Ads skipped

School system | കുട്ടികളെ സ്കൂളുകളിൽ വിടുന്നതിനു മുമ്പ് | Maitreyan | Exclusive Chat |Zero Formality

65K views · Jun 1, 2025 · Science & Technology

Comments · 242

• @jibinabrhm · 1 year ago

ചെറിയ ക്ലാസ്സ്സിൽ പഠിപ്പിക്കുന്ന ടീച്ചേഴ്സ് പറയുന്ന കുത്ത് വാക്ക് കേട്ടാൽ അത് ജീവിതം അവസനം വരെ നമ്മുടെ മനസ്സിൽ കിടക്കും അനുഭവസ്ഥാൻ 😊

35

• @try9again · 1 year ago

മൈത്രേയൻ ഒരു സംഭവം ആണ്,ഫുൾ സപ്പോർട്ട്..❤

13

• @rajagopalrajapuram8940 · 1 year ago

മാറ്റത്തിനുവേണ്ടിയുള്ള ശബ്ദം മുഴങ്ങട്ടെ..❤മൈത്രേയൻ ❤

53

• @suneeshnt1090 · 1 year ago

ഫിൻലൻഡ് എന്ന രാജ്യത്താണ് ഇന്ന് ഇതേപോലെ മികച്ച വിദ്യാഭ്യാസ രീതി ഉള്ളത്

17

• @rajanck7872 · 1 year ago

മൈത്രയൻ പറഞ്ഞത് സാമാന്യ ബുദ്ധി വച്ച് ചിന്തിച്ചാൽ പിടിക്കിട്ടും
സത്യവും - കാര്യമാത്രപ്രസക്തവുമാണ്.

25

• @SYLVESTER897 · 1 year ago

സത്യം........!
രക്ഷകർത്താക്കളും അധ്യാപകരും പിന്നെ ഇവരെ നിയന്ത്രിക്കുന്ന വകുപ്പുകളും  കൂടി ചേർന്ന്
കുട്ടികളെ നശിപ്പിക്കുന്നു !

4

• @Radhika-xw8nf · 1 year ago

15 വർഷം സ്കൂളിൽ പഠിച്ച് last കൂലി പണിക്ക് പോകും...

51

• @Michayel · 1 year ago

നമ്മള പഠന രീതി കൊണ്ട് കുറെ pen നോട്ട്ബുക് പെൻസിൽ etc സ്റ്റേഷനറി കമ്പനികൾ ജീവിച്ചു പോകുന്നു

16

• @Babujayaprasadh · 1 year ago

ഇത് മാറ്റുക വളരെ സിംപിൾ ആണ്. എവിടെ വേണമെങ്കിൽ പോയി കുട്ടിക്ക് പഠിക്കാൻ അനുവദിക്കുക. സ്കൂളിൽ പോയി പഠിക്കണം എന്ന നിർബന്ധം വെക്കരുത്. SSLC എഴുതി സർട്ടിഫിക്കറ്റ് നേടാൻ മറ്റു സ്ഥലത്തു പഠിച്ചവർക്കും അവസരം കൊടുക്കുക. വിപ്ലവകരമായ മാറ്റം വരുന്നത് കാണാം. Great, Mytreyan 👍👍👍❤❤❤

2

• @lonelycommuter7789 · 1 year ago (edited)

