ഒരു 'ബഗ്' മനുഷ്യനെ ദൈവമാക്കി മാറ്റിയോ? | Cognitive Revolution Explained | Malayalam
348K views · Jan 18, 2026 · Education
Comments · 741
@jrstudiomalayalam · 8 months ago (edited) · pinned
📌 FOXP2 gene-നെ കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും തർക്കത്തിലാണ്. ആ ചർച്ച വീഡിയോയിൽ ഒതുങ്ങിയില്ല. അതുപോലുള്ള കാര്യങ്ങൾ ആഴത്തിൽ സംസാരിക്കാൻ JR Studio-യുടെ ഒരു community തുടങ്ങുകയാണ് 🙂

👉 https://wa.me/918590875417?text=JOIN%20-%20Cognitive%20Revolution%20(COG-01)

ഒരു message അയക്കൂ, ഞാൻ വിശദാംശങ്ങൾ അയച്ചുതരാം. Number "JR Studio" ആയി save ചെയ്യാൻ മറക്കരുതേ 🙏

അവിടെ എന്താണ് ഉള്ളത് — വീഡിയോക്ക് പിന്നിലെ ശാസ്ത്രം, sources, നേരത്തെയുള്ള updates, live sessions, നിങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം.

Cognitive Revolution-ന്റെ interesting part intelligence അല്ല.

ലോകത്തെ മനസ്സിലാക്കാൻ സഹായിച്ച അതേ brain തന്നെയാണ് ചിലപ്പോൾ നമ്മെ തെറ്റിദ്ധരിപ്പിക്കുന്നതും.

Science-ലും politics-ലും career-ലും, വലിയ mistakes പലപ്പോഴും information-ന്റെ കുറവ് കൊണ്ടല്ല; thinking-ന്റെ shortcuts കൊണ്ടാണ്.

🎤 Malayalam-ൽ ആത്മവിശ്വാസത്തോടെ സംസാരിക്കാൻ:
https://courses.jrstudioedu.com/courses/the-art-and-science-of-speaking-with-confidence-malayalam-course

▶️ YouTube channel വളർത്താൻ:
https://courses.jrstudioedu.com/courses/jr-youtube-academy

— ജിതിൻരാജ്
64
@prasad.vishnu · 8 months ago
മലയാളത്തിൽ ഇത്ര ഡീറ്റെയിൽഡ് ആയിട്ട് വീഡിയോ കാണുമ്പോൾ വളരെ സന്തോഷം ഉണ്ട്. ഞാൻ എപ്പോഴും ഇങ്ങനെ ഉള്ള കാര്യങ്ങള് ആണ് കാണാൻ ഇഷ്ടപ്പെടാറ്. ആ വിവരങ്ങൾ ഒക്കെ എൻ്റെ മാതൃ ഭാഷയിൽ തന്നെ കിട്ടുന്നു എന്നുള്ളത് ഒരു അനുഗ്രഹം ആണ്. Good work bro.. keep sharing... ❤
250
@BijuP-q4p · 8 months ago
ബസിൽ യാത്ര ചെയ്യുമ്പോഴാണ് ഈ വീഡിയോ കാണുന്നത്. അപ്പോൾ ഞാനതാ പുറത്തു കാണുന്നു, കുറേ sapiens. കുറച്ചു പേർ bus കേറാനായി നിൽക്കുന്നു. ചിലർ ഇറങ്ങുന്നു. ചില sapiens ഫോണിൽ സംസാരിക്കുന്നു. ചില sapiens കാറോടിച്ചു പോകുന്നു... അങ്ങനെ സർവം sapiens മയം... 😂😂😂 what a wonderful world... ❤️❤️❤️
61
@spiderman_00005 · 8 months ago
The Most Useful And Best Channel In Kerala
129
@jinishjinu4599 · 8 months ago
ചില പുസ്തകങ്ങൾ വായിച്ചു തുടങ്ങിയാൽ ഭാവനാത്മകമായി ചിന്തിക്കുവാനും അതിലെക്കാഴ്ന്നിറങ്ങുവാനും കഴിയും... നിങ്ങളെ കേൾക്കാൻ മാറ്റി വെക്കാറുള്ള സമയം ഒരിക്കലും ഒരു നഷ്ടമല്ല...നന്ദി
33
@josetijose1300 · 8 months ago
You are not the first , but currently you are the best of those teaching science in Malayalam..❤
29
@jinoshine5196 · 8 months ago
എല്ലാ ജീവികൾക്കും ബുദ്ധിയുണ്ട്
31
@porinjustheory. · 8 months ago
visuals ഉം കൊള്ളാം , അവതരണവും കൊള്ളാം ❤
30
@prathibhamk5511 · 8 months ago
Great great great video. മനുഷ്യൻ എങ്ങനെയാണ് പ്രകൃതിയിൽ കണ്ടിട്ടില്ലാത്ത ഈ കൃഷിയും, മതം,ജനാധിപത്യം പോലെയുള്ള ആശയങ്ങൾക്ക് തുടക്കം ഇട്ടതെന്ന് എപ്പോഴും അതിശയം തോന്നിയിരുന്നു.ഈ കഥ കണ്ടിട്ട് എനിക്കുണ്ടായ സന്തോഷം വിവരണാതീതം.നമ്മൾ ഇത്തരം കഥകളുണ്ടാക്കിയാണ് നമ്മളായി തീർന്നതെന്ന് മനസിലാക്കാനുള്ള തെളിച്ചം കൂടി സാപ്പിയൻസിന് ഉണ്ടായിരിക്കുന്നു.അതില്ലാത്തവരാണ് മതവും ജാതിയും രാഷ്ട്രവും ഒക്കെ പറഞ്ഞു തമ്മിൽ തല്ലുന്നത്.അതും സ്വാഭാവികം.
24
@BJNJJ123 · 5 months ago
യുക്തിയാണ് ഹോമോസാപ്പിയൻസിനെ ഇന്നും മുന്നോട്ടു പോകാൻ സഹായിക്കുന്നത്... ആ യുക്തി ഉരുതിരിഞ്ഞ വഴി ശാസ്ത്രീയമായി വിശദീകരിച്ച വിഡിയോക്ക് നന്ദി 🥰
4
@retroaudio2695 · 8 months ago
isaac ന്യൂട്ടൻ, einstein ഒക്കെ പോലെ കുറേ മനുഷ്യൻ മാരാണ് കഴിഞ്ഞ 500 കൊല്ലം കൊണ്ട് മനുഷ്യജീവിതം മാറ്റി മറിച്ചത്. .പതിനായിരക്കണക്കിന് വർഷങ്ങൾ നമ്മൾ മൃഗങ്ങളെ പോലെ തന്നെ ജീവിച്ചു. .കഴിഞ്ഞ 150 കൊല്ലം കൊണ്ടുണ്ടായ മാറ്റങ്ങൾ ഏതാനും കണ്ടുപിടുത്തങ്ങളിൽ നിന്നാനുണ്ടായത്. .അത് വരെ പതിനായിരക്കണക്കിന് വർഷങ്ങൾ കാര്യമായ മാറ്റങ്ങലില്ലാതെ കടന്നു പോയി. .ഭാഷ ആയിരിക്കും ഇതിലെ സുപ്രധാന നേട്ടങ്ങളിൽ ഒന്ന്
36
@abcgovind-wg · 8 months ago
കുരങ്ങനെ പറ്റിച്ച് പഴം വാങ്ങുന്ന ഉപമ ആരെയോ കുത്തി പറഞ്ഞ പോലെ തോന്നി 😁
20
Up next

