Ads skipped

കാളിയുടെ കഥകൾ - ഭാഗം 2 | Tales of Ma Kali - Part 2 | Sharath A Haridasan

36K views · Apr 15, 2026 · People & Blogs

Comments · 135

  • @benniebwoie5222 · 5 months ago

    ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ഞാൻ.... തുടരെ തുടരെ പ്രശ്നങ്ങൾ വന്നോണ്ടിരിക്കെ, ഈ പ്രേശ്നത്തിന്റെ പിന്നിൽ ഒരു പാട്ടേൺ ഉണ്ടെന്നു മനസിലാക്കി... ശേഷം ജ്യോതിഷം പ്രശ്നം പരിഹാരം പുറകെ പൊയി.... കുറെ ഓടിച്ചു... പക്ഷെ എന്ത് പറയുന്നത് മനസ് അർപ്പിച്ചു ചെയ്തു.... പ്രശ്നംപരിഹാരം, ജ്യോതിശം ഒന്നും ഫാസ്റ്റ് ഫുഡ്‌ പോലെ റിസൾട്ട്‌ കിട്ടില്ല... മാത്രമല്ല ഉപസകന്റെ ദേവാദയുടെ ശക്തി എന്ത് കർമം തുടച്ചു നീക്കനാണോ?? ആ മേഖലയിൽ ഉള്ള പ്രേശ്നങ്ങൾക്ക് വേഗം പരിഹാരം കിട്ടുവൊള്ളൂ..... ഇതിന്റെ ഇടയിൽ അമ്പലത്തിൽ അനുഭവം വരാൻ തുടങ്ങി.... മെഴുക് പോലെ പ്രതിഷ്ട് ഉരുകാൻ തുടങ്ങി.... ശരീരം വിറയ്ക്കാൻ തുടങ്ങി.... നെറ്റിയുടെ നടുവിൽ ചുഴി പോലെ അനുഭവം ആയി തുടങ്ങി.. കണ്ണടയ്ക്കുമ്പോൾ പുതിയ ഒരു ലോകത്തൊട്ടുള്ള അനുഭവം തുറക്കുന്നു.....<br><br>ഞാൻ മനസ്സിൽ ആക്കി മതം മാറി വന്നപ്പോൾ പൂർവികന്മാർ പരിഹരിക്കേണ്ട &nbsp;കാര്യങ്ങൾ പരിഹരിച്ചിട്ടില്ല.... ശേഷം എല്ലാത്തിനും ഒറ്റയ്ക്കു ഓനൊന്നു ആയി പരിഹരിച്ചു,... ശേഷം ഒറ്റ ദിവസം കൊണ്ട് 2025 കുമ്പ മേലയ്ക്കു പോവാൻ പറ്റി... Stay ഫ്രീ ആയിട്ടു കിട്ടി... അനുഭവം....ആണ് ഭക്തിയുടെ അടിത്തറ.... അനുഭവം ഉണ്ടെങ്കിൽ നിങ്ങൾ പോലും പ്രതീക്ഷിക്കാതെ വാതിൽ തുറക്കും..... ഇപ്പോ എന്റെ ജീവിതത്തിൽ നിമിത്തങ്ങൾ തെളിയാണ് തുടങ്ങി.... അമ്മ വഴി കാട്ടി തുടങ്ങി... ശേഷം ശരത് ചേട്ടന്റെ വീഡിയോയിൽ ആണ്.... ബന്ധം കൂടുതൽ ശക്തമായി.. സജീവമായി..... അമ്പലത്തിൽ കേറുമ്പോൾ.. മ്മേ കഴിച്ചോ നീയ്??? കുളിച്ചോ നീ??? നന്ദി ശരത് ചേട്ടാ

    49

  • @drkrishnapriya.m2865 · 5 months ago

    Devi🙏🙏🙏angane വിളിക്കുമ്പോ എന്തോ ഡിസ്റ്റൻസ് തോന്നുന്നു...ഉള്ളിൽ ഉള്ള ആ സ്നേഹം തന്നെ ആണ് കാളി..... അവർ ഭയങ്കരി ഒന്നും അല്ല.... അവർക്ക് ഒന്നും നമ്മുടെ വേണ്ട... നമ്മുക്ക് ഉള്ളതെല്ലാം അവർ തന്നതാണ്...... ആ സ്നേഹം തിരിച്ചു കൊടുക്കുക🥰🥰🥰🥰