ഇങ്ങേരു പറയുന്ന രീതിയിൽ ലോകത്തു  മറ്റു പല രാജ്യങ്ങളിലും നടക്കുന്നതും ഉണ്ട് വിജയിക്കുന്നു ഉണ്ട്. പ്രിത്യേകിച്ചു യൂറോപ്യൻ രാജ്യങ്ങളിലും യു എസ് കാനഡ ഓസ്ട്രേലിയ പോലെ ഉള്ള രാജ്യങ്ങളിലും അവിടെ home schooling നടത്തിയ കുട്ടികൾക്ക് പോലും ഇവിടുത്തെ വിദ്യാര്ഥികളെക്കാൾ വിവരം ഉണ്ട്.കാരണം അവർ വിദ്യാഭ്യാസം നേടുന്നത് ലോകത്തെ മനസ്സിലാക്കാൻ ആണ്.അങ്ങനെ  ഇന്നത്തേക്കാൾ മികച്ച ഒരു ലോകം നാളെ ഉണ്ടാക്കാൻ ആണ്.അല്ലാതെ സർക്കാരുദ്യോഗം നേടി അഴിമതിയും കാണിച്ചു  അല്ലെങ്കിൽ ജോലി നേടി ക്യാഷ് ഉണ്ടാക്കി കാറും വീടും ബംഗ്ലാവും ഉണ്ടാക്കി നാട്ടുകാരുടെ മുന്പില് ഞെളിഞ്ഞു നടക്കാൻ അല്ല.വെള്ളക്കാർ ലോകം മനസ്സിലാകുന്നു ജീവിതം ആസ്വദിച്ച് ആഘോഷിച്ചു ജീവിക്കുന്നു.ഇവിടെ കൊറേ എണ്ണം ജനിക്കുന്നു നാട്ടുകാരെ കാണിക്കാൻ ജീവിക്കുന്നു മരിക്കുന്നു.അത് വിദ്യാഭ്യാസത്തിന്റെ പോരായ്മ തന്നെ ആണ് മിസ്റ്റർ.🤭

99

• @bam4252 · 1 year ago (edited)

He's absolutely right. I've been living in New Zealand for the past 10 years, and my kids go to school here. At first, it was a bit hard for me to understand the school culture because I studied in India. There are no exams until Year 7, and honestly, the kids here are much more confident and independent than we were.

The focus is more on activities and practical learning, not just spoon-fed studies like I had in school. The New Zealand curriculum is exactly how he described it.

26

• @AnilKumar-pu1tp · 1 year ago (edited)

ഇദ്ദേഹം പറയുന്നതു ശരിയാണ്. പക്ഷേ സർക്കാർ ഇത്തരം വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചാൽ, കലാപമുണ്ടാക്കാൻ കാത്തിരിക്കുന്ന കടൽക്കിഴവന്മാർ അരങ്ങുവാഴും. പകരം ധൈര്യമുള്ള കുറെ ആളുകൾ തങ്ങളുടെ കുട്ടികളെ ഇത്തരത്തിലുള്ള വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ കാഴ്ചപ്പാടു മാറ്റിയെടുക്കണം....

35

Up next

LIVE

അതുകൊണ്ടാണ് വേടന്റെ ക ഞ്ചാ.വ് കേസ് ഇഷ്യൂ ആയത് | Maitreya Maitreyan Interview Full Video | Vedan

Silly Monks Mollywood · 134K views

LIVE

മൈത്രേയനും ജയശ്രീയും|Maithreyan & Dr Jayasree | JANAKEEYA KODATHY | ജനകീയ കോടതി | PART 1

24 News · 1.8M views

LIVE

Shanthivila Dinesh Exclusive Interview Part 01 | ധർമജന് പുല്ലുവില മാത്രം | Dharmajan Bolgatty | N18V

News18 Kerala · 180K views

LIVE

ഇത്രയും നല്ല ഇന്റർവ്യൂ ഇത് വരെ വന്നിട്ടില്ല. സമയം പോകുന്നത് അറിയില്ല - മൈത്രേയൻ Episode 01

chodyamshariyalla · 138K views

LIVE

Maitreyan in Janakeeya Kodathi | ജനകീയ കോടതി | Rahul Easwar | Hashmi Taj Ibrahim

24 News · 1.6M views

LIVE

Maitreyan Interview Part 4: ഇന്ദ്രനും രഥവും അന്യഗ്രഹ ജീവികളും

Samayam Malayalam · 99K views

LIVE

Did AI Solve the 90-Year-Old, $1 Million Math Problem?

