREATIONS · 20K views

LIVE

Japamala | സന്തോഷത്തിന്റെ ദിവ്യരഹസ്യം| October-03-2020 | Shalom Television

ShalomTelevision · 619K views

LIVE

Thursday Holy Mass today November 26 2026 Syro Malabar Rite

Fr.Bineesh Augustine Poonoly · 8.7K views

LIVE

Japamala- Mysteries of Sorrow- Dhukkathinde Rahasyangal

ShalomTelevision · 3.4M views

LIVE

DAILY BLESSING-NOV-26/2026/FR.MATHEW VAYALAMANNIL CST/#DailyBlessing #Frmathewhvayalamannil

Sanoop Kanjamala · 278K views

LIVE

എല്ലാവരും ഏറ്റുപാടി പ്രാർത്ഥിക്കുന്ന ഹിറ്റ് പാട്ടുകൾ!! | #evergreenhits | #super

Das Creations · 32K views

LIVE

അഖണ്ഡ ജപമാല | ലുത്തിനിയായോടുകൂടിയ സമ്പൂർണ്ണ ജപമാല | Malayalam Full Rosary with Litany | Chris Audios

Chris Audios Malayalam Christian Devotional Songs · 210K views

LIVE

Fr.naveen ukken Nov 26 Malayalam Holy Mass / വി.കുർബാന / /#trending #holymass #eucharist #frdaniel

Fr. Naveen ukken · 1.7K views

LIVE

St Antony's novena (malayalam)

Jissmon Joy · 5.6M views

LIVE

🔴 LIVE | കരുണ കൊന്ത| 25 Nov 2026 |DivineMercy Malayalam Chaplet of the Divine Mercy Healing Prayer

VachanamTV · 12 views

LIVE

കൊന്ത April 23rd #ജപമാല കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം#അമ്മയോടൊപ്പം കുറച്ചു നേരം#rosary April 23

SUNDAY MUSIC CREATIONS · 3K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.