Ads skipped

രോമാഞ്ചം വാക്കുകൾ ആയിരുന്നു ലാലേട്ടന്റെത് | Mohanlal rss vedhiyil | Mohanlal speach | Kesari

85K views · Nov 23, 2026 · People & Blogs

Comments · 270

• @SajithKumar-rg4ly · 2 days ago

സംഘപരിവാർ ബന്ധുക്കൾക്ക്
മകളോട് കുറച്ചു നീരസം ഉണ്ടെന്ന്
മോഹൻലാലിന് അറിയാം.
അതൊന്ന് മാറ്റാനുള്ള അടവ് അത്രതന്നെ.
മഹാ..... നടൻ അല്ലേ
ഇതല്ല ഇതിനപ്പുറവും
അഭിനയിക്കും

43

• @satheeshchandran5006 · 2 days ago

മമ്മുക്ക ഇറങ്ങേണ്ടി വന്നു ലാലേട്ടന് ധൈര്യം വരാൻ

71

• @INDIAsargam · 2 days ago

ലാലേട്ടനെ അഭിനയത്തിൽ മാത്രം നല്ല അഭിപ്രായം ...
ഹൈന്ദവ വിശ്വാസത്തിൻ്റെ അന്തസ് ഉയർത്താൻ കിട്ടുന്ന എത്രയോ അവസരങ്ങളിലും ഹിന്ദുവിനെ വഞ്ചിച്ചവനാണ്  ലാലേട്ടൻ.
നാളേ ജമയത്തേ ഇസ്ളാമിയുടെ പരിപാടിയിലും ഇദ്ദേഹത്തെ കണ്ടാലും അത്ഭുതപ്പെടണ്ട😂

72

• @RajeshRRajeshR-p3t · 2 days ago

ലാല് ഒന്നുമല്ല നിങളുഠട മുന്നിൽ അതാണ് ഞാൻ ഇഷ്ടപെപടൂനനത് ജയ്  ഹിന്ദുസ് നമ്മൾ ഒന്നാണ് നമ്മളിലെ ബ്രാഹാമണ്യ പോയിട്ട് ബ്ഹാമണർ എന്ന് പറയുനനവർ പോലും ഇന്ന് ഇല്ല നമ്മൾ ഹിന്ദുക്കൾ മാത്രം നമ്മൾ ഒന്നാണ് സനാധനധർമമികൾ നമ്മൾ വിജയിക്കും കാലം സത്യത്തിന് ഒപ്പം 🇮🇳👃❤️

39

• @lekharnair6411 · 2 days ago

മോനേ നിന്നെ പോലെ 10 ഹിന്ദുപയ്യന്മാർ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. തീർച്ചയായും മോനേ ഈശ്വരൻ അനുഗ്രഹിക്കും

100

• @VimalaKumari-e6i · 2 days ago

മോഹൻലാൽ സനാഥന സംസ്കാരത്തിന് വേണ്ടി ചെയ്തതിനേക്കാൾ എത്രയോ അധികം നിങ്ങൾ  ഇക്കാലം കൊണ്ട് ചെയ്തു കഴിഞ്ഞു.  മോഹൻലാലനേക്കാൾ എത്രയോ അധികം പ്രതീക്ഷ നമ്മൾക്കു നിങ്ങളെ പോലുള്ളവരിൽ ആണ്.  ❤🎉. നന്ദി സഹോദര

44

• @AmbilyVK-q9u · 2 days ago

ഈ സിനിമക്കാരെക്കാൾ തമ്മിൽ തല്ലുന്ന രാഷ്ട്രീയക്കാരെക്കാൾ എന്നും എനിക്ക് ഏറെ ഇഷ്ടം നമ്മുടെ soldiers നെ ആണ്  സർവ്വം താജിച്ച് സ്വയം രാഷ്ട്രത്തിനായി സമർപ്പിച്ച് ജീവിക്കുക അതിന് ഉറപ്പും കരുത്തുമുളള അചഞ്ചലമായ മനസ് വേണം salute ♥

6

• @SubashV-wf1vu · 2 days ago

ഇപ്പോഴും പിണറായി വിളിച്ചാൽ മോഹൻലാൽ പോയിരിക്കും. അപ്പോൾ കാണുന്നവൻ അപ്പൻ എന്നുപറയുന്നതുപോലെയാണ്. കാരണം ഭരിക്കുന്നവരെ നമ്പിയില്ലെങ്കിൽ അപ്പോഴറിയാം. പിന്നെ ലാലിന് ആരെയും നമ്പിയില്ലെങ്കിലും കുഴപ്പം കാണില്ല. എന്നാൽ ഈ മനുഷ്യൻ എന്താണ് ഇങ്ങനെയെന്ന് ആരെങ്കിലും ചോദിച്ചാലോ. അപ്പോൾ ഇനിയും നിറം മാറി മാറി വരുമല്ലോ അപ്പോൾ കാണാം.

18

• @GireeshKumar-v3y · 2 days ago

ഈ സത്യം ലാൽ മകളെ കൂടെപഠിപ്പിക്കട്ടെ

75

• @PradeepKumar-ch8sp · 2 days ago

സിനിമാതാരങ്ങളെ ആവശ്യത്തിലേറെ താങ്ങി നടക്കുന്നതിന്റെ പ്രശ്നമാണ്‌ ഇതൊക്കെ.