ഭൂമിയുടെ ജനനം - നിങ്ങൾ പഠിച്ചതെല്ലാം തെറ്റാണ് | JR Studio | Malayalam
JR STUDIO Sci-Talk Malayalam · 187K views

കടുവയെ മുന്നിൽ കണ്ട നിമിഷം | RJ GADDAFI | PRABU | WILD LIFE | PODCAST | MALAYALAM | FOREST |
Portrayals by Gaddafi · 414K views

മനുഷ്യൻ ഒരു മിസ്റ്റേക്ക് ആയിരുന്നുവോ? Homo Sapiens Explained In Malayalam | JR Sapiens
JR STUDIO Sci-Talk Malayalam · 416K views

What You Need to Know to Understand If You’re Truly Fit
Dr. Arjun Asokan · 26K views

ChatGPT നിങ്ങളുടെ ചിന്താശേഷി ഇല്ലാതാക്കുമോ? | Dr. Vaisakhan Thampi D.S | Super X Career Talk | DOPA
DOPA NEET Coaching · 157K views

പരിണാമത്തിന്റെ ഏറ്റവും വലിയ തെളിവ് | Malayalam
JR STUDIO Sci-Talk Malayalam · 121K views

Will money be worthless in 10 years? The world according to Elon Musk
Umer Abdussalam · 552K views

ലോകം കണ്ട ഏറ്റവും വലിയ കലാകാരന്റെ വേദനിപ്പിച്ച ജീവിതം | Michael Jackson Story Malayalam
JithinRaj · 323K views

The Story Of Neanderthals | Full genetic map and evidences | Malayalam
JR STUDIO Sci-Talk Malayalam · 246K views

നായ്ക്കളുടെ അത്ഭുതകരമായ പരിണാമ ചരിത്രം | Wolf to Dog Evolution
JR STUDIO Sci-Talk Malayalam · 74K views

ആസ്ട്രലോപിത്തിക്കസ് മുതൽ ഹോമോ നലേഡി വരെ: നമ്മുടെ പൂർവ്വികരുടെ വിസ്മയകരമായ കഥ | Cave of Bones
Julius Manuel · 408K views

ഏലിയൻസിനെകുറിച്ചുള്ള നമ്മുടെ ധാരണ തെറ്റാണ്! | Fermi Paradox Explained
JR STUDIO Sci-Talk Malayalam · 140K views

സമയത്തിൻ്റെ വില - The Story of Time | Vallathoru Katha EP 85
Babu Ramachandran · 244K views

കടൽ വിഴുങ്ങിയ നിഗൂഢ ഭൂഖണ്ഡം | Lost Continent Explained | Malayalam
JR STUDIO Sci-Talk Malayalam · 907K views

ആ punishment Transfer എന്നെ രക്ഷിച്ചത് തങ്കമണി കേസിൽ നിന്ന്|Alexander Jacob|Tomin Thachankary
Nation First · 1.2K views

ഡാർവിൻ തുറന്നുവിട്ട ജീവിതരഹസ്യം - Charles Darwin & The Theory of Evolution | Vallathoru Katha EP60
Babu Ramachandran · 320K views

ലോകത്തിലെ ആദ്യ AI ഇതായിരുന്നു! ആലൻ ടൂറിങ്ഗ് നാസികളുടെ കോഡ് തകർത്ത വിധം | Enigma Machine Explained
JR STUDIO Sci-Talk Malayalam · 66K views

ഭൂമിക്കു പുറത്ത് ഉണ്ടായ ജീവൻ - Panspermia Hypothesis | Malayalam
JR STUDIO Sci-Talk Malayalam · 83K views