Ads skipped

DAILY BLESSING-SEP-30/2026/FR.MATHEW VAYALAMANNIL CST

676K views · Sep 29, 2026 · People & Blogs

Comments · 13K

  • @TINSMS-ds2di · 1 day ago

    നാളെ ഒക്ടോബർ 1മുതൽ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരുടെമേൽ കരുണ തോന്നണേ..... കാരുണ്യവാനായ ഇശോയേ മാത്യു അച്ഛന്റെ മേൽ കരുണയായിരിക്കേണം. എല്ലാ വൈദികരുടെമേലും കൂട്ടായിരിക്കേണമേ....അമ്മേ മാതാവേ.....

    52

  • @annakuttyTj-y3f · 1 day ago

    ഈശോയെ 2024 ജനുവരി 4 മുതൽ ഇന്നുവരെ മുടങ്ങാതെ ഈ5-30ന് പ്രാർത്ഥനയിൽ പങ്കുചേരാൻസാധിച്ചതിൽ ഈശോയ്ക്ക് ഒരായിരം നന്ദി . ആയുസും ആരോഗ്യവും തന്ന് ആശീർവദിച്ച് അനുഗ്രഹിക്കണെ ആമേൻ

    42

  • @joyammajosekutty1165 · 1 day ago

    ഈശോയേ എല്ലാ യുവതി യുവാക്കളേയും അങയുടെ പരിശുദ്ധാൽമാവിനാൽ നിറയ്ക്കേണമ🙏🏻

    270

  • @anjanamanoj5133 · 10 hours ago

    ഈശോയെ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരേം സമർപ്പിക്കുന്നു

    5

  • @daisy6620 · 1 day ago

    കർത്താവെ എന്റെ മക്കളെ സമർപ്പിക്കുന്നു കരുണയായിരിക്കേണമേ തിരുരക്തത്താൽ പൊതിയേണമേ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ 🙏🙏🙏

    74

  • @josephmv5990 · 1 day ago

    നസ്രായനായ എൻറെ ഈശോയെ ഞാൻ സമർപ്പിക്കുന്ന എൻറെ എല്ലാ നിയോഗങ്ങളും ആഗ്രഹങ്ങളും അപേക്ഷകളും അങ്ങ് ഇപ്പോൾത്തന്നെ സ്വീകരിച്ച് അതിൽ നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായും എടുത്ത് മാറ്റി എനിക്ക് വളരെ വേഗത്തിൽ സാധിച്ചു തന്നു എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമ്മേൻ 🙏 എൻറെ വിശ്വാസം വർദ്ധിപ്പിച്ചു എന്നെ പ്രത്യാശയിൽ നിറയ്ക്കണമേ ആമ്മേൻ 🙏

    34

  • @vargheselonappanmadona · 1 day ago

    കർത്താവേ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേ വചനത്താൽ നിറക്കണമേ പരിശുദ്ധാത്മാവിനാൽ നയിക്കണമേ ആമേൻ ✝️✝️✝️

    43

  • @shylaissac2950 · 11 hours ago

    എൻ്റെ ഈശോയെ ഞങ്ങളുടെ കൂടെ ഉണ്ടായിരി കേണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ യേശുവേ അമ്മയുടെ കൂടെ ഉണ്ടായിരി കേണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ

    4

  • @NyPnCh · 1 day ago (edited)