16

• @sreerajsukumarannair2772 · 2 days ago

എന്റെ favourite നടൻ രാജ്യത്തെ കുറിച്ച് നല്ലത് പറഞ്ഞതിൽ എനിക്ക് സന്തോഷം. ലാലേട്ടന്റെ ഒരു സിനിമ എമ്പുരാൻ ഇന് ശേഷം തീയേറ്ററിൽ പോയി കണ്ടിട്ടില്ല.   നോക്കട്ടെ ഒരു പ്രവർത്തി കൊണ്ട് തീർച്ചപ്പെടുത്താൻ കഴിയില്ല എങ്കിലും സന്തോഷം തോന്നുന്നു.. നന്നായി വരട്ടെ 👍🙌🙏🇮🇳

31

• @premachandran5391 · 2 days ago

പൊതുവേ ഹിന്ദുക്കളെ ബാധിച്ചിരിക്കുന്ന മതേതരത്വം എന്ന അസുഖം മോഹൻലാലിനേയും ബാധിച്ചിട്ടുണ്ട്.അത്രയേ ഉള്ളൂ😂

14

Up next

LIVE

A Great Deception for the People of Tamil Nadu | Vijay | TVK | Thiruparankundram Deepam | Thalapa...

The antivirus · 74K views

LIVE

എന്റെ പൊന്നോ 🔥 ആരിഫ് പോലും കയ്യടിച്ചു പോയി 🔥 Arif Hussain Malayalam Troll

Kerala Debate · 99K views

LIVE

OPERATION MOLE OM Tamil Movie Review Mind-Blowing Thriller or Misfire?

Fun Butter Jam · 490 views

LIVE

കേരളത്തിൽ BJP വളരുന്നത് എങ്ങനെ? പിന്നിലെ രാഷ്ട്രീയ നീക്കങ്ങൾ Adv. A. Jayashankar x Praveen Ravi

Make Sense Media and 2 more · 148K views

LIVE

കുരുപൊട്ടി ചാകല്ലേ റഹീമിക്ക | Keeladi archeological survey | Aa rahim | Rss

The antivirus · 17K views

LIVE

മുരുകനോടാണോ കളി? വിജയ്‌ക്ക് ചരിത്രം നൽകുന്ന മുന്നറിയിപ്പ്!|ThiruparankundramIssue|Vijay|TamilNadu

Poli News and PUBLIC OPINION · 28K views

LIVE

'വന്ദേമാതരം' മാസ്സ് പ്രസംഗവുമായി ലാലേട്ടൻ..| Mohanlal Full Speech At Kesari Kozhikode | Janam Online

Janam Online · 60K views

LIVE

ദീപവും വേണ്ട; മണ്ണാങ്കട്ടയും വേണ്ട | T G MOHANDAS |

pathrika · 190K views

LIVE

ഷംസീർ ചോദിച്ചു വാങ്ങി😂 | Panicker Latest Troll | Debate Troll

Mallu Girl Trollz · 135K views

LIVE

'ഹീറോ'കള്‍ എവിടെ ? | politcal analysis in malayalam I NEWS INDIA MALAYALAM POINT

NEWS INDIA MALAYALAM POINT · 34K views

LIVE

സുപ്രീം കോടതിയെ ധിക്കരിച്ച് വിജയ് സർക്കാർ | Sreejith Panickar, Joseph Vijay, Thirupparankundram

Sreejith Panickar · 73K views

LIVE

Global agenda behind Rahul's challenge | Narendramodi | Rahulgandhi debate

The antivirus · 77K views

LIVE

Vijay is a top-tier anti-Hindu | Vijay | TVK | Thirupparankundram Deepam | Thalapathy Vijay

The antivirus · 29K views

LIVE

കോൺഗ്രസ്സ് ലീഗ് മതേതരർ ഇവിടെ സന്തോഷിക്കും, പക്ഷേ.. | Supreme court order | Adv A Jayashankar

Axe News · 142K views

LIVE

അരിഫിന്റെ ധൈര്യം സമ്മതിക്കണം 🔥🔥 Arif Hussain Malayalam Troll

Kerala Debate · 135K views

LIVE

ഒരുപാട് ചിരിപ്പിച്ച എവർഗ്രീൻ കോമഡി പടം🤣🤣| Achan Kombathu Amma Varampathu | Jagathy Sreekumar |

Club Cinemas · 1.6M views

LIVE

Savage reply to the anchor 🔥 Debate Troll 🔥 Troll Malayalam Arif Hussain latest Interview

Nee Orru Killadi Thanne · 119K views

LIVE

കാരണം ഇതാണ്..! | RAMAYANA BANNED?

Dhanush Media Works · 78K views

LIVE

കൃത്യമായ വാക്കുകൾ

കാവിപ്പട Kavippada · 221K views

LIVE

ഭദ്രകീർത്തി: ഇതുവരെ അറിയാത്ത കഥ | Bhadrakeerthi | PODCAST EP - 57

Marunadan Special and Marunadan Malayali · 410K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.