Ads skipped

ജീവിതം മാറ്റി മറിക്കുന്ന video : ഉറപ്പായും കാണുക. 27/04/26

154K views · Apr 27, 2026 · News & Politics

Comments · 377

  • @rajagopalm6973 · 4 months ago

    ശ്രീ സ്വാമി ഗുരുകുലത്തിന്റെ വൈഭവങ്ങൾ ഏവർക്കും നന്മകൾ ചൊരിയട്ടെ!

    20

  • @valsubvlogging-healthfoodm2649 · 5 months ago

    🙏ഇന്നത്തെ കാലത്തെ ഇതുപോലത്തെ സത്യസന്ധത ഉള്ള ആളുകൾ തീരെ കുറവാണ് ഞാൻ മുഴുവനും ബോറടിക്കാതെ <br>കേട്ടു 🎉🎉

    32

  • @SurendranP-e6d · 5 months ago

    എന്റെ അപ്പൂപ്പൻ നിരവധി പാമ്പ് കടി ഏറ്റ ആൾക്കാരെ രക്ഷിച്ച, മൃഗ ചികിത്സ അറിയാമായിരുന്ന ത്വക് രോഗങ്ങൾ ഭേദമാക്കുന്ന ഒരു വൈദ്യൻ ആയിരുന്നു ചികിത്സക്ക് പൈസ വാങ്ങാറില്ലായിരുന്നു... ലൈസൻസ് ഏർപ്പെടുത്തിയപ്പോൾ അദ്ദേഹം അത് എടുക്കാൻ പോയില്ല... മക്കൾ ആരും പഠിച്ചതും ഇല്ല അങ്ങനെ അത് അന്യം നിന്നു പോയി സുനിൽ സർ 😢പേപ്പട്ടി കടിച്ചവരെ ചികിതസിച്ചു രക്ഷപ്പെടുത്തുന്ന ഒരു വൈദ്യനും ഉണ്ടായിരുന്നു ഒരാൾ പോലും രക്ഷപെടാതെ ഇരുന്നിട്ടില്ല അതും അന്യം നിന്നു. സർക്കാരുകൾ നാട്ടുവൈദ്യത്തെ ഇല്ലാതാക്കി അലോപ്പതി വളർത്തി... നാട്ടു വൈദ്യത്തിൽ നിങ്ങൾ മാനസികമായോ ശാരീരികമായോ സാമൂഹികമായോ ഒരു രോഗി ആകുന്നില്ല. സാമ്പത്തികമായി തകർന്നു പോകുകയും ചെയ്യുന്നില്ല

    195

  • @കൃഷ്ണകൃപാരാമം · 5 months ago

    ആരാധ്യനായ ഗുരുക്കൾ.. വേദനയിൽ നിന്നും ആശ്വാസത്തിലേക്കുള്ള മാർഗ്ഗം ശ്രീ സ്വാമി വൈദ്യകുലം ഗുരുക്കൾ വളരെ സന്തോഷം ഈ വീഡിയോയിലൂടെഒരുപാട് ആളുകൾക്ക് രോഗത്തിന് ശമനത്തിനുള്ള വഴിയാകട്ടെ..ഞാൻ നടക്കാൻ വയ്യാത്ത അവസ്ഥയിൽ നിന്നും ജീവിതത്തിലേക്ക് ഓടി കയറിയ വ്യക്തിയാണ് വളരെ നന്ദി ഗുരുക്കളെ...🙏🙏🙏

    15

  • @Sujin-o4n · 5 months ago

    പല തെറ്റിദ്ധാരണകൾക്കും വളരെ പക്വമായ ഭാഷയിലും ലളിതമായും വിവരിച്ച ഗുരുക്കൾക്ക് നന്ദി. എന്ന് അങ്ങയുടെ ചികിത്സയിൽ സുഖപ്പെട്ട ഒരാൾ.

    5

  • @lathakumari1747 · 3 months ago

    സുന്ദരമായ അവതരണം❤❤❤❤

    3

  • @valsajohn9817 · 5 months ago

    Not a daiva viswasi<br>But daivikananu<br>A pure divine soul ❤❤❤

    3

  • @ahead843 · 4 months ago

    വളരെ വലിയ അറിവ് പങ്ക് വെച്ചതിന് നന്ദി ഗുരുക്കളെ🙏 അങ്ങയുടെ ചികിത്സയുടെ പുണ്യവും, മനസ്സിന്റെ വിശാലതയും നേരിട്ട് അറിയുവാൻ സാധിച്ച ഒരു വ്യക്തിയാണ് ഞാൻ. ഒരുപാട് ഒരുപാട് നന്ദി. ഇനിയും ഇനിയും ഒരുപാട് ആൾക്കാരെ ചികിത്സിക്കാനും, അവർക്കൊക്കെ ആയുസ്സും &nbsp;ആരോഗ്യവും ചികിത്സയിലൂടെ പ്രധാനം ചെയ്യാൻ അങ്ങേക്ക് ആവട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

    5

  • @muraleedharannr2253 · 2 months ago

    എല്ലാ ദൈവാധീനവും &nbsp;താങ്കൾക്ക് ഉണ്ടാകട്ടെ.🙏🙏🙏

    2

  • @kumarankutty2755 · 1 month ago (edited)

    ഞാൻ ഈ വീഡിയോ പെട്ടെന്ന് നോക്കി പോയതുകൊണ്ട് അതിന്ടെ മുഴുവൻ പ്രാധാന്യവും ഉൾക്കൊള്ളാൻ ആയില്ല. സുനിൽ ചെയ്ത വീഡിയോകളിൽ ഏറ്റവും രസകരവും ഉദ്വേഗ ജനകവും ആയ ഒരു വീഡിയോ ആണിത്. ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടെന്നും അദ്ദേഹത്തിന് ഇത്തരം ഒരു സ്ഥാപനം ഉണ്ടെന്നും അറിയുന്നത് ഇതിലൂടെയാണ്. അവിടെ വരെ വരാനും അദ്ദേഹത്തെ കാണാനും ആഗ്രഹം ഉണ്ട്. പക്ഷെ പ്രായമായതുകൊണ്ടു അത് വരെ യാത്ര ചെയ്യാനുള്ള &nbsp;ബുദ്ധിമുട്ടു കാരണം മാറ്റി വയ്ക്കുന്നു . സുനിലിനെ നന്ദി അറിയിക്കുന്നു.