    എന്റെ ദൈവമേ എന്നും ഞങ്ങളുടെ കൂടെയുണ്ടാകണമേ, കൈവിടരുതേ. ദൈവമേ അങ്ങ് തന്ന എല്ലാ ദാനങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. ഞങ്ങളെയും, ഞങ്ങളുടെ ഈ അവസ്ഥയും, വരുമാന മാര്ഗങ്ങങ്ങളെയും, കടഭാരത്തെയും  അങ്ങേ കരങ്ങളിൽ ഏല്പിക്കുന്നു. ഈ കടക്കെണിയിൽ നിന്ന് ഞങ്ങളെ കൈപിടിച്ച് കയറ്റണമേ, രക്ഷിക്കണമേ. ദൈവാനുഗ്രഹമുള്ള നന്മയുള്ള വഴി തുറന്നു തന്നു ഞങ്ങളെ രക്ഷിച്ചു അനുഗ്രഹിക്കണമേ എൻറെ ദൈവമേ.. അനുഗ്രഹയിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. എന്റെ കുഞ്ഞിനെ, മോനേം, അപ്പയെയും അമ്മയെയും, എന്റെ ഭവനത്തെ അങ്ങേ സുരക്ഷിത കരങ്ങളിൽ ഏല്പിക്കുന്നു. അവനോടൊപ്പം ഉണ്ടായിരിക്കണമേ, ഒരു അനര്ഥവും ഒരു ദോഷവും ഒരു തിന്മയും വരാതെ കാത്തു സംരക്ഷിക്കണമേ. മാത്യു അച്ഛനെയും അനുഗ്രഹയിലെ എല്ലാവരെയും അനുഗ്രഹിക്കണമേ. അങ്ങ് ഞങ്ങളെ രക്ഷിക്കും, വിശ്വസിക്കുന്നു കർത്താവെ. ഈശോയെ, അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ ശുദ്ധീകരിക്കണമേ, ദൈവവചനങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ, പരിശുദ്ധാത്മാവിനാൽ ഞങ്ങളെ അനുഗ്രഹിച്ചു നയിക്കണമേ. പ്രാർത്ഥന സഹായം ചോദിച്ച എല്ലാവരെയും അനുഗ്രഹിച്ചു സഹായിക്കണമേ. ആമേൻ.

    48

  • @SanthoshkumarT-m6f · 1 day ago

    കർത്താവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന എല്ലാ വ്യക്തികളെയും എല്ലാ കുടുംബങ്ങളെയും കർത്താവിന്റെ തിരു രക്തത്താൽ അങ്ങ് കാത്തുകൊള്ളേണമേ അനുഗ്രഹിക്കണമേ ഒരു ദോഷവും തട്ടാതെ കാത്തുകൊള്ളേണമേ  ആമേൻ ആമേൻ ആമേൻ 🙏✝️🌹

    56

  • @TeresaVincent-w2p · 1 day ago

    എന്റെ ആങ്ങളയുടെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണമേ യേശുവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

    24

  • @Adithyaa-r1g · 14 hours ago

    ഈശോയെ ഈ വചനം വിശ്വാസത്തോടെ ഏറ്റെടുക്കുന്ന എല്ലാരേയും അങ്ങ് അനുഗ്രഹിച്ച് വലിയൊരു സാക്ഷി ആക്കേണമേ 🙏🏼ആമേൻ🙏🏼🙏🏼

    4

Up next

LIVE

Votive Prayer of Intent DAY-01/OCTOBER 01, 2026/FR. MATHEW VAYALAMANNIL CST/ANUGRAHA /WAYANAD

Sanoop Kanjamala · 388K views

LIVE

ഒക്ടോബർ 01 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil

Fr V.P Joseph Kreupasanam Official · 91K views

LIVE

"സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെയുണ്ടായിരിക്കട്ടെ. ആമേൻ."

catholicfaithinjesus · 518 views

LIVE

പ്രഭാത ക്രിസ്തീയ ഗാനങ്ങൾ | Morning Christian Songs Malayalam | Match Point Faith |

Match Point Faith and 2 more · 21K views

LIVE

IM:1366 | The Indian Pilot Who Saved 180 People! | Captain Smith | Israel's Gratitude @Insights-IM

Insights Malayalam · 17K views

LIVE

St Joseph Novena October 1 Thursday സെന്റ് ജോസഫിന്റെ നൊവേന Today #stjoseph #novena #joseph #malayal

Fr Jinu Pallipatt · 963 views

LIVE

Eat Dosa Like This in the Evening to Cleanse Your Liver and Cure Most Body Ailments - Dr. Manoj J...