    33

  • @LakshmiArjun-q1e7b · 5 months ago

    സത്യത്തിൽ ശരത് sir ആരാണ് 😮 അത്യധികം ആശ്ചര്യം ആണ് എനിക്കു തോന്നുന്നത് 🙏🙏🙏

    12

  • @SreejithJithu-he6ln · 5 months ago

    കാവുകളിലൂടെ അമ്മയുടെ കയ്യും പിടിച്ചു നടക്കുന്ന ഫീലാണ് അങ്ങയുടെ വാക്കുകൾക്ക് 🫂💙🙏🏻.. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🏻

    5

  • @SreejithJithu-he6ln · 5 months ago

    വിഷുവിനു പ്രവാസിയായ എനിക്ക് ഇതു കേൾക്കാൻ പറ്റിയപ്പോൾ.. എന്തോ എവിടേയോ മനസ്സിൽ ഒരു ആനന്ദം 💙🙏🏻🫂

    15

  • @SudhiShanmughan · 5 months ago

    അമ്മേ കാളി അമ്മയുടെ പാദത്തിൽ സദാ ശിരസ്സു നമിക്കുന്നു ഓരോ ശ്വാസത്തിലും അമ്മയെന്ന ചിന്തയോടെ മാത്രo അമ്മേ ശരണം🙏🙏🙏❤️❤️❤️

    6

  • @vijiprakash7231 · 4 months ago

    എന്റെ അമ്മ 💛എന്റെ അമ്മ 💛💛എന്റെ അമ്മ 💛💛💛........ 🙏🙏🙏....

    1

  • @akmanakkalmanakkal4944 · 5 months ago

    ആയുർവ്വേദം എന്തിനാണ്, ജ്യോതിഷം എന്തിനാണ് എന്നു പറഞ്ഞു തന്നതിന് നന്ദി ശരത്ജി 🙏💜

    2

  • @SimnaRajeev · 5 months ago (edited)

    ഗുരുവായൂരപ്പാ ശരണം... എന്തെന്നില്ലാത്ത ഒരു നിറവ് ലളിതോപഖ്യാനം കേട്ടു ഇതും കേൾക്കുമ്പോൾ ശരത്തേട്ടാ ചെയ്യാതെ പറ്റില്ല മനസ്സ് കൊണ്ട് പാദ നമസ്കാരം 🙏...

    2

  • @sheejahari1613 · 5 months ago

    ഒന്നും പറയാൻ ഇല്ല ശരത് sir ഇതു കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏🙏🙏🙏പ്രഭാഷണം തുടങ്ങി യപ്പോൾ മുതൽ അവസാനം വരെ യും ഉണ്ടായ അനുഭൂതി 🙏🙏🙏🙏വാക്കുകൾ ഇല്ല 🙏🙏🙏🙏

    2

  • @prpkumari8330 · 5 months ago

    ദേവിയെ കുറിച്ച് എഴുതിയത് നല്ല സംസ്കൃത പണ്ഡിതൻ എഴുതിയ പോലുണ്ട്. പൂർവ ജൻമ പുണ്യo തന്നെ👌👌👌🙏🙏🙏👌👌👌

    2

  • @Roshini-p7n · 5 months ago

    ആയുരാരോഗ്യ സൗഖ്യവും സമ്പത്സമൃധിയും ഉണ്ടാവട്ടെ sharethetta 🙏🏻guruvayoorappane ഒരു വ്യക്തിയായി കാണാൻ പഠിപ്പിച്ചതിനു നന്ദി sharethetta 🙏🏻

    2

Up next

LIVE

കാളിയുടെ കഥകൾ - ഭാഗം 3 | Tales of Ma Kali - Part 3 | Sharath A Haridasan

The 18 Steps · 26K views

LIVE

കാളിയുടെ കഥകൾ | Tales of Ma Kali | Sharath A Haridasan

The 18 Steps · 109K views

LIVE

മഹാകാളി: സമയം, സംഹാരം, അമ്മ | Maha Kaali: Time, Destruction and Mother | Sharath A Haridasan

The 18 Steps · 53K views

LIVE

പൂർണ്ണ മനസോടെ കാളിയെ ഉപാസിച്ചാൽ?..തന്ത്രി രാജേഷ് ശർമ്മ പറയുന്നു..Rajesh Sharma | Janam Online

Janam Online · 37K views

LIVE

ഭയമുണ്ടോ? സൂര്യകാലടിയിൽ വടയാർ സുനിൽ | SURYAN SUBRAHMANIAN BHATTATHIRIPAD |VADAYAR SUNIL

India Live · 202K views

LIVE

മരണത്തെ ഭയക്കുന്നവർ തീർച്ചയായും കേൾക്കേണ്ട മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ രഹസ്യം!