    4

  • @KrishnaKt-gh7uh · 6 days ago

    ശ്രദ്ധയോടെ മുഴുവനും കേട്ടു പുതിയ അറിവിന് നന്ദി

  • @vinodgopalan1798 · 4 months ago

    കുറെ അറിവുകൾ കിട്ടി, സുനിൽ ജിക്ക് വളരെ നന്ദി, അവിടത്തെ ഒരു അംഗം ആവാൻ ആഗ്രഹിക്കുന്നു

    5

Up next

LIVE

ജീവിതം മാറ്റുന്ന വീഡിയോ : MUST WATCH. | KEERTHY GURUKKAL | VADAYAR SUNIL | INDIALIVE

India Live · 107K views

LIVE

Cihat Yaycı Reveals: Who Is Planning What in the UK?

GZT · 214K views

LIVE

"Britain's Gaza Secrets Exposed": How U.K. Downplayed Israeli Crimes to Keep Selling Weapons

Democracy Now! · 462K views

LIVE

കർമ്മ എന്നത് കള്ളമോ ? | മനുഷ്യനെ സ്വാധീനിക്കുന്ന പ്രകൃതിയുടെ 6 തത്വങ്ങൾ !! | ABC ORIGINALS

Abc Malayalam Originals · 28K views

LIVE

അയ്യപ്പനും മാളികപ്പുറത്തമ്മയും : അറിയാ രഹസ്യങ്ങൾ.| KEERTHY KUMAR | VADAYAR SUNIL | INDIALIVE

India Live · 101K views

LIVE

അമ്മ സംഘടന അച്ഛനെ ആക്രമിച്ചതിന് പിന്നിൽ എന്ത്? മനസ്സ് തുറന്ന് ഷോബി തിലകൻ

orbit9media · 12K views

LIVE

മനുഷ്യന് അന്തർജ്ഞാനം / ഉൾവിളി ഉണ്ടാവുന്നത് എങ്ങനെ ? | ABC ORIGINALS

Abc Malayalam Originals · 53K views

LIVE

ഉറപ്പായും ഇതു കാണണം: ചൂണ്ടു മർമ്മം പിന്നെ കൈവിഷം. 20/04/26

India Live · 99K views

LIVE

WATCH: Josh Hawley Takes Aim At Jack Smith, Accuses DOJ Of Putin-Style Tactics | Trump | N18G

CNBC-TV18 · 379K views

LIVE

Save 100 Rupees a Day to Build Wealth in the Millions and Billions! How to become Rich | Loan Coach

The Loan Coach and Turning Point Podcast · 119K views

LIVE

രോഗം വരുന്നതിന് മുന്നേ ചുറ്റുമുള്ള ചെടികൾ തരുന്ന സൂചനകൾ | എന്താണ് ഗൃഹവൈദ്യം ? | ABC ORIGINALS

Abc Malayalam Originals · 98K views

LIVE

വൈദ്യുതി പ്രതിസന്ധി: പ്രശ്നവും പരിഹാരവും; ബി അശോക് പറയുന്നു | Dr. B. Ashok | PODCAST EP- 49

Marunadan Special and Marunadan Malayali · 228K views

LIVE

രോഗത്തിന് പുറകിൽ മറഞ്ഞിരിക്കുന്ന സത്യം Ayurveda | Malayalam Podcast | Ayurveda Hospital | YogiShivan

The Perspective and 2 more · 342K views

LIVE

ഔഷധങ്ങൾ കയ്പ്പും ചവർപ്പും ആവുന്നതിന് പിന്നിലെ ശാസ്ത്രം !! | ABC ORIGINALS

Abc Malayalam Originals · 19K views

LIVE

പൈലറ്റ് പറയുന്ന രഹസ്യങ്ങൾ. | ASHWATH PUSHPAN | VADAYAR SUNIL | INDIALIVE

India Live · 316K views

LIVE

Athulya K V | അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി സ്‌കൂബാ ഡൈവർ അതുല്യ.

Malayalivartha Inside · 538K views

LIVE

വലത് മൂക്കും ദഹനവും തമ്മിലുള്ള ബന്ധം !! | ABC ORIGINALS

Abc Malayalam Originals · 122K views

LIVE

കർമ്മഫലത്തിൻ്റെ രഹസ്യം (The Secret of Karma) വിദ്യാസാഗർ ഗുരു മൂർത്തി

HINDUISM MALAYALAM RELOAD · 239K views

LIVE

കൊച്ചി കലൂരിൽ ഒരു കപ്പൽ , മണ്ണിനടിയിൽ , ALEXANDER JACOB Ex.DGP | VADAYAR SUNIL | INDIALIVE

India Live · 316K views

LIVE

ഭഗവതിയെ സ്വന്തമാക്കിയ സാറ, MUST WATCH. 17/05/26

India Live · 851K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.