Baiju's Vlogs · 820K views

LIVE

DAILY BLESSING-SEP-28/2026/FR.MATHEW VAYALAMANNIL CST/#DailyBlessing #Frmathewhvayalamannil

Sanoop Kanjamala · 661K views

LIVE

വേളാങ്കണ്ണി പളളിയില്‍ നിന്ന് മലയാളം ദിവ്യബലി തത്സമയം | velankanni shrine besalica | vox live

Catholic Vox · 239 views

LIVE

It is about the value of the Rosary 🥺🙏🏻#jesus #mothermary #motivation

നമ്മുടെ ദൈവമിതാ · 17K views

LIVE

ജപമാലകളുയർത്തി അമ്മയോടൊപ്പം അനുഗ്രഹത്തിനായിI CARMEL MEDIA © frboscoofficialcarmelmedia

Fr. Bosco Official CARMEL MEDIA · 3.6K views

LIVE

ഈ പ്രശ്നത്തിന് പരിഹാരം കാണും...|FR.MATHEW VAYALAMANNIL

SEHION TV · 20K views

LIVE

രാവിലെ പ്രാര്‍ത്ഥന September 29 Athiravile Prarthana 29th of September 2026 Morning Prayer & Songs

NiRaV Creations Christian Songs Malayalam · 8.1K views

LIVE

സെപ്റ്റംബർ 30 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil

Fr V.P Joseph Kreupasanam Official · 183K views

LIVE

ബൈബിൾ വായനയിലെ പ്രതിസന്ധികളും അവയെ മറികടക്കുന്ന വഴികളും! Fr Daniel Poovannathil

FR DANIEL POOVANNATHIL OFFICIAL · 74K views

LIVE

കൊന്ത October 1st#ജപമാല കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം#അമ്മയോടൊപ്പം കുറച്ചു നേരം#rosary october 1

SUNDAY MUSIC CREATIONS · 2.9K views

LIVE

VACHANAMTV: Guiding Journeys, Strengthening Faith.

VachanamTV · 2.9K views

LIVE

ലൈഫ് ഫ്ലാറ്റുകളിൽ വൻ അഴിമതിയോ? വിജിലൻസ് അന്വേഷണം അനിവാര്യമോ? | Vinu V John | News Hour 29 Sep 2026

asianetnews · 144K views

LIVE

പ്രാർത്ഥനാ ജീവിതത്തിൽ ഉറച്ചു നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ | Oct 01 | Potta Ashramam

SVM KARUKUTTY · 5.4K views

LIVE

ഒക്ടോബർ 01 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന |Kreupasanam Marian Channel|#kreupasanam

Kreupasanam Marian Channel · 2.1K views

LIVE

When your children are saved, the whole household is saved!! FR. MATHEW VAYALAMANNIL / FRIDAY RET...

Sanoop Kanjamala · 131K views

LIVE

ഒക്ടോബർ 01 വ്യാഴാഴ്ച്ച 2026 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Kreupasanam Daily Prayer

Kreupasanam Daily Prayer · 798 views

LIVE

DAILY BLESSING-SEP-29/2026/FR.MATHEW VAYALAMANNIL CST/#DailyBlessing #Frmathewhvayalamannil

Sanoop Kanjamala · 696K views

LIVE

പ്രഭാത പ്രാര്‍ത്ഥന September 30 # Athiravile Prarthana 30th of September 2026 Morning Prayer & Songs

NiRaV Creations Music Club · 5.7K views

LIVE

സെപ്റ്റംബർ: 30 , ഈ ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Das Creations · 4.6K views

LIVE

പരിഹരിക്കാൻ പറ്റാത്തതായി ഒന്നും ദൈവത്തിന്റെ മുൻപിൽ ഇല്ല...|FR.MATHEW VAYALAMANNIL

SOUKYA DHAYAKAN · 32K views

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.