HINDUISM MALAYALAM RELOAD · 80K views

LIVE

എന്തുകൊണ്ടാണ് ഭഗവതി നമ്മൾക്ക് ദുഃഖം തരുന്നത്? ഉത്തരം ഇതാ! ശ്രീ ശരത്. എ. ഹരിദാസൻ

HINDUISM MALAYALAM RELOAD · 74K views

LIVE

കുലദേവത! - ജീവിത വിജയത്തിന്റെ താക്കോൽ! Part 7 #yathisha #vidyasagargurumoorthy #kuladevata

Yathisha · 264K views

LIVE

“കാളിയമ്മയും നമ്മൾ കുട്ടികളും - കാളിയുമായുള്ള ഭക്തന്റെ ബന്ധം” | Sharath A Haridasan

The 18 Steps · 27K views

LIVE

പഞ്ചഭൂതങ്ങൾ ജീവിതത്തെ രൂപപ്പെടുത്തുന്ന അഞ്ച് ഘടകങ്ങൾ. Episode 01

11:11Studios · 19K views

LIVE

കാളിയുടെ കാവുകൾ - Part 1 | ശ്രീ കണ്ണുകോട്ടു ഭഗവതി ക്ഷേത്രം, പാലക്കാട് | Sharath A Haridasan

The 18 Steps · 113K views

LIVE

കുലദേവതയും കാവുകളും || തന്ത്രി വി ആർ രാജേഷ് ശർമ്മ സംസാരിക്കുന്നു || Combined Re-upload on Request

Agama Traditions · 22K views

LIVE

ജീവിതത്തിൽ തോറ്റുകൊണ്ടിരിക്കുന്നവരാണോ നിങ്ങൾ? സുന്ദരകാണ്ഡം അത്ഭുതപ്പെടുത്തും! Sarath A Haridas

HINDUISM MALAYALAM RELOAD · 69K views

LIVE

ദേവീമാഹാത്മ്യത്തിലെ ദുർഗ്ഗ | Durga in Devi Mahatmyam | Sharath A Haridasan

The 18 Steps · 54K views

LIVE

മുടിയും നഖവും വളരില്ല..അവിടെ സമയം നിശ്ചലം !! ശമ്പാല നേരിട്ടുകണ്ട അവധൂതൻ | ABC ORIGINALS

Abc Malayalam Originals · 188K views

LIVE

ഭദ്രകാളിയെ എളുപ്പത്തിൽ പ്രസാദിപ്പിക്കാം; അറിയേണ്ടതെല്ലാം | V.R.Rajesh Sharma | Punyam Podcast

Punyam by India Live and India Live · 61K views

LIVE

തിരുച്ചെന്തൂർ മുരുകൻ, ഗുരുമൂർത്തി പറയുന്ന രഹസ്യങ്ങൾ. | VIDHYASAGAR GURUMOORTHY | INDIALIVE

India Live · 194K views

LIVE

സത്യങ്ങൾ തുറന്നടിച്ചപ്പോൾ സദസ്സ് ഞെട്ടി! വിദ്യാസാഗർ ഗുരുമൂർത്തിയുടെ വാക്കുകൾ"

HINDUISM MALAYALAM RELOAD · 304K views

LIVE

The Hidden Truth Behind Temple Rituals | Sarath A Haridas | Episode 9 #yathisha

Yathisha · 48K views

LIVE

നാരായണീയം- ദശകം ഒന്ന് |ശ്ലോകം ഒന്ന് |Narayaneeyam Dashakam 1- Shlokam 1 |Chanting & Interpretation

Best of Sharath A Haridasan · 40K views

LIVE

നവരാത്രിയിൽ അമ്മ നമ്മളെ പഠിപ്പിക്കുന്നതെന്താണ് ? | Sharath A Haridasan

The 18 Steps · 46K views

LIVE

സാക്ഷാൽ ഭഗവാന്റെ ജനനവും അതിശയകരമായ ലീലകളും | ശ്രീമദ് ഭാഗവതം | മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി

HINDUISM MALAYALAM RELOAD · 51K views

LIVE

എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിക്കുന്നത്? | കർമ്മത്തിന്റെ യഥാർത്ഥ രഹസ്യം | True Secret of Karma

The 18 Steps · 187K views

LIVE

Follow these 41 days and gain the Mother's blessings! | Rajesh Sharma | #yathisha

Yathisha · 128K views

LIVE

ശ്രീ കൃഷ്ണൻ എന്ന രാഷ്ട്രതന്ത്രജ്ഞൻ | SHRI KRISHNA THE KING MAKER | KRISHNA THE MASTER STRATEGIST

Vaisakh's Telescope · 94K views

LIVE

ആദ്യാ കാളീ സ്തവം | Adya Kali Sthavam | ശരത്.എ.ഹരിദാസൻ | Sharath. A. Haridasan

The 18 Steps · 59K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.