Metin YIKAR · 130K views

LIVE

കനിയുടെ കാര്യത്തിൽ ഞാൻ PROUD അല്ല...MAITREYA MAITREYAN Part 1 @iamwithdhanyavarma

I AM with Dhanya Varma · 245K views

LIVE

കാട്ടിൽ തപസ്സു ചെയ്യാൻ പോയി കുടുങ്ങിയ മൈത്രേയൻ അഥവാ ആഹാരമില്ലാതെ എന്ത് തപസ്സ് ? : Maitreyan

biju mohan · 246K views

LIVE

ഒന്നിൽ കൂടുതൽ പ്രണയങ്ങളിൽ എന്താണ് തെറ്റ്? MAITREYAN Interview P- 2 @iamwithdhanyavarma

I AM with Dhanya Varma · 114K views

LIVE

കുട്ടികളെ എങ്ങനെ വളർത്തണം : Maitreya Maitreyan on Parenting

biju mohan · 167K views

LIVE

AI in Indian Classrooms: Experts Debate Risks, Revolution, and the Role of Teachers

India Today · 338K views

LIVE

Emil Hurezeanu: Did the Americans Topple the Bolojan Government? | Free Dialogue #128

Teodor Cătăniciu · 88K views

LIVE

Why Being Too Good Is A Bad Thing In The UK

British English Teacher Roy · 390K views

LIVE

ജയശ്രീ പ്രണയിക്കുമ്പോൾ ഞാൻ തടഞ്ഞിട്ടില്ല | Maithreyan Exclusive Interview | Yes Livez

Yes Livez · 334K views

LIVE

The Mind-Bending Understanding of Time | Prof. Jim Al-Khalil

The Peter McCormack Show · 443K views

LIVE

Lilian Carp on the new overlapping crises, drones, and the motion to suspend Maia Sandu

Europa Liberă Moldova · 10K views

LIVE

Maitreya Maitreyan Exclusive Interview EP- 03 | How to avoid negative thoughts? #maitreyan #tieup

TiE Up · 37K views

LIVE

ദാരിദ്യം ഉള്ളതുകൊണ്ടാണ് ദൈവവും മതവും നിലനിൽക്കുന്നത് | Maitreyan | Religious Influence on Politics

Media Mangalam · 268K views

LIVE

എന്തിനാണ് പട്ടാളത്തിൽ മദ്യം കൊടുക്കുന്നത്? മനോവേദനയും അഡിക്ഷനും - Mythreyan episode 05

chodyamshariyalla · 41K views

LIVE

Let's talk with Maitreyan (1/2) | പ്രശ്നങ്ങളെ അഭിമുഖീകരിക്കുക, അതിൽ നിന്നും ഒളിച്ചോടാതിരിക്കുക

Dravida Entertainments · 89K views

LIVE

'പുരുഷന്‍ സ്ത്രീയുടെ പിന്നാലെ പോകുന്നത് അണ്ഡത്തിന് വിലയുള്ളതുകൊണ്ടാണ്' | Maitreyan | Interview

Samakalika Malayalam · 189K views

LIVE

Air India taught Maitreyan a lesson - MAITREYAN'S 100TH VIDEO IN BIJUMOHAN YOUTUBE CHANNEL

biju mohan · 204K views

LIVE

മതതീവ്രവാദം പോലെയാണ് രാജ്യസ്നേഹം| Maitreya Maitreyan | Vishnu J | Interview

Movie World Media · 237K views

LIVE

കേരളത്തിൽ നടപ്പാക്കാത്ത 'മാനസികാരോഗ്യ നയം'..!! | MAITREYAN | LET'S CONNECT | PART 02 | ELOQUENCE

ELOQUENCE · 58K views

LIVE

₹1,870 Crore Political Donation Racket: How Tax Laws Were Allegedly Exploited | Indian Express

The Indian Express · 221K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.