KOZHIPARAMBAN

5.8K subscribers

ചെറിയ അറിവ് വലിയ ലാഭം എന്റെ ചാനലിൽ അറിവ്, ഹാസ്യം,യാത്ര, ആനുകാലിക ചർച്ച വിഷയങ്ങൾ എന്നിവക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത് സ്വയം എങ്ങനെ അറിവുനേടി പരസഹായമില്ലാതെ ലക്ഷ്യം നേടിയെടുക്കാം എന്നാണ് ഞാൻ നിങ്ങളിൽ എത്തിക്കുന്ന എന്റെ അറിവുകൾ. കേരളത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും അതുപോലെ വാർത്ത പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചും ഒരു തിരിഞ്ഞുനോട്ടം ഇതിൽ നടത്തുന്നതാണ്. "യാത്രയാണ് ലഹരി യാത്രയാണ് ജീവിതം" Mostly I upload videos in ചാനൽ ചർച്ചകളിലെ പൊള്ളത്തരങ്ങൾ ഹാസ്യസഹായരൂപേണ നിങ്ങളുടെ കണ്മുന്നിൽ എത്തിക്കുന്നു. രാഷ്ട്രീയം ഏതുമാകട്ടെ രാഷ്ട്രമാണ് വലുത് 👍 #CHANNEL DEBATE #VLOGGERS VIDEOS REACTIONS #NATIONAL MEDIA DISCUSSIONS #POLITICAL DISCUSSIONS Mixed all with some COMEDIES😂👉👉 നർമ്മം കലർന്ന കർമ്മം 👍

YouTube, with the door locked.

Aegis plays a clean stream instead of YouTube's player, so pre-roll ads, trackers, and fingerprinting never ride along. Drop Shields any time if you want the official player back.