ആഘോഷങ്ങളുടെ ഒരാഴ്ച്ച 🥳🥳 / Birthday vlog / Dini Shajohn
146K views · Oct 19, 2025 · Entertainment
Comments · 283
@BabyND-cw7mu · 11 months ago
ചേട്ടൻ പറഞ്ഞത് കറക്റ്റാ, എൻ്റെ ബ്രദർ ഇങ്ങനെയാ അടുക്കളയിൽ കേറിയാ കയ്യിൽ കിട്ടിയത് മുഴുവൻ എടുത്തിടും ഭയങ്കര ടേസ്റ്റാ പക്ഷേന്താ എല്ലാം കഴിഞ്ഞാ യുദ്ധം കഴിഞ്ഞ പോലിരി ക്കും കൈ കണക്ക് എന്ന ഡയലോഗും കേൾക്കാം.🎉
35
@mareenareji4600 · 4 months ago (edited)
ദൈവം സമൃദ്ധമായി അനുഗ്രഹിച്ച കുടുംബം 🙏❤❤❤ഇത് പോലെ തന്നെ ആണ് ഞങ്ങൾ കോട്ടയംകാരും കപ്പ.... Beef... ഉണ്ടാക്കുന്നത് ❤❤
3
@ChakzRINSHAN · 11 months ago
ഷാജോൺ ചേട്ടാ ചേച്ചി കട്ട സപ്പോർട്ട് ഉണ്ടായത് കൊണ്ടാട്ടോ സൂപ്പറായത് 😂😂😂😂😂
15
@deepachacko1282 · 11 months ago
Hi Shajonechatta, thanks for coming on video. Thanks for remembering our beloved artists. I remember Navaskka .
9
@quebecmalayali2746 · 11 months ago
ഞാനും കോട്ടയക്കാരി ആണ്, കപ്പ ബീഫ് വികാരം ആണ്, മക്കൾക്കു birthday wishes 🎂ചേട്ടന്റ കോമഡി കാരണം ചേച്ചിയുടെ ചിരി നന്നായി കാണാൻ പറ്റി 😁🙏🏻
7
@mubin_ah · 11 months ago
അടിപൊളി വീഡിയോ ❤️ sir ന്റെ കുക്കിംഗ് സൂപ്പർ 👌 happy birthday മക്കളെ ❤️❤️❤️
9
@seenamariam · 11 months ago (edited)
എനിക്ക് ചേച്ചിടെ വിഡീയോസ് ഒത്തിരി ഇഷ്ടാണ്, കുറച്ചു ആയതേ ഉള്ളു കാണാൻ തുടങ്ങിയിട്ട്, ഷാജോൺ ചേട്ടനെ ഇതിൽ കണ്ടതിൽ വളരെ സന്തോഷം.. ചേച്ചീനെ ഒത്തിരി ഇഷ്ടായി ❤
12
@minim8790 · 11 months ago
Awesome connection between both of you!💕
4
@maalu_1 · 11 months ago
കുഞ്ഞൂസേന്ന് വിളിച്ച് ചേച്ചി തളർത്തുന്നത് ഒരു വലിയ വില്ലനെ ആണെന്ന് ഓർക്കണം😂😂
Jokes apart, dini ചേച്ചീടെ ചിരി ആണ് ഈ video യുടെ highlight, അതുപോലെ നിങ്ങൾ തമ്മിൽ ഉള്ള സംസാരം, പെരുമാറ്റം everything made the video very enjoyable. നല്ല രസമുണ്ട് കണ്ടിരിക്കാൻ
32
@hari_thakrishna · 11 months ago
Shajon chettan ❤️Dini chechi Combo 🥰🥰🥰🥰superb. God bless
2
@VictoriaShalini-y1i · 11 months ago
ചേച്ചി സൂപ്പർ ആയിട്ടുണ്ട് എല്ലാം നിങ്ങളുടെ ഫാമിലി കാണുമ്പോൾ നല്ല സന്തോഷം ആണ് 🥰🥰🥰❤️❤️
2
@benzygeorge1141 · 11 months ago
Hello Dini
Enjoyed all your videos
We as a family are a fan of Shajon. Enjoyed all his roles, specially the role he played in My Boss❤
Don't know how many times we have watched the movie.
Nice to see him, helping you in the kitchen😊
Love you all❤
God bless 🙏
3
Up next

OUR 21st WEDDING ANNIVERSARY ❤️/ Dini Shajohn / Family Vlog
Dini Shajohn · 98K views

Birthday celebration Vlog / Dini Shajohn / Kalabhavan Shajohn / Palappam recipe
Dini Shajohn · 74K views

Easy Dinner Recipes /Dini Shajohn /chicken Burger patty /Easy salad /Easy presentation ❤️
Dini Shajohn · 254K views

മേനകയോടല്ല, അംബികയോട് ക്രഷ് തോന്നിയിരുന്നു, പക്ഷേ... ജീവിതം പറഞ്ഞ് Shankar | Mind Your Words
24 News · 289K views

Todays lunch preparation. Neymeen curry and prawns roast
Santhi Vlogs · 1.4K views

Kunukitta kozhi Malayalam Full Movie | Jagadish | Siddique | Parvathy | Roopini | Malayalam Comedy
New Malayalam Movies · 766K views

ചേട്ടനെ എങ്ങനെ കണ്ടുമുട്ടി? 😋/ Q&A video/ Dini Shajohn
Dini Shajohn · 70K views

The Story of How Maya Came to Know Jesus | Maya Thampan Kottayam
Aazadi Malayalam ആസാദി മലയാളം · 10K views

How to clean kitchen gadgets easily/ Morning routine / cleaning / breakfast / Dini Shajohn
Dini Shajohn · 136K views

Weekend trip with familyy 🫂/ Hanna Shajohn / Kalabhavan Shajohn / Dini Shajohn / family trip
Hanna Shajohn and Dini Shajohn · 64K views

നർത്തകിയും മിസ് തൃശ്ശൂരും ആയിരുന്ന പെൺകുട്ടിയെ ഞാൻ പ്രൊപ്പോസ് ചെയ്തു: Kalabhavan Shajon Family
Kairali TV · 131K views

Easy breakfast recipes / Breakfast preparation video/ Dini Shajohn
Dini Shajohn · 150K views

A Day in my Life / Dini Shajohn / Daily life / Kalabhavan Shajohn
Dini Shajohn · 497K views

Family trip to dubai/ Dini shajohn / Kalabhavan Shajohn / dubai/ Christmas vlog
Dini Shajohn · 61K views

വേറെ എന്തൊക്കെ ചോദിക്കാമായിരുന്നു ഈ കൊച്ചിന് 😂 A Fun chat with Kalabhavan Shajohn & RJ Maria
Club FM · 33K views

ഹൊ! അങ്ങനെ ഒരു യുദ്ധം കഴിഞ്ഞു 🤓/easy cutlet/chicken cutlet /shajohn/Dini Shajohn /tasty
Dini Shajohn · 123K views

Life these days | An evening of slow changes | Autumn decors | Settling into our new normal
Tani Malayali · 327K views

Kitchen work easy ആക്കാൻ ഉള്ള tips.. 👌😊💖/Dini shajohn/ cleaning tips/ organization
Dini Shajohn · 313K views

Votive Prayer of Intent DAY-01/OCTOBER 01, 2026/FR. MATHEW VAYALAMANNIL CST/ANUGRAHA /WAYANAD
Sanoop Kanjamala · 413K views

Anniversary Vlog!! / Kalabhavan Shajohn/ Anniversary / Family
Hanna Shajohn · 